Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -12 February
ഭൂചലനം: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി യുഎഇ
ദുബായ്: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി യുഎഇ. 22 വിമാനങ്ങളിൽ 640 ടൺ അവശ്യ വസ്തുക്കൾ ഇതുവരെ യുഎഇ ഇരുരാജ്യങ്ങളിലും എത്തിച്ചു. ‘അൽഫാരിസ് അൽ ഷഹം 2’ എന്നാണ്…
Read More » - 12 February
കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടത് സ്നേഹമാണ് അല്ലാതെ ബുള്‍ഡോസറുകള്‍ അല്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നടക്കുന്ന കൈയേറ്റ വിരുദ്ധ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രഭരണ പ്രദേശത്തിന് തൊഴിലും സ്നേഹവുമാണ് വേണ്ടത്. പകരമായി ബിജെപി സര്‍ക്കാര്‍ നല്‍കുന്നത്…
Read More » - 12 February
‘കേരളത്തിൽ എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നുണ്ട്, വർഗീയ സംഘർഷം ഇല്ല’: അമിത് ഷായ്ക്കെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സുരക്ഷിതമല്ലെന്ന് പരോക്ഷമായി പരാമര്‍ശിച്ച അമിത് ഷായോട് കേരളം…
Read More » - 12 February
മലയാളികളെ പ്രണയിക്കാൻ കൊതിപ്പിച്ച ചിത്രങ്ങൾ
തൂവാനത്തുമ്പികൾ മലയാള സിനിമയിലെ ഒരു പ്രണയ കാവ്യമാണ്.
Read More » - 12 February
ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി: അമിത് ഷായെ തള്ളി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ലെന്നും…
Read More » - 12 February
ട്രാൻസ്ക്രിപ്റ്റ് ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു, ഇനി ഓഡിയോ സന്ദേശങ്ങൾ എളുപ്പത്തിൽ ടെക്സ്റ്റാക്കാം
ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ വാട്സ്ആപ്പ് ഓഡിയോ സന്ദേശങ്ങൾ ടെക്സ്റ്റാക്കി മാറ്റാൻ സാധിക്കുന്ന ട്രാൻസ്ക്രിപ്ഷൻ ഫീച്ചറിനാണ് കമ്പനി രൂപം നൽകുന്നത്.…
Read More » - 12 February
ഭൂചലനം: തുർക്കിയിലെ നവജാത ശിശുക്കളെ നഴ്സുമാർ സംരക്ഷിച്ചത് ഇങ്ങനെ, വീഡിയോ വൈറലാകുന്നു
അങ്കാറ: ഭൂചലനത്തെ തുടർന്നുണ്ടായ നടുക്കത്തിൽ നിന്നും ഇതുവരെ തുർക്കി ജനത മോചിതരായിട്ടില്ല. 28,000 ത്തിൽ അധികം പേരാണ് ഭൂചലനത്തെ തുടർന്ന് മരണപ്പെട്ടത്. 60,000 കെട്ടിടങ്ങൾ തകരുകയും നിരവധി…
Read More » - 12 February
സിസിഐ പിഴ ചുമത്തിയ വിഷയത്തിൽ ഗൂഗിളിന് വീണ്ടും തിരിച്ചടി, കൂടുതൽ വിവരങ്ങൾ അറിയാം
കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയ വിഷയത്തിൽ ഗൂഗിളിന് വീണ്ടും തിരിച്ചടി. തങ്ങൾക്കെതിരായ സുപ്രീം കോടതി 2023 ജനുവരി 19- ന് പുറപ്പെടുവിച്ച ഉത്തരവ് പരിഷ്കരിക്കണമെന്ന്…
Read More » - 12 February
വെന്റിലേറ്ററുകളും, ബ്ലാങ്കറ്റുകളും, മരുന്നുകളുമായി ഇന്ത്യന്‍ വ്യോമസേനയുടെ ഏഴാമത്തെ വിമാനം തുര്‍ക്കിയിലെത്തി
അങ്കാറ: ഓപറേഷന് ദോസ്ത് പദ്ധതിയുടെ ഭാഗമായി, ഭൂകമ്പ ബാധിതര്‍ക്ക് ഇന്ത്യയില്‍ നിന്ന് സഹായവുമായി ഇന്ത്യന്‍ വ്യോമസേനയുടെ ഏഴാമത്തെ വിമാനം തുര്‍ക്കിയിലെത്തി. Read Also: ‘ഇപ്പോൾ പ്രായം കുറഞ്ഞ ഭർത്താവുള്ളത്…
Read More » - 12 February
ഇസ്റാഅ- മിഅറാജ്: പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കത്ത്: ഫെബ്രുവരി 19 ന് പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. ഇസ്റാഅ – മിഅറാജ് പ്രമാണിച്ചാണ് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചത്. ഫെബ്രുവരി 19 ന് രാജ്യത്തെ മുഴുവൻ പൊതു,…
Read More » - 12 February
‘നന്ദി, ഹിന്ദുസ്ഥാൻ, നിങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ടെന്നത് ഒരു ആശ്വാസമാണ്’: ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് തുർക്കി ജനത
ഹതായ്: ‘നന്ദി, ഹിന്ദുസ്ഥാൻ, അവർ ഞങ്ങളോടൊപ്പമുണ്ടെന്നതിൽ ഞങ്ങൾ അഭിനന്ദിക്കുന്നു. ഞങ്ങൾക്ക് ആശ്വാസമാണ്. നിരവധി പേരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി’, ഡോക്ടർമാരുടെ ശ്രമങ്ങളെ അഭിനന്ദിച്ച് കൊണ്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന…
Read More » - 12 February
സന്ദർശക വിസ ഉപയോഗിച്ചില്ലെങ്കിൽ തനിയെ റദ്ദാകില്ല: നടപടിക്രമങ്ങൾ വിശദമാക്കി യുഎഇ
ദുബായ്: യുഎഇയിലേക്ക് എടുത്ത സന്ദർശക വിസ ഉപയോഗിച്ചില്ലെങ്കിൽ ഇനി മുതൽ സ്വയം റദ്ദാകില്ല. നിശ്ചിത ഫീസ് നൽകി അപേക്ഷ നൽകിയാൽ മാത്രമെ ഇനി മുതൽ വിസ റദ്ദാക്കാൻ…
Read More » - 12 February
പെണ്‍കുട്ടികള്‍ക്കായി രണ്ട് ദിവസംകൊണ്ട് 10ലക്ഷം സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍: പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി : രണ്ട് ദിവസംകൊണ്ട് 10ലക്ഷം സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറന്നതിനെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പലഭാഗത്തുള്ള പെണ്‍കുട്ടികളുടെ സുരക്ഷിത ഭാവിക്കുവേണ്ടി ഇന്ത്യാ പോസ്റ്റ്…
Read More » - 12 February
ഭൂകമ്പത്തെത്തുടർന്ന് തുർക്കി തണുത്തു വിറയ്ക്കുമ്പോൾ പ്രതീക്ഷയുടെ വിളക്കുമാടമായി ഇന്ത്യൻ ഡോക്ടർമാർ
ഹതായ്: ഭൂകമ്പത്തിൽ അകപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ സൈന്യം തുർക്കിയിലെ ഹതായിൽ ഒരു ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ചു. ആറ് മണിക്കൂറിനുള്ളിൽ സജ്ജീകരിച്ച ആശുപത്രി, പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി 24…
Read More » - 12 February
ദുബായ് മാരത്തോൺ 2023: ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടി ആർടിഎ
ദുബായ്: ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടി ആർടിഎ. ദുബായ് മാരത്തോൺ 2023 മത്സരവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച്ച ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടിയത്. 2023 ഫെബ്രുവരി 12-ന് ദുബായ്…
Read More » - 12 February
രാജ്യത്ത് 13 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് അടിമുടി മാറ്റം: കേന്ദ്ര തീരുമാനം ഇങ്ങനെ
ഡല്‍ഹി: രാജ്യത്ത് 13 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം. മുന്‍ കോയമ്പത്തൂര്‍ എംപി സി.പി. രാധാകൃഷ്ണനെ ഝാര്‍ഖണ്ഡ് ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ്…
Read More » - 12 February
‘ആണായി കഴിഞ്ഞാല്‍ പ്രസവിക്കാന്‍ പാടില്ലെന്നാണ് ഇവരൊക്കെ കരുതിയിട്ടുള്ളത്, പുരുഷനല്ല, ട്രാന്‍സ്മെനാണ് പ്രസവിച്ചത്’: വൈഗ
കുഞ്ഞ് ജനിച്ചതിന് പിന്നാലെ സിയയെയും സഹദിനെയും ട്രാന്സ്ജന്ഡര് മനുഷ്യരെയും പരിഹസിച്ച് സോഷ്യൽ മീഡിയ. ഇരുവരെയും സംബന്ധിച്ചുള്ള വാർത്തകൾക്കടിയിൽ വരുന്ന ഞരമ്പ് രോഗികളുടെ കമന്റുകൾ പ്രബുദ്ധ കേരളത്തിന് യോജിച്ചതല്ല.…
Read More » - 12 February
ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കം: ജസ്റ്റിസ് സയ്യിദ് അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയതിനെതിരെ റഹിം
നിയമ വ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ട് കൂടാ
Read More » - 12 February
ഫെബ്രുവരി 14 ന് പൊതുഅവധി പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഫെബ്രുവരി 14 ന് പൊതുഅവധി പ്രഖ്യാപിച്ച് ഖത്തർ. ദേശീയ കായിക ദിനം പ്രമാണിച്ചാണ് ഖത്തർ ഫെബ്രുവരി 14 ന് പൊതുഅവധി പ്രഖ്യാപിച്ചത്. അമീരി ദിവാൻ ആണ്…
Read More » - 12 February
128 മണിക്കൂറുകൾ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍: 2 മാസം പ്രായമുള്ള കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്
ഹതായ്: 28,000 മരണം, 6,000 കെട്ടിടങ്ങൾ തകർന്നു, നൂറുകണക്കിന് തുടർചലനങ്ങൾ – തിങ്കളാഴ്ചയുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് തുർക്കി വലയുകയാണ്. പക്ഷേ, നാശത്തിന്റെയും നിരാശയുടെയും നടുവിൽ…
Read More » - 12 February
അയോധ്യ കേസില്‍ വിധി പറഞ്ഞ ജഡ്ജിമാരില്‍ ഒരാളെ അന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആക്കിയതില്‍ രോഷം പ്രകടിപ്പിച്ച് അരുണ്‍ കുമാര്‍
തിരുവനന്തപുരം: ചിലയിടങ്ങളില്‍ സംഘപരിവാര്‍ അംഗം ജഡ്ജിയാകുന്നു, പിന്നെ ഗവര്‍ണറായി സ്ഥാനക്കയറ്റം: അയോധ്യ കേസില്‍ വിധി പറഞ്ഞ ജഡ്ജിമാരില്‍ ഒരാളെ അന്ധ്രാപ്രദേശ് ഗവര്‍ണര്‍ ആക്കിയതില്‍ രോഷം പ്രകടിപ്പിച്ച് അരുണ്‍…
Read More » - 12 February
സബ് കളക്ടറുടെ വിവാഹം: കോഴിക്കോട്ട് ജീവനക്കാരുടെ കൂട്ട അവധി
കോന്നി താലൂക്ക് ഓഫിസിൽ നിന്ന് അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ മുപ്പതിലേറെ ജീവനക്കാർ ഇന്ന് മടങ്ങിയെത്തിയിരുന്നു.
Read More » - 12 February
‘എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ…’: എം.എ ബേബി
‘ദാസേട്ടന്റെ സൈക്കിൾ’ എന്ന മലയാള സിനിമയുടെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ച എം.എ ബേബിക്ക് നേരെ വിമർശനവും പരിഹാസവും ഉയർന്നിരുന്നു. ‘ഇടതുപക്ഷ വിരുദ്ധന്റെ’ സിനിമക്ക് എന്തിന് പ്രചാരണം നൽകിയെന്ന്…
Read More » - 12 February
ഭൂചലന ദുരിതാശ്വാസത്തിന്റെ പേരിൽ തട്ടിപ്പ്: ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ
ദുബായ്: ഭൂചലന ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ തട്ടിപ്പു സംഘം സജീവമാണെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ സർക്കാർ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് സംഘം ഇത്തരത്തിൽ ധനസമാഹരണം നടത്തുന്നത്.…
Read More » - 12 February
നടന്നത് എംഎല്‍എയുടെ നാടകം: കൂട്ട അവധി വിവാദത്തില്‍ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്ത്
കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു, നാടകത്തില്‍ എംഎല്‍എ നിറഞ്ഞാടി: കൂട്ട അവധി വിവാദത്തില്‍ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്ത്
Read More »