Latest NewsKeralaNews

ക്ലിഫ് ഹൗസിൽ നിന്നും സെക്രട്ടറിയേറ്റ് വരെ തുരങ്ക പാത, തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന പദ്ധതിയെന്ന് വീണ

പദ്ധതി നടപ്പിലാക്കാൻ സർക്കാർ മുൻകൈയെടുക്കണം

സംസ്ഥാന സർക്കാരിനെ പരിഹസിച്ചു കോൺഗ്രസ് പ്രവർത്തക വീണ എസ് നായർ. തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒരു പദ്ധതി നടപ്പിലാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും ക്ലിഫ് ഹൗസിൽ നിന്നും സെക്രട്ടറിയേറ്റ് വരെ ഒരു തുരങ്ക പാത നിർമ്മിക്കണമെന്നുമാണ് വീണയുടെ പരിഹാസം. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വീണയുടെ പ്രതികരണം

read also: ‘സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോള്‍ ഒരു സന്യാസി വൃക്കയൊക്കെ കഴുകി അകത്തെടുത്ത് വെയ്ക്കുന്നത് കണ്ടിട്ടുണ്ട്’: മുകേഷ്

കുറിപ്പ്

തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒരു പദ്ധതി നടപ്പിലാക്കാൻ സർക്കാർ മുൻകൈയെടുക്കണം ക്ലിഫ് ഹൗസിൽ നിന്നും സെക്രട്ടറിയേറ്റ് വരെ ഒരു തുരങ്ക പാത

shortlink

Related Articles

Post Your Comments

Related Articles


Back to top button