Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -24 October
വീട്ടില്‍ കയറി യുവതിയോട് ലൈംഗികാതിക്രമം: മധ്യവയസ്കന് പിടിയിൽ
കോട്ടയം: യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. ചെമ്പ് കാട്ടിക്കുന്ന് ഭാഗത്ത് പള്ളിക്കുന്നില്‍ രാജേന്ദ്ര(52) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ്…
Read More » - 24 October
സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ യുവാവ് മരിച്ചു, കാര്‍ പൂര്‍ണമായി കത്തിനശിച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ടൗണ്‍ഹാളിനു സമീപം കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ യുവാവ് മരിച്ചു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്…
Read More » - 24 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കുട്ടികൾക്ക് പ്രിയങ്കരമായ പനീര്‍ ചപ്പാത്തി റോള്‍സ്
കുട്ടികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പനീര്‍ ചപ്പാത്തി റോള്‍സ്. കുറഞ്ഞ സമയം കൊണ്ട് രുചികരമായ രീതിയില്‍ തയ്യാറാക്കാവുന്ന ഒന്നാണ് പനീര്‍ ചപ്പാത്തി റോള്‍സ്. ഇത് തയ്യാറാക്കുന്നത്…
Read More » - 24 October
ചതുർഥി വ്രതങ്ങളുടെ പ്രാധാന്യമറിയാം
മനുഷ്യന്റെ ആത്മാവും മനസ്സും ശുദ്ധമാക്കാൻ വ്രതങ്ങൾക്ക് പ്രധാനപങ്കുണ്ട്. ശൈവ – വൈഷ്ണവ – ശാക്തേയ – ഗാണപത്യ തുടങ്ങി നിരവധി സമ്പ്രദായങ്ങളിലുള്ള വ്രതങ്ങൾ ഉണ്ട്. കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും…
Read More » - 24 October
ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ വീണ്ടും അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന
പത്തനംതിട്ട: ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ വീണ്ടും അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. കേസില്‍ മുഖ്യപ്രതി ഷാഫിയുടെ സുഹൃത്തും അറസ്റ്റിലായേക്കും. ഭഗവല്‍ സിംഗുമായി ഫോണില്‍ സംസാരിച്ചതും സന്ദേശമയച്ചതും ഈ സഹായിയാണ്.…
Read More » - 24 October
സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി: 12 അംഗ സംഘം അറസ്റ്റില്‍
സിംഗ്ഭൂം: സോഫ്റ്റ്വെയര് എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 പേര് അറസ്റ്റിലായി. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ, വാഹനം തടഞ്ഞു നിര്‍ത്തി, സുഹൃത്തിനെ തല്ലിവീഴ്ത്തിയ…
Read More » - 24 October
സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമായി: പി രാജീവ്
തിരുവനന്തപുരം: ലഹരിക്കെതിരായി അതിവിപുലമായ ക്യാമ്പയിനാണ് സർക്കാർ നേതൃത്വം നൽകുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്. മുഴുവൻ വകുപ്പുകളും വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും ചേർന്ന് ഏറെ ജനകീയമായാണ് പ്രവർത്തനങ്ങൾ…
Read More » - 23 October
ഭര്‍ത്താവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിരന്തരം ലൈംഗിക പീഡനം
ലക്നൗ: ഭര്‍ത്താവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഭര്‍ത്താവിന്റെ മുന്‍ ഭാര്യയുടെ മകനില്‍ നിന്നുമുള്‍പ്പെടെ ക്രൂര ലൈംഗിക പീഡനങ്ങള്‍ നേരിടുന്നത് ചൂണ്ടിക്കാട്ടി ദയാവധത്തിന് അനുമതി തേടി യുവതി. Read…
Read More » - 23 October
ഗവർണറുടെ അന്ത്യശാസനം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം നാളെ
തിരുവനന്തപുരം: ഗവർണറുടെ അന്ത്യശാസനത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വാർത്താ സമ്മേളനം നടത്തും. 9 വിസിമാർക്ക് രാജിക്കുള്ള അന്ത്യശാസനം ഗവർണർ നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി…
Read More » - 23 October
പിതാവിന്റെ ആത്മഹത്യ : പ്രതിയായ മകൻ കീഴടങ്ങി
കണ്ണപുരം: പിതാവ് ആത്മഹത്യചെയ്ത കേസിൽ പ്രതിയായ മകൻ മാസങ്ങള്‍ക്ക് ശേഷം കോടതിയിൽ കീഴടങ്ങി. കണ്ണപുരം ആയിരംതെങ്ങിലെ രാമചന്ദ്രൻ (48) ആണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
Read More » - 23 October
ആയുർവേദത്തിന്റെ അംഗീകാരം ലോകത്താകെ വർദ്ധിക്കുന്നു: ഗതാഗത മന്ത്രി
തിരുവനന്തപുരം: ലോകത്താകമാനം ആയുർവേദത്തിന്റെ അംഗീകാരം വർദ്ധിക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. കെടിഡിസി ഗ്രാന്റ് ചൈത്രം ഹോട്ടലിൽ ഏഴാമത് ദേശീയ ആയുർവേദ ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം…
Read More » - 23 October
യൂറിക് ആസിഡ് തടയാൻ ചെയ്യേണ്ടത്
എന്താണ് യൂറിക് ആസിഡ് ? മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്പോൾ…
Read More » - 23 October
നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളുമായി മുങ്ങി
കാണ്‍പൂര്‍: നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളുമായി മുങ്ങി. ശേഷം ഫോണിലൂടെ തന്റെ ഭര്‍ത്താവിനോട് ഇനി തന്നെ വിളിക്കരുതെന്നും, നിങ്ങളെ സ്നേഹിക്കുന്നില്ലെന്നും അറിയിച്ചു. കാണ്‍പൂരിലാണ് സംഭവം.…
Read More » - 23 October
അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ കൈയ്യാങ്കളി : ഒരാൾ കുത്തേറ്റ് മരിച്ചു, പ്രതി പിടിയിൽ
കണ്ണൂർ: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ കൈയാങ്കളിക്കൊടുവിൽ ഒരാൾ കുത്തേറ്റ് മരിച്ചു. അസം സ്വദേശി പ്രഹ്ലാദ് ബർഹ്വ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, അസം സ്വദേശി ജഗത് ഗൊഗോയ്…
Read More » - 23 October
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 178 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ഞായറാഴ്ച്ച 178 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 154 പേർ രോഗമുക്തി…
Read More » - 23 October
യുവതി ചെരിപ്പൂരി അടിച്ചതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവിനെ കൊന്ന് അക്രമി സംഘത്തിന്റെ പ്രതികാരം
ബംഗളൂരു: യുവതി ചെരിപ്പൂരി അടിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി അക്രമി സംഘത്തിന്റെ പ്രതികാരം. കര്‍ണാടകയിലെ യെലഹങ്കയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. കൊണ്ടപ്പ ലേഔട്ടില്‍ താമസിക്കുന്ന ചന്ദ്രശേഖര്‍ (33)…
Read More » - 23 October
എളുപ്പത്തിൽ തയ്യാറാക്കാം ഓട്സ് കട്ലറ്റ്
ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസാണ് ഓട്സ്. ഓട്സ് കൊണ്ട് ഉഗ്രന്‍ കട്ലറ്റ് തയ്യാറാക്കിയാലോ? ഒരേസമയം ശരീരത്തിന് ഗുണകരവും രുചികരവുമായ ഒരു വിഭവമാണ്…
Read More » - 23 October
കൊറിയര്‍ വഴി ലഹരി ഗുളിക കടത്തൽ : പിടിച്ചെടുത്തത് രണ്ടായിരം ഗുളികകള്‍, രണ്ട് പേർ അറസ്റ്റിൽ
കൊല്ലം: പാഴ്സല്‍ വഴി എത്തിച്ച രണ്ടായിരം ലഹരി ഗുളികകള്‍ എക്സൈസ് പിടികൂടി. മുംബൈയില്‍ നിന്നുമാണ് പാഴ്സലായി ഗുളികകള്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ്…
Read More » - 23 October
കൂര്‍ക്കംവലിയ്ക്ക് പിന്നിൽ
ആണ്-പെണ് ഭേദമില്ലാതെ നമ്മളെയെല്ലാം പിടികൂടുന്ന ഒന്നാണ് കൂര്‍ക്കംവലി. സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില…
Read More » - 23 October
ഗവർണറുടെ നടപടി ഏകപക്ഷീയം: വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി
തൃശ്ശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് നാളെ രാജി വയ്ക്കണമെന്ന്…
Read More » - 23 October
ഒന്നരക്കോടിയുടെ സ്വർണം വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ : കണ്ടെടുത്തത് 2 കിലോ 831 ഗ്രാം സ്വര്‍ണം
മട്ടന്നൂര്‍: വിമാനത്തില്‍ ഒന്നരക്കോടിയുടെ സ്വർണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അബൂദബിയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തില്‍ നിന്നാണ് ഒന്നരക്കോടി രൂപ മൂല്യമുള്ള സ്വർണം കണ്ടെത്തിയത്. Read Also :…
Read More » - 23 October
ട്വന്റി- 20 ലോകകപ്പ്: പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് സിനിമാ താരങ്ങള്‍
കൊച്ചി: ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെയും വിരാട് കോഹ്ലിയെയും അഭിനന്ദിച്ച് മലയാള സിനിമാ താരങ്ങള്‍. ‘കിങ് കോഹ്ലി’ എന്ന് കുറിച്ചു കൊണ്ടാണ് താരങ്ങള്‍…
Read More » - 23 October
ശ്രീരാമന്റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കും: അയോദ്ധ്യയിലെ ലക്ഷദീപം തെളിയിക്കൽ ചടങ്ങിൽ പങ്കുചേർന്ന് പ്രധാനമന്ത്രി
അയോദ്ധ്യ: ശ്രീരാമന്റെ അനുഗ്രഹം രാജ്യത്തെ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ ശ്രീരാമ രാജ്യഭിഷേക പൂജയിലും ലക്ഷദീപം തെളിക്കൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. അദ്ദേഹം ക്ഷേത്രത്തിൽ…
Read More » - 23 October
കഴുത്തിലെ കറുപ്പ് നിറം മാറാൻ ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ ചര്‍മ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയില്‍ മുഖത്ത് പുരട്ടുന്നത് ചുളിവുകളും കറുപ്പും അകറ്റും. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത…
Read More » - 23 October
പാനൂരില്‍ വെട്ടേറ്റ് മരിച്ച വിഷ്ണുപ്രിയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്
കണ്ണൂര്‍: പാനൂരില്‍ വെട്ടേറ്റ് മരിച്ച വിഷ്ണുപ്രിയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ ആഴത്തിലുള്ള പതിനൊന്ന് മുറിവുകളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഞരമ്പുകള്‍ മുറിഞ്ഞ് കഴുത്ത് 75 ശതമാനം…
Read More »