Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -23 October
ഇലന്തൂര്‍ നരബലി കേസില്‍ നാലാമത്തെ പ്രതി, അറസ്റ്റ് ഉടന്‍ ഭഗവല്‍ സിംഗിനെ തേന്‍ കെണിയിലാക്കിയത് ഈ സുഹൃത്ത്
പത്തനംതിട്ട: ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ വീണ്ടും അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. കേസില്‍ മുഖ്യപ്രതി ഷാഫിയുടെ സുഹൃത്തും അറസ്റ്റിലായേക്കും. ഭഗവല്‍ സിംഗുമായി ഫോണില്‍ സംസാരിച്ചതും സന്ദേശമയച്ചതും ഈ സഹായിയാണ്.…
Read More » - 23 October
ചാറ്റുകളിൽ പൂർണ സ്വകാര്യത ഉറപ്പുവരുത്തും, നിലപാട് വ്യക്തമാക്കി സിഗ്നൽ
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുന്നതിൽ കർശന നിലപാട് സ്വീകരിച്ച് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ സിഗ്നൽ. ഒരു സാഹചര്യത്തിലും ചാറ്റുകളുടെ സ്വകാര്യത ദുർബലമാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ…
Read More » - 23 October
പന്ത്രണ്ടുകാരിയുടെ അര്‍ബുദത്തെക്കുറിച്ച് സൂചന നല്‍കിയത് ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചെന്ന് റിപ്പോര്‍ട്ട്
സാന്‍ഫ്രാന്‍സിസ്കോ: അര്‍ബുദം കണ്ടെത്താനും സ്മാര്‍ട്ട് വാച്ച്. : പന്ത്രണ്ടുകാരിയുടെ അര്‍ബുദത്തെക്കുറിച്ച് സൂചന നല്‍കിയത് ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് ആണെന്നാണ് റിപ്പോര്‍ട്ട്. ഹൃദയമിടിപ്പ് സൂചിപ്പിക്കുന്ന ഫീച്ചറിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ…
Read More » - 23 October
സാംസംഗ് ഗ്യാലക്സി എം54 5ജി ഉടൻ എത്തും, ഫീച്ചറുകൾ ചോർന്നു
ഇന്ത്യൻ വിപണിയിൽ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ഇവയുടെ നിരവധി തരത്തിലുള്ള സീരീസുകൾ പുറത്തിറക്കിയിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട സീരീസുകളിൽ ഒന്നാണ് സാംസംഗ് എം സീരീസ്. ഇത്തരത്തിൽ…
Read More » - 23 October
‘സ്കൂൾ വിദ്യാർത്ഥിക്ക് സമീപം നിന്ന് പരസ്യമായി ലഹരി ഉപയോഗിക്കുന്ന വീഡിയോ’: കേരള പൊലീസല്ലെന്ന് വിശദീകരണം
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് സമീപം നിന്ന് പരസ്യമായി ലഹരി ഉപയോഗിക്കുന്ന പൊലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേരള പൊലീസിന്റേതെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്. എന്നാൽ, ഇത്…
Read More » - 23 October
ധനലക്ഷ്മി ബാങ്ക്: ഓഹരി ഉടമകളുടെ പൊതുയോഗം സംഘടിപ്പിക്കും
പ്രമുഖ വായ്പാ ദാതാവായ ധനലക്ഷ്മി ബാങ്ക് അസാധാരണ പൊതുയോഗം ഉടൻ സംഘടിപ്പിക്കും. ഓഹരി ഉടമകളുടെ നേതൃത്വത്തിലാണ് അസാധാരണ പൊതുയോഗം സംഘടിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 12 നാണ്…
Read More » - 23 October
‘പ്രണയപ്പകയല്ല, മാനസിക വൈകല്യമാണ്, സ്ത്രീസുരക്ഷയ്ക്ക് അമ്പത് ലക്ഷത്തിന്റെ മതിലു കെട്ടിയ കേരളത്തിലാണ് ഇത്’
അഞ്ജു പാർവതി പ്രഭീഷ് ശരിക്കും നമ്മുടെ പെൺമക്കൾ ഭയപ്പെടണം. ‘നോ’ എന്ന വാക്കിനെ കത്തിമുന കൊണ്ടും തോക്ക് കൊണ്ടും പെട്രോൾ കൊണ്ടും നേരിടുന്ന സൈക്കോപ്പാത്തുകളെ മാത്രമല്ല അവൾ…
Read More » - 23 October
ലാവ യുവ പ്രോ: ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ലാവ ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ലാവ യുവ പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മെറ്റാലിക് ഡിസൈനിൽ പുറത്തിറക്കിയ ഈ സ്മാർട്ട്ഫോണുകളിൽ വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ്…
Read More » - 23 October
ബഡ്ജറ്റ് റേഞ്ചിൽ ഏറ്റവും പുതിയ സ്മാർട്ട്ഫോണുമായി റെഡ്മി, വിലയും സവിശേഷതയും അറിയാം
ബജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മി. ഏറ്റവും പുതിയ ബഡ്ജറ്റ് ഫോണായ റെഡ്മി എ1+ ആണ് ഇന്ത്യൻ…
Read More » - 23 October
വിഷ്ണുപ്രിയയെ കൊന്ന ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തു, പ്രചോദനമായത് ഈ മലയാള സിനിമ
പാനൂർ: പ്രണയത്തിൽ നിന്നും പിന്മാറിയതിന് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിത്തിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശേഷം മറ്റൊരു കൊലപാതകം കൂടി ഇയാൾ പ്ലാൻ ചെയ്തിരുന്നു. വിഷ്ണുപ്രിയയുടെ…
Read More » - 23 October
‘ഹണി റോസുമായി ചങ്ക്സ് 2 വേണം’: ആരാധകരുടെ ആവശ്യത്തെ കുറിച്ച് ഒമർ ലുലു
മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ ‘മോൺസ്റ്റർ’ സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഹണി റോസ് ആണ്. നടിയുടെ അഭിനയത്തെ പുകഴ്ത്തി…
Read More » - 23 October
‘കീഡ്’: സംരംഭകത്വ മേഖലയിൽ വനിതകൾക്ക് സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും
സംരംഭകത്വ മേഖലയിൽ സ്ത്രീ സാന്നിധ്യം ഉറപ്പിക്കാൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ (കീഡ്) നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സ്വയം സംരംഭം…
Read More » - 23 October
‘സരിതക്കുള്ള വിശ്വാസ്യത സ്വപ്നയ്ക്കില്ലാത്തത് എന്തുകൊണ്ട്? സി.പി.ഐ.എമ്മിന്റെ മൗനത്തിൽ ദുരൂഹത’: വി.ഡി സതീശൻ
കാസർഗോഡ്: സിപിഐഎം നേതാക്കൾക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ പാർട്ടി മൗനം പാലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടിയുടെ മൗനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 23 October
‘പ്രണയപ്പക വലിയൊരു സാമൂഹ്യ പ്രശ്നം, പക്വതയില്ലായ്മ’: വിഷ്ണുപ്രിയയുടെ കുടുംബത്തെ സന്ദർശിച്ചുവെന്ന് കെ.കെ. ശൈലജ
കണ്ണൂർ: പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ കുടുംബത്തെ സന്ദർശിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിഷ്ണുപ്രിയയയുടെ കൊലപാതകം ഞെട്ടലുണ്ടാക്കുന്നതും, പുതുതലമുറയില്‍ നിലനില്‍ക്കുന്ന പക്വതയില്ലായ്മയെ വെളിവാക്കുന്നതുമാണെന്ന് കെ.കെ ശൈലജ പ്രതികരിച്ചു.…
Read More » - 23 October
‘പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാർ എത്രപേരുണ്ടാകും? പഴി പെണ്ണിന്’: ആര്യ രാജേന്ദ്രൻ, ക്ലാസെടുത്ത് സദാചാര ആങ്ങളമാർ
കൊച്ചി: പാനൂർ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതികരിച്ച മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചും അപമാനിച്ചും സോഷ്യൽ മീഡിയ. സ്നേഹം, പ്രണയം, വിവാഹം എന്നിവയെല്ലാം ഉടമസ്ഥാവകാശമാണെന്ന തെറ്റിധാരണ സമൂഹത്തിൽ നിന്നും…
Read More » - 23 October
’13 വർഷങ്ങൾക്ക് മുൻപ് പ്രേമിച്ച് വിവാഹം കഴിച്ച പുരുഷനാൽ ചതിക്കപ്പെട്ടവളാണ് ഞാൻ’: പാനൂർ കേസിൽ ശ്രീജ നെയ്യാറ്റിൻകര
പാനൂർ: കണ്ണൂരിൽ പ്രണയത്തിൽ നിന്നും പിൻമാറിയതിനെ തുടർന്ന് യുവാവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ. ‘അവൾ തേച്ചതല്ലേ? അപ്പോൾ ഈ ശിക്ഷ…
Read More » - 23 October
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി: അച്ഛനും മുത്തശിയും അറസ്റ്റിൽ, കാരണമിത്
കോഴിക്കോട്: ഭാര്യയുമായി അസ്വാരസ്യം ഉണ്ടായതിനെ തുടർന്ന് നവജാത ശിശുവിനെ അച്ഛനും മുത്തശ്ശിയും തട്ടിക്കൊണ്ടുപോയി. പൂളക്കടവിൽ ആണ് സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്ന് പൂളക്കടവ് സ്വദേശി ആദിലും അമ്മ…
Read More » - 23 October
‘വളർത്തി എടുത്തത് ഒരു അഗ്നിപർവ്വതത്തെ ആണെന്ന് തിരിച്ചറിയാതെ കൊലപാതകിയുടെ അച്ഛനും അമ്മയും ആയി പോയ ഇവരും ഇരയാണ്’:കുറിപ്പ്
പാനൂർ: പ്രണയത്തിൽ നിന്നും പിൻമാറിയതിനെ മുൻകാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവിന്റെ കേസ് ഞെട്ടലോടെയാണ് പാനൂർ കേട്ടത്. പ്രണയത്തിൽ എസ് എന്നതിന് കൊടുക്കുന്ന അതെ പ്രാധാന്യം നോ എന്ന…
Read More » - 23 October
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ഭുവനേശ്വര്‍: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ആദ്യ എവേ മത്സരത്തിൽ ഒഡിഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വൈകിട്ട് 7.30ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. സ്വന്തം കാണികൾക്ക്…
Read More » - 23 October
‘തലയ്ക്കേറ്റ ക്ഷതം ഗുരുതരമായിരുന്നു, തലച്ചോറിന് പരുക്ക്, ഓർമ്മയ്ക്ക് തകരാർ’: തിരിച്ച് വരുമെന്ന് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: മൂന്ന് ദിവസം മുൻപാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റത്. പാറോട്ടുകോണം സ്നേഹ ജംഗ്ഷനിൽ വെച്ചുണ്ടായ അപകടത്തിൽ പുറമെ പരിക്കുകൾ ഉണ്ടായിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ…
Read More » - 23 October
’14 വർഷം ശിക്ഷയല്ലേ? 39 വയസ് ആകുമ്പോൾ പുറത്തിറങ്ങും… ശിക്ഷയൊക്കെ എനിക്കറിയാം’: കൂസലില്ലാതെ ശ്യാംജിത്ത്
കണ്ണൂർ: ’14 വർഷം അല്ലേ ശിക്ഷ? എനിക്ക് 39 വയസ് ആകുമ്പോഴേക്കും ഞാൻ പുറത്തിറങ്ങും… ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്’ – പട്ടാപ്പകൽ ഒരു പെൺകുട്ടിയെ…
Read More » - 23 October
നാട്ടിലേക്ക് ട്രോഫി കൊണ്ടുവരുന്നതല്ലാതെ മറ്റൊരു ഓപ്ഷനും മനസിലുണ്ടാവരുത്: റമീസ് രാജ
മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പർ 12ൽ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന പാകിസ്ഥാൻ ടീമിന് ഉപദേശവുമായി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജ. നാട്ടിലേക്ക് ട്രോഫി കൊണ്ടുവരുന്നതല്ലാതെ മറ്റൊരു…
Read More » - 23 October
‘ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്, ആ കണ്ണ് നനയരുത്’: സംശയ രോഗം ശ്യാംജിത്തിനെ സൈക്കോയാക്കി
കണ്ണൂർ: പാനൂരിലെ പ്രണയപ്പകയിൽ ഞെട്ടി സംസ്ഥാനം. കാമുകിയായ വിഷ്ണുപ്രിയയെ കഴുത്തറുക്കാൻ ശ്യാംജിത്തിന് കൈ അറച്ചില്ല. കൊല്ലാൻ തന്നെ പദ്ധതിയിട്ടാണ് ഇയാൾ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. യുവതിയുടെ കഴുത്തറുക്കാൻ ഉപയോഗിച്ച…
Read More » - 23 October
‘യെസ് മാത്രമല്ല നോ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയം’ – പൊട്ടിത്തെറിച്ച് മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: സ്നേഹം, പ്രണയം, വിവാഹം എന്നിവയെല്ലാം ഉടമസ്ഥാവകാശമാണെന്ന തെറ്റിധാരണ സമൂഹത്തിൽ നിന്നും ഇല്ലാതാകണമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന്…
Read More » - 23 October
‘ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരിൽ നിന്നും എത്രയോ ഉയരെയാണ് സ്വപ്ന, അവരെ പുകഴ്ത്താൻ ഭയമാണ് സാഹിത്യ ഭിഷഗ്വരന്മാർക്ക്’
സ്വപ്ന സുരേഷ് എഴുതിയ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥ വായിച്ച അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത പുസ്തകം എന്ന്…
Read More »