Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -15 June
രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്
ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കണം. പക്ഷെ, അങ്ങനെ കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഉറങ്ങാന്‍ പോകുമ്പോള്‍ വിശപ്പ് അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥ ഇല്ലാതാക്കാന്‍ ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍…
Read More » - 15 June
യൂറോപ്യൻ യൂണിയൻ: സോഷ്യൽ മീഡിയ വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടുവീണേക്കും
സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടുവീഴാൻ സാധ്യത. വ്യാജ അക്കൗണ്ടുകൾക്കെതിരെ യൂറോപ്യൻ യൂണിയൻ കർശന നടപടി സ്വീകരിക്കും. ഗൂഗിൾ, ഫെയ്സ്ബുക്ക്, ട്വിറ്റർ, മറ്റ് ടെക് കമ്പനികളുടെ പ്ലാറ്റ്ഫോമുകളിലെ…
Read More » - 15 June
പുതിയ മാറ്റങ്ങളുമായി ഖത്തര്‍ ലോകകപ്പ്: പുതിയ നിയമങ്ങൾ ഇങ്ങനെ..
ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ആവേശ ലഹരിയിലാണ് ആരാധകർ. നാല് വർഷത്തിലൊരിക്കൽ ആരംഭിക്കുന്ന ഫുട്ബോൾ മാമാങ്കം നവംബർ 21ന് ഖത്തറിൽ ആരംഭിക്കും. ഇപ്പോഴിതാ, ലോകകപ്പ് നിയമത്തിലും വലിയ…
Read More » - 15 June
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വെഞ്ഞാറമൂട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പലമുക്ക് മംഗലശേരി വീട്ടിൽ വിജയൻ സെലീന ദമ്പതികളുടെ മകൻ അദിൻ ലാൽ (21) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച…
Read More » - 15 June
പരിഹസിക്കപ്പെടേണ്ട ഒരു വാക്കാണോ കുലസ്ത്രീ എന്നത് ? ലക്ഷ്മിപ്രിയ 13 വയസ്സുമുതൽ സ്വന്തമായി അദ്ധ്വാനിക്കുന്നവൾ: ഉഷാമേനോൻ
ബിഗ്ബോസിലെ ശക്തയായ വനിതാ മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. ലക്ഷ്മിപ്രിയ മിക്ക ആഴ്ചയിലും നോമിനേഷനിൽ എത്തിയിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം ജനങ്ങളുടെ പിന്തുണ കൊണ്ട് അവർ സേവായിട്ടും ഉണ്ട്. കഴിഞ്ഞ ആഴ്ചയിലെ ചില…
Read More » - 15 June
ആസ്റ്റർ മിംസ്: ദേശീയ പുരസ്കാരം ലഭിച്ചു
ആതുര സേവന മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ആസ്റ്റർ മിംസിന് ദേശീയ അംഗീകാരം ലഭിച്ചു. ഐബാർക്ക് ഏഷ്യൻ ഇനിഷ്യേറ്റീവിന്റെ ഈ വർഷത്തെ ഐക്കണിക്ക് ലീഡർ ഓഫ് ദി…
Read More » - 15 June
ശശികലയെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായിയ്ക്ക് കഴിയുമോ? വി ടി ബൽറാം
തിരുവനന്തപുരം: പള്ളികളിലെ വിദ്വേഷ പ്രസംഗങ്ങൾ അവസാനിപ്പിക്കണമെന്ന് കാണിച്ച് കമ്മറ്റികൾക്ക് പോലീസ് നൽകിയ നോട്ടീസിൽ പ്രതികരണവുമായി വി.ടി ബൽറാം രംഗത്ത്. ഇത്തരത്തിൽ ശശികലയെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക്…
Read More » - 15 June
കേരളത്തിന് പുതിയ മൂന്നു ട്രെയിനുകൾ കൂടി
തിരുവനന്തപുരം: കേരളത്തിന് പുതിയ മൂന്ന് ട്രെയിനുകൾ കൂടി. റെയിൽവേ ടൈംടേബിൾ സമിതി യോഗത്തിലാണ് പുതിയ ട്രെയിനുകളുടെ കാര്യത്തിൽ ധാരണയായത്. തിരുപ്പതി-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, മംഗളുരു-രാമേശ്വരം എന്നീ സർവ്വീസുകളാണ് കേരളത്തിൽ…
Read More » - 15 June
ഉറക്കത്തിന് നേരവും കാലവും നോക്കണോ?
ഉറക്കത്തിന് നേരവും കാലവും നോക്കണോ എന്നു ചിന്തിക്കുന്നവരാണ് നമുക്കിടയിലുള്ളവർ. എന്നാൽ, ഒരു ദിവസത്തെ നിയന്ത്രിക്കുന്നത് തന്നെ ഉറക്കമാണ്. ഉറക്കത്തെ ആശ്രയിച്ചിരിക്കും നമ്മുടെ അന്നത്തെ എല്ലാ കാര്യങ്ങളും. പിരിമുറുക്കങ്ങളിൽ…
Read More » - 15 June
എസ്സെൻ ന്യൂട്രിഷൻ: പുതിയ ഉൽപ്പന്നം വിപണിയിൽ അവതരിപ്പിച്ചു
എസ്സെൻ ന്യൂട്രിഷന്റെ പുതിയ ഉൽപ്പന്നം വിപണിയിൽ പുറത്തിറക്കി. എസ്സെൻ പ്ലാന്റ് പ്രോട്ടീനാണ് പുറത്തിറക്കിയത്. വെജിറ്റേറിയൻ പ്രോട്ടീനാണ് എസ്സെൻ പ്ലാന്റ് പ്രോട്ടീൻ. കൂടാതെ, കേരളത്തിൽ നിർമ്മിക്കുന്ന ഏക വെജിറ്റേറിയൻ…
Read More » - 15 June
വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ: വിവാഹ വാർഷിക ദിനത്തിൽ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനും പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസും തമ്മിൽ വിവാഹം കഴിഞ്ഞ് ഇന്നേക്ക് ഒരു വർഷം പിന്നിടുമ്പോൾ ആശംസകൾ…
Read More » - 15 June
ക്യാബിൻ ക്രൂ രംഗം ശാന്തമാക്കാൻ നോക്കി: ജയരാജന് ശക്തമായി പിടിച്ചുതള്ളിയെന്ന് ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിമാനത്തില്‍ പ്രതിഷേധിച്ചവരെ ക്യാബിൻ ക്രൂ ശാന്തരാക്കാന്‍ നോക്കിയെന്ന് ഇൻഡിഗോ എയർലൈൻസിന്റെ പ്രാഥമിക റിപ്പോർട്ട്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചവരെ രാഷ്ട്രീയനേതാവ് ഇ.പി. ജയരാജന് ശക്തമായി…
Read More » - 15 June
ചർമ്മപ്രശ്നങ്ങളുടെ ചില കാരണങ്ങൾ
പല കാരണങ്ങൾ കൊണ്ട് ചർമ്മ പ്രശ്നങ്ങളുണ്ടാകാം. ആകെ ആരോഗ്യത്തിന്റെ അവസ്ഥ എത്തരത്തിലാണോ ഉള്ളത് അത് തന്നെയാണ് ഒരു വലിയ പരിധി വരെ ചർമ്മത്തിലും മുടിയിലും…
Read More » - 15 June
രാഹുലിനോട് കേന്ദ്രം പക വീട്ടുന്നു, അതിനു വേണ്ടി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു: സ്റ്റാലിൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാഹുലിനോടും സോണിയയോടും കേന്ദ്രം പക വീട്ടുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു. Also Read:ബ്രേക്ക്ഫാസ്റ്റിന്…
Read More » - 15 June
ഹോങ്കോംഗിനെതിരെ തകർപ്പൻ ജയം: ഛേത്രിയും സംഘവും ഏഷ്യൻ കപ്പിന്
കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യൻ ഫുട്ബോൾ ടീം. ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഹോങ്കോംഗിനെ എതിരില്ലാത്ത നാലു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 29 വര്‍ഷത്തിനുശേഷമാണ്…
Read More » - 15 June
മന്ത്രിസഭാ യോഗം ഇന്ന്: കോവിഡ് പ്രതിരോധ നടപടികൾ ചര്‍ച്ചയാവും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ കനക്കുന്നതിനിടയിൽ ഇന്ന് മന്ത്രിസഭാ യോഗം ചേരും. കോവിഡ് കേസുകൾ സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടി യോഗത്തില്‍ തീരുമാനിക്കും. വിമാനത്തിൽ…
Read More » - 15 June
പാമോയിൽ: ഇറക്കുമതി കുറഞ്ഞു
രാജ്യത്ത് പാമോയിൽ ഇറക്കുമതിയിൽ കുറവ് രേഖപ്പെടുത്തി. ഇറക്കുമതിയിൽ 33.20 ശതമാനം കുറവാണ് ഉണ്ടായത്. സോൾവെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസം പാമോയിൽ ഇറക്കുമതിയിൽ…
Read More » - 15 June
അസിഡിറ്റി അകറ്റാൻ..
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 15 June
പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന് ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ
ഇസ്ലാമബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ. ഇന്ധനം വിലകുറച്ച് കയറ്റുമതി ചെയ്യുന്നതിനായി പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചാണ്…
Read More » - 15 June
വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ: ചുരുളഴിഞ്ഞത് സിനിമയെ പോലും വെല്ലുന്ന ക്രൂരത
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കോളിളക്കം സൃഷ്ടിച്ച കേസാണ് ആലപ്പുഴ നങ്ങ്യാർക്കുളങ്ങര ജലജ സുരൻ വധക്കേസ്. ഹരിപ്പാട് മുട്ടം സ്വദേശിയായ ജലജയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയത് ഒരുതെളിവുകളും അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകമായിരുന്നു.…
Read More » - 15 June
സ്കോഡ: ഷോറൂമുകളുടെ എണ്ണം വർദ്ധിച്ചു
രാജ്യത്ത് സ്കോഡ ഓട്ടോയുടെ ഷോറൂമുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. പുതിയ കണക്കുകൾ പ്രകാരം, 205 ഷോറൂമുകളാണ് സ്കോഡ ഓട്ടോയ്ക്ക് ഉള്ളത്. പ്രമുഖ കാർ നിർമ്മാതാക്കളാണ് സ്കോഡ ഓട്ടോ.…
Read More » - 15 June
ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
എറണാകുളം: തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. അന്തരിച്ച…
Read More » - 15 June
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വകവരുത്തി
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ലഷ്കറെ തയിബ ഭീകരരെ സൈന്യം വധിച്ചതായി സുരക്ഷാ സൈന്യം അറിയിച്ചു. കാഞ്ചിലാർ…
Read More » - 15 June
യുടിഐ ഫ്ലെക്സി ക്യാപ്: നിക്ഷേപകരുടെ എണ്ണം 18 ലക്ഷം കടന്നു
യുടിഐ ഫ്ലെക്സി ക്യാപ് പുതിയ കണക്കുകൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, യുടിഐ ഫ്ലെക്സി ക്യാപ് പദ്ധതിയിൽ 18 ലക്ഷത്തിലധികം നിക്ഷേപകർ കടന്നു. 2022 മേയ് 31വരെയുള്ള കണക്കുകളാണ്…
Read More » - 15 June
ഉദ്ധവിനൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ മകൻ ആദിത്യ താക്കറെയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ പിതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്കൊപ്പം എത്തിയ മന്ത്രി ആദിത്യ താക്കറെയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. മുംബൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന…
Read More »