Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -30 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 30 June
പ്രമേഹം കുറയ്ക്കാൻ നെല്ലിക്ക ജ്യൂസ്
തലമുടി സംരക്ഷണത്തിനും വിളര്‍ച്ച തടയാനുമൊക്കെ നെല്ലിക്ക ഉത്തമമാണ്. അതിനൊപ്പം പ്രമേഹത്തെ പ്രതിരോധിക്കാനും ശമിപ്പിക്കാനും മികച്ച ഔഷധമാണ് നെല്ലിക്ക. നെല്ലിക്ക കാര്‍ബോഹൈഡ്രേറ്റ് അപചയപ്രക്രിയയെ സ്വാധീനിച്ച് ഇന്‍സുലിന്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ചാണ്…
Read More » - 30 June
നീണ്ട ഇടവേളക്കുശേഷം വിപണിയിൽ താരമാകാനൊരുങ്ങി എച്ച്ടിസി സ്മാർട്ട്ഫോണുകൾ, സവിശേഷതകൾ ഇങ്ങനെ
വീണ്ടും വിപണിയിലെ താരമാകാനൊരുങ്ങി എച്ച്ടിസിയുടെ സ്മാർട്ട്ഫോണുകൾ. നീണ്ട ഇടവേളക്കു ശേഷമാണ് കമ്പനി പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചത്. പുതുതായി പുറത്തിറങ്ങിയ എച്ച്ടിസി ഡിസയർ 22 പ്രോയുടെ…
Read More » - 30 June
രാജസ്ഥാനിൽ വൻതോതിൽ യുറേനിയം നിക്ഷേപം കണ്ടെത്തി: ഇന്ത്യയുടെ ആണവ സാധ്യതകൾക്ക് പുത്തൻ പ്രതീക്ഷകൾ
സിക്കാർ: രാജസ്ഥാനിൽ യുറേനിയം നിക്ഷേപം കണ്ടെത്തി. സംസ്ഥാനത്തെ സിക്കാർ ജില്ലയിൽ, ഖണ്ടേല മേഖലയിലാണ് വൻതോതിൽ യുറേനിയത്തിന്റെ നിക്ഷേപം ഉള്ളതായി അധികൃതർ കണ്ടെത്തിയത്. ഏതാണ്ട് 1086.46 ഹെക്ടർ വിസ്തൃതിയുള്ള…
Read More » - 30 June
ബൈക്ക് യാത്രക്കാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം
മണ്ണാർക്കാട്: നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമെന്ന് പരാതി. മണ്ണാർക്കാട് ചന്തപ്പടിയിൽ മണ്ണാർക്കാട് നഴ്സിംഗ് ഹോമിന് സമീപത്ത് ഇന്നലെ ബൈക്ക് യാത്രക്കാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായി. Read Also…
Read More » - 30 June
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്ക!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 30 June
ഓപ്പറേഷൻ മൂൺലൈറ്റ്: സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നലെ രാത്രി ജി.എസ്.ടി വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം; സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നലെ രാത്രി ‘ഓപ്പറേഷൻ മൂൺലൈറ്റ് ‘ എന്ന പേരിൽ ജി.എസ്.ടി വകുപ്പ് പരിശോധന നടത്തി. ഹോട്ടൽ മേഖലയിൽ നടക്കുന്ന നികുതി…
Read More » - 30 June
നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബാങ്കിലേക്ക് പാഞ്ഞു കയറി
കുറ്റ്യാടി: കക്കട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞു കയറി അപകടം. വടകര സഹകരണ ഗ്രാമവികസന ബാങ്കിലേക്കാണ് ബസ് പാഞ്ഞു കയറിയത്. നാദാപുരം ഭാഗത്ത് നിന്ന്…
Read More » - 30 June
മഹീന്ദ്ര സ്കോർപിയോ: പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ താരമാകാൻ മഹീന്ദ്ര സ്കോർപിയോയുടെ പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള സ്കോർപിയോ എൻ മോഡലാണ് പുറത്തിറക്കിയത്. ഈ മോഡലിന്റെ സവിശേഷതകൾ പരിചയപ്പെടാം.…
Read More » - 30 June
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇത് പ്രകാരം ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്,…
Read More » - 30 June
ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കണ്ണൂർ: പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ചിറക്കൽ കാഞ്ഞിരത്തറ സ്വദേശി എടക്കാടൻ ഹൗസിൽ ഇ. ശശീന്ദ്രൻ -ശോഭ ദമ്പതികളുടെ മകൻ…
Read More » - 30 June
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി: തെളിവില്ല, പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി
തിരുവനന്തപുരം: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിലെ വിചാരണ കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി…
Read More » - 30 June
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ ‘നെല്ലിക്ക’!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 30 June
ഇനി കുറഞ്ഞ വിലയിൽ സാംസംഗ് ഗാലക്സി എം32, ഇന്ത്യൻ വിപണിയിൽ വിലയിടിവ് തുടരുന്നു
സാംസംഗിന്റെ മുനിര സ്മാർട്ട്ഫോണുകളിൽ ഒന്നായ ഗാലക്സി എം32 വിന്റെ വില ഇടിഞ്ഞു. ഇന്ത്യൻ വിപണിയിൽ 2,000 രൂപയുടെ ഇടിവാണ് ഈ സ്മാർട്ട്ഫോണിന് ഉണ്ടായത്. രണ്ട് സ്റ്റോറേജ് വേരിയന്റിലാണ്…
Read More » - 30 June
കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു
പാപ്പിനിശേരി: കാറിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ആനവളപ്പിലെ അഷ്റഫ് – നബീസ ദമ്പതികളുടെ മകനായ മുഹമ്മദ് റിനാൽ ഫർഹിൻ (15) ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More » - 30 June
‘2014 മുതൽ റഷ്യയുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുകയാണ്’: പ്രഖ്യാപനവുമായി നാറ്റോ
ബെൽജിയം: റഷ്യയുമായി ഏറ്റുമുട്ടാൻ ദീർഘകാലത്തെ തയ്യാറെടുപ്പുകൾ നടത്തുന്നതായി വെളിപ്പെടുത്തി സൈനിക സഖ്യമായ നാറ്റോ. 2014 മുതൽ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്നാണ് നാറ്റോ നേതൃത്വം വ്യക്തമാക്കിയത്. നാറ്റോ…
Read More » - 30 June
ചെമ്പകമംഗലത്ത് കാർ തീ പിടിച്ച് കത്തി നശിച്ചു
ആറ്റിങ്ങൽ: ചെമ്പകമംഗലത്ത് കാർ തീ പിടിച്ച് കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. Read Also : കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന്…
Read More » - 30 June
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍
കൊച്ചി: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍. സാമൂഹികാഘാത പഠനത്തിന്റെ പേരിൽ കെ റെയിൽ എന്നെഴുതിയ വലിയ…
Read More » - 30 June
ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ചാത്തന്നൂർ: ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത വീട്ടമ്മ അപകടത്തിൽ മരിച്ചു. വടക്കേവിള മുളളുവിള കൊച്ചു കൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്ത് പ്രസാദത്തിൽ വീട്ടിൽ പ്രസാദിന്റെ ഭാര്യ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന…
Read More » - 30 June
കോട്ടയത്ത് ഇറങ്ങേണ്ട ജിൻസി തിരുവല്ലയിൽ പ്ലാറ്റ്ഫോമിലേക്ക് ചാടുന്നതിന് മുൻപ് ഒരാൾ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി: ദുരൂഹത
കോട്ടയം: കഴിഞ്ഞ ദിവസം തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണു മരിച്ച അധ്യാപികയുടെ മരണത്തിൽ ദുരൂഹത. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി (35)യാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ…
Read More » - 30 June
പരസ്യ രംഗത്തേക്ക് യുവ തലമുറയെ ആകർഷിക്കാനൊരുങ്ങി കെ3എ, വിവിധ മത്സരങ്ങൾ ജൂലൈ 9 ന്
കൊച്ചി: പരസ്യ രംഗത്ത് പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി പരസ്യ ഏജൻസികളുടെ കൂട്ടായ്മയായ കെ3എ. ഇതിന്റെ ഭാഗമായി വിവിധ മത്സരങ്ങളാണ് കെ3എ സംഘടിപ്പിക്കുന്നത്. ഇത്തരം മത്സരങ്ങളിലൂടെ പരസ്യ മേഖലയിലേക്ക്…
Read More » - 30 June
വിമുക്ത ഭടന്റെ നേതൃത്വത്തിൽ ചീട്ടുകളി : മൂന്നര ലക്ഷം രൂപയുമായി വൻ സംഘം പിടിയിൽ
കോഴിക്കോട്: കൊയിലാണ്ടി വിയ്യൂരിലെ ഒരു വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിൽ വിമുക്ത ഭടൻ ഉൾപ്പെട്ട വൻ ചീട്ടുകളി സംഘം അറസ്റ്റിലായി. സിഐ സുനിൽ കുമാറിന് ലഭിച്ച രഹസ്യ…
Read More » - 30 June
തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് ആറു മുതൽ വൈകീട്ട് ആറു വരെ ഹർത്താൽ
തൃശൂർ: പാരിസ്ഥിതിക സംവേദക മേഖല – അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് ഇടതുമുന്നണി ഹർത്താൽ ആരംഭിച്ചു. Read Also…
Read More » - 30 June
‘മഹാമാരി അവസാനിച്ചിട്ടില്ല’: 110 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളിൽ പുതിയ കോവിഡ് കേസുകൾ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ‘കോവിഡ്…
Read More » - 30 June
അതിരപ്പിള്ളിയിൽ ആന്ത്രാക്സ് ബാധ: പ്രാഥമിക സമ്പര്‍ക്കം പുലർത്തിയവരെ ക്വാറന്റെെൻ ചെയ്തു
ചാലക്കുടി: അതിരപ്പിള്ളിയിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു. കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ ചത്തനിലയിൽ കണ്ടെത്തിയത് പരിശോധനയിൽ ആന്ത്രാക്സാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമിക സമ്പര്‍ക്കം പുലർത്തിയവരെ ക്വാറന്റെെൻ ചെയ്തു നിരീക്ഷിക്കുവാനും നിര്‍ദ്ദേശം…
Read More »