Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -19 October
ജൻധൻ യോജന: മൊത്തം നിക്ഷേപം കോടികൾ കവിഞ്ഞു
രാജ്യത്ത് ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം കോടികൾ കവിഞ്ഞു. കണക്കുകൾ പ്രകാരം, ജൻധൻ അക്കൗണ്ടുകളുടെ നിക്ഷേപം 1.75 ലക്ഷം കോടി രൂപയാണ് കവിഞ്ഞത്. 47 കോടിയാണ്…
Read More » - 19 October
കാർഷിക സെൻസസ് ഒന്നാംഘട്ടം നവംബറിൽ തുടങ്ങും
തൃശ്ശൂര്‍: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണം നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തും. 2021-22 വർഷം ആധാരമാക്കിയാണ് സെൻസസ് നടത്തുന്നത്. സെൻസസിന്റെ ഭാഗമായുള്ള ജില്ലാതല…
Read More » - 19 October
മെഗാസ്റ്റാർ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ജിയോബേബി ചിത്രം ‘കാതൽ’
കൊച്ചി: തിയേറ്ററുകളിൽ പുതിയ സിനിമാനുഭം സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് ‘കാതൽ’. പകർന്നാട്ട കലയുടെ ചക്രവർത്തി മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം…
Read More » - 19 October
‘കൊടും ക്രൂരനായ വില്ലനാകണം’: തുറന്ന് പറഞ്ഞ് നിവിൻ പോളി
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമാണ് യുവതാരം നിവിൻ പോളി. സിനിമയിൽ എന്നപോലെ സോഷ്യൽ മീഡിയയിലും തരാം സജീവമാണ്. ഇപ്പോൾ ‘പടവെട്ട്’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം ഒരു അഭിമുഖത്തിൽ…
Read More » - 19 October
നടത്തറ പഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവും: പദ്ധതി തുടങ്ങി
തൃശ്ശൂര്‍: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് പുറമെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം കൂടി നൽകുന്ന പദ്ധതിക്ക് നടത്തറ പഞ്ചായത്തിൽ തുടക്കമായി. മൂർക്കനിക്കര, ആശാരിക്കാട് ഗവ. യു.പി സ്കൂളുകളിലാണ് പദ്ധതിക്ക് തുടക്കമായത്.…
Read More » - 19 October
യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനം: ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ സംസ്ഥാനത്തിനുണ്ടായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങൾ മുൻനിർത്തിയാണു യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചതെന്നും ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണഫലങ്ങൾ യാത്ര കൊണ്ട് സംസ്ഥാനത്തിനു സ്വായത്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 19 October
കേരളത്തിലെ പേവിഷബാധ മരണങ്ങള്‍ക്ക് പിന്നില്‍ പൊതുജനങ്ങളുടെ അജ്ഞത
കേരളത്തിലെ പേവിഷബാധ മരണങ്ങള്‍ക്ക് പിന്നില്‍ പൊതുജനങ്ങളുടെ അജ്ഞത ന്യൂഡല്‍ഹി: കേരളത്തിലെ പേവിഷബാധ മരണങ്ങള് സംബന്ധിച്ച് കേന്ദ്രസംഘം റിപ്പോര്‍ട്ട് നല്കി. പേവിഷ ബാധ മരണങ്ങള് സംഭവിക്കുന്നത് വാക്സിന്റെ ഗുണനിലവാര…
Read More » - 19 October
നരബലി കേസില്‍ അവയവക്കച്ചവടമെന്നത് സാമാന്യബോധത്തിന് നിരക്കാത്തത്: അന്വേഷണ സംഘം
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അവയവ കച്ചവടത്തിന് വേണ്ടിയല്ല കൊലപാതകമെന്ന് പൊലീസ്. ഈ കേസില്‍ അവയവക്കച്ചവടമെന്നത് സാമാന്യബോധത്തിന് നിരക്കാത്തതാണ്. ഇത്രയും വൃത്തിഹീനമായ സാഹചര്യത്തില്‍ നടക്കുന്നതല്ല അവയവ ദാനം. പ്രധാനപ്രതി…
Read More » - 19 October
കൊറോണയുടെ പുതിയ വകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 വൈറസുകള്‍ കൂടുതല്‍ വ്യാപനശേഷി
ന്യൂഡല്‍ഹി: കൊറോണയുടെ പുതിയ വകഭേദങ്ങളായ ബിഎഫ്.7, ബിഎ.5.1.7 എന്നിവയില്‍ ജാഗ്രതാ മുന്നറിയിപ്പുമായി വിദഗ്ധര്‍. ഇവയ്ക്ക് വ്യാപനശേഷി കൂടുതലാണെന്നും, കൂടുതല്‍ ആളുകളിലേക്ക് പകരാന്‍ സാധ്യത ഉണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധര്‍…
Read More » - 18 October
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 240 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ചൊവ്വാഴ്ച്ച 240 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 181 പേർ രോഗമുക്തി…
Read More » - 18 October
സന്തുഷ്ടവും ശക്തവുമായ ദാമ്പത്യ ജീവിതത്തിന് ഇവ ഒഴിവാക്കുക: മനസിലാക്കാം
ഓരോ വ്യക്തിയുടെയും ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൊന്നാണ് വിവാഹം. എന്നാൽ സന്തുഷ്ടവും ശക്തവുമായ ദാമ്പത്യ ജീവിതം നയിക്കാൻ വളരെയധികം അധ്വാനവും പരിശ്രമവും ആവശ്യമാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഒരാൾ ഈ…
Read More » - 18 October
ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ച് പണംതട്ടി: പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ഉപഭോക്താക്കളെ കബളിപ്പിച്ച് പണംതട്ടിയ പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബംഗാളിലെ പർഗനാസ് കൃഷ്ണപൂർ രാജർഹട്ട് ചൻഡിബേരിയ സ്വദേശി ബിക്കിദാസിനെ (22) യാണ്…
Read More » - 18 October
കുട്ടി കൂടുതൽ സമയം ഫോണിൽ ചെലവഴിക്കുന്നുണ്ടോ? നിങ്ങളുടെ കുട്ടികളുടെ സ്ക്രീൻ സമയം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ ഇവയാണ്
spending too much time on the phone? Know 5 tips to reduce your
Read More » - 18 October
ശബരിമല തീർത്ഥാടനം: നവംബർ 10 നകം സൗകര്യങ്ങൾ സജ്ജമാകും
തിരുവനന്തപുരം: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഈ വർഷം…
Read More » - 18 October
ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി
മുക്കം: കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി. പുഴയില്‍ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയാണ് ഒഴുക്കില്‍പ്പെട്ടത്. Read Also : തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസിടിലിടിച്ച് അപകടം :…
Read More » - 18 October
ഗ്യാസ്ട്രിക് പ്രശ്നത്താൽ കഷ്ടപ്പെടുന്നുണ്ടോ? ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ ഈ യോഗാസനങ്ങൾ പരിശീലിക്കാം
ഭക്ഷണം കഴിച്ചതിന് ശേഷം ഒന്ന് നടക്കണം, അത് ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും എന്ന് നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകും. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് നിങ്ങളുടെ ഭക്ഷണ ക്രമവും ജീവിതശൈലിയും ശരിയായി…
Read More » - 18 October
ഓരോ മെഡിക്കൽ കോളേജും ലഹരിമുക്ത ക്യാമ്പസാകണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ മെഡിക്കൽ കോളേജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് ക്യാമ്പസും ആശുപത്രിയും ഒരേ ക്യാമ്പസിലായതിനാൽ പൊതുജനങ്ങളുടെ സമ്പർക്കം…
Read More » - 18 October
തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസിടിലിടിച്ച് അപകടം : വീട്ടമ്മ മരിച്ചു, നാലുപേർക്ക് പരിക്ക്
മലപ്പുറം: തിരൂരിൽ ഓട്ടോറിക്ഷ സ്വകാര്യ ബസിടിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. തിരൂർ പൂക്കയിൽ സീന വില്ലയിൽ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരണപ്പെട്ടത്. ഓട്ടോ ഡ്രൈവറടക്കം…
Read More » - 18 October
പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരള – ഫിൻലൻഡ് സഹകരണം സഹായിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ നേരിടാനും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെയും വിദ്യാർത്ഥികളെയും സജ്ജരാക്കാൻ കേരള-ഫിൻലൻഡ് സഹകരണം സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിൻലൻഡിലെ പ്രാരംഭശൈശവ…
Read More » - 18 October
ഓട്ടോറിക്ഷ ബസ്സിലിടിച്ചു: വീട്ടമ്മ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്
ഓട്ടോറിക്ഷ ബസ്സിലിടിച്ചു: വീട്ടമ്മ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്
Read More » - 18 October
കോഴിക്കോട് സ്കൂൾ ബസ് അപകടം : ബസിൽ നിന്ന് വീണ് നാലാം ക്ലാസുകാരന് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് വീണ്ടും സ്കൂൾ ബസ് അപകടം. കിനാലൂർ പൂവമ്പായി എ എം എച്ച് എസ് എസ് സ്കൂളിലെ നാലാം ക്ലാസുകാരനാണ് ബസിൽ നിന്ന് വീണ് ഗുരുതര…
Read More » - 18 October
ഫെഡറൽ ബാങ്ക്: രണ്ടാം പാദത്തിൽ വൻ മുന്നേറ്റം
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ വൻ മുന്നേറ്റം കാഴ്ചവെച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്. കണക്കുകൾ പ്രകാരം, സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം…
Read More » - 18 October
മയക്കുമരുന്ന് കേസില്‍ ആര്യന് ഖാന് ക്ലീന്‍ ചിറ്റ്: പ്രത്യേക പരിഗണന ലഭിച്ചതായി എന്‍സിബി വിജിലന്‍സ് റിപ്പോര്‍ട്ട്
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ പ്രത്യേക പരിഗണന ഉണ്ടായിരുന്നുവെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ റിപ്പോര്‍ട്ട്. കേസില്‍ ആര്യന്…
Read More » - 18 October
ഗ്രഫീൻ മേഖലയിലെ സഹകരണത്തിന് നാലു സർവകലാശാലകളുമായി ധാരണാപത്രം
തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യകളുടെ വികാസത്തിന്റെയും ശാസ്ത്ര സാങ്കേതിക ഗവേഷണത്തിന്റെയും സാധ്യതകൾ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, എഡിൻബറോ, സൈഗൻ സർവ്വകലാശാലകളിലെ പ്രതിനിധികളുമായി ചർച്ച…
Read More » - 18 October
ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ തലക്ക് ക്ഷതമേറ്റ് അബോധാവസ്ഥയിൽ വിജനമായ റോഡിൽ കണ്ടെത്തി
കായംകുളം: കായംകുളത്ത് ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ ദുരൂഹമായ സാഹചര്യത്തിൽ വിജനമായ റോഡിൽ തലക്ക് അടിയേറ്റ നിലയിൽ കണ്ടെത്തി. കൃഷ്ണപുരം തോപ്പിൽ തെക്കതിൽ പരേതനായ സതീശ്കുമാറിന്റെ…
Read More »