Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -8 February
രണ്ടു തുടകൾക്കിടയിലല്ല, രണ്ടു ചെവികൾക്കിടയിലാണ് ഒരാളുടെ ജെൻഡറും സെക്ഷ്വാലിറ്റിയും തീരുമാനിക്കപ്പെടുന്നത്: കുറിപ്പ്
താണ്ട് അത്തരമൊരു ആശങ്കയാണ് സമൂഹത്തിന് ട്രാൻസ് ഗർഭങ്ങളോളും ഉള്ളത്
Read More » - 8 February
ശബരിമല വികസനം: ജനവികാരംകൂടി കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി
ഡൽഹി: ശബരിമല വികസന വിഷയത്തിൽ നിർണ്ണായക നിർദ്ദേശവുമായി സുപ്രീംകോടതി. ശബരിമല വികസന പ്രശ്നങ്ങളില്‍ വന്യമൃഗപ്രശ്നങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ പോരെന്നും ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമല…
Read More » - 8 February
എയർപോഡുകൾക്ക് മികച്ച ഓഫറുമായി ഫ്ലിപ്കാർട്ട്, ആപ്പിൾ എയർപോഡ് പ്രോ ഓഫർ വിലയിൽ വാങ്ങാൻ അവസരം
എയർപോഡുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് എത്തിയിരിക്കുന്നത്. വിലക്കുറവിൽ ആപ്പിളിന്റെ എയർപോഡുകളാണ് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാകുക. 2019- ൽ ആപ്പിൾ പുറത്തിറക്കിയ…
Read More » - 8 February
ചിന്ത കുടുംബ സുഹൃത്ത്: ചിന്ത ജെറോം ഫോര്‍ സ്റ്റാര്‍ റിസോർട്ടിൽ താമസിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി റിസോര്‍ട്ട് ഉടമ
കൊല്ലം: സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം അമ്മയോടൊപ്പം കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ റിസോർട്ടിൽ താമസിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി റിസോര്‍ട്ട് ഉടമ ഡാര്വിന് ക്രൂസ്.…
Read More » - 8 February
രാജ്യം കുതിക്കുമ്പോൾ കേരളം കിതയ്ക്കുന്നു: നികുതിയുടെ അധികഭാരം അടിച്ചേൽപ്പിക്കുകയാണ് സംസ്ഥാന ബജറ്റെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തൃശ്ശൂർ ജില്ലാ…
Read More » - 8 February
പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന
കരുനാഗപ്പളളിയിലെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു.
Read More » - 8 February
ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ പദ്ധതിയുമായി ആർബിഐ
രാജ്യത്ത് ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ പദ്ധതിക്ക് രൂപം നൽകാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ന് നടന്ന ധനനയ യോഗത്തിലാണ് ആർബിഐ ഗവർണർ…
Read More » - 8 February
അഫ്ഗാനിൽ വീണ്ടും സ്ഫോടനം: മൂന്ന് പേർക്ക് പരിക്ക്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം. അഫ്ഗാനിസ്ഥാൻ ഫർയാബ് പ്രവശ്യയിലെ മസ്ജിദിന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇമാം…
Read More » - 8 February
‘കൗ ഹഗ് ഡേ’ ആണെന്ന കാര്യം പശുവിന് അറിയാമോ? ഈ പ്രണയദിനം അവള്‍ക്കൊപ്പം: നിറയെ ട്രോള്‍
കോട്ടയം: ഈ വര്‍ഷത്തെ പ്രണയ ദിനം ചിരിയുടെ മാലപ്പടക്കമായി മാറുകയാണ്. വാലന്റൈന്‍സ് ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയതോടെ സമൂഹ…
Read More » - 8 February
ഇനി ഒറ്റയടിക്ക് നിരവധി ഫയലുകൾ ഒരുമിച്ച് അയക്കാം, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി
ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒട്ടനവധി ഫീച്ചറുകൾ വാട്സ്ആപ്പ് ഓരോ പതിപ്പിലും അവതരിപ്പിക്കാറുണ്ട്. ഇത്തവണ സൗകര്യപ്രദമായ പുതിയൊരു…
Read More » - 8 February
സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡായി പ്രണയ ദിനവും പശു ആലിംഗനവും
കോട്ടയം: പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദ്ദേശം വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രണയദിനവും പശുക്കളും ആണ്…
Read More » - 8 February
മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല എത്ര ചങ്കുണ്ടെങ്കിലും വര്‍ദ്ധിപ്പിച്ച സെസ് പിന്‍വലിക്കേണ്ടി വരും: പികെ ഫിറോസ്
കോഴിക്കോട്: സംസ്ഥാന ബജറ്റിൽ ഇന്ധന സെസ് വർധിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. മുഖ്യമന്ത്രിക്ക് ഇരട്ടച്ചങ്കല്ല എത്ര ചങ്കുണ്ടെങ്കിലും വര്‍ദ്ധിപ്പിച്ച…
Read More » - 8 February
കാത്തിരിപ്പ് അവസാനിച്ചു! വൺപ്ലസ് 11 5ജി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
ദീർഘ നാളുകളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 11 5ജി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഇത്തവണ നടന്ന വൺപ്ലസിന്റെ ക്ലൗഡ് ഇവന്റിലാണ് ഈ ഹാൻഡ്സെറ്റ്…
Read More » - 8 February
ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമം: രണ്ടു പേരെ പിടികൂടി കോസ്റ്റ് ഗാർഡ്
രാമേശ്വരം: ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കോസ്റ്റ് ഗാർഡ് പിടികൂടി. തമിഴ്നാട് രാമേശ്വരത്തിന് സമീപം തീരക്കടലിലാണ് സംഭവം. ഇന്ത്യൻ…
Read More » - 8 February
തുർക്കിക്ക് ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ച് കേരള സർക്കാർ
തിരുവനന്തപുരം: ഭൂകമ്പത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ച തുർക്കിക്ക് ദുരിതാശ്വാസ സഹായമായി കേരള സർക്കാർ. തുർക്കിക്ക് ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചതായി നിയമസഭയിൽ ബജറ്റ്…
Read More » - 8 February
സാമ്പത്തിക അസ്ഥിരത: പിരിച്ചുവിടൽ നടപടിയുമായി സൂം
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ പിരിച്ചുവിടൽ നടപടിയുമായി വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ സൂം രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ കമ്പനിയിലെ 15 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുക. ഇതോടെ,…
Read More » - 8 February
6,000 കിലോ പുഴുവരിച്ച ചീഞ്ഞളിഞ്ഞ മീന്‍ പിടികൂടിയ സംഭവം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്:മീനുകള്‍ക്ക് ഒരു മാസത്തിലേറെ പഴക്കം
കൊച്ചി: എറണാകുളം മരടില്‍ നിന്ന് 6,000 കിലോ പുഴുവരിച്ച മീന്‍ പിടികൂടിയ കേസില്‍ രണ്ട് കണ്ടെയ്നറുകളുടെയും ഉടമയെ കണ്ടെത്തി. വിജയവാഡ സ്വദേശിയാണ് ഉടമ. എന്നാല്‍, വാഹനങ്ങള്‍ വാടകയ്ക്ക്…
Read More » - 8 February
ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - 8 February
വാലന്റൈൻസ് വീക്കിൽ ഹൃദയസ്പർശിയായ ഈ ആശയങ്ങൾക്കൊപ്പം പ്രണയം ആഘോഷിക്കൂ
വാലന്റൈൻസ് വീക്കിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ലോകമെമ്പാടും ആഘോഷിക്കുന്ന ഒരു പ്രത്യേക അവസരമാണ് പ്രൊപ്പോസ് ഡേ. പലരും തങ്ങളുടെ പങ്കാളികളോടോ ക്രഷുകളോടോ തങ്ങളുടെ സ്നേഹവും വാത്സല്യവും…
Read More » - 8 February
നേട്ടത്തിലേറി ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും കുതിച്ചുയർന്നു
റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചതോടെ ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു. ഇന്ത്യൻ ഓഹരികൾ ഇന്ന് ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തിയത്. ബിഎസ്ഇ സെൻസെക്സ് 378 പോയിന്റാണ് ഉയർന്നത്.…
Read More » - 8 February
ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാൻ നട്സ്
നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നട്സ്. നട്സ് ശീലമാക്കുന്നതിലൂടെ ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു. നമ്മുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ…
Read More » - 8 February
യുപിഎയുടെ 10 വർഷം കുംഭകോണങ്ങളുടേത്: ഇന്ത്യയുടെ പുരോഗതിയിൽ വേദനിക്കുന്നവർ ആത്മപരിശോധന നടത്തണമെന്ന് പ്രധാനമന്ത്രി
ഡൽഹി: രാജ്യത്തിന്റെ വളർച്ചയിൽ ചിലർ നിരാശരാണെന്നും തുടർച്ചയായ ജനവിധിയാണ് ഈ നിരാശയ്ക്കു കാരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിയിൽ വേദനിക്കുന്നവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 8 February
മൂന്നാം പാദഫലങ്ങളിൽ മികച്ച പ്രകടനവുമായി വണ്ടർല ഹോളിഡേയ്സ്, വരുമാനത്തിൽ വർദ്ധനവ്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച നേട്ടം കൊയ്ത് വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ മൊത്ത വരുമാനം 117.8 കോടി…
Read More » - 8 February
പ്രണയ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് നൽകാം ഈ സമ്മാനങ്ങൾ
ഫെബ്രുവരി 14 അടുത്തെത്തി കഴിഞ്ഞു. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമായ വാലൻന്റൈൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു.…
Read More » - 8 February
മുത്തൂറ്റ് ഫിനാന്‍സ്: സെക്വേവേഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ വിതരണം ഫെബ്രുവരി 8 മുതൽ ആരംഭിക്കും
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ സെക്വേവേഡ് റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (എൻസിഡി) വിതരണം ഫെബ്രുവരി 8 മുതൽ മാർച്ച്…
Read More »