Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -15 February
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: നിയമ വിധേയമായല്ലാതെ ജോലി ചെയ്യുന്നവർക്ക് രേഖകൾ ശരിയാക്കാനുള്ള സമയം മാർച്ച് മാസം അവസാനിക്കും
മനാമ: നിയമ വിധേയമായല്ലാതെ രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികൾ മാർച്ച് മാസം നാലാം തീയതിക്ക് മുമ്പ് തങ്ങളുടെ രേഖകൾ ശരിയാക്കണമെന്ന് മുന്നറിയിപ്പ് നൽകി ബഹ്റൈൻ.…
Read More » - 15 February
ലിവിങ് റിലേഷനിടെ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഫേസ്ബുക്ക് കാമുകൻ ബെംഗളുരുവിൽ അറസ്റ്റില്‍
പത്തനംതിട്ട: പന്തളം പൂഴിക്കാട്ട് പങ്കാളിയായ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെയാണ് ബെംഗളൂരുവില്‍നിന്ന് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ…
Read More » - 15 February
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിന് ഏര്‍പ്പെടുത്തുന്ന സ്വരാജ് ട്രോഫി പുരസ്കാരം തിരുവനന്തപുരം നഗരസഭക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിന് ഏര്‍പ്പെടുത്തുന്ന സ്വരാജ് ട്രോഫി പുരസ്കാരം ഇത്തവണ തിരുവനന്തപുരം നഗരസഭക്ക്. 2021-22 വര്‍ഷത്തെ പുരസ്കാരമാണ് ഇത്തവണ പ്രഖ്യാപിച്ചത്. ആദ്യമായാണ്…
Read More » - 15 February
2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ്: ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ
റിയാദ്: 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസാണ് ഇക്കാര്യം അറിയിച്ചത്. ഫിഫ കൗൺസിൽ…
Read More » - 15 February
ആകാശടക്കമുള്ള ഗുണ്ടകളെ സിപിഎം വളർത്തുന്നു, ശേഷം വിവാഹം, വീട്, ജയിലില്‍ വേണ്ട സംരക്ഷണം എന്നിവ നല്കുന്നു’-മാര്ട്ടിന്
കണ്ണൂര്‍: സിപിഐഎമ്മിനെതിരായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. സിപിഐഎം നേതൃത്വം അറിഞ്ഞുകൊണ്ടാണ് ഷുഹൈബ് വധം നടന്നത്. അതിന് ആകാശ്…
Read More » - 15 February
60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം വേണം: നിർദ്ദേശവുമായി കസ്റ്റംസ്
അബുദാബി: 60,000 ദിർഹമോ അതിൽ കൂടുതലോ മൂല്യമുള്ള വസ്തുക്കൾ കൈവശംവയ്ക്കുന്ന യാത്രക്കാർ സത്യവാങ്മൂലം നൽകണമെന്ന് യുഎഇ. കസ്റ്റംസ് അധികൃതരാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. യുഎഇയിൽ നിന്ന് പോകുന്നവർക്കും…
Read More » - 15 February
ആകാശ് തില്ലങ്കേരിക്ക് എതിരെ തെളിവുകള്‍ പുറത്തുവിട്ട് ഡിവൈഎഫ്ഐ
കണ്ണൂര്‍: പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ആകാശ് വെളിപ്പെടുത്തിയതിന് പിന്നാലെ, ആകാശിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ നേതാവ് എം ഷാജറിനെ കുടുക്കാന്‍ ആകാശ് തില്ലങ്കേരി…
Read More » - 15 February
കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകൾ: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ആകെ നാൽപ്പത് ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. പരിശോധയിൽ ഡിജിറ്റൽ രേഖകളും നാല്…
Read More » - 15 February
പാര്‍ട്ടിക്ക് വേണ്ടി കൊലപാതകമടക്കം പലവൃത്തികേടുകളും ചെയ്തു, സിപിഎമ്മിനെ വെട്ടിലാക്കി ആകാശ് തില്ലങ്കേരി
കണ്ണൂര്‍ : സിപിഎമ്മിനെ വെട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. തന്റെ ഫേസ്ബുക്ക്…
Read More » - 15 February
ഈ ഭക്ഷണങ്ങൾ ഉറക്കം കെടുത്തും
നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് നാം കഴിക്കുന്ന ഭക്ഷണങ്ങള്‍. ഉറക്കത്തിന് മുമ്പ് നാം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മളെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ചിലത് ഉറക്കം നഷ്ടപ്പെടാനും…
Read More » - 15 February
കടന്നല് കുത്തേറ്റ് വയോധികന് ദാരുണാന്ത്യം : ഒരാള്‍ ചികിത്സയില്‍
പാലക്കാട്: കടന്നല് കുത്തേറ്റ് ഒരാള്‍ മരിച്ചു. കൊല്ലങ്കോട് സ്വദേശി പഴനിയാണ് മരിച്ചത്. Read Also : മെഡിക്കൽ കോളേജിൽ യുവാവിനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ തിരിച്ചെടുത്ത സംഭവം:…
Read More » - 15 February
തുടവണ്ണം കുറക്കാൻ ചെയ്യേണ്ടത്
വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുള്ളവരുടെ പ്രധാന ശത്രുവാണ് തുടവണ്ണം. തുടവണ്ണം കുറക്കുന്നതിനും അതുവഴി ശരീര സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും ചില പൊടിക്കൈകള്‍ ഇവിടെ പരിചയപ്പെടാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും…
Read More » - 15 February
ചെലവ് രണ്ടുകോടി രൂപ: മൂകാംബിക ക്ഷേത്രത്തിന് ഇനി പുതിയ ബ്രഹ്മരഥം
ബെംഗളൂരു: മൂകാംബിക ക്ഷേത്രത്തിൽ പുതിയ ബ്രഹ്മരഥം നിർമ്മിച്ചു. തേക്കിലും ആവണിപ്ലാവിലുമാണ് ബ്രഹ്മരഥം നിർമ്മിച്ചിട്ടുള്ളത്. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയ രഥം. ഇനി മുതൽ…
Read More » - 15 February
തെരുവുനായ് ആക്രമണം: മുഴപ്പിലങ്ങാട് ബീച്ചിൽ സന്ദർശകർക്ക് പരിക്ക്
എടക്കാട്: മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ സന്ദർശനത്തിനെത്തിയവർക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. മൈസൂരുവിൽ നിന്ന് വന്ന് ഇവിടെ റിസോർട്ടിൽ താമസിക്കുന്ന കുടുംബത്തിലെ രണ്ടു കുട്ടികൾക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.…
Read More » - 15 February
ആരെയും രക്തസാക്ഷികളാക്കാന്‍ പിണറായി സര്‍ക്കാരിന് താത്പര്യമില്ല: മന്ത്രി ശിവന് കുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി വീണ് മനഃപൂര്‍വ്വം അപകടം സൃഷ്ടിച്ച് രക്തസാക്ഷികള്‍ ആകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി. തെരുവില്‍ തടയാനും കല്ലെറിയാനും കരിങ്കൊടി കാണിക്കാനുമാണെന്ന…
Read More » - 15 February
മെഡിക്കൽ കോളേജിൽ യുവാവിനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ തിരിച്ചെടുത്ത സംഭവം: വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ മർദിച്ച സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുത്ത സംഭവത്തിലെ വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ക്രിമിനൽ കേസുണ്ടോയെന്ന്…
Read More » - 15 February
തൊണ്ടവേദനക്ക് നെയ്യ് ഇങ്ങനെ കഴിക്കൂ
നെയ്യ് കഴിക്കുന്നത് വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. നെയ്യ് ദഹനരസത്തെ (അഗ്നി) വർദ്ധിപ്പിക്കുമെന്നും അതുപോലെ ആഗിരണം, സ്വാംശീകരണം എന്നിവ മെച്ചപ്പെടുത്തുന്നുവെന്നും ആയുർവേദത്തിൽ പറയുന്നു. അതുപോലെ…
Read More » - 15 February
ഉണ്ണി മുകുന്ദന് എതിരെയുള്ള പീഡന പരാതി, തെളിവായി ഒത്തുതീര്‍പ്പിന് താന്‍ തയ്യാറാണെന്നുള്ള പരാതിക്കാരിയുടെ സന്ദേശം
കൊച്ചി: നടന് ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസില്‍ പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന് വാദം. പരാതിക്കാരി ഇ-മെയില്‍ വഴി ഒത്തുതീര്‍പ്പിന് തയ്യാറായെന്ന് അറിയിച്ചെന്നും അഭിഭാഷകന് സൈബി പറഞ്ഞു. വ്യാജസത്യവാങ്മൂലം…
Read More » - 15 February
എം.ഡി.എം.എ വിൽപന, പൊലീസിനെ കണ്ട് പരിഭ്രമിച്ച് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമം : യുവാവ് പിടിയിൽ
കൽപറ്റ: പൊലീസിനെ കണ്ട് എം.ഡി.എം.എ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ കുഞ്ഞിരായീൻകണ്ടി വീട്ടിൽ ഷഫീഖാണ് (37) അറസ്റ്റിലായത്. കൽപറ്റ നഗരത്തിലെ…
Read More » - 15 February
റെഡ് സിഗ്നൽ മറികടന്നാൽ കർശന നടപടി: പിഴവിവരങ്ങൾ അറിയാം
അബുദാബി: റെഡ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. 51,000 ദിർഹമാണ് നിയമലംഘകർക്കെതിരെ ചുമത്തുന്ന പിഴ. 12 ബ്ലാക് പോയിന്റ്, 30 ദിവസത്തേക്കു…
Read More » - 15 February
മലയാളിയായ മേഘയെ ലിവിങ് ടുഗെതർ പങ്കാളി കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ചു: കാമുകൻ പിടിയിലായത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ
മുംബൈ: 37 കാരിയായ ലിവിങ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തി മുംബൈക്ക് സമീപമുള്ള വാടക വീട്ടിലെ കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കാമുകനായ ഹാർദിക് ഷാ…
Read More » - 15 February
കൊളസ്ട്രോൾ ഇല്ലാതാക്കാൻ ഉലുവ
നമ്മുടെ കറികളിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കാനായി ഉലുവ ചേര്‍ക്കാറുണ്ട്. സ്ത്രീകള്‍ ഉലുവ തിളപ്പിച്ച വെള്ളം മാസമുറ സമയത്തെ വയറുവേദന അകറ്റാന്‍ കുടിക്കാറുമുണ്ട്. Read Also : ഒന്നാം…
Read More » - 15 February
കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചു: സ്വപ്ന സുരേഷ്
ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കേരളം മുഴുവന്‍ വിറ്റു തുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും…
Read More » - 15 February
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴ: ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കരുവാറ്റ സ്വദേശി അക്ഷയ് ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഡ്രൈവർ പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. Read Also…
Read More » - 15 February
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ പുറത്തുചാടുകയാണ്: കെ സുധാകരന്
തിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്…
Read More »