Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -22 October
സ്വകാര്യവത്ക്കരണം നടപ്പാക്കിയില്ല: സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് യുഎഇ
അബുദാബി: സ്വദേശിവത്കരണം നടപ്പാക്കാത്ത സ്വകാര്യ കമ്പനിയ്ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. 2023 ജനുവരി മുതൽ പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2026ഓടെ…
Read More » - 22 October
ദീപാവലി: പടക്കം പൊട്ടിക്കുന്നത് രാത്രി എട്ട് മുതൽ 10 വരെ മാത്രം
തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ട് മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ…
Read More » - 22 October
മുസ്ലീം സ്ത്രീകള്‍ അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് ഇരുന്നു; പാരമ്പര്യ വിരുദ്ധമായ കാര്യങ്ങള്‍ നടന്നുവെന്ന് സമസ്ത
കാലാവസ്ഥ ഉച്ചകോടി വേദിയില്‍ പുരുഷന്മാര്ക്കൊപ്പം മുസ്ലിം വനിതകളെ പങ്കെടുപ്പിച്ചതില്‍ എതിര്‍പ്പുമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എ.പി വിഭാഗം. നോളജ് സിറ്റിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കാലാവസ്ഥ…
Read More » - 22 October
‘ശ്രീദേവി’ ഉപദേശിച്ചതനുസരിച്ചാണു ഷാഫിയുടെ ആവശ്യപ്രകാരം താല്പര്യമില്ലാതിരുന്നിട്ടും അയാളുമായി പലവട്ടം സെക്സ് നടത്തിയത്
കൊച്ചി: ഷാഫി പറയുന്നതെന്തും അനുസരിക്കുന്ന മാനസികാവസ്ഥയിലായിരുന്നു ഭഗവല്‍ സിംഗും ലൈലയും എന്നു റിപ്പോര്‍ട്ട്. ‘ശ്രീദേവി’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഷാഫി അവതരിപ്പിച്ച സിദ്ധനെ ദൈവതുല്യനായി…
Read More » - 22 October
തറവാട്ടിൽ നിന്നും വീട്ടിലെത്തിയത് വസ്ത്രം മാറാൻ, കാണാതായപ്പോൾ അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടത് വിഷ്ണുപ്രിയയുടെ മൃതദേഹം
കണ്ണൂർ: പാനൂരിൽ യുവതിയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലും പ്രണയപ്പകയെന്ന് സംശയം. മുഖംമൂടി ധരിച്ചെത്തിയ ആളെ കണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. പാനൂർ വള്ളിയായിൽ…
Read More » - 22 October
കടവിള -വലിയവിള റോഡ് തുറന്നു
വലിയവിള: നിര്‍മ്മാണം പൂര്‍ത്തീകരിച്ച കടവിള-വലിയവിള- പാറമുക്ക് റോഡിന്റെ ഉദ്ഘാടനം ഒ.എസ് അംബിക എം.എല്‍.എ നിര്‍വഹിച്ചു. 13 ലക്ഷം രൂപയ്ക്കാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം…
Read More » - 22 October
ടി20 ലോകകപ്പ് സൂപ്പര്‍12: ഓസ്ട്രേലിയക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച സ്കോർ
സിഡ്നി: ടി20 ലോകകപ്പ് സൂപ്പര്‍12 പോരാട്ടത്തിൽ ന്യൂസിലന്‍ഡിന് മികച്ച സ്കോർ. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ദേവോണ്‍ കോണ്‍വേയുടെ അര്‍ധ സെഞ്ചുറി മികവിൽ 20…
Read More » - 22 October
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഫിക്സഡ് ഡെപ്പോസിറ്റുകളുടെ…
Read More » - 22 October
സംശയം ശരിയായി, ഭഗവല്‍ സിംഗിന്റെ വീട്ടിലെ ആറടി നീളമുള്ള അലക്കുകല്ലിന്റെ ചുവട്ടില്‍ നിന്നും തെളിവുകള്‍ ലഭിച്ചു
ഇലന്തൂര്‍: ഇലന്തൂര്‍ നരബലി കേസിലെ ചോദ്യ ചിഹ്നമായിരുന്ന കല്ലറ മാതൃകയിലുള്ള അലക്കുകല്ലിന്റെ അടിയില്‍ നിന്നും ചില തെളിവുകള്‍ കണ്ടെത്തി. പ്രതികളായ ഭഗവല്‍ സിംഗിനെയും മുഹമ്മദ് ഷാഫിയെയും കൊണ്ടുവന്ന്…
Read More » - 22 October
തെരുവുനായകള്‍ക്ക് പൊതുനിരത്തുകളില്‍ വച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതി
മുംബൈ: തെരുവുനായകള്‍ക്ക് പൊതുനിരത്തുകളില്‍ വച്ച് ഭക്ഷണം കൊടുക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതി. നായകള്‍ക്ക് ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന മൃഗസ്നേഹികള്‍ അവയെ ദത്തെടുത്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം കൊടുക്കണമെന്ന്…
Read More » - 22 October
‘അവരോട് മൂന്നാറിൻ്റെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞത് ടൂറിസം മേഖലയെ ശാക്തീകരിക്കാനാണ്’: തോമസ് ഐസക്കിനെ പരിഹസിച്ച് കുറിപ്പ്
തിരുവനന്തപുരം: മുൻ സി.പി.എം മന്ത്രിമാർക്കെതിരെ കടുത്ത ലൈംഗിക ആരോപണമുന്നയിച്ച സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുൻ മന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ച് അഡ്വ.…
Read More » - 22 October
ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 22 October
വിഷ്ണുപ്രിയയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നത് പട്ടാപ്പകൽ; വീടിന് സമീപം കണ്ട മുഖംമൂടി ധരിച്ചയാൾ തന്നെയോ കൊലയാളി?
പാനൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി. പാനൂർ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23 ) ആണ് മരിച്ചത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് ആരെന്ന ചോദ്യത്തിനിടെ, യുവതിയുടെ വീടിന്…
Read More » - 22 October
കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി
പാനൂർ: കണ്ണൂരിൽ യുവതിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാനൂർ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23 ) ആണ് മരിച്ചത്. മുഖംമൂടി ധരിച്ചയാളെ വിഷ്ണുപ്രിയയുടെ വീടിന്…
Read More » - 22 October
ഹിന്ദുസ്ഥാൻ യൂണിലിവർ: അറ്റാദായത്തിൽ മികച്ച മുന്നേറ്റം
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ. കണക്കുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 2,665 കോടി രൂപയുടെ അറ്റാദായമാണ്…
Read More » - 22 October
ധാരാളം വെള്ളം കുടിച്ച് വായ്നാറ്റം കുറയ്ക്കാം!
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന്…
Read More » - 22 October
മെറ്റ: ജിഫി വിൽക്കാം, യുകെയുടെ ഉത്തരവിന് അംഗീകാരം
അനിമേറ്റഡ് ഇമേജ് പ്ലാറ്റ്ഫോമായ ജിഫി വിൽക്കാൻ അനുമതി നൽകി മെറ്റ. ജിഫി വിൽക്കുന്നതുമായി ബന്ധപ്പെട്ട് യുകെയാണ് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവിനാണ് ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ അനുമതി…
Read More » - 22 October
ആ ഇന്ത്യൻ താരമായിരിക്കും ടി20 ലോകകപ്പിലെ ഉയര്‍ന്ന റണ്വേട്ടക്കാരന്: കെവിന് പീറ്റേഴ്സൺ
സിഡ്നി: ടി20 ലോകകപ്പിലെ ഉയര്‍ന്ന റണ്വേട്ടക്കാരന് ഒരു ഇന്ത്യന്‍ താരമായിരിക്കുമെന്ന് ഇംഗ്ലീഷ് ഇതിഹാസം കെവിന് പീറ്റേഴ്സൺ. സമീപകാലത്ത് ഇന്നിംഗ്സിന്റെ തുടക്കത്തിലെ സ്ട്രൈക്ക് റേറ്റിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം…
Read More » - 22 October
അരുണാചല്‍ പ്രദേശ് ഹെലികോപ്റ്റര്‍ അപകടം: കാരണം പുറത്തുവിട്ട് സൈന്യം
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവത്തില്‍ കാരണം പുറത്തുവിട്ട് സൈന്യം. അപകടം സംഭവിച്ചത് പൈലറ്റിന്റെ ഭാഗത്തുള്ള പിഴവല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. അപകടം സാങ്കേതിക തകരാര്‍ മൂലമാണെന്നാണ്…
Read More » - 22 October
സെബിയുടെ പച്ചക്കൊടി, കേന്ദ്രസർക്കാരിന് ഇനി വോഡഫോൺ- ഐഡിയയിൽ ഓഹരി പങ്കാളിത്തം
പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയയിൽ ഇനി കേന്ദ്രസർക്കാറിനും ഓഹരി പങ്കാളിത്തം. റിപ്പോർട്ടുകൾ പ്രകാരം, 1.92 ബില്യൺ ഡോളറിന്റെ ബാധ്യതകളാണ് വോഡഫോൺ- ഐഡിയയ്ക്ക് ഉള്ളത്.…
Read More » - 22 October
‘അവർ മദ്യലഹരിയിലായിരുന്നു, ഗീതു മോഹൻദാസിന്റെ ഈഗോ നശിപ്പിക്കാൻ ശ്രമിച്ചത് എന്റെ സിനിമയെയും ജീവിതത്തെയും’: ലിജു കൃഷ്ണ
നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനും സിനിമയിലെ വനിത സംഘടനയായ ഡബ്ല്യുസിസിക്കുമെതിരെ ആരോപണവുമായി പടവെട്ട് സംവിധായകൻ ലിജു കൃഷ്ണ. പടവെട്ട് സിനിമക്കെതിരെ ഗീതു മോഹൻദാസ് നിരന്തരം മോശം പ്രചാരണം…
Read More » - 22 October
മയക്കുമരുന്ന് പിടികൂടിയ പ്രതികളുടെ കൈവശം കോളേജ്-സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടങ്ങിയ 50ലധികം പേരുടെ ലിസ്റ്റ്
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്ത് നിന്നും എംഡിഎംഎ പൊലീസ് പിടികൂടി. പ്രതികളില്‍ നിന്നും ലഹരി കൈമാറിയ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റ് ഉള്‍പ്പെടെയാണ് പോലീസ് കണ്ടെടുത്തത്. 17നും 25നും…
Read More » - 22 October
‘ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ ന്യൂക്ലിയർ ബോംബുണ്ടാകും’: അടുത്ത ലക്ഷ്യം മുഖ്യമന്ത്രി? – തെളിവ് പുറത്തുവിടുമെന്ന് സ്വപ്ന
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സമയമാകുമ്പോൾ പുറത്തുവിടുമെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്റെ ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ ന്യൂക്ലിയർ…
Read More » - 22 October
ജിയോ: വമ്പൻ വിലക്കിഴിവിൽ ലാപ്ടോപ്പ് വാങ്ങാൻ അവസരം
റിലയൻസ് ജിയോയുടെ ആദ്യ ലാപ്ടോപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ജിയോബുക്ക് എന്ന പേര് നൽകിയിരിക്കുന്ന ഈ ലാപ്ടോപ്പിൽ വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. റിലയൻസിന്റെ ഇ- കൊമേഴ്സ്…
Read More » - 22 October
ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയുണ്ട്: രോഹിത് ശര്‍മ്മ
മെല്‍ബണ്‍: ടി20 ലോകകപ്പിൽ ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. ഇപ്പോഴിതാ, പാകിസ്ഥാനെതിരായ മത്സരത്തിൽ ബുമ്രയുടെ പകരക്കാരനായി…
Read More »