Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -23 October
പണ്ട് പലതിനും കൂട്ടുനിന്ന ഗവർണർ തെറ്റ് തിരുത്തുന്നത് സ്വാഗതാർഹം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളിലെ 9 വൈസ് ചാൻസിലർമാർ രാജി വെക്കണമെന്നുള്ള ഗവർണറുടെ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി…
Read More » - 23 October
നല്ല ഉറക്കം ലഭിക്കാൻ
നല്ല ഉറക്കം എന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഇന്ന് പലര്‍ക്കും നല്ല ഉറക്കം കിട്ടാറില്ല. സ്ട്രെസ്, ജോലിയിലെ ആശങ്ക, വീട്ടിലെ പ്രശ്നങ്ങള്‍ എന്നിവയാണ് പലരുടെയും നല്ല ഉറക്കം…
Read More » - 23 October
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
കയ്പമംഗലം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി സ്വദേശി ജിനേഷ് (31), കയ്പമംഗലം സ്വദേശി വിഷ്ണു (25) എന്നിവരെയാണ് തൃശൂര്‍ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.…
Read More » - 23 October
വിസിമാര്‍ രാജിവെയ്ക്കണമെന്ന നിര്‍ദ്ദേശം, ഗവര്‍ണര്‍ക്ക് എതിരെ പടയൊരുക്കവുമായി സിപിഎം
തിരുവനന്തപുരം: ഒന്‍പത് വിസിമാരും നാളെ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ ഉത്തരവിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഗവര്‍ണറുടെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും അധികാരം തോന്നിയത് പോലെ ഉപയോഗിക്കാനുള്ളതല്ലെന്നും…
Read More » - 23 October
സംസ്ഥാനത്ത് അത്യാധുനിക തൊഴിൽ പഠന കേന്ദ്രം ആരംഭിക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന വി വി ഗിരി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിൽ സംസ്ഥാനത്തും ആധുനിക സംവിധാനങ്ങളോടെയുള്ള തൊഴിൽ പഠന കേന്ദ്രം ആരംഭിക്കുന്നതിനുള്ള ചർച്ചകൾ…
Read More » - 23 October
മാനസിക വൈകല്യമുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചര വർഷം കഠിനതടവും പിഴയും
പട്ടാമ്പി: മാനസിക വൈകല്യമുള്ള പെൺകുട്ടിയോട് വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ യുവാവിന് അഞ്ചര വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 50,000 രൂപ പിഴയാണ്…
Read More » - 23 October
ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയതാണ്, അത് മറക്കണ്ട: മന്ത്രി പി.രാജീവ്
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ നിയമമന്ത്രി പി.രാജീവ് രംഗത്ത് എത്തി. ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘ഗവര്‍ണര്‍ തന്നെ…
Read More » - 23 October
ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ടയറില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അടിമാലി: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ടയറില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മ മരിച്ചു. അടിമാലി ചിത്തിരപുരം മീന്‍കട്ട് സ്വദേശി മെറ്റില്‍ഡ (52) ആണ് മരിച്ചത്. Read Also : മാലിന്യ…
Read More » - 23 October
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസിനെ ലേബൽ ചെയ്യുന്നതിനോട് യോജിക്കാനാവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസിനെ ലേബൽ ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ലേബലിംഗിന് പ്രത്യക്ഷമായോ പരോക്ഷമായോ കാരണമാകുന്ന ചെയ്തികളിലേർപ്പെടുന്ന പൊലീസുകാരോട് ഒരു തരത്തിലുള്ള…
Read More » - 23 October
9 സര്‍വകലാശാലകളിലെ വിസിമാരോട് നാളെതന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം : പിണറായി സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. 9 സര്‍വകലാശാലകളിലെ വിസിമാരോട് നാളെ തന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്കി. യുജിസി…
Read More » - 23 October
സോഫ്റ്റ്വെയര് എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേര് അറസ്റ്റില്‍
സിംഗ്ഭൂം: സോഫ്റ്റ്വെയര് എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേര് അറസ്റ്റിലായി. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ, വാഹനം തടഞ്ഞു നിര്‍ത്തി, സുഹൃത്തിനെ തല്ലിവീഴ്ത്തിയ ശേഷമായിരുന്നു…
Read More » - 23 October
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ: പരിശോധനയ്ക്കായി എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംവിധാനം ഏർപ്പെടുത്തും
തിരുവനന്തപുരം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ജില്ലാ തല എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംവിധാനം ഏർപ്പെടുത്തും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ്…
Read More » - 23 October
ട്വന്റി-20 ലോകകപ്പ്: പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
മെല്‍ബണ്‍: 2022 ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഒറ്റയ്ക്ക് നിന്ന് പോരാടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയത്തിന്…
Read More » - 23 October
താൻ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല: സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ തള്ളി തോമസ് ഐസക്ക്
കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ഉന്നയിച്ച ലൈംഗികാരോപണങ്ങൾ നിഷേധിച്ച് മുൻ മന്ത്രി തോമസ് ഐസക്ക്. താൻ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണത്തിന്…
Read More » - 23 October
48 ജിബി അധിക ഡാറ്റ സൗജന്യം, തകർപ്പൻ പ്ലാനുമായി വിഐ
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. ഇന്റർനെറ്റ് ധാരാളം ഉപയോഗിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള പ്ലാനാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ബെസ്റ്റ് സെല്ലിംഗ്…
Read More » - 23 October
പകല്‍ അടച്ചിട്ട് സന്ധ്യയ്ക്ക് മാത്രം തുറക്കുന്ന കളിപ്പാട്ടക്കടയില്‍ വന്‍ ജനപ്രവാഹം : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കോഴിക്കോട്: സന്ധ്യക്ക് ശേഷം മാത്രം തുറക്കുന്ന കളിപ്പാട്ടക്കടയില്‍ എല്ലാ ദിവസവും യുവാക്കളുടെ അസാധാരണ തിരക്ക്. കാരണം അന്വേഷിച്ച പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊമ്മേരി സ്വദേശി ഹസന്…
Read More » - 23 October
ദേശീയഗാനം ഏറ്റുചൊല്ലി മെൽബണിലെ ആരാധകർ: കണ്ണീർ മറയ്ക്കാനാകാതെ രോഹിത് ശർമ്മ – വീഡിയോ
കണ്ണീരടക്കാനാകാതെ വിങ്ങിപ്പൊട്ടുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 2022 ലെ ടി20 ലോകകപ്പിൽ ഇന്ത്യ vs പാകിസ്ഥാൻ ഏറ്റുമുട്ടലിന് മുന്നോടിയായി എംസിജിയിൽ…
Read More » - 23 October
ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരണം: കോടികളുടെ വിപണി മൂല്യം തേടി കേന്ദ്ര സർക്കാർ
ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ വിപണി മൂല്യം തേടി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഐഡിബിഐ ബാങ്കിന്റെ നിലവിലുള്ള വിപണി മൂല്യം 580 കോടി ഡോളറാണ്. എന്നാൽ,…
Read More » - 23 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 312 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 312 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 330 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 October
ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദിയുടെ തീരുമാനം ഉറച്ചതായിരുന്നു, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അമ്പരപ്പും
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദിയുടെ തീരുമാനം സുരക്ഷാ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. 11,300 അടി ഉയരത്തിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് ജീവനക്കാര്‍ തങ്ങുന്ന താത്ക്കാലിക…
Read More » - 23 October
ഷൈൻ ടോം ചാക്കോ കാണിക്കുന്നത് വെറും പട്ടി ഷോ, ബോധപൂർവ്വം വിഷയത്തെ വഴി തിരിച്ചുവിടുന്നു: റിയാസ് സലിം
ബിഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിയാസ് സലിം. റിയാസിന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. ഒരു ഇടവേളക്കുശേഷം ഇപ്പോൾ സമൂഹത്തിൽ വളരെ…
Read More » - 23 October
‘മുൻ മന്ത്രിമാർക്കെതിരായ സ്വപ്നയുടെ ലൈംഗിക ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയം, മറുപടി പറയേണ്ട ബാധ്യതയില്ല’: സി.പി.എം
തിരുവനന്തപുരം: സി.പി.എം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്, പി ശ്രീരാമകൃഷ്ണന്, തോമസ് ഐസക്ക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മറുപടി പറയേണ്ട ബാധ്യത സി.പി.എമ്മിന് ഇല്ലെന്ന്…
Read More » - 23 October
നെറ്റ്ഫ്ലിക്സ് പാസ്വേഡുകൾ ഷെയർ ചെയ്യുന്നവരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
പാസ്വേഡുകൾ പങ്കിടുന്ന ഉപയോക്താക്കൾക്ക് അറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. റിപ്പോർട്ടുകൾ പ്രകാരം, മറ്റുള്ളവർക്കും കൂടി പാസ്വേഡ് പങ്കിടുന്ന ഉപയോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാനാണ്…
Read More » - 23 October
അയോദ്ധ്യയില്‍ തെളിയാന്‍ പോകുന്നത് 18 ലക്ഷം ദീപങ്ങള്‍, ചടങ്ങ് ഗിന്നസ് ബുക്കിലേയ്ക്ക്
അയോദ്ധ്യ: അയോദ്ധ്യാ നഗരം ഇന്ന് സ്വര്‍ണപ്രഭയില്‍ മുങ്ങും. 18 ലക്ഷം ദീപങ്ങളാണ് അയോദ്ധ്യയില്‍ തെളിയാനൊരുങ്ങുന്നത്. സരയൂ നദിക്കരയിലെ മനോഹരങ്ങളായ പടിക്കെട്ടുകളും ക്ഷേത്രങ്ങളും ഒരുമിച്ച് ദീപം തെളിയിക്കുമ്പോള്‍ ആ…
Read More » - 23 October
സുപ്രീംകോടതിയിൽ തോറ്റതിന് തെരുവിൽ ഇറങ്ങിയിട്ട് കാര്യമില്ല: കെ സുരേന്ദ്രൻ
കോഴിക്കോട്: സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നാണംകെട്ടതിന്റെ ക്ഷീണം തീർക്കാനാണ് ഇടതുപക്ഷം ഗവർണർക്കെതിരെ തെരുവിൽ സമരം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More »