Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -2 April
ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കി, സ്വര്‍ണാഭരണങ്ങള്‍ തട്ടി: പ്രതി പിടിയില്‍
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റില്‍. വയനാട് തരുവണ സ്വദേശി ഉമറുല്‍ മുക്താര്‍(23)…
Read More » - 2 April
ഓൺലൈൻ തട്ടിപ്പ്: 39 ചൈനീസ് പൗരന്മാർ പിടിയിൽ
കൊളബോ: ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 39 ചൈനീസ് പൗരന്മാർ പിടിയിൽ. ശ്രീലങ്കയിലാണ് സംഭവം. അൽതുഗാമ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യങ്ങളിലെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ…
Read More » - 2 April
ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിനുള്ളിൽ സംഘർഷം, യാത്രക്കാരൻ സഹയാത്രികരെ തീ കൊളുത്തി: അഞ്ച് പേർക്ക് പൊള്ളൽ
കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാരൻ സഹ യാത്രികരെ തീ കൊളുത്തി. ഡി വൺ കോച്ചിൽ നടന്ന സംഭവത്തിൽ, യാത്രികരായ മൂന്ന് പേർ തമ്മിലുള്ള തർക്കമാണ് തീയിടലിൽ…
Read More » - 2 April
തൊഴിൽ തർക്കങ്ങൾ: സർക്കാർ അടിയന്തര നടപടികളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: തൊഴിലാളിക്ഷേമം ഉറപ്പാക്കിക്കൊണ്ട് തൊഴിലുടമകൾക്ക് നല്ല രീതിയിൽ സംരംഭങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ മികച്ച തൊഴിലാളി- തൊഴിലുടമാ ബന്ധമാണ്…
Read More » - 2 April
പാശ്ചാത്യര്‍ക്ക് വളരെ കാലമായി ചില മോശം ശീലങ്ങളുണ്ട്: വ്യക്തമാക്കി എസ് ജയ്ശങ്കര്
ബെംഗളൂരു: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ അമേരിക്കയുടെയും ജര്‍മനിയുടെയും അഭിപ്രായ പ്രകടനങ്ങളില്‍ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് രംഗത്ത്. ‘പാശ്ചാത്യര്‍ക്ക് വളരെ കാലമായി ചില മോശം…
Read More » - 2 April
സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി: കെ സുരേന്ദ്രൻ
കോഴിക്കോട്: സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അതുകൊണ്ടാണ് ബ്രഹ്മപുരം പ്ലാന്റിന് തനിയെ തീപിടിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട് വന്നതെന്ന്…
Read More » - 2 April
കോൺഗ്രസ് ഭരണകാലത്ത് 4.82 ലക്ഷം കോടി കൊള്ളയടിച്ചു: ‘കോൺഗ്രസ് ഫയൽസ്’ വീഡിയോ പുറത്തുവിട്ട് ബിജെപി
ഡല്‍ഹി: കോൺഗ്രസ് ഭരണകാലത്തെ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ‘കോൺഗ്രസ് ഫയലുകളുടെ’ ആദ്യ എപ്പിസോഡ് ബിജെപി പുറത്തിറക്കി. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സീരീസിന്റെ ആദ്യ ഭാഗം പങ്കുവെച്ചത്. 70…
Read More » - 2 April
കുടുംബജീവിതം പ്രശ്നങ്ങളില്ലാതെ പോകാന്‍ ഞാന്‍ നൂറുശതമാനം അഡ്ജസ്റ്റ് ചെയ്തു: വെളിപ്പെടുത്തലുമായി സാമന്ത
ഞാന്‍ ചെയ്തത് ശരിയാണെന്ന് തന്നെയാണ് എന്റെ വിശ്വാസം.
Read More » - 2 April
ആരോഗ്യരംഗത്ത് മുന്നേറ്റം: വയനാട് മെഡിക്കൽ കോളേജിൽ 7 നില മൾട്ടി പർപ്പസ് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തു
വയനാട്: വയനാട് ജില്ലയുടെ ആരോഗ്യരംഗത്ത് പുതിയ മുന്നേറ്റം കുറിച്ചുകൊണ്ട് വയനാട് മെഡിക്കൽ കോളേജിൽ പുതിയതായി നിർമ്മിച്ച 7 നില മൾട്ടി പർപ്പസ് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടവും കാത്ത്…
Read More » - 2 April
മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിവാദ പരാമർശം: കാജല്‍ ഹിന്ദുസ്ഥാനിക്കെതിരെ കേസ്
ഉത്തം നഗര്‍: മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിവാദ പരാമർശം നടത്തിയ ഹിന്ദുത്വ രാഷ്ട്രീയ പ്രവര്‍ത്തക കാജല്‍ ഹിന്ദുസ്ഥാനിക്കെതിരെ ഗുജറാത്തിലെ ഉത്തം നഗര്‍ പൊലീസ് കേസെടുത്തു. മുസ്ലിം സ്ത്രീകള്‍ ഹിന്ദു…
Read More » - 2 April
ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി: പിന്നീട് സംഭവിച്ചത്…
എറണാകുളം: ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. എറണാകുളം ജില്ലയിലെ കാലടിയിലാണ് ഈ സംഭവം നടന്നത്. കുട്ടമ്പുഴ സ്വദേശി അരുണാണ് ആത്മഹത്യാ ഭീഷണിയുമായി…
Read More » - 2 April
ജൈവകൃഷി ചെയ്ത് ഒരുപാട് പണം പോയി, ഞാന്‍ അതില്‍ തോറ്റു പോയിരിക്കാം: ശ്രീനിവാസന്
വിശ്വസിക്കാന്‍ യോഗ്യനായ ഒരു ദൈവം ഇതുവരെ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല
Read More » - 2 April
ആയുഷ് വകുപ്പിലെ പിന്‍വാതില്‍ നിയമനം: പികെ ഫിറോസിന്റെ ആരോപണം തള്ളി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആയുഷ് വകുപ്പിലെ നിയമനത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോപണം വസ്തുതാ വിരുദ്ധവും ജനങ്ങളില്‍…
Read More » - 2 April
കണ്ണടച്ച് എന്തിനെയും എതിർക്കുന്ന പ്രതിപക്ഷ നിലപാട് നാടിന്റെ നിലവാരത്തിന് ചേരാത്തത്: വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണടച്ച് എന്തിനെയും എതിർക്കുന്ന പ്രതിപക്ഷ നിലപാട് നാടിന്റെ നിലവാരത്തിന് ചേരാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ലതിലും സന്തോഷിക്കാത്ത മനഃസ്ഥിതിയാണവർക്കെന്നും അതാണ് വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷവും…
Read More » - 2 April
തട്ടിപ്പിൽ വീഴല്ലേ: മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: എത്രയും വേഗം പണമടച്ചില്ലെങ്കിൽ/വിവരങ്ങൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ കെഎസ്ഇബിയിൽ നിന്നെന്ന പേരിലുള്ള ചില വ്യാജ എസ് എം എസ്/ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക്…
Read More » - 2 April
നജ്മുന്നീസയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് ഭര്‍തൃവീടിന്റെ ടെറസില്‍, സംഭവം മലപ്പുറത്ത്
മലപ്പുറം: ഭര്‍തൃവീടിനു മുകളിലെ ടെറസില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഞായറാഴ്ച രാവിലെയാണ് ചെറുവട്ടൂര്‍ നരോത്ത് നജ്മുന്നിസയെ (32) വീടിന് മുകളില്‍ ടെറസില്‍ മരിച്ച…
Read More » - 2 April
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിലെ സൂപ്പർ ഗ്രേഡ് പെട്രോൾ, വിലയിൽ നേരിയ…
Read More » - 2 April
ജനപ്രിയ നായകന് എന്ന പേര് നടന് ദിലീപിന് ലഭിച്ചത് വെറുതെയല്ല, ദിലീപിന്റെ പ്രവര്‍ത്തി കണ്ട് കൈയടിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി: ദിലീപിനെ ജനപ്രിയ നായകന് എന്ന് വിളിക്കുന്നത് വെറുതെയല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇന്നും മലയാളികളുടെ പ്രിയ നടനാണ് ദിലീപ്. താരത്തിന്റെതായി എത്തുന്ന വാര്‍ത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. നിലവില്‍…
Read More » - 2 April
ലോക ഓട്ടിസം അവബോധ ദിനത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ആശയവിനിമയം, സാമൂഹിക ഇടപെടൽ, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന ന്യൂറോ ഡെവലപ്മെന്റൽ അവസ്ഥയായ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിനെ (ASD) കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഏപ്രിൽ 2 ലോക ഓട്ടിസം…
Read More » - 2 April
സവര്‍ക്കറെ ആക്രമിച്ച് ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി ഏകനാഥ് ഷിൻഡെ
മുംബൈ: സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താനെ നഗരത്തിലെ രാം ഗണേഷ് ഗഡ്കരി രംഗായതൻ ഓഡിറ്റോറിയത്തിൽ, സവർക്കർക്ക് പുഷ്പാഞ്ജലി അർപ്പിച്ച ശേഷമാണ് ഷിൻഡെ…
Read More » - 2 April
ഏപ്രിൽ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 2 April
വിനാശകാലേ വിപരീത ബുദ്ധി, ഈ കേസ് ബിജെപിയെ തിരിഞ്ഞ് കൊത്തും: കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അതിശക്തമായി തന്നെ തിരിച്ചുവരുമെന്ന് എഐസിസി പ്രസിഡന്റ് കെ.സി വേണുഗോപാല്‍. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ രാഹുലിന് ശിക്ഷ വിധിച്ചതിനെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍…
Read More » - 2 April
66 കോടിയിലധികം ആളുകളുടെ സ്വകാര്യ ഡാറ്റ ചോർത്തിയെടുത്ത പ്രതി അറസ്റ്റിൽ, പ്രധാനമായും ലക്ഷ്യമിട്ടത് ഈ കാറ്റഗറിയിലെ ആളുകളെ
രാജ്യത്തെ സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും ഡാറ്റ ചോർത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. 66 കോടിയിലധികം ആളുകളുടെ സ്വകാര്യ ഡാറ്റ ചോർത്തിയെടുത്ത ശേഷം വൻ തുകയ്ക്കാണ് ഡാറ്റ വിറ്റത്.…
Read More » - 2 April
സംസ്ഥാന സർക്കാരിന്റെ ഇത്തരം സമീപനം രാജ്യത്തിന് തന്നെ നാണക്കേട്: രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അതുകൊണ്ടാണ് ബ്രഹ്മപുരം പ്ലാന്റിന് തനിയെ…
Read More » - 2 April
ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം: നിർദ്ദേശവുമായി യുഎഇ
അബുദാബി: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് യുഎഇ ഇതുസംബന്ധിച്ച നിർദ്ദേശം…
Read More »