Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -3 April
രാഹുലിന് നിർണായകം, അപകീർത്തി കേസിൽ ഇന്ന് അപ്പീൽ സമർപ്പിക്കും
ജയിൽ ശിക്ഷയും, പാർലമെന്റ് അംഗത്വത്തിന്റെ അയോഗ്യതയിലേക്കും നയിച്ച അപകീർത്തി കേസിൽ രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ സമർപ്പിക്കും. സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായതിനു ശേഷമാണ് അപ്പീൽ…
Read More » - 3 April
വഴി തർക്കം, യുവതിയുടെ വീട്ടിൽ കയറി അതിക്രമം: എസ്ഐക്കെതിരെ കേസെടുത്തു
നെടുമങ്ങാട്: വഴി തർക്കത്തിന്റെ പേരിൽ യുവതിയുടെ വീട്ടിൽ കയറി നിരന്തരം അതിക്രമം കാട്ടുന്ന എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. മാന്നൂർക്കോണം സ്വദേശിയും ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്ഐ…
Read More » - 3 April
മിഷന് അരിക്കൊമ്പൻ: ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാലിൽ
ഇടുക്കി: അരിക്കൊമ്പൻ കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെത്തും. വിദഗ്ധ സമിതി കാട്ടാന ശല്യത്തെക്കുറിച്ച് നാട്ടുകാരിൽ നിന്ന് നേരിട്ട് വിവരങ്ങളും ശേഖരിക്കും.…
Read More » - 3 April
നിരവധി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു : 19കാരൻ അറസ്റ്റിൽ
പേരൂർക്കട: നിരവധി മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട അടൂർ മലമേക്കര കടയ്ക്കൽ തെക്കതിൽ വിഷ്ണു(19)വിനെ ആണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് ആണ്…
Read More » - 3 April
ചാറ്റ്ജിപിടിക്ക് നിരോധനവുമായി ഈ പാശ്ചാത്യ രാജ്യം, നിരോധനത്തിന് പിന്നിലെ കാരണം ഇതാണ്
ലോകത്താദ്യമായി ചാറ്റ്ജിപിടി നിരോധിച്ച് പ്രമുഖ പാശ്ചാത്യ രാജ്യമായ ഇറ്റലി. മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ യുഎസ് സ്റ്റാർട്ടപ്പ് ഓപ്പൺ എഐ സൃഷ്ടിച്ച ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇറ്റലി…
Read More » - 3 April
ട്രെയിനിലെ തീവെപ്പ് ആസൂത്രിതമെന്ന് പോലീസ്, ദൃശ്യം ലഭിച്ചു: രക്ഷപെടാൻ ചാടിയ 3 പേർ മരിച്ചു
കോഴിക്കോട്: ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. സംഭവത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ…
Read More » - 3 April
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾക്ക് ഇന്ന് തുടക്കമാകും
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി ക്ലാസുകളിലെ പരീക്ഷാ മൂല്യനിർണയ ക്യാമ്പുകൾ ഇന്ന് മുതൽ ആരംഭിക്കും. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 26 വരെയാണ്…
Read More » - 3 April
ഭാര്യയെ ഉപദ്രവിക്കുന്നത് തടഞ്ഞു, ഭാര്യാമാതാവിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ച് മരുമകൻ: അറസ്റ്റിൽ
നെടുമങ്ങാട്: ഭാര്യയെ ദേഹോപദ്രവം ഏല്പിക്കുന്നത് തടഞ്ഞ ഭാര്യാമാതാവിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ച മരുമകൻ പൊലീസ് പിടിയിൽ. നെടുമങ്ങാട് മുളമുക്ക് എലിക്കോട്ടുകോണം പുത്തൻ വീട്ടിൽ എഫ്. ഷഹി(41)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 3 April
വനിതാ ഹോസ്റ്റലിനു സമീപം നഗ്നതാ പ്രദർശനം : യുവാവ് അറസ്റ്റിൽ
പേരൂർക്കട: കുന്നുകുഴിയിലെ ഒരു വനിതാ ഹോസ്റ്റലിനു സമീപത്ത് നഗ്നതാ പ്രദർശനം നടത്തിയ ആൾ പൊലീസ് പിടിയിൽ. ചെല്ലമംഗലം സ്വദേശി റെജി(47)യാണ് പിടിയിലായത്. മ്യൂസിയം പൊലീസ് ആണ് ഇയാളെ…
Read More » - 3 April
നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചുകയറി ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കോട്ടയം: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഓട്ടോഡ്രൈവര്‍ മരിച്ചു. സംക്രാന്തി പുതുപ്പറമ്പില്‍ മുഹമ്മദ് ഹാഷിം (65) ആണ് മരിച്ചത്. Read Also : എലത്തൂർ സ്റ്റേഷനും കോരപ്പുഴ…
Read More » - 3 April
എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി: മരിച്ചതില്‍ ഒരു കുട്ടിയും
കോഴിക്കോട്: എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയിൽ നിന്ന് ഒരു പിഞ്ചുകുഞ്ഞിന്റേത് ഉള്‍പ്പെടെ മൂന്ന് മൃതദേഹം കണ്ടെത്തി. അപകടം നടന്ന പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഒരു…
Read More » - 3 April
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി : യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നു നാടുകടത്തി. അതിരമ്പുഴ കാട്ടാത്തി ഭാഗത്ത് വലിയതടത്തില്‍ മെല്വിന് ജോസഫി( മാവോ-26)നെയാണ് നാടു കടത്തിയത്.…
Read More » - 3 April
കോഴിക്കോട് ട്രെയിനിൽ തീയിട്ട ആളെ കുറിച്ച് സൂചന: ആശുപത്രിയിൽ ചികിത്സയിലുള്ളത് ഒൻപതുപേർ, രണ്ടുപേർക്ക് ഗുരുതരം
കോഴിക്കോട്: ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ യുവാവ് പെട്രോൾ ഒഴിച്ച് തീയിട്ട സംഭവത്തില്‍ ഒൻപതു പേര് പൊള്ളലേറ്റ് ആശുപത്രിയിൽ. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെ ഡി 1…
Read More » - 3 April
നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന സ്കൂട്ടറിലും, രണ്ട് കാറുകളിലും ഇടിച്ച് അപകടം : യുവതി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. കിളിമാനൂർ ഇരട്ട ചിറയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചത്. കിളിമാനൂർ സ്വദേശി അജില…
Read More » - 3 April
വിമാനത്താവളത്തിൽ നഴ്സ് കുഴഞ്ഞു വീണ് മരിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. കോതമംഗലത്ത് നിന്നെത്തിയ അഭിഷേക് ജോസ് സാവിയോയാണ് മരിച്ചത്. Read Also : കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക്…
Read More » - 3 April
കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകവേ മുങ്ങാന്‍ ശ്രമിച്ച് പ്രതി: ഓടിച്ചിട്ട് പിടികൂടി നാട്ടുകാരും പൊലീസും
ആലപ്പുഴ: കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. ആലപ്പുഴ കായംകുളത്ത് ആണ് സംഭവം. തിരുവല്ല നെടുമ്പ്രം സ്വദേശി വിഷ്ണു ഉല്ലാസിനെയാണ്…
Read More » - 3 April
ബിഗ് ബോസിനുള്ളിൽ വെച്ച് പറഞ്ഞ ആഗ്രഹം, അല്പം വൈകിയെങ്കിലും സാധിച്ചു: സുചിത്രയ്ക്കൊപ്പം പുതിയ വിശേഷം പങ്കുവെച്ച് അഖിൽ
കൊച്ചി: ബിഗ് ബോസ് സീസൺ ഫോറിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് സിനിമ സീരിയൽ താരങ്ങളായ സുചിത്രയും, അഖിലും, സൂരജും. സോഷ്യൽ മീഡിയിൽ സജീവമായ മൂന്ന് പേർക്കും…
Read More » - 3 April
ഉത്സവസമയത്ത് അമിത ചാർജ്: മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങി
തിരുവനന്തപുരം: വിഷു, ഈസ്റ്റർ ഉത്സവ സമയത്ത് യാത്രക്കാരിൽ നിന്ന് അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസ്സുകൾ അമിത ചാർജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു…
Read More » - 3 April
വ്യക്തി കേന്ദ്രീകൃതമായ പോരാട്ടമല്ല നവോത്ഥാന മുന്നേറ്റം: പിണറായി വിജയൻ
തിരുവനന്തപുരം: വൈക്കം സത്യഗ്രഹം രാജ്യത്തിന് തന്നെ മാതൃകയായ സമാനതകളില്ലാത്ത പോരാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന പോരാട്ടങ്ങൾ ഒറ്റ തിരിഞ്ഞ് നടത്തേണ്ടതല്ല എന്നും വ്യക്തി കേന്ദ്രീകൃതമായ പോരാട്ടമല്ല…
Read More » - 3 April
ഭര്‍തൃവീടിന്റെ ടെറസില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: ഭര്‍തൃവീടിനു മുകളിലെ ടെറസില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഞായറാഴ്ച രാവിലെയാണ് ചെറുവട്ടൂര്‍ നരോത്ത് നജ്മുന്നിസയെ (32) വീടിന് മുകളില്‍ ടെറസില്‍ മരിച്ച…
Read More » - 3 April
കോണ്‍ഗ്രസിനെ നിഷേധിച്ച് വീണ്ടും അനില്‍ ആന്റണി
ന്യുഡല്‍ഹി: വീര്‍ സവര്‍ക്കറെ പിന്തുണച്ച് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി. ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒരു ആര്‍ട്ടിക്കിള്‍ പങ്കുവച്ചുകൊണ്ടാണ്…
Read More » - 3 April
ജയാനന്ദന് എതിരെയുള്ള കൊലപാതക കേസുകള്‍ പുനരന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്ന് മകള്‍ കീര്‍ത്തി
കൊച്ചി : തന്റെ അച്ഛന് ആരെയും കൊല്ലാന്‍ കഴിയില്ലെന്ന് റിപ്പര്‍ ജയാനന്ദന്റെ മകള്‍ അഡ്വ. കീര്‍ത്തി. ഏറെ നിയമ പോരാട്ടത്തിനൊടുവിലാണ് മാര്‍ച്ച് 22-ന് തൃശ്ശൂരില്‍ നടന്ന കീര്‍ത്തിയുടെ…
Read More » - 3 April
ലോകായുക്ത രാജി വെയ്ക്കണം: കെ സുധാകരന്
കണ്ണൂര്‍: ലോകായുക്ത രാജിവയ്ക്കണമെന്ന് കെ സുധാകരന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസില്‍ വിചിത്രമായ വിധി കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് കെ.സുധാകരന് ആരോപിച്ചു. അഴിമതിക്ക് നേതൃത്വം…
Read More » - 3 April
കേരളത്തില്‍ ആദ്യ വന്ദേഭാരത് അതിവേഗ ട്രെയിന്‍ മെയ് മാസം മുതല്‍
തിരുവനന്തപുരം : കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ അടുത്തമാസം എത്തുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടിലെ പോലെ എട്ട് കാര്‍ (കോച്ച്) ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. മെയ് പകുതിയോടെ…
Read More » - 3 April
ചുണ്ടുകളുടെ കറുപ്പ് നിറം ഒഴിവാക്കാൻ ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങൾ ഇവയാണ്
ചുണ്ടുകളുടെ നിറം മുഖത്തിന്റെ നിറവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, അത് തികച്ചും വിചിത്രമായി കാണപ്പെടും. കൂടാതെ, നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കാം. അതിനാൽ, നിങ്ങളും ഇത് കാരണം എല്ലായ്പ്പോഴും ലിപ്സ്റ്റിക് ധരിക്കുന്നുണ്ടോ? അതെ…
Read More »