Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -9 October
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോർജ്ജ ഗ്രാമമായി ഗുജറാത്തിലെ മൊധേര: പ്രഖ്യാപനവുമായി പ്രധാനമന്ത്രി
Gujarat's to become India's: PM with
Read More » - 9 October
മസാല ബോണ്ട് കേസില്‍ സമൻസിനെതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികളിൽ നാളെ വിധി
കൊച്ചി: മസാല ബോണ്ട് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ സമൻസിനെതിരായ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെയും കിഫ് ബിയുടെയും ഹർജികളിൽ വിധി നാളെ. ഇ.ഡി സമൻസുകൾ റദ്ദാക്കണമെന്ന ഹർജിയില്‍…
Read More » - 9 October
അധികാരം കൊണ്ട് ദുഷിച്ചുപോയ കോൺഗ്രസിൽ നിന്ന് അധികാരക്കൊതിമൂത്ത ആളുകളെല്ലാം കൊഴിഞ്ഞുപോകണം: സനൽകുമാർ
അധികാരമില്ലാത്ത കാലത്ത് കൂടെ നിൽക്കുന്ന അണികളാണ് കോൺഗ്രസിനെ അതിന്റെ ശക്തി
Read More » - 9 October
ലോക കേരളസഭ മേഖലാ സമ്മേളനം: ചെലവുകൾ സംബന്ധിച്ച് വിശദീകരണവുമായി മുഖ്യമന്ത്രി
ലണ്ടൻ: ലോക കേരളസഭ മേഖലാ സമ്മേളനത്തിന്റെ ചെലവുകൾ സംബന്ധിച്ച് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭ മേഖലാ സമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ…
Read More » - 9 October
ദിവസവും മൗത്ത്വാഷ് ഉപയോഗിക്കുന്നവർ അറിയാൻ
ദിവസേന മൗത്ത്വാഷ് ഉപയോഗിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 9 October
നിരത്തുകൾ പോർക്കളങ്ങളല്ല: അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്ന് കേരളാ പോലീസ്
തിരുവനന്തപുരം: നിരത്തുകൾ പോർക്കളങ്ങളല്ലെന്നും അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വാഹനമോടിക്കുന്നയാൾ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തിൽ മറ്റു ഡ്രൈവർമാരോടോ വാഹനത്തിലുള്ളവരോടോ…
Read More » - 9 October
തീരദേശത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയില്‍
തൃശ്ശൂര്‍: തൃശ്ശൂരിലെ തീരദേശത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയില്‍. കൂരിക്കുഴി സ്വദേശി രഞ്ജിത്താണ് കയ്പമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 28ന് കമ്പനിക്കടവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം…
Read More » - 9 October
ചക്കരപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : നാല് പേരടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊച്ചി : എറണാകുളം ചക്കരപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. മധുര സ്വദേശികളായ ശിവപാലനും രണ്ട് കുട്ടികളുമടക്കം നാല് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. Read…
Read More » - 9 October
ഡെൽ: ഏറ്റവും പുതിയ ലാപ്ടോപ്പ് വിപണിയിൽ അവതരിപ്പിച്ചു
പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളായ ഡെല്ലിന്റെ ഏറ്റവും പുതിയ ലാപ്ടോപ്പ് വിപണിയിൽ അവതരിപ്പിച്ചു. ഡെൽ എക്സ്പിഎസ് 13 2 ഇൻ വൺ ലാപ്ടോപ്പുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ…
Read More » - 9 October
പ്രമേഹം തടയാൻ കറ്റാര്‍വാഴയും മഞ്ഞളും
പ്രമേഹത്തിന് മരുന്നുകളെ തന്നെ ആശ്രയിക്കണമെന്നില്ല. പല വീട്ടുവൈദ്യങ്ങളും ഇതിനായി നമുക്കു ചുറ്റുമുണ്ട്. ഭക്ഷണങ്ങളിലെ ചേരുവയായി ഉപയോഗിയ്ക്കുന്ന കറുവാപ്പട്ട പ്രമേഹനിയന്ത്രണത്തില്‍ ഏറെ കേമനാണ്. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്…
Read More » - 9 October
ഹർത്താൽ ദിനത്തിലെ അതിക്രമം: ഇതുവരെ അറസ്റ്റിലായത് 2590 പേർ
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി ഇന്ന് 31 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്…
Read More » - 9 October
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
വൈറ്റില: എറണാകുളം വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചക്കരപ്പറമ്പ് ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നിലാണ് സംഭവം. Kl 07 AS 2574 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറിനാണ്…
Read More » - 9 October
രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ അസ്ഥികൂടം കാമുകന്റെ മുറിയ്ക്കുള്ളില്‍: രണ്ടുപേര്‍ അറസ്റ്റില്‍
ശനിയാഴ്ചയാണ് ഗൗരവ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു
Read More » - 9 October
കമ്പി കുത്തിയിറക്കി പിതൃ സഹോദരി പുത്രനെ കൊന്നത് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി
തൊടുപുഴ: മറയൂര്‍ പെരിയകുടിയിൽ കമ്പി കുത്തിയിറക്കി പിതൃ സഹോദരി പുത്രനെ കൊന്ന കേസില്‍ പ്രതിയെ കൊലപാതകം നടന്ന രമേശിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയത് സ്വത്ത് തര്‍ക്കത്തെ…
Read More » - 9 October
പ്രത്യക്ഷ നികുതി പിരിവിൽ കുതിച്ചുചാട്ടം, കണക്കുകൾ അറിയാം
രാജ്യത്ത് പ്രത്യക്ഷ നികുതി പിരിവിൽ വൻ മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷത്തിൽ മൊത്തം നികുതി പിരിവ് 23.8 ശതമാനമായാണ് വർദ്ധിച്ചത്. കൂടാതെ,…
Read More » - 9 October
‘ഞാനും നയൻസും അമ്മയും അച്ഛനുമായി’: നയൻതാരയ്ക്ക് ഇരട്ടക്കുട്ടികൾ, വാർത്ത പങ്കുവച്ച് വിഘ്നേഷ് ശിവൻ
ചെന്നൈ: സൂപ്പർ താരം നയൻതാരയ്ക്ക് ഇരട്ടക്കുട്ടികൾ. നയൻതാര അമ്മയായ വിവരം ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നയൻതാര അമ്മയാകാൻ പോകുന്നെന്ന സൂചനകൾ നേരത്തെ താരദമ്പതികൾ…
Read More » - 9 October
പെട്ടി ഓട്ടോ അഭയമാക്കിയ കുട്ടികളെ സർക്കാർ സംരക്ഷിക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കൊല്ലം ശങ്കേഴ്സ് ജംഗ്ഷനു സമീപം പെട്ടി ഓട്ടോ അഭയമാക്കിയ തിരുവനന്തപുരം സ്വദേശി നസീറിന്റെ മക്കളെ വനിത ശിശുവികസന വകുപ്പ് സംരക്ഷിക്കും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം…
Read More » - 9 October
പതിനഞ്ചുകാരിക്ക് നഗ്നചിത്രങ്ങള്‍ കാണിച്ചുകൊടുത്ത് ലൈംഗികമായി ഉപദ്രവിച്ചു : മധ്യവയസ്കന് പൊലീസ് പിടിയില്‍
ഒല്ലൂര്‍: പതിനഞ്ചുകാരിക്ക് നഗ്നചിത്രങ്ങള്‍ കാണിച്ചുകൊടുത്ത് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്കന് പൊലീസ് പിടിയില്‍. കാച്ചേരി വലിയകത്ത് വീട്ടില്‍ മമ്മദ് (63) ആണ് പൊലീസ് പിടികൂടിയത്. Read Also…
Read More » - 9 October
മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതി അറസ്റ്റില്‍
പാലക്കാട്: മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട് ചാലിശ്ശേരിയിൽ ആണ് സംഭവം. പെണ്മക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചാലിശ്ശേരി പോലീസ് കേസെടുത്തു. രണ്ട് വർഷത്തോളം പ്രതി…
Read More » - 9 October
ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ്: കേരളത്തിൽ നിക്ഷേപം നടത്തും
കേരളത്തിലെ ഭക്ഷ്യസംസ്കരണ മേഖലയിൽ പുതിയ നിക്ഷേപം എത്തിയേക്കും. റിപ്പോർട്ടുകൾ പ്രകാരം, ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സാണ് നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. 150 കോടിയുടെ തുടർ നിക്ഷേപം നടത്താനാണ്…
Read More » - 9 October
ഓപ്പറേഷൻ ഫോക്കസ് ത്രീ: ആലപ്പുഴയിൽ 61 ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസെടുത്തു
ആലപ്പുഴ: ഓപ്പറേഷൻ ഫോക്കസ് ത്രീയുടെ ഭാഗമായി ആലപ്പുഴയിൽ 61 ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസെടുത്തു. 62000 രൂപ ബസുകൾക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. വേഗപ്പൂട്ടില്ലാത്ത വാഹനത്തിന്റെ ഫിറ്റ്നസ് ക്യാൻസൽ…
Read More » - 9 October
വ്യാജ വാർത്തകളെ പ്രതിരോധിക്കൽ: 19.72 ലക്ഷം കുട്ടികൾക്ക് കൈറ്റ് ഡിജിറ്റൽ മീഡിയ ലിറ്ററസി പരിശീലനം നൽകി
തിരുവനന്തപുരം: വ്യാജ വാർത്തകളെ പ്രതിരോധിക്കുന്നതിന് കുട്ടികൾക്ക് ഉൾപ്പെടെ ബോധവത്കരണം നടത്തുന്ന ‘സത്യമേവജയതേ’ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ കൈറ്റിന്റെ നേതൃത്വത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലെ 19.72…
Read More » - 9 October
ഇതെല്ലം പുരുഷന് മാത്രം കിട്ടിയാൽ പോരല്ലോ: സ്ത്രീകളുടെ രതിമൂർച്ഛയെപ്പറ്റി കുറിപ്പ്, വൈറൽ
പരസ്പര സമമതമുള്ള ലൈംഗിക ബന്ധങ്ങളിൽ പോലും പലരും വിസ്മരിച്ചു പോകുന്ന ഒന്നാണ് സ്ത്രീകളുടെ രതിമൂർച്ഛ
Read More » - 9 October
തലമുടിയിലെ താരനകറ്റാൻ പുളി
മുടി വളരാന്‍ വേണ്ടി എന്ത് പരീക്ഷണങ്ങള്‍ക്കും നാം തയ്യാറാകാറുണ്ട്. അതിനുവേണ്ടി എന്തും പരീക്ഷിച്ചു നോക്കാന്‍ നമുക്ക് ഒരു മടിയുമില്ല. എന്നാല്‍, തുടര്‍ച്ചയായ മുടി കൊഴിച്ചില്‍, താരന്, പേന്‍,…
Read More » - 9 October
ഭീമ സുഗത്തിന് ഐആർഡിഎയുടെ അനുമതി, ഇൻഷുറൻസ് രംഗത്തെ പുതിയ സേവനങ്ങൾ അറിയാം
ഇൻഷുറൻസ് രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി പ്രമുഖ ഇ- കൊമേഴ്സ് ഇൻഷുറൻസ് പ്ലാറ്റ്ഫോമായ ഭീമ സുഗം. ആമസോണിന്റെ മാതൃകയിൽ ഉപഭോക്താവിന്റെ ഇൻഷുറൻസ് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ…
Read More »