Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -25 July
വിലക്ക് മറികടന്ന് പ്ലക്കാർഡ് ഉയർത്തി: ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ 4 എംപിമാർക്ക് സസ്പെൻഷൻ
സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഈ നാലുപേർക്കും വോട്ട് ചെയ്യാൻ സാധിക്കില്ല
Read More » - 25 July
ആർഎസ്എസ് പ്രവർത്തകന്റെ മരണത്തിൽ പൊലീസ് സിപിഎമ്മിനെ സഹായിക്കുന്നെന്ന് ആരോപണം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കണ്ണൂര്‍: ആർഎസ്എസ് പ്രവർത്തകൻ ജിംനേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴി നൽകിയതായി സിറ്റി…
Read More » - 25 July
വിദേശ സംഭരണം: പുതിയ സാമ്പത്തിക സേവനങ്ങൾ നൽകാൻ തീരുമാനം
വിദേശ സംഭരണത്തിനായി പുതിയ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം. ധനകാര്യ സേവന വകുപ്പിന് കീഴിൽ വരുന്ന ഗവൺമെന്റിന്റെ ബിസിനസ് ഇടപാടുകൾ സ്വകാര്യ മേഖല ബാങ്കുകൾക്ക് കൂടി…
Read More » - 25 July
എകെജി സെന്റർ ആക്രമണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ടു തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പാതി വഴിയിൽ അവസാനിപ്പിച്ചതിൽ ദുരൂഹത നിറയുകയാണ്. അക്രമിയെ സഹായിച്ചെന്ന സംശയത്തിൽ കസ്റ്റഡിയിൽ എടുത്ത യുവാവിനെ…
Read More » - 25 July
ഒരേസമയം ആറ് ഭാര്യമാര്‍, ആരും പരസ്പരം കണ്ടിട്ടില്ല, താമസം അടുത്തടുത്ത വീട്ടിൽ: അവസാനം യുവാവ് അഴിക്കുള്ളിൽ
ഇരുപതുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങി എന്നാണ് ബാബുവിനെതിരെ ഭാര്യയുടെ പരാതി
Read More » - 25 July
‘രാജ്യസഭാ സീറ്റും ഗവർണർ പദവിയും 100 കോടി രൂപയ്ക്ക്’: വൻ തട്ടിപ്പ് സംഘം സി.ബി.ഐയുടെ പിടിയിൽ
ഡൽഹി: രാജ്യസഭാ സീറ്റും ഗവർണർ പദവിയും100 കോടി രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്ന, തട്ടിപ്പ് സംഘം സി.ബി.ഐയുടെ പിടിയിൽ. പണം കൈമാറ്റം ചെയ്യുന്നതിന് തൊട്ടുമുമ്പ്, കേന്ദ്ര അന്വേഷണ ഏജൻസി…
Read More » - 25 July
ചെസ് ടൂര്‍ണമെന്റിനിടെ റോബോട്ട് 7 വയസ്സുകാരന്റെ വിരല്‍ ഒടിച്ചു
മോസ്കോ: വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച്, ക്ഷമയോടെ, തന്ത്രപരമായി ആലോചിച്ച് കളിക്കേണ്ട മത്സരമാണ് ചെസ്. ഈ മത്സരത്തില്‍ പങ്കെടുത്ത ആര്‍ക്കും തന്നെ പരിക്കേറ്റതായി നാം കേട്ടുകാണില്ല. കാരണം മറ്റ്…
Read More » - 25 July
ഹോണർ: ഇന്ത്യയിലെ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കിയേക്കും, കാരണം ഇതാണ്
ഇന്ത്യയിലെ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ. അതേസമയം, തദ്ദേശീയ പങ്കാളികളുമായി ചേർന്ന് ബിസിനസുകൾ തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ മികച്ച നേട്ടം…
Read More » - 25 July
350 ഫാൻസി വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യും: അറിയിപ്പുമായി ദുബായ് ആർടിഎ
ദുബായ്: ദുബായിൽ 350 ഫാൻസി നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 350…
Read More » - 25 July
താരന് കളയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാം ചില പൊടിക്കൈകള്‍
ഷാംപൂവും, ക്രീമുമെല്ലാം മാറി മാറി ഉപയോഗിച്ചിട്ടും താരന് മാത്രം പോകുന്നില്ലെന്ന പരാതിയാണ് പലര്‍ക്കും. താരന് കളയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍. താരൻ, പേൻ ശല്യം…
Read More » - 25 July
ബ്രിട്ടന്റെ പ്രധാനമന്ത്രിയായാൽ ചൈനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും: ഋഷി സുനക്
ലണ്ടൻ: താൻ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായാൽ ചൈനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുൻ ധനമന്ത്രി ഋഷി സുനക്. ചൈനയെ ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് ‘നമ്പർ വൺ ഭീഷണി’…
Read More » - 25 July
കോട്ടണ്‍ഹില്‍ സ്കൂളില്‍ റാഗിങ്: പ്രതിഷേധവുമായി ഇരുപതോളം രക്ഷിതാക്കള്‍, പരാതി നേരിട്ട് കേട്ട് മന്ത്രി
കുട്ടികള്‍ വീട്ടില്‍ പറഞ്ഞ കാര്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചതെന്ന് രക്ഷിതാക്കൾ
Read More » - 25 July
ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
മഞ്ചേരി : യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. എളങ്കൂർ മണലായിപ്പാറ മണലായി സത്യകുമാറിന്റെ മകൻ മഹേഷ് (22) ആണ് ട്രെയിനിൽ നിന്നു വീണു മരിച്ചത്. Read…
Read More » - 25 July
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുളള നെട്ടോട്ടത്തിലാണോ? സേവിംഗ്സ് അക്കൗണ്ട് ഉള്ളവർ ഇക്കാര്യം ശ്രദ്ധിക്കുക
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. നികുതിയിളവ് ലഭിക്കാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്, ഭവന വായ്പ തുടങ്ങിയ പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ, നികുതിയിളവ് ആഗ്രഹിക്കുന്നവർക്ക് മറ്റൊരു…
Read More » - 25 July
കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണം: വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നു
ന്യൂഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതാക്കണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി ഇടപെടുന്നു. ആരോഗ്യ വകുപ്പിന്റെ തീരുമാനം മൂന്നുമാസത്തിനകം അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ…
Read More » - 25 July
യൂട്യൂബും ഗൂഗിൾ മീറ്റും കൈകോർക്കുന്നു, ഇനി ഗൂഗിൾ മീറ്റിലെ ഔദ്യോഗിക പരിപാടികൾ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യാം
പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഗൂഗിൾ മീറ്റ്. ഇത്തവണ യൂട്യൂബുമായി കൈകോർത്ത് ലൈവ് സ്ട്രീം സേവനമാണ് ഗൂഗിൾ മീറ്റ് ഉപയോക്താക്കൾക്കായി ഒരുക്കുന്നത്. ഇനി ഗൂഗിൾ മീറ്റിൽ നടക്കുന്ന ഔദ്യോഗിക…
Read More » - 25 July
അവധിക്കാലം: ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവ്വീസ് നടത്തുമെന്ന് ഒമാൻ എയർ
മസ്കത്ത്: ഇന്ത്യൻ സെക്ടറുകളിലേക്ക് കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ എയർ. അവധിക്കാലം പ്രമാണിച്ചാണ് കൊച്ചി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒമാൻ എയർ തീരുമാനിച്ചത്.…
Read More » - 25 July
ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
ചെറുനാരങ്ങ വെള്ളം കുടിക്കാനാണ് എല്ലാവര്ക്കും ഇഷ്ടം. എന്നാല്‍, ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ ഗുണങ്ങളേറെയാണ്. സിട്രിക് ആസിഡ്, വിറ്റാമിന്‍ സി, ബയോഫ്ളേവനോയിഡ്സ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍…
Read More » - 25 July
ടി എൻ പ്രതാപൻ, രമ്യ ഹരിദാസ് അടക്കം നാല് എംപിമാർക്ക് സസ്പെൻഷൻ
ന്യൂഡൽഹി: വിലക്ക് മറികടന്ന് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തിയതിന് നാല് എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി,…
Read More » - 25 July
ആരോഗ്യമേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കാൻ യുഎഇ: നടപടികൾ ആരംഭിച്ചു
ദുബായ്: ആരോഗ്യമേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് യുഎഇ. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷനാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്. Read Also: യുഎസ് സ്പീക്കറുടെ തായ്വാൻ…
Read More » - 25 July
ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കീഴടക്കിയത് കോടിക്കണക്കിന് ഹൃദയങ്ങളെ
ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗമാണ് കുറഞ്ഞ സമയം കൊണ്ട് വൈറലായത്. അഞ്ച് പ്രധാന…
Read More » - 25 July
വീട്ടുമുറ്റത്ത് തെന്നി വീണ് യുവാവിന് ദാരുണാന്ത്യം
എടക്കര: വീട്ടുമുറ്റത്ത് തെന്നി വീണു യുവാവ് മരിച്ചു. മാമാങ്കരയിൽ ഇരുളുംകുന്ന് കോളനിയിൽ വിപിൻ (27) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. പായൽ നിറഞ്ഞ…
Read More » - 25 July
ചൂടുവെള്ളത്തിൽ കുളിയ്ക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ശരീരവേദന കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ചൂടുവെള്ളം ധാരാളം ഒഴിച്ചുള്ള കുളി ത്വക്കിലെ എണ്ണമയം നഷ്ടമാകാനും വരണ്ടുപോകാനും ഇടയാക്കിയേക്കാം. രണ്ടോ മൂന്നോ…
Read More » - 25 July
യുഎസ് സ്പീക്കറുടെ തായ്വാൻ സന്ദർശനം: സൈനിക നടപടിയെടുക്കുമെന്ന് ചൈന
ബീജിങ്: തായ്വാൻ വിഷയത്തിൽ ചൈന-അമേരിക്ക ബന്ധം കൂടുതൽ ഉലയുന്നതായി റിപ്പോർട്ടുകൾ. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്. അമേരിക്കൻ സ്പീക്കർ…
Read More » - 25 July
പബ്ബിൽ വെച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച് സ്ത്രീകൾ: വൈറൽ വീഡിയോ
ലക്നൗ: ഒരു പബ്ബിന് മുന്നിൽ നടന്ന സംഘടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലക്നൗവിലെ വിഭൂതിഖണ്ഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അൺപ്ലഗ്ഡ് കഫേയിലാണ് സംഭവം. രണ്ട്…
Read More »