Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -23 June
50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ഇനി വസ്തു നികുതിയുടെ പരിധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ഇനി വസ്തു നികുതിയുടെ പരിധിയിൽ. കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നേരത്തെ…
Read More » - 23 June
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ ഇതാ..
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 23 June
ഷാജ് കിരൺ സന്ദീപ് വാര്യരുടെ സുഹൃത്തോ? ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്ത്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നു. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കൊപ്പമുള്ള ഷാജ് കിരണിന്റെ…
Read More » - 23 June
ഇഡി ഒന്നുമല്ല, കോണ്‍ഗ്രസ് നേതാക്കളെ ആർക്കും ഭയപ്പെടുത്താനാകില്ല: പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കൾ ഒന്നിനെയും ഭയപ്പെടില്ലെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി രംഗത്ത്. ഇഡിയെ ഭയമില്ലെന്നും, എത്ര മണിക്കൂര്‍ ചോദ്യം ചെയ്താലും ഇഡിയെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നും രാഹുൽ…
Read More » - 23 June
ടി20 ക്രിക്കറ്റില്‍ അവനാണ് ഏറ്റവും മൂല്യമേറിയ താരം: ഇന്ത്യൻ താരത്തെ പ്രശംസിച്ച് ബ്രാഡ് ഹോഗ്
സിഡ്നി: ടി20 ക്രിക്കറ്റില്‍ ഏറ്റവും മൂല്യമേറിയ താരം ഇന്ത്യന്‍ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയാണെന്ന് മുന്‍ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീം…
Read More » - 23 June
സ്കോൾ കേരള ഹയർ സെക്കൻഡറി പ്രവേശനം തിയതി നീട്ടി
തിരുവനന്തപുരം: സ്കോൾ കേരള ഹയർ സെക്കൻഡറി പ്രവേശനം തിയതി നീട്ടി. സ്കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം നേടാൻ ആഗ്രഹിക്കുന്ന…
Read More » - 23 June
ഷിൻഡെയും എംഎൽഎമാരും കടുത്ത തീരുമാനമെടുത്തതിന് പിന്നിൽ നൂപുർ ശർമയും! ‘പവാർ സേനയുടെ ഭാവി തകർത്തു’
മുംബൈ: ശിവസേന ഹിന്ദുത്വത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ഉദ്ധവ് താക്കറെ ആവർത്തിക്കുമ്പോഴും മതേതരത്വമെന്ന ആശയത്തിലാണ് പാർട്ടി പൊയ്ക്കൊണ്ടിരുന്നതെന്ന് വിമതർ ചൂണ്ടിക്കാട്ടി. കങ്കണയുമായുള്ള പ്രശ്നവും, സുശാന്തിന്റെ മരണത്തിൽ ആദിത്യയുടെ…
Read More » - 23 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 23 June
അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ‘കറുവപ്പട്ട’!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 23 June
വിപണി കീഴടക്കാനൊരുങ്ങി Redmi K50i 5G
റെഡ്മിയുടെ പുതിയ സ്മാർട്ട്ഫോണായ Redmi K50i 5G ഉടൻ വിപണിയിലെത്തും. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന പുതിയ ഫീച്ചറുകൾ പരിചയപ്പെടാം.…
Read More » - 23 June
എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരു കുട്ടി കൂടി മരിച്ചു
കാസര്‍ഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരു കുട്ടി കൂടി മരണപ്പെട്ടു. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ പാർവതി ദമ്പതികളുടെ എട്ടു വയസുകാരനായ മകൻ ശ്രീരാജാണ്…
Read More » - 23 June
4 ശിവസേന എംഎൽഎമാർ കൂടി വിമതർക്കൊപ്പം ചേർന്നു: ഷിൻഡെ ചെറിയ മീനല്ല, ശിവസേനയെ വിഴുങ്ങാൻ ശേഷിയുള്ള വമ്പൻ സ്രാവ്
മുംബൈ: നാലു ശിവസേന എംഎൽഎമാർ കൂടി വിമതർക്കൊപ്പം ചേർന്നതോടെ ഉദ്ധവ് താക്കറെയ്ക്ക് പാർട്ടിയിൽ ഒരു സ്വാധീനവും ഇല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. എന്നാൽ, ശിവസേന എന്നാൽ ഏക്നാഥ് ഷിൻഡെ ആണെന്നുള്ള…
Read More » - 23 June
കുളിക്കുന്നതിന് മുമ്പ് പാദത്തിനടിയിൽ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്നു എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ അടിയിലും…
Read More » - 23 June
റെഡ്മി നോട്ട് 10T 5G: ഓഫർ വിലയിൽ ഇന്ന് തന്നെ സ്വന്തമാക്കാം
ഓഫർ വിലയിൽ റെഡ്മി നോട്ട് 10T 5G സ്വന്തമാക്കാൻ സുവർണാവസരം. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെയാണ് ഓഫർ വിലയിൽ സെയിൽ നടത്തുന്നത്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്…
Read More » - 23 June
കോവിഡ് കേസുകൾ വർദ്ധിക്കുന്നു: നാളെ ഉന്നതതല അവലോകന യോഗം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നാളെ കോവിഡ് ഉന്നതതല അവലോകന യോഗം…
Read More » - 23 June
ഉദ്ദവിന്റെ തന്ത്രം പാളി: ഏകനാഥ് ഷിന്‍ഡേയെ നിയമസഭ നേതാവായി തെരഞ്ഞെടുത്ത് വിമതര്‍ ഒപ്പിട്ട പ്രമേയം പാസായി
മുംബൈ: ഏക്നാഥ് ഷിൻഡെ നിയമസഭാ കക്ഷി അധ്യക്ഷനായി തുടരുമെന്നറിയിച്ച് 34 വിമത എംഎൽഎമാർ ഒപ്പിട്ട പ്രമേയം പാസാക്കി. പ്രമേയം മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷ്യാരിക്ക് അയച്ചു.…
Read More » - 23 June
പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 23 June
ട്വിറ്റർ: അടിമുടി മാറ്റത്തിനൊരുങ്ങി ട്വീറ്റുകൾ
ട്വിറ്ററിൽ വലിയ കുറിപ്പുകൾ പ്രസിദ്ധീകരിക്കാനുള്ള അപ്ഡേഷൻ ഉടനെത്തും. നിലവിൽ, ചുരുങ്ങിയ വാക്കുകൾ കൊണ്ടാണ് ട്വീറ്റ് ചെയ്യാൻ സാധിക്കുന്നത്. എന്നാൽ, പുതിയ അപ്ഡേഷൻ എത്തുന്നതോടെ ഉപയോക്താക്കൾക്ക് ട്വിറ്ററിൽ വലിയ…
Read More » - 23 June
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ സേവനങ്ങള്‍ ഓൺലൈനാക്കാനൊരുങ്ങുന്നു. അടുത്ത മാസം മുതൽ എല്ലാ സേവനങ്ങളും ഓൺലൈനാക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്…
Read More » - 23 June
മോഷണം പോയത് 600 ടവറുകൾ, കാരണം ഇങ്ങനെ
തമിഴ്നാട്ടിലുടനീളം പ്രവർത്തനരഹിതമായ 600 ഓളം മൊബൈൽ ടവറുകൾ മോഷണം പോയതായി പരാതി. 2018 ൽ പ്രവർത്തനം നിർത്തിയ എയർസെൽ കമ്പനിയുടേതാണ് ടവറുകൾ. ജിടിഎൽ ഇൻഫ്രസ്ട്രക്ചർ ഉടമസ്ഥതയിലുള്ളതാണ് ഈ…
Read More » - 23 June
ജൂൺ 23 രാജ്യാന്തര തലത്തിൽ ഒളിംപിക് ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട് ?
ജൂൺ 23 രാജ്യാന്തര തലത്തിൽ ഒളിംപിക് ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട് ?
Read More » - 23 June
വായ്പ തട്ടിപ്പ്: ഡിഎച്ച്എഫ്എൽ മേധാവികൾക്കെതിരെ കേസ്
രാജ്യത്തെ പ്രമുഖ ഭവന വായ്പ സ്ഥാപനമായ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എൽ) മേധാവിക്കെതിരെ കേസ്. വിവിധ ബാങ്കുകളിൽനിന്ന് 34,615 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് കേസ്…
Read More » - 23 June
പരമ്പരാഗത വള്ളങ്ങൾക്ക് ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിനു നിരോധനമെന്ന വാർത്ത വ്യാജം: മന്ത്രി
തിരുവനന്തപുരം: അടുത്ത വർഷം മുതൽ പരമ്പരാഗത വള്ളങ്ങൾക്കും ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തുമെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് മത്സ്യബന്ധനവകുപ്പ് മന്ത്രി…
Read More » - 23 June
സാമ്പത്തിക സ്ഥിതിവിവരണക്കണക്ക് വകുപ്പിന്റെ പുതിയ വെബ്സൈറ്റ്
തിരുവനന്തപുരം: സാമ്പത്തിക സ്ഥിതിവിവരണക്കണക്ക് വകുപ്പിന്റെ പുതിയ വെബ്സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. www.ecostat.kerala.gov.in ൽ പുതിയ വെബ്സൈറ്റ് ലഭിക്കും. സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ സംബന്ധിച്ച…
Read More » - 23 June
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തലവര തിരുത്തിയെഴുതിയ ഒരു വിമാനാപകടം
സാധാരണക്കാർക്ക് വേണ്ടി 'ജനതാ' കാർ എന്ന ആശയം ഇരുപത്തി മൂന്നാം വയസ്സിൽ നടപ്പിലാക്കി
Read More »