Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -21 October
കർഷകരുടെ നെല്ല് സംഭരിക്കാത്തത് ആന്ധ്രയിലെ അരിലോബിക്ക് വേണ്ടി: കെ സുരേന്ദ്രൻ
ആലപ്പുഴ: കുട്ടനാട്ടിൽ ഉൾപ്പെടെ സംസ്ഥാനത്ത് കർഷകരുടെ നെല്ല് സംഭരിക്കാൻ സർക്കാർ തയ്യാറാവാത്തത് ആന്ധ്രപ്രദേശിലെ അരി ലോബിയുമായി ചേർന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലപ്പുഴ…
Read More » - 21 October
ശബരിമലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വലിയ മുന്നൊരുക്കം
തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമായും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുരക്ഷിത ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കാൻ സന്നിധാനം, പമ്പ,…
Read More » - 21 October
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇതോടെ, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട,…
Read More » - 20 October
സംസ്ഥാനത്ത് പൊലീസ് രാജ് തുടരുന്നു: കെ സുരേന്ദ്രൻ
ആലപ്പുഴ: സംസ്ഥാനത്ത് പൊലീസ് രാജ് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാ ഭാഗത്തും പൊലീസിന്റെ മൂന്നാം മുറയും…
Read More » - 20 October
ഗർഭകാലത്തെ സമ്മർദ്ദം കുറയ്ക്കാനുള്ള എളുപ്പവഴികൾ ഇവയാണ്
ഗർഭിണികളായ സ്ത്രീകൾ ഗർഭകാലം മുഴുവൻ പലപ്പോഴും സമ്മർദ്ദവും ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്നു. സമ്മർദ്ദം ഗർഭിണികളെ മാത്രമല്ല അവരുടെ കുഞ്ഞുങ്ങളെയും ബാധിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. സമ്മർദ്ദം കുട്ടിയുടെ…
Read More » - 20 October
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു
പാലക്കാട്: പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു. മുതലമടയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകൾ നിരീക്ഷണ മേഖലകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി.…
Read More » - 20 October
വ്യോമാതിര്‍ത്തി ലംഘിക്കുന്ന ഡ്രോണുകൾ കണ്ടെത്താന്‍ ആയിരം നിരീക്ഷണ കോപ്റ്ററുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ
ഡല്‍ഹി: അന്താരാഷ്ട്ര വ്യോമാതിര്‍ത്തി ലംഘിക്കുന്ന പാകിസ്ഥാൻ ഡ്രോണുകളെ കണ്ടെത്താന്‍ ആയിരം നിരീക്ഷണ കോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ സൈന്യം പ്രതിരോധ മന്ത്രാലയത്തോട്…
Read More » - 20 October
കർഷകരുടെ നെല്ല് സംഭരിക്കാത്തത് ആന്ധ്രയിലെ അരിലോബിക്ക് വേണ്ടി: കെ സുരേന്ദ്രൻ
ആലപ്പുഴ: കുട്ടനാട്ടിൽ ഉൾപ്പെടെ സംസ്ഥാനത്ത് കർഷകരുടെ നെല്ല് സംഭരിക്കാൻ സർക്കാർ തയ്യാറാവാത്തത് ആന്ധ്രപ്രദേശിലെ അരി ലോബിയുമായി ചേർന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 20 October
എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെതെന്ന പേരില്‍ ചിത്രം പ്രചരിപ്പിച്ചു: പരാതിയുമായി യുവനടി
കൊച്ചി: ബലാത്സംഗ കേസിലെ പരാതിക്കാരിയുടെതെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി രംഗത്ത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെതെന്ന പേരിൽ, തന്റെ…
Read More » - 20 October
മാവോയിസ്റ്റ് വേട്ട: തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭീകരൻ പിടിയിൽ
റാഞ്ചി: ഝാർഖണ്ഡിൽ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് അറസ്റ്റിൽ. രാം പ്രസാദ് യാദവ് എന്ന മാവോയിസ്റ്റാണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More » - 20 October
ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണാ ജോർജിനെതിരെ കേസ്
കൊച്ചി: ക്രൈം വാരികയുടെ എഡിറ്റർ ടിപി നന്ദകുമാറിന്റെ പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം ടൗൺ…
Read More » - 20 October
ഐഎൽജിഎംഎസിലൂടെ മികച്ച സേവനമൊരുക്കിയ പഞ്ചായത്തുകൾക്ക് പുരസ്കാരം
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ഐഎൽജിഎംഎസ്) ഭാഗമായി ഫയൽ തീർപ്പാക്കലിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ…
Read More » - 20 October
ലിസ് ട്രസിന്റെ രാജി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കടുത്ത് ഋഷി സുനക്, ടോറി അംഗങ്ങളുടെ നിലപാട് നിർണ്ണായകം
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ നിന്നും കൺസർവേറ്റീവ് പാർട്ടി നേതാവ് ലിസ് ട്രസ് രാജിവച്ചതിനെ തുടർന്ന് പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യൻ വംശജനായ ഋഷി സുനകിന് സാധ്യതയേറുന്നു. കഴിഞ്ഞ മാസം…
Read More » - 20 October
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 241 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. വ്യാഴാഴ്ച്ച 241 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 191 പേർ രോഗമുക്തി…
Read More » - 20 October
ശ്രീകൃഷ്ണസ്വാമി ക്ഷേത്രവളപ്പിൽ മദ്യക്കുപ്പികളും മലിനവസ്തുക്കളും വലിച്ചെറിഞ്ഞു: ഒരാള്‍ അറസ്റ്റില്‍
വിളക്ക് കത്തിക്കാൻ എത്തിയവരാണ് ശ്രീകോവിലിന് മുന്നിൽ മദ്യക്കുപ്പികൾ പൊട്ടിച്ചിതറി കിടക്കുന്നത് കണ്ടത്.
Read More » - 20 October
ഗൂഗിളിനെതിരെ കനത്ത നടപടിയുമായി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, കാരണം ഇതാണ്
പ്രമുഖ ടെക് ഭീമനായ ഗൂഗിളിന് കനത്ത പിഴ. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയാണ് ഗൂഗിളിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 133.76 കോടി രൂപയാണ് പിഴ…
Read More » - 20 October
ജോലിയിൽ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടോ? ജോലിസ്ഥലത്തെ സമ്മർദ്ദം ഒഴിവാക്കാനുള്ള എളുപ്പവഴികൾ മനസിലാക്കാം
ജോലി സമയത്ത് സമ്മർദ്ദം പലപ്പോഴും ഉണ്ടാകാറുണ്ട്, അത് തികച്ചും സാധാരണമാണ്. നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ നിങ്ങൾക്കറിയാം, കാരണം നിങ്ങളുടെ ശരീരം ആ സമയത്ത് സിഗ്നലുകൾ നൽകാൻ തുടങ്ങുന്നു. ശാന്തമായി…
Read More » - 20 October
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു: വ്യവസായ മന്ത്രി
കൊച്ചി: കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് വ്യവസായ മന്ത്രി പി രാജീവ്.…
Read More » - 20 October
വഫയ്ക്ക് വായുകോപം, റാമിന് നെഞ്ചരിച്ചിൽ, എല്ലാറ്റിനും ഉത്തരവാദി മരണമടഞ്ഞ ബഷീറും എന്ന പോലായി നടപടികൾ: കുറിപ്പ്
2019ൽ തിരുവനന്തപുരത്തു കെഎം ബഷീർ എന്ന മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികള്‍ക്കെതിരേ ചുമത്തിയ മനഃപൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി. ഈ സംഭവത്തിൽ പ്രതികരണവുമായി അധ്യാപിക അനുജ…
Read More » - 20 October
ദീപാവലിക്ക് സൗജന്യ സമ്മാനങ്ങൾ, ചൈനീസ് വലയിൽ വീഴാതിരിക്കാൻ മുന്നറിയിപ്പ് നൽകി സേർട്ട്
ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT- In). ദീപാവലിക്ക് സൗജന്യ ഗിഫ്റ്റുകൾ വാഗ്ദാനം ചെയ്തുള്ള ലിങ്കുകളാണ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഇത്തരം…
Read More » - 20 October
തെലങ്കാനയില്‍ ജെപി നദ്ദയ്ക്ക് പ്രതീകാത്മക ശവക്കുഴി: സംഭവം രാഷ്ട്രീയ അധഃപതനമെന്ന് ബിജെപി
മുനുഗോഡ്: തെലങ്കാനയിലെ മുനുഗോഡില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ കുഴിമാടമൊരുക്കി പ്രതീകാത്മകമായി സംസ്കരിച്ച് ടിആര്‍എസ് പ്രവർത്തകർ. നിര്‍ദിഷ്ട റീജിയണല്‍ ഫ്ലൂറൈഡ് ലഘൂകരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലെ…
Read More » - 20 October
ഭര്‍ത്താവ് വിവാഹമോചനത്തിനായി നോട്ടീസ് അയച്ചു, യുവതി 10-ആം നിലയിൽനിന്ന് ചാടി ജീവനൊടുക്കി
ആത്മഹത്യാക്കുറിപ്പ് യുവതിയുടെ ഫ്ളാറ്റില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്
Read More » - 20 October
മുന്‍കൂര്‍ ജാമ്യം: എൽദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസില്‍ മധുരം വിതരണം ചെയ്തു
ബലാല്‍സംഗകേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ യ്ക്ക് മുന്‍കൂര്‍ ജാമ്യം. ഒക്ടോബര്‍ 22 നു അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ നേരിട്ടു ഹാജരാകണമെന്നതുള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് തിരുവനന്തപുരം സെഷന്‍സ്…
Read More » - 20 October
ഏലക്കയിട്ട ചായ കുടിച്ചാൽ
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അല്ലെങ്കില്‍ ഏലയ്ക്ക അറിയപ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ്…
Read More » - 20 October
കേരളോത്സവങ്ങൾ വിജയിപ്പിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണം: എം ബി രാജേഷ്
തിരുവനന്തപുരം: കേരളോത്സവം വിപുലമായി നടത്താൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദ്ദേശിച്ചു. യുവജനകാര്യ…
Read More »