Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -2 February
ഇന്നോവ ക്രിസ്റ്റ: ഏറ്റവും പുതിയ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു
വാഹന പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും പുതിയ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. മെച്ചപ്പെട്ട സുരക്ഷയും, കിടിലൻ ഡിസൈനുമായാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പം…
Read More » - 2 February
കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് എംഎ യൂസഫ് അലി: ഇന്ത്യ കൂടുതൽ ഉയർച്ചയിലേക്കെന്ന് പ്രതികരണം
അടുത്ത സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുൻ ഗണനാ മേഖലകളെയും ഉൾക്കൊള്ളുന്നതാണെന്ന് പ്രമുഖ വ്യവസായി എം…
Read More » - 2 February
കടയ്ക്കലിൽ മധ്യവയസ്ക റബ്ബര്‍ മരത്തിൽ ജീവനൊടുക്കിയ നിലയിൽ : ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
കൊല്ലം: കടയ്ക്കലിൽ മധ്യവയസ്കയെ റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം സ്വദേശിനി ഷീല(51)യാണ് റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ചത്. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ച്…
Read More » - 2 February
തിരുവനന്തപുരത്ത് കുട്ടിയെ ക്രൂരമായി മർദ്ധിച്ച കേസിൽ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടിയെ അമ്മൂമ്മ ക്രൂരമായി മർദ്ധിച്ച കേസിൽ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ. പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ചതിനാണ് കുട്ടിയെ അമ്മൂമ്മ ക്രൂരമായി മർദ്ധിച്ചത്. ജുവനൈൽ…
Read More » - 2 February
ഫോബ്സ്: അതിസമ്പന്നരുടെ പട്ടിക വീണ്ടും പുറത്തുവിട്ടു, അദാനിയെ പിന്തള്ളി അംബാനി മുന്നേറി
ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക വീണ്ടും പുറത്തുവിട്ടതോടെ അദാനിയെ പിന്തള്ളി മുന്നേറിയിരിക്കുകയാണ് ഇന്ത്യൻ വ്യവസായിയായ മുകേഷ് അംബാനി. ഫോബ്സിന്റെ പുതിയ പട്ടിക പ്രകാരം, പതിനഞ്ചാം സ്ഥാനത്തേക്കാണ് അദാനി പിന്തള്ളപ്പെട്ടത്.…
Read More » - 2 February
ആസിഫ് അലിയും മംമ്താ മോഹൻദാസും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’: പ്രദർശനത്തിന് ഒരുങ്ങുന്നു
കൊച്ചി: തികച്ചും വ്യത്യസ്ഥമായ പശ്ചാത്തലത്തിലൂടെ സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തും.…
Read More » - 2 February
കശ്മീരില്‍ ഹിമപാതം, രണ്ട് മരണം: 21 പേരെ രക്ഷപ്പെടുത്തി
ശ്രീനഗര്‍: കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ ഹിമപാതത്തില്‍ രണ്ട് പോളിഷ് പൗരന്മാര് മരിച്ചു. ഹിമപാതത്തില്‍ കുടുങ്ങിയ 21 പേരെ രക്ഷപ്പെടുത്തി. അഫര്‍വത് കൊടുമുടിയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ബരാമുള്ളയിലെ…
Read More » - 2 February
കേന്ദ്ര ബജറ്റ്: സിബിഐക്ക് 946 കോടി അനുവദിച്ചു
ന്യൂഡല്‍ഹി: 2023-24 ലെ കേന്ദ്ര ബജറ്റില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ 946 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. കഴിഞ്ഞ വര്‍ഷം അനുവദിച്ചതിലും…
Read More » - 2 February
സൗജന്യ ഭക്ഷണപദ്ധതിയായ പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: സൗജന്യ ഭക്ഷണപദ്ധതിയായ പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.…
Read More » - 1 February
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി ദീർഘിപ്പിച്ചു: ഉത്തരവ് പുറപ്പെടുവിച്ച് ഗതാഗതമന്ത്രി
തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി ദീർഘിപ്പിച്ചു. മെയ് 31 വരെയാണ് സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി ദീർഘിപ്പിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതുസംബന്ധിച്ച…
Read More » - 1 February
എന്റെ പൊന്നു ചേച്ചി സൂക്ഷിച്ചു നടക്കണ്ടേ, ഹര്‍ത്താല്‍ നടത്തും: സണ്ണി ലിയോണിയുടെ മുറിവ് കണ്ട് ഹൃദയം തകര്‍ന്ന് മലയാളികള്‍
അമ്പലത്തില്‍ മുറിവ് സംഹാര പൂജ നടത്തുമെന്ന് വരെ ആരാധകർ
Read More » - 1 February
തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സർജിക്കൽ സ്ട്രൈക്ക്: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി എം ബി രാജേഷ്
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രബജറ്റിൽ കുത്തനെ വെട്ടിക്കുറച്ചത് രാജ്യത്തെ പാവങ്ങൾക്ക് നേരെയുള്ള സർജിക്കൽ സ്ട്രൈക്കാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം ബി രാജേഷ്.…
Read More » - 1 February
യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: ഭർത്താവിനെ കാൺമാനില്ല
കാസർഗോഡ്: യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ബദിയടുക്ക ഏൽക്കാനത്താണ് സംഭവം. കൊല്ലം സ്വദേശിനി നീതു കൃഷ്ണയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവിനെ…
Read More » - 1 February
വരണ്ട ചർമ്മത്തിന് കരിക്കിൻ വെള്ളം
ചൂടുകാലത്ത് ചർമ്മത്തെ സംരക്ഷിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ചൂടുകാരണം ചരമ്മത്തിൽ കരിവാളിപ്പ് ഉണ്ടാവുകയും പല തരത്തിലുള്ള പാടുകൾ രൂപപ്പെടുകയും ചെയ്യും. ചർമ്മത്തിൽ നിന്നും ജലാംശം കൂടി…
Read More » - 1 February
കാർബൺ മോണോക്സൈഡ് ശ്വസിച്ച് രണ്ടു ജോലിക്കാർക്ക് ദാരുണാന്ത്യം: ജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്
ദുബായ്: കാർബൺമോണോക്സൈഡ് ശ്വസിച്ച് 2 വീട്ടുജോലിക്കാർക്ക് ദാുരുണാന്ത്യം. ദുബായിലാണ് സംഭവം. തണുപ്പ് അകറ്റാനായി വീട്ടിൽ കൽക്കരി കത്തിച്ചവരാണ് മരിച്ചത്. ഇതിന് പിന്നാലെ കാർബൺ മോണോക്സൈഡിനെതിരെ മുന്നറിയിപ്പുമായി ദുബായ്…
Read More » - 1 February
‘പാകിസ്ഥാനെ വെറുക്കുന്ന കങ്കണ സ്വഭാവമില്ലാത്ത സ്ത്രീ’: കങ്കണയെ അധിക്ഷേപിച്ച് പാക് നടി നൂർ ബുഖാരി
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെ അധിക്ഷേപിച്ച് പാക് നടി നൂർ ബുഖാരി. ഷാരൂഖ് നായകനായ പത്താൻ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തെയും ഷാരൂഖിനേയും പരാമർശിച്ച് കൊണ്ട് കങ്കണ…
Read More » - 1 February
മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
മൂന്നാര്‍: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്, മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. ഇരുവരും ഒരേ നാട്ടുകാരാണ്. കൈ ഞരമ്പ്…
Read More » - 1 February
പതിനാറുകാരിയെ വിവാഹം കഴിച്ച് 47കാരന്; കേസെടുത്ത് പോലീസ്
ഇടുക്കി: ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ പതിനാറുകാരിയെ 47കാരന് വിവാഹം കഴിച്ച സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് ചുമത്തിയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടിയെ…
Read More » - 1 February
തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഗതാഗതയോഗ്യമല്ലാത്ത തിരൂരിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുക, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട്…
Read More » - 1 February
രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് റോബിന് രാധാകൃഷ്ണന്, പല പാര്‍ട്ടിക്കാരും സമീപിച്ചിട്ടുണ്ടെന്ന് അവകാശവാദം
ബിഗ് ബോസ് സീസൺ 4 വഴി ശ്രദ്ധേയനായ ആളാണ് റോബിൻ രാധാകൃഷ്ണൻ. റോബിൻ തന്റെ സിനിമ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് റോബിൻ. ഇതിനിടെയാണ് താൻ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വെളിപ്പെടുത്തലുമായി റോബിൻ രംഗത്തെത്തിയത്.…
Read More » - 1 February
ഭക്ഷ്യസുരക്ഷ, നൈപുണ്യ വികസനം എന്നീ മേഖലകളിലെ പ്രഖ്യാപനങ്ങൾ ഏറെ പ്രധാനപ്പെട്ടത്: കേന്ദ്രബജറ്റിനെ പ്രശംസിച്ച് എം എ യൂസഫലി
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സമ്പൂർണ്ണ ബജറ്റിനെ പ്രശംസിച്ച് വ്യവസായ പ്രമുഖൻ എം എ യൂസഫലി. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും…
Read More » - 1 February
‘പ്രതീക്ഷ കേരളം ഇന്ത്യയിലാണെന്ന ഉറപ്പില്‍, കേന്ദ്ര ഏജന്‍സികള്‍ കണ്ണിൽ എണ്ണയൊഴിച്ചു കാവലിരിക്കേണ്ട അവസ്ഥ’
കാസർഗോഡ്: കാസർഗോഡ് സ്വദേശിയായ എരിഞ്ഞിപ്പുഴ മുസ്തഫ വിശുദ്ധഗ്രന്ഥമായ ബൈബിള്‍ കത്തിച്ച സംഭവത്തിൽ രൂക്ഷ വിമര്‍ശനമുയരുന്നു. വളരെ സങ്കടകരവും നിരാശജനകവുമായ സംഭവമാണ് നടന്നതെന്ന് കെസിബിസി മുന്‍ വക്താവ് ഫാ.…
Read More » - 1 February
‘മലയാളത്തിൻ്റെ കാന്താരയെന്ന് പറഞ്ഞപ്പോൾ കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് സമർപ്പിക്കുന്നു ഈ ചരിത്രം’: അഞ്ജു പാർവതി
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ നൂറ് കോടി ക്ലബ്ബിൽ കയറിയതിന്റെ സന്തോഷത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ. വേൾഡ് വൈഡ് കളക്ഷനിലാണ് ചിത്രം നൂറുകോടി നേടിയത്. ഉണ്ണി…
Read More » - 1 February
കൂട്ടപിരിച്ചുവിടൽ നടപടിയുമായി ഫിലിപ്സും രംഗത്ത്, കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും
ആഗോള ഭീമന്മാരുടെ പാത പിന്തുടർന്ന് പ്രമുഖ ഡച്ച് ടെക്നോളജി കമ്പനിയായ ഫിലിപ്സ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ലാഭക്ഷമത ഉയർത്തുന്നതിന് ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, ആദ്യ…
Read More » - 1 February
‘എന്റെ മക്കൾ പൊതു വിദ്യാലയത്തിൽ, മന്ത്രി പി. രാജീവിന്റെ മകൾ രാജഗിരി പബ്ലിക് സ്കൂളിലും’: കവി പി രാമന്റെ കുറിപ്പ്
ആരോഗ്യമേഖലയിലെ കേരള മോഡലിനെ കുറിച്ചും വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ കുറിച്ചും പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഇരട്ടത്താപ്പിന്റെ മറ്റൊരു വാർത്ത കൂടി പുറത്ത്. പൊതുഗതാഗതത്തെ കുറിച്ച് ഘോരം പ്രസംഗിക്കുന്ന…
Read More »