Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -16 February
റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
മംഗലപുരം: റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് യുവാവ് മരിച്ചു. മംഗലപുരം കൊപ്പം കൊപ്പത്തിൽ വീട്ടിൽ ബാബു- ലേഖ ദമ്പതികളുടെ മകൻ രാഹുൽ (34) ആണു മരിച്ചത്. Read…
Read More » - 16 February
സി പി എമ്മിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിക്കെതിരെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന് കേസ്
കണ്ണൂര്‍ : ഷുഹൈബ് വധക്കേസില്‍ സി,പി.എമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയ വെളിപ്പെടുത്തലിന് പിന്നാലെ ആകാശ് തില്ലങ്കേരിക്കെതിര പൊലീസ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മന്ത്രി എം.ബി. രാജേഷിന്റെ പേഴ്സണല്‍…
Read More » - 16 February
ചെങ്ങന്നൂർ മുളക്കുഴയിൽ 20 പവൻ സ്വർണ്ണവും പതിനായിരം രൂപയും മോഷണം പോയി
ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ നടന്ന കവര്ച്ചകയില് 20 പവൻ സ്വർണ്ണവും പതിനായിരം രൂപയും മോഷണം പോയി. സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. മുളക്കുഴ ഊരിക്കടവ് സ്വദേശി റോജി…
Read More » - 16 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 16 February
പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി : പ്രതി പിടിയിൽ
കുറവിലങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോടതിയില്‍ നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ. കുറവിലങ്ങാട് ചാലിശേരി അമല്‍ മധു(23)വിനെയാണ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട്…
Read More » - 16 February
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലേക്കുള്ള നിക്ഷേപ സമാഹരണയജ്ഞം ആരംഭിച്ചു
സംസ്ഥാനത്ത് സഹകരണ ബാങ്കുകളിലേക്ക് നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ നടപടികൾ ആരംഭിച്ചു. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ നിക്ഷേപ സമാഹരണയജ്ഞത്തിനാണ് രൂപം നൽകിയിരിക്കുന്നത്. ഫെബ്രുവരി 15 മുതൽ മാർച്ച്…
Read More » - 16 February
മരിച്ചാലും വേണ്ടില്ല, ഹിജാബ് ഇല്ലാതെ പുറത്ത് വരില്ലെന്ന് ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയ യുവതി
ഇസ്തംബുള്‍ ; ഭൂകമ്പം നാശംവിതച്ച് ഒരാഴ്ചയ്ക്കു ശേഷവും തുര്‍ക്കിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒട്ടേറെപ്പേരെ ജീവനോടെ പുറത്തെടുത്തു. ഇന്ത്യയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള…
Read More » - 16 February
വീട് വാടകയ്ക്ക് എടുത്ത് നല്‍കുന്നതിനെ ചൊല്ലി തർക്കം : വയോധികനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍
വൈക്കം: വീട് വാടകയ്ക്ക് എടുത്ത് നല്‍കുന്നതിനെ ചൊല്ലി തർക്കത്തെ തുടർന്ന് വയോധികനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ഉദയനാപുരം നാനാടം കൊല്ലേരി വെട്ടുവഴി കണ്ണനെ( കുയില്‍-32)യാണ് അറസ്റ്റ്…
Read More » - 16 February
വെള്ളരിക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളിതാ…
ജലത്തിന്റെ അളവ് കൂടുതലായുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ജലത്തിന്റെ അളവ് കൂടുതലായതിനാൽ ഇത് നമുക്ക് കൂടുതൽ ഉന്മേഷം നൽകുന്നു. കൂടാതെ ഇവ ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉറവിടമാണ്.…
Read More » - 16 February
മരം മുറിക്കുന്നതിനിടെ മരത്തിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
കുമാരനല്ലൂര്‍: മരം മുറിക്കുന്നതിനിടെ മറിഞ്ഞു വീണ് മരത്തിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. കോട്ടയം വേളൂര്‍ പാപ്പനാല്‍ പരേതനായ ചക്കോയുടെ മകന് ഷിനു (34) ആണ് മരിച്ചത്. Read Also…
Read More » - 16 February
10 മിനിറ്റിൽ 3 ക്വാര്‍ട്ടര്‍ വാറ്റ് തീര്‍ക്കണമെന്ന് സുഹൃത്തുക്കളുടെ വെല്ലുവിളി; 45കാരന് ദാരുണാന്ത്യം
ആഗ്ര: 10 മിനിറ്റിൽ 3 ക്വാര്‍ട്ടര്‍ വാറ്റ് തീര്‍ക്കണമെന്ന് സുഹൃത്തുക്കളുടെ വെല്ലുവിളിയെ തുടര്‍ന്ന് അമിതമായി വാറ്റ് കുടിച്ച നാല്പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. ആഗ്രയിൽ ആണ് സംഭവം. ഭോലാ, കേശവ്…
Read More » - 16 February
ലൈസൻസില്ലാതെ സർവീസ് നടത്തി : ബസ് ഡ്രൈവർ അറസ്റ്റിൽ
കോട്ടയം: ലൈസൻസില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. കോട്ടയം – പെരുവ പിറവം റൂട്ടിൽ സർവീസ് നടത്തുന്ന ഗുഡ് വിൽ ബസിന്റെ ഡ്രൈവർ അഞ്ചിൽ…
Read More » - 16 February
ലോകത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലേക്ക് എയർ ഇന്ത്യ, ഓർഡർ നൽകിയത് 400- ലധികം വിമാനങ്ങൾക്ക്
ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ ഒപ്പുവെച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷത്തിനുശേഷമാണ് എയർ ഇന്ത്യയുടെ നിർണായക നീക്കം.…
Read More » - 16 February
ചർമ്മസംരക്ഷണത്തിന് കറ്റാർവാഴ
ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നേടാൻ നിരവധി മാർഗങ്ങൾ പരീക്ഷിച്ച് പരാജയപ്പെട്ടവരാകും. സ്നേഹത്തോടെയും കരുതലോടെയും ചർമ്മത്തെ പരിപോഷിപ്പിക്കുകയാണെങ്കിൽ ചർമ്മത്തിന്റെ ഗുണനിലവാരം തീർച്ചയായും മെച്ചപ്പെടും. നമ്മുടെ ചർമ്മം മലിനീകരണം, ബാക്ടീരിയ,…
Read More » - 16 February
ശ്വാസകോശ അര്‍ബുദം തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…
ശ്വാസകോശ അർബുദ കേസുകൾ ഇന്ത്യയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണ്. പുകവലി ശ്വാസകോശത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. മിക്ക ശ്വാസകോശ അർബുദങ്ങളിൽ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാകാറില്ല.…
Read More » - 16 February
കാപ്പിയില്‍ പാല് ചേര്‍ത്ത് കഴിക്കുന്നത് ഗുണകരമോ? അറിയാം…
രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ അകത്താക്കിയ ശേഷം മാത്രം ദിവസത്തിലേക്ക് കടക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ രാവിലെ ഉറക്കമുണര്‍ന്നയുടനെ തന്നെ…
Read More » - 16 February
മുഖത്തെ കരുവാളിപ്പ് മാറാൻ ഇതാ ഒരു കിടിലൻ ഫേസ് പാക്ക്
കണ്ണിന് ചുറ്റുമുള്ള കറുപ്പ്, മുഖക്കുരു, ഡാർക്ക് സർക്കിൾസ് ഇങ്ങനെ നിരവധി ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാം. ഏറ്റവും കൂടുതൽ വെയിലേൽക്കുന്ന ഭാഗങ്ങളിലൊന്നാണ് മുഖം. പ്രത്യേക ശ്രദ്ധ തന്നെ മുഖത്തിന്…
Read More » - 16 February
സ്ത്രീകൾ വസ്ത്രം ധരിക്കാതെ അഞ്ചു ദിവസം കഴിയുന്ന ഗ്രാമം ഇന്ത്യയിൽ !!
സ്ത്രീകൾ വസ്ത്രം ധരിക്കാതെ അഞ്ചു ദിവസം കഴിയുന്ന ഗ്രാമം ഇന്ത്യയിൽ !!
Read More » - 16 February
മുഖ്യമന്ത്രിയുടെ സുരക്ഷ സര്‍ക്കാര്‍ അല്ല തീരുമാനിക്കുന്നത് ബ്ലൂ ബുക്കിലെ നിര്‍ദ്ദേശ പ്രകാരം: മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി വീണ് മനഃപൂര്‍വ്വം അപകടം സൃഷ്ടിച്ച് രക്തസാക്ഷികള്‍ ആകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി. തെരുവില്‍ തടയാനും കല്ലെറിയാനും കരിങ്കൊടി…
Read More » - 16 February
സിപിഎമ്മിനെ വെട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി
കണ്ണൂര്‍ : സിപിഎമ്മിനെ വെട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. തന്റെ…
Read More » - 16 February
സുഹാനയെ കണ്ണീര് കുടിപ്പിച്ച് ജീവിതം തകര്‍ത്തില്ലേ: മഷൂറയ്ക്ക് നേരെ വിമർശനം, മറുപടിയുമായി ആരാധകർ
നിനക്ക് കൊച്ചൊന്നും ഉണ്ടാവാന്‍ പോകുന്നില്ല
Read More » - 16 February
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പ്രീഡിഗ്രി പോലും പാസാവാത്ത തട്ടിപ്പുകാരിക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശം: ബൽറാം
കുണ്ടന്നൂർ പാലത്തിന്റെ മെയ്ൻ കോൺട്രാക്ടറുടെ സബ് കോൺട്രാക്ടറുടെ മേസ്തിരിയൊന്നുമല്ല യഥാർത്ഥ പ്രശ്നക്കാരൻ
Read More » - 15 February
വ്യവസായ മേഖലയിലെ സഹകരണം: ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്. കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാൻ ന്യൂയോർക്ക് സെനറ്റർ താൽപര്യം പ്രകടിപ്പിച്ചു. Read Also: ഒന്നാം…
Read More » - 15 February
ദിലീപിനെ പൂട്ടാനുള്ള പ്രോസിക്യൂഷൻ ഗൂഡലോചനക്ക് തിരിച്ചടി: ശ്രീജിത്ത് പെരുമന
നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ മഞ്ജു വാര്യരെ വിസ്തരിക്കില്ല
Read More » - 15 February
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്ത് പോലീസ്
കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയാണ് ആകാശ് തില്ലങ്കേരിക്കെതിരെ പരാതി…
Read More »