Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -18 February
അഭിമാന നേട്ടം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം നേടി ഷോളയൂർ പോലീസ് സ്റ്റേഷൻ
തിരുവനന്തപുരം: കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം നേടി ഷോളയൂർ പോലീസ് സ്റ്റേഷൻ. 2022 -ലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്. കേരളാ…
Read More » - 18 February
‘ഞങ്ങളുടെ കോടീശ്വരനായ മുതലാളിയെ കാണാനില്ല’: പരാതിയുമായി കമ്പനി
ചൈന റിനൈസന്‍സിന്റെ ഓഹരികള്‍ 30% വരെ ഇടിഞ്ഞു.
Read More » - 18 February
ആനകളുടെ പ്രശ്നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ വിടുവായത്തം: പരിഹാസവുമായി കെ ടി ജലീൽ
കൊച്ചി: ജമാഅത്തെ ഇസ്ലാമി- ആർഎസ്എസ് ചർച്ചകളുടെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. ആനകളുടെ പ്രശ്നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ…
Read More » - 18 February
നീതിന്യായവ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ അമിത് ഷാ ആഭ്യന്തരമന്ത്രി പദവിയിൽ എത്തില്ലായിരുന്നു: എം എ ബേബി
തിരുവനന്തപുരം: ഇന്ത്യൻ നീതിന്യായവ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി പദവിയിൽ എത്തില്ലായിരുന്നുവെന്ന് സിപിഎം നേതാവ് എം എ ബേബി. കൊലക്കേസിൽ അമിത് ഷായെ…
Read More » - 18 February
ജീരക വെള്ളം അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് ജീരക വെള്ളം. രാത്രി മുഴുവൻ കുതിർത്ത ജീരകം വെള്ളത്തോടൊപ്പം രാവിലെ കുടിക്കുന്നത് വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.…
Read More » - 18 February
സ്ത്രീയും പുരുഷനുമല്ലാത്ത മറ്റൊരു വിഭാഗം ലോകത്തില്ല, ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ: പിഎംഎ സലാം
മലപ്പുറം: ട്രാൻസ്ജെൻഡർ ദമ്പതികളായ സിയ-സഹദ് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ച വിഷയത്തിൽ പ്രതികരണവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം…
Read More » - 18 February
വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വ്യത്യസ്ത വിറ്റാമിനുകൾ വ്യത്യസ്ത പങ്ക് വഹിക്കുന്നു. രക്തം കട്ടപിടിക്കുന്നതിനും അമിത രക്തസ്രാവം…
Read More » - 18 February
തൈറോയ്ഡ് പ്രശ്നങ്ങളെ അകറ്റിനിര്‍ത്താൻ സഹായിക്കുന്ന, രാത്രിയില്‍ കഴിക്കാവുന്ന ചില സ്നാക്സ്
നമ്മുടെ ആകെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കില്‍ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത് കഴിക്കുന്ന ഭക്ഷണത്തില്‍ അഥവാ ഡയറ്റില്‍ തന്നെയാണ്. ഒരു പരിധി വരെ എല്ലാ അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം പരിഹരിക്കുന്നതിന് ഭക്ഷണം…
Read More » - 18 February
ആകാശ് തില്ലങ്കേരിയ്ക്ക് എതിരായ പൊതുയോഗത്തിൽ പങ്കെടുക്കാൻ പി ജയരാജൻ
കണ്ണൂർ: ആകാശ് തില്ലങ്കേരിയ്ക്ക് എതിരായ പൊതുയോഗത്തിൽ പങ്കെടുക്കാൻ പി ജയരാജൻ. പാർട്ടി നിർദ്ദേശ പ്രകാരമാണ് തീരുമാനം. തില്ലങ്കേരിയിൽ പോയി പ്രസംഗിക്കണമെന്നാണ് പി ജയരാജന് പാർട്ടി നേതൃത്വം നൽകിയ…
Read More » - 18 February
എഴാം ക്ലാസ് മുതല്‍ എം.ഡി.എം.എ ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ലഹരി കാരിയറായ ഒമ്പതാംക്ലാസുകാരി
തിരുവനന്തപുരം: സംസ്ഥാനത്ത് എം.ഡി.എം.എ ഉള്‍പ്പടെയുള്ള മാരക ലഹരി വസ്തുക്കളുടെ കാരിയറായി ഒമ്പതാം ക്ലാസുകാരി. ഇതു സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എഴാം ക്ലാസ് മുതല്‍ എം.ഡി.എം.എ ഉള്‍പ്പടെയുള്ള…
Read More » - 18 February
ചർമ്മത്തെ മനോഹരമാക്കാൻ തുളസി
ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്ന ഒരു ഔഷധസസ്യമാണ് തുളസി. ഇത് ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചൊരു മരുന്നാണെന്ന് തന്നെ പറയാം. നിങ്ങൾക്ക് വരണ്ടതോ സെൻസിറ്റീവായതോ മുഖക്കുരുവിന് സാധ്യതയുള്ളതോ…
Read More » - 18 February
ചൂണ്ടയിടാനെത്തിയ യുവാവിന് കടലിൽ വീണ് ദാരുണാന്ത്യം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ചൂണ്ടയിടാനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു. കഴക്കൂട്ടം സ്വദേശി മനീഷാണ് മരിച്ചത്. Read Also : വളവുകളിൽ ഒരിക്കലും ഓവർടേക്കിംഗ് പാടില്ല: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
Read More » - 18 February
മുടിയ്ക്ക് ദുര്‍ഗന്ധമുണ്ടോ? മാറ്റാൻ ചെയ്യേണ്ടത്
മുടിയുടെ ദുര്‍ഗന്ധമകറ്റാൻ ബേക്കിംഗ് സോഡ നനഞ്ഞ മുടിയില്‍ തേച്ച് അല്പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് തലയോട്ടിയിലെ ചൊറിച്ചിലിനും പരിഹാരം നല്‍കും. ടീ ട്രീ ഓയിലിലുള്ള ആന്റി മൈക്രോബയല്‍…
Read More » - 18 February
പ്രതിഷേധം കണ്ടാൽ മുട്ടുവിറയുള്ള ഭരണാധികാരി, ഇത്ര ഭീരുവാണോ പിണറായി വിജയൻ ? പരിഹാസം
എ.കെ ഷാനിബിനെ പോലീസ് രാവിലെ ആറുമണിക്കെത്തി കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി
Read More » - 18 February
വളവുകളിൽ ഒരിക്കലും ഓവർടേക്കിംഗ് പാടില്ല: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: ഓവർടേക്കിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി കേരളാ പോലീസ്. വളരെ ശ്രദ്ധയോടെ, സുരക്ഷിതമായി ചെയ്യേണ്ട കാര്യമാണ്. വളവുകളിൽ ഓവർടേക്കിംഗെന്ന് പോലീസ് പറഞ്ഞു. വളവുകളിൽ ഒരിക്കലും ഓവർടേക്കിംഗ്…
Read More » - 18 February
കമല്‍ഹാസന്റെ മക്കള്‍ നീതി മെയ്യം നിലനില്‍പ്പിനായി യുപിഎ മുന്നണിയിലേയ്ക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന് നാളെ ഡിഎംകെ മുന്നണിക്കായി പ്രചാരണത്തിനെത്തും. കോണ്‍ഗ്രസിന്റെ ഇവികെഎസ് ഇളങ്കോവനാണ് ഡിഎംകെ മുന്നണിയുടെ സ്ഥാനാര്‍ത്ഥി. വൈകുന്നേരം…
Read More » - 18 February
ഈസ്ട്രജൻ ഹോര്‍മോണ്‍ കൂടരുത്; ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍…
ഈസ്ട്രജൻ ഹോര്‍മോണ്‍ കുറയുകയോ കൂടുകയോ ചെയ്താല്‍ അതിന്റേതായ രീതിയില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. പ്രൊജസ്ട്രോണ്‍ എന്ന മറ്റൊരു പ്രത്യുത്പാദന ഹോര്‍മോണിന്റെ അനുപാതം വച്ചുനോക്കുമ്പോള്‍ ഈസ്ട്രജൻ കൂടുന്നുവെങ്കില്‍ അത്…
Read More » - 18 February
മഗ്നീഷ്യത്തിന്റെ കുറവ് നിങ്ങളിലുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…
ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ് മഗ്നീഷ്യം. ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കാം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. ടൈപ്പ് 2…
Read More » - 18 February
വിലപിടിപ്പുള്ള അവയവം വല്ലവന്റെയും മുട്ടുകാല് കേറാൻ പാകത്തിന് ദൈവം പ്രതിഷ്ഠിച്ചതിൽ അന്തം വിട്ട ശാസ്ത്രലോകം: കുറിപ്പ്
പുറംദേഹ ശുദ്ധി വരുത്താനായി ഒരു കഷ്ണം ഈഞ്ചയുമായി തോട്ടിലേക്കിറങ്ങി.
Read More » - 18 February
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
പറവൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. മാള ചെന്തുരുത്തി മൂന്നാംകുറ്റി അജയിനെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേക്കര…
Read More » - 18 February
സ്ഥിരമായി കംപ്യൂട്ടറിന് മുന്നിൽ ഇരിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
എല്ലാ മേഖലകളിലും കംപ്യൂട്ടര്‍ ആധിപത്യം വന്നതോടെ എല്ലാവരുടെയും ശ്രദ്ധ ഡിജിറ്റല്‍ സ്ക്രീനിലേക്ക് വഴിമാറി. കംപ്യൂട്ടര്‍ ഉപയോഗിക്കാത്ത സമയത്ത് ആന്‍ഡ്രോയ്ഡ് ഫോൺ കൈകാര്യം ചെയ്യുന്നവരാണ് എല്ലാവരും. നിരന്തരമുള്ള കംപ്യൂട്ടറിന്റെ…
Read More » - 18 February
ഒരാൾക്ക് ഒരു പദവി: നിബന്ധന യാഥാർത്ഥ്യമാക്കാനൊരുങ്ങി കോൺഗ്രസ്
ന്യൂഡൽഹി: ഒരാൾക്ക് ഒരു പദവി നിബന്ധന യാഥാർത്ഥ്യമാക്കാനൊരുങ്ങി കോൺഗ്രസ്. പ്ലീനറി സമ്മേളനത്തോടെ ഇത് യാഥാർത്ഥ്യമാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. Read Also: ‘ടിവി ഓണാക്കാനും വണ്ടിയുടെ ഡോർ തുറക്കാനും അച്ഛന്റെ…
Read More » - 18 February
അമിത വണ്ണം കുറയ്ക്കാൻ ഭക്ഷണം ഈ സമയക്രമത്തിൽ കഴിയ്ക്കൂ
ഭക്ഷണം കഴിക്കാതെ അല്ല, ഭക്ഷണം അമിതമായി കഴിച്ചുകൊണ്ട് തന്നെ ശരീര ഭാരം കുറക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. അമിതമായ പ്രാതല്‍ പൊണ്ണത്തടി കുറക്കാം. പ്രഭാതത്തില്‍ പ്രോട്ടീനും നാരുകളും…
Read More » - 18 February
യൂട്യൂബ് ചാനല്‍ തുടങ്ങിയവര്‍ക്കും ചാനല്‍ തുടങ്ങാനിരിക്കുന്നവര്‍ക്കും പണികിട്ടി: സര്‍ക്കാര്‍ ഉത്തരവ് ഇങ്ങനെ
തിരുവനന്തപുരം: യൂ ട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന ഉത്തരവില്‍ കുരുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാര്‍ ഇതര വരുമാനമുണ്ടാക്കാനുള്ള ജോലി ചെയ്യരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറങ്ങിയത്. അതേസമയം സംസ്ഥാനത്ത്…
Read More » - 18 February
കുട്ടികളിൽ ആരോഗ്യദായകമായ ഭക്ഷണ ശീലം നിർബന്ധമാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് കേരളം ‘വിവ കേരളം’ എന്ന ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിയമസഭാ സ്പീക്കർ എഎൻ ഷംസീർ…
Read More »