Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -5 February
താരനകറ്റാൻ കറിവേപ്പിലയും തൈരും ഇങ്ങനെ ഉപയോഗിക്കൂ
സൗന്ദര്യസംരക്ഷണത്തില്‍ പ്രധാനമായി വരുന്ന ഒന്നാണ് കേശസംരക്ഷണം. മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും അവഗണന വിചാരിക്കരുത്. മുടി പൊട്ടുന്നതും, മുടിയുടെ അറ്റം പിളരുന്നതും, താരനും എന്നു വേണ്ട പല…
Read More » - 5 February
ഇലക്ട്രിക് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിച്ച് സൗദി
റിയാദ്: ഇലക്ട്രിക് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിച്ച് സൗദി അറേബ്യ. ജിദ്ദയിലാണ് ഇലക്ട്രിക് പാസഞ്ചർ ബസ് സർവ്വീസ് ആരംഭിച്ചത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ…
Read More » - 5 February
തെരുവുനായ ആക്രമണം : ഏഴുപേർക്ക് കടിയേറ്റു
ചെറുവത്തൂർ: തെരുവുനായയുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. കടുവക്കാട്ടെ മാധവിക്കാണ് ആദ്യം കടിയേറ്റത്. Read Also : ക്രൂഡ് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി: ഗുണ്ടാ നേതാവിന്റെ കൈകൾ ചിന്നിച്ചിതറി,…
Read More » - 5 February
ക്രൂഡ് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി: ഗുണ്ടാ നേതാവിന്റെ കൈകൾ ചിന്നിച്ചിതറി, കാലിന് ഗുരുതരമായ പരിക്ക്
ചെന്നൈ: ക്രൂഡ് ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ കുപ്രസിദ്ധ ഗുണ്ടാ തലവൻ ഒട്ടേരി കാർത്തിയ്ക്ക് ഗുരുതരമായ പരിക്ക്. സ്ഫോടനത്തിൽ ഇയാളുടെ രണ്ട് കൈകളും നഷ്ടപ്പെട്ടു. കാലിന് ഗുരുതരമായി…
Read More » - 5 February
പരിസ്ഥിതി സംരക്ഷണത്തിന് രാജ്യം പ്രതിജ്ഞാബദ്ധം: യുഎഇ പ്രസിഡന്റ്
അബുദാബി: പരിസ്ഥിതി സംരക്ഷണത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 26-ാമത് ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 5 February
ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ നടപടി: 232 ബെറ്റിങ്, ലോണ്‍ ആപ്പുകൾ കൂടി നിരോധിച്ചു
ഡൽഹി: ചൈനീസ് ആപ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. 232 ആപ്പുകൾ കൂടി നിരോധിച്ചു. 138 ബെറ്റിങ് ആപ്പുകളും 94 വായ്പ ആപ്പുകളുമാണ് നിരോധിച്ചത്. ആപ്പുകളില്‍ നിന്നും പണം…
Read More » - 5 February
ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ’ കൊണ്ടുവരണം, പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു: റെയില്‍വേ മന്ത്രി
ഹൈദരാബാദ്: മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ’ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൈദരാബാദില്‍…
Read More » - 5 February
ഏത്തപ്പഴത്തിന്റെ ഈ ഗുണങ്ങളറിയാമോ
ഹൃദയത്തിന്റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിതമാക്കുന്നതിന് സഹായകമെന്ന് പഠനങ്ങൾ പറയുന്നു. ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ…
Read More » - 5 February
അന്യസംസ്ഥാന തൊഴിലാളികൾക്കിടെ ബ്രൗൺ ഷുഗർ വേട്ട : അസം സ്വദേശികൾ അറസ്റ്റിൽ
കോതമംഗലം: അന്യസംസ്ഥാന തൊഴിലാളികൾക്കിടെ ബ്രൗൺ ഷുഗർ വേട്ട. രണ്ട് അസം സ്വദേശികൾ അറസ്റ്റിലായി. അസം സ്വദേശികളായ ജലാലുദ്ദീൻ, അബുതാഹിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് നെല്ലിക്കുഴിയിൽ അന്യസംസ്ഥാന…
Read More » - 5 February
ജില്ലാ കളക്ടറുടെ കാര്യാലയത്തിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ; നടപടി ആരംഭിച്ചു
കോട്ടയം: മികച്ചതും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ ജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടറുടെ കാര്യാലയത്തിന് അന്താരാഷ്ട്ര ഗുണമേന്മ സംവിധാനമായ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജില്ലാ കളക്ടർ…
Read More » - 5 February
പോക്സോക്കേസിൽ 65കാരൻ അറസ്റ്റിൽ
തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 65കാരൻ അറസ്റ്റിൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വയോധികനെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേഷ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 5 February
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് രാമസിംഹന് അബൂബക്കര്‍
കോഴിക്കോട്: പുതിയ ചിത്രം 1921: പുഴ മുതല്‍ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന് രാമസിംഹന് അബൂബക്കര്‍. മാര്‍ച്ച് 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും.…
Read More » - 5 February
വൈരാഗ്യം മൂലം എക്സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: പ്രതികളുടെ സുഹൃത്തിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത വൈരാഗ്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. ആലപ്പുഴ പൂന്തോപ്പ് ബണ്ടുറോഡിൽ താമസിക്കുന്ന…
Read More » - 5 February
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കാം…
ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് കുറയ്ക്കാന്‍ ഏറെ പ്രയാസം.…
Read More » - 5 February
ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാന് പരിക്ക്
തൃശൂർ/പെരുമ്പാവൂർ: എറണാകുളത്ത് പെരുമ്പാവൂരിലും തൃശൂർ എടമുട്ടത്തും ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് ഒരു പാപ്പാന് പരിക്കേറ്റു. പെരുമ്പാവൂരിൽ ഇടവൂർ ശങ്കരനാരായണൻ ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. കൊളക്കാട് ഗണപതി എന്ന ആനയാണ്…
Read More » - 5 February
വാണി ജയറാമിന്റെ മരണ കാരണം, തലയ്ക്കേറ്റ മുറിവ്
തിരുവനന്തപുരം : ഗായിക വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയില്‍ നിന്ന് എഴുന്നേല്ക്കുമ്പോള് വീണ് മേശയില്‍ തലയിടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പൊലീസ്…
Read More » - 5 February
ധനമന്ത്രിയുടേത് ഗീബൽസിയൻ തന്ത്രം, ഭീമമായ നികുതി നിർദ്ദേശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ മിസ്മാനേജ്മെന്റ്; വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും മിസ് മാനേജ്മെന്റും ധൂർത്തുമാണ് ഭീമമായ നികുതി നിർദ്ദേശങ്ങൾ ജനങ്ങളിൽ കെട്ടിവെയ്ക്കാൻ കാരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇതിന്റെ ഉത്തരവാദിത്തം നരേന്ദ്ര മോദിയിൽ ചാരേണ്ടതില്ലെന്നും…
Read More » - 5 February
വനിതകളുടെ ഐപിഎല്‍ ലേലം നടന്നത് 4699.99 കോടി രൂപയ്ക്ക്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം ക്രിക്കറ്റ് പ്രേമികളില്‍ വര്‍ഷങ്ങളായി കണ്ടുവരുന്നതാണ്. ഇപ്പോള്‍ ഈ വര്‍ഷം മുതല്‍ വനിതകളുടെ ഐപിഎല്ലിനും കളമൊരുങ്ങുകയാണ്. 2023-ലെ വനിതാ ഐപിഎല്‍…
Read More » - 5 February
റോഡില്‍ കളഞ്ഞുപോയ നിലയില്‍ കണ്ടെത്തിയ പണത്തില്‍ മരണത്തിന് വരെ കാരണമായേക്കാവുന്ന വെളുത്ത പൊടി
ടെന്നസി: ‘വഴിയില്‍ പണം കണ്ടേക്കാം, എടുക്കാന്‍ പ്രലോഭനങ്ങളുണ്ടായാലും എടുക്കരുത്, കാരണം അത് നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാം. യുഎസ് സംസ്ഥാനമായ ടെന്നസിയിലെ താമസക്കാര്‍ക്കാണ് പൊലീസ് ഇത്തരത്തിലുള്ള മുന്നറിയിപ്പ്…
Read More » - 5 February
മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ്: പൊലീസ് അന്വേഷണവും വേണം, കുഞ്ഞിനെക്കുറിച്ചും അന്വേഷണമെന്ന് ആരോഗ്യ മന്ത്രി
പത്തനംതിട്ട: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമം നടന്നത് ഗുരുതരമായ തെറ്റെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംഭവത്തിൽ അന്വേഷണം നടക്കുന്നു.…
Read More » - 5 February
കൂടത്തായ് കേസ്: നാല് മൃതദേഹാവശിഷ്ടത്തിലും സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ല, ഫോറൻസിക് ലാബ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: കൂടത്തായ് കേസിലെ ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ആറ് പേരില്‍ നാല് മൃതദേഹാവശിഷ്ടത്തിലും സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ല. കൊല്ലപ്പെട്ട അന്നമ്മ തോമസ്,…
Read More » - 5 February
‘മൃതദേഹത്തിനൊപ്പം രണ്ടു ദിവസം കഴിഞ്ഞു, കാമുകിയെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കാന്‍’ പ്രതി ആന്റോയുടെ മൊഴി
കാസര്‍ഗോഡ് : നീതു കൃഷ്ണയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി പ്രതിയായ ആന്റോ സെബാസ്റ്റ്യൻ. പങ്കാളി നീതുവിനെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കുന്നതിനെന്നായിരുന്നു പ്രതിയുടെ മൊഴി.…
Read More » - 5 February
കാട്ടാനകളെ വെടിവെച്ച് കൊല്ലുമെന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന ഗുരുതരമെന്ന് വനംമന്ത്രി
തിരുവനന്തപുരം: കാട്ടാനകളെ വെടിവെച്ച് കൊല്ലുമെന്ന ഇടുക്കി ഡിസിസി പ്രസിഡന്റ് മാത്യുവിന്റെ പ്രസ്താവന ഗുരുതരമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം പ്രകോപനപരവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന്…
Read More » - 5 February
കോഴിക്കോട്ട് നഗരത്തിൽ 8 സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളുമടക്കം 69 പേർ അറസ്റ്റിൽ; പരിശോധന വ്യാപകം
കോഴിക്കോട്: കോഴിക്കോട് നഗരപരിധിയില്‍ 85 ഗുണ്ടകള്‍ അറസ്റ്റില്‍. സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും അടക്കമാണ് പിടിയിലായത്. ഇവരില്‍ 18 പേര് വാറന്റ് പ്രതികളാണ്. സംസ്ഥാന വ്യാപകമായി ഗുണ്ടകളെ പിടികൂടാന്‍…
Read More » - 5 February
രണ്ടു ഗർഭിണികളായ ഭാര്യമാർക്ക് മുന്നിൽ അർമാൻ മാലിക് മൂന്നാമത്തെ ഭാര്യയുമായി വീട്ടിൽ! നാടകീയ രംഗങ്ങൾ
രണ്ടു ഭാര്യമാർ ഒരേ സമയം ഗർഭിണിയായ വാർത്തയിലൂടെ യൂട്യൂബർ അർമാൻ മാലിക്കിനെ ഏവർക്കുമറിയാം. ഒരേ സമയം രണ്ടു ഭാര്യമാരും ഗർഭിണികളായി എന്ന പേരിലാണ് അടുത്തിടെ ഇദ്ദേഹം വാർത്തകളിൽ…
Read More »