ThrissurNattuvarthaLatest NewsKeralaNews

യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം : പ്ര​തി അറസ്റ്റിൽ

ആ​ദി​ച്ച​ന​ല്ലൂ​ര്‍ ത​ഴു​ത്ത​ല കാ​വു​വി​ള വി​ള​യി​ല്‍പു​ത്ത​ന്‍ വീ​ട്ടി​ല്‍ നി​ഷാ​ദ് ആ​ണ് അറസ്റ്റിലായത്

കൊ​ട്ടി​യം: യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍. ആ​ദി​ച്ച​ന​ല്ലൂ​ര്‍ ത​ഴു​ത്ത​ല കാ​വു​വി​ള വി​ള​യി​ല്‍പു​ത്ത​ന്‍ വീ​ട്ടി​ല്‍ നി​ഷാ​ദ് ആ​ണ് അറസ്റ്റിലായത്. കൊ​ട്ടി​യം പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്.

Read Also : സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഇനി പ്രത്യേക വിഭാഗം, അന്തിമ അനുമതി നൽകി സെബി

ക​ഴി​ഞ്ഞ ​ദി​വ​സം കൊ​ല്ലം ബൈ​പാ​സി​ന് സ​മീ​പം മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ഫോ​ണി​ല്‍ സം​സാ​രി​ച്ചു​ നി​ന്ന ന​സീ​റി​നെ​യും സു​ഹൃ​ത്ത് ധ​നേ​ഷി​നെ​യു​മാ​ണ് നി​ഷാ​ദും സു​ഹൃ​ത്ത്​ ക​രി​ക്കോ​ട് സ്വ​ദേ​ശി അ​ഭി​ലാ​ഷും ചേ​ര്‍ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

കൊ​ട്ടി​യം പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി​നോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ സു​ജി​ത് നാ​യ​ര്‍, ഷി​ഹാ​സ്, ഗി​രീ​ഷ്, എ​സ്.​സി.​പി.​ഒ ഷെ​മീ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button