Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -28 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 July
വഴിയാത്രക്കാരനെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു
തിരുവനന്തപുരം: അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മധ്യവയസ്കനെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ കാനാറ പുത്തൻവീട്ടിൽ അനന്തു (18) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി…
Read More » - 28 July
ലോക ചെസ് ഒളിമ്പ്യാഡ് ഇന്നാരംഭിക്കും: തുടക്കം കുറിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദി
ചെന്നൈ: ലോക ചെസ് ഒളിമ്പ്യാഡിന് ഇന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ തിരിതെളിയും. ചതുരംഗക്കളിയുടെ വിശ്വ മാമാങ്കം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെത്തും. പരമ്പരാഗത തമിഴ്…
Read More » - 28 July
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ഗ്രീന്‍ ടീ
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ കുടിയ്ക്കുന്നതിന് ഒപ്പം അല്പം മുഖത്ത് കൂടി പുരട്ടി നോക്കൂ, ഗുണം…
Read More » - 28 July
സസ്പെൻഷൻ മാപ്പു പറഞ്ഞാൽ മാത്രമേ പിൻവലിക്കൂ: നിലപാടിലുറച്ച് സഭാധ്യക്ഷൻ എം വെങ്കയ്യ നായിഡു
ന്യൂഡൽഹി: രാജ്യസഭയിൽ എം പിമാരുടെ പ്രതിഷേധ നടപടിയിൽ പ്രതികരിച്ച് സഭാധ്യക്ഷൻ എം വെങ്കയ്യ നായിഡു. പ്രതിഷേധിച്ചതിന് നടപടി നേരിട്ട അംഗങ്ങളുടെ സസ്പെൻഷൻ മാപ്പു പറഞ്ഞാൽ മാത്രമേ പിൻവലിക്കൂവെന്നും…
Read More » - 28 July
ഐഡിഎഫ്സി: ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം കൊയ്യാവുന്ന മിഡ്ക്യാപ് ഫണ്ടുകൾ ഇന്ന് അവതരിപ്പിക്കും
മിഡ്ക്യാപ് ഫണ്ടുകൾ അവതരിപ്പിക്കാനൊരുങ്ങി ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഇത്തവണ മിഡ്ക്യാപ് ഫണ്ടുകൾ അവതരിപ്പിക്കാൻ ഇരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം കൈവരിക്കാൻ സാധിക്കുന്ന തരത്തിലുള്ള മിഡ്ക്യാപ്…
Read More » - 28 July
തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More » - 28 July
യുവതിയെ കാട്ടാന ചവിട്ടി കൊന്നു: ആക്രമണം രാത്രി രണ്ടരയോടെ
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരിയെയാണ് കാട്ടാന ചവിട്ടി കൊന്നത്. രാത്രി രണ്ടരയോടെയായിരുന്നു സംഭവം. വനത്തിനോട് ചേര്‍ന്നാണ് യുവതിയുടെ വീട് സ്ഥിതി…
Read More » - 28 July
അടുത്ത ഫ്ളാറ്റിലും 20 കോടി, 3 കിലോ സ്വർണ്ണം: അർപ്പിത മുഖർജി ചെറിയ മീനല്ല
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ മറ്റൊരു ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലും 20 കോടി രൂപ കണ്ടെത്തി. എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ്…
Read More » - 28 July
പിതൃമോക്ഷ പ്രാപ്തിക്കായി ഇന്ന് കർക്കിടക വാവുബലി
തിരുവനന്തപുരം: പിതൃമോക്ഷ പ്രാപ്തിക്കായി ഇന്ന് വാവുബലി. സംസ്ഥാനത്ത് വിശ്വാസി സമൂഹം ഇന്ന് കർക്കിടക വാവുബലി ആചരിക്കുന്നു. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. കോവിഡ്…
Read More » - 28 July
അസിഡിറ്റി അകറ്റാൻ!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 28 July
കേരള സവാരി: ചിങ്ങം ഒന്നിന് കന്നി യാത്ര ആരംഭിക്കും
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് ചിങ്ങം ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും. ‘കേരള സവാരി’ എന്ന പേര് നൽകിയിട്ടുള്ള ഈ ടാക്സി സർവീസ് നീണ്ട…
Read More » - 28 July
കയർ മേഖലയിൽ 9% വര്‍ദ്ധനയോടെ പുതുക്കിയ വേതനം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കയർ വ്യവസായ മേഖലയിൽ 60 വർഷമായി നിലനിൽക്കുന്ന അശാസ്ത്രീയ വേതന നിര്‍ണ്ണയ വ്യവസ്ഥ അവസാനിപ്പിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഇതിന്റെ…
Read More » - 28 July
ബിഎസ്എൻഎൽ: കോടികളുടെ പുനരുദ്ധാരണ പാക്കേജിന് അനുമതി നൽകി കേന്ദ്രം
ബിഎസ്എൻഎലിന്റെ പുനരുദ്ധാരണ പാക്കേജിന് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ യോഗം. ഏകദേശം 1.64 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, പുനരുദ്ധാരണ പാക്കേജ്…
Read More » - 28 July
രോഗപീഡകൾ നീക്കുന്ന വൈദ്യനാഥ അഷ്ടകം
ശ്രീ വൈദ്യനാഥ അഷ്ടകം ശ്രീരാമസൌമിത്രിജടായുവേദ ഷഡാനനാദിത്യ കുജാര്‍ചിതായ । ശ്രീനീലകണ്ഠായ ദയാമയായ ശ്രീവൈദ്യനാഥായ നമഃശിവായ ॥ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ…
Read More » - 28 July
ഡിജിസിഎ: സ്പൈസ് ജെറ്റിന്റെ സർവീസുകൾക്ക് പാതി നിയന്ത്രണം ഏർപ്പെടുത്തി
പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ സർവീസുകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിയന്ത്രണം ഏർപ്പെടുത്തി. സർവീസുകൾക്ക് പാതി വിലക്കാണ് ഡിജിസിഎ ഏർപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത…
Read More » - 28 July
നികുതിച്ചോർച്ച: ഓഡിറ്റ് വിഭാഗം രൂപവത്കരിച്ച്, ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: നികുതിച്ചോർച്ച തടയാൻ സംസ്ഥാന സർക്കാർ ഓഡിറ്റ് വിഭാഗവും രൂപവത്കരിച്ച് ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിച്ചു. നികുതിദായക സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, ഇന്റലിജൻസ് ആൻഡ്…
Read More » - 28 July
പൃഥ്വിരാജിന്റെ ‘കടുവ’ ഒ.ടി.ടി റിലീസ് തടയണം: ഹർജിയുമായി കുറുവച്ചൻ
കൊച്ചി: നിയമ തടസ്സങ്ങളെത്തുടർന്നുണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്ത് പൃഥ്വിരാജിന്റെ ‘കടുവ’ റിലീസ് ചെയ്തിരുന്നു. തീയറ്ററിൽ വൻ വിജയമായ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ, ചിത്രത്തിന്റെ…
Read More » - 28 July
നടി അശ്വതി ബാബുവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു
പറവൂർ: അമിത ലഹരിയിൽ വാഹനം ഓടിച്ച് അപകട പരമ്പര തീർത്ത സംഭവത്തിൽ പിടിയിലായ സിനിമ-സീരിയൽ താരം അശ്വതി ബാബുവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. പറവൂർ എക്സൈസ്…
Read More » - 28 July
കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസിന് ചുവടുവെച്ച് ദുൽഖർ സൽമാൻ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ തരംഗമായ കുഞ്ചാക്കോ ബോബന്റെ ‘ദേവദൂതര്‍ പാടി’ ഡാൻസിന് ചുവടുവെച്ച് യുവതാരം ദുർഖർ സൽമാൻ. ‘സീതാരാമം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി കൊച്ചിയിൽ…
Read More » - 28 July
‘ഡിപ്രഷൻ’ മുദ്രാവാക്യത്തോടൊപ്പം സുശാന്തിന്റെ ഫോട്ടോയുള്ള ടി ഷർട്ട്: ഫ്ലിപ്പ്കാർട്ട് ബഹിഷ്കരിക്കണമെന്ന് ആരാധകർ
trends on Twitter as slam 'Depression is like drowning' T-shirt on sale
Read More » - 28 July
‘നഞ്ചിയമ്മ തന്നെയാണ് അവാർഡിന് അർഹ’: ദുല്‍ഖര്‍ സല്മാന്
കൊച്ചി: നഞ്ചിയമ്മയുടെ ദേശീയ ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് യുവതാരം ദുല്‍ഖര്‍ സല്മാന്. നഞ്ചിയമ്മ പാടിയ പാട്ടും അത് പാടിയ രീതിയും ഇഷ്ടമാണെന്നും തന്റെ മനസ്സില്‍…
Read More » - 28 July
കേരളം നവ വൈജ്ഞാനിക കേന്ദ്രമായി മാറുന്നു. മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: കേരളം ഒരു നവവൈജ്ഞാനിക കേന്ദ്രമായി മാറുകയാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്തെ പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി…
Read More » - 28 July
ഒരു ലക്ഷം സംരംഭങ്ങൾ യാഥാർഥ്യമാകുന്നതോടെ തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: ഒരു വർഷം ഒരുലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഈ പ്രവർത്തനങ്ങളിൽ…
Read More » - 28 July
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 323 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് താഴെ. ബുധനാഴ്ച്ച 323 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 574 പേർ രോഗമുക്തി…
Read More »