Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -17 April
മത്സര ശേഷം നടുവിരൽ കാണിച്ച് ഹാർദ്ദിക് പാണ്ഡ്യ; എന്ത് ഷോ ആണെന്ന് ആരാധകർ – വീഡിയോ
അവസാന ഓവറിലേക്ക് നീണ്ട മറ്റൊരു ത്രില്ലർ പോരാട്ടത്തിനു കൂടിയാണ് ഇന്നലെ രാത്രി ഐ.പി.എൽ സാക്ഷ്യംവഹിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്തിനെ…
Read More » - 17 April
നിയന്ത്രണം വിട്ട വാഹനം ഇടിച്ച് മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം
എറണാകുളം: വാഴക്കുളം മടക്കത്താനത്ത് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് മൂന്ന് വഴിയാത്രക്കാർ മരിച്ചു. ഇന്ന് പുലർച്ചെ 7.30 ഓടെയാണ് സംഭവം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം സംഭവിച്ചത്. കൂവലിപ്പടി…
Read More » - 17 April
‘അല്പം ക്ഷമ കൂടി ഉണ്ടായിരുന്നേൽ, ഓവർ അഗ്രെഷൻ കൊണ്ട് വിക്കറ്റ് വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കുക’: സഞ്ജുവിന് ഉപദേശം
കൊച്ചി: ഗുജറാത്ത്-രാജസ്ഥാൻ ഐ.പി.എൽ മത്സരം തീപാറിക്കുന്നതായിരുന്നു. സഞ്ജു സാംസൺ ഗുജറാത്തിന്റെ നടുവൊടിച്ചു. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായ റാഷിദിനെ സഞ്ജു സാംസൺ അനായാസം ഹാട്രിക്…
Read More » - 17 April
ആഗോള വിപണിയിൽ സമ്മർദ്ദം തുടരുന്നു, നിറം മങ്ങി ഓഹരി വിപണി
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് ഓഹരി വിപണി നേരിയ തോതിൽ നിറം മങ്ങി. ആഗോള വിപണിയിലെ സാഹചര്യങ്ങളും, ഇൻഫോസിസിന്റെ ദുർബലമായ മാർച്ച് പാദ പ്രവർത്തന ഫലങ്ങളും പ്രതികൂലമായതോടെയാണ്…
Read More » - 17 April
മെത്രാപൊലീത്തയെ കയറൂരിവിട്ടിരിക്കുകയാണ്, മഹാദുരന്തമെന്ന് വീണയുടെ ഭര്‍ത്താവ്, മറുപടി അർഹിക്കുന്നില്ലെന്ന് ഭദ്രാസനാധിപന്‍
പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്തയെ രൂക്ഷമായി വിമർശിച്ച് മുന്‍ സഭാ സെക്രട്ടറിയും മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവുമായ ജോര്‍ജ് ജോസഫ്.…
Read More » - 17 April
വൈദ്യുതി ബോർഡിനെ ഞെട്ടിച്ചു! സംസ്ഥാനത്ത് വിഷു ദിനത്തിൽ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർദ്ധനവ്. പൊതു അവധി ദിനമായ വിഷു ദിനത്തിൽ പോലും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ…
Read More » - 17 April
കേരളീയരുടെ പ്രിയങ്കരമായ കൊഞ്ചും മാങ്ങയും തയ്യാറാക്കാം
കേരളീയന്റെ ഭക്ഷണ ശീലങ്ങളില്‍ കൊഞ്ചും മാങ്ങയും എന്ന വിഭവത്തിന് വളരെ പ്രാധാന്യം ഉണ്ട്. വളരെ രുചികരമായ ഒരു കറിയാണ് കൊഞ്ചും മാങ്ങയും. വറുത്തെടുക്കുന്ന ഉണക്കക്കൊഞ്ചില്‍ പച്ച മാങ്ങ…
Read More » - 17 April
നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
അടൂര്‍: ക്രിമിനല്‍ കേസ് പ്രതിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അടൂര്‍ ഏറത്ത് ആറുകാലിക്കല്‍ പടിഞ്ഞാറ്, കുതിരമുക്ക് ഉടയന്വിള കിഴക്കേതില്‍ ശ്യാം കുമാറിനെ(23)യാണ് കാപ്പാ…
Read More » - 17 April
രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ട്രെയിന്‍ തടഞ്ഞുനിറുത്തി പ്രതിഷേധം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ട്രെയിന്‍ തടഞ്ഞുനിറുത്തി പ്രതിഷേധിച്ച നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കന്യാകുമാരിയിൽ റെയിൽവേ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് നീക്കിയതില്‍…
Read More » - 17 April
ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ച് ജർമ്മനി, മൂന്ന് റിയാക്ടറുകൾ നിലച്ചു
ജർമ്മനി ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചു. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും, ഊർജ്ജ പ്രതിസന്ധി നേരിടുന്നതിനിടെയുമാണ് ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് പ്രവർത്തിച്ചിരുന്ന മൂന്ന്…
Read More » - 17 April
നിയന്ത്രണംവിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം : കെട്ടിടം ഭാഗികമായി തകര്‍ന്നു
പന്തളം: നിയന്ത്രണംവിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഇരുനില കെട്ടിടം ഭാഗികമായി തകര്‍ന്നു. സ്ഥലത്തുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 7.30 ഓടെ…
Read More » - 17 April
ഈ ഭക്ഷണങ്ങൾ ദേഷ്യം വര്‍ദ്ധിപ്പിക്കും
നന്നായി ഭക്ഷണം കഴിക്കുകയും ആരോഗ്യകരമായി ജീവിക്കുകയും ചെയ്താല്‍ സന്തോഷത്തോടെ ഇരിക്കാമെന്നാണ് പൊതുവെയുള്ള വയ്പ്പ്. എന്നാല്‍, ചിലതരം ഭക്ഷണങ്ങള്‍ കഴിച്ചാൽ ദേഷ്യം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ദേഷ്യം…
Read More » - 17 April
പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്
പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, മെയ് ഒന്ന് മുതലാണ് പാസഞ്ചർ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന്…
Read More » - 17 April
സുഡാനില്‍ കൊല്ലപ്പെട്ട മലയാളി ആൽബർട്ടിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂർ: സുഡാനിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിനിടയിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം ആശുപ്രത്രിയിലേക്ക് മാറ്റി. സംഭവം നടന്ന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് ആല്‍ബര്‍ട്ടിന്റെ…
Read More » - 17 April
വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം തുടരുന്നു, തിരുവനന്തപുരത്തുനിന്ന് കോട്ടയത്ത് എത്തിയത് 135 മിനിറ്റിൽ
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണയോട്ടം തുടരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരത് ട്രയൽ റൺ നടത്തുന്നത്. രാവിലെ 5.08ന്…
Read More » - 17 April
അനധികൃത ചാരായം വില്‍പ്പന : രണ്ടുപേര്‍ പിടിയിൽ
പന്തളം: അനധികൃതമായി ചാരായം വില്‍പ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. കുളനട പനങ്ങാട് കിഴക്കേ ഇടവട്ടം കോളനിയില്‍ ഗിരീഷ് (22), കടയ്ക്കാട് പടിഞ്ഞാറേ പീടികയില്‍ ജോമോന് (34)എന്നിവരാണ് പിടിയിലായത്.…
Read More » - 17 April
ഉപഭോക്താക്കൾക്ക് സൗജന്യ എസി ചെക്ക്- അപ്പ് ക്യാമ്പുകൾ പ്രഖ്യാപിച്ച് നിസാൻ മോട്ടോർ ഇന്ത്യ
ഉപയോക്താക്കൾക്കായി സൗജന്യ എസി ചെക്ക്- അപ്പ് ക്യാമ്പുകളുമായി എത്തുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ നിസാൻ മോട്ടോർ. ഇന്ത്യയിലെ എല്ലാ നിസാൻ അംഗീകൃത വർക്ക്ഷോപ്പുകളിലും എസി ചെക്ക്-അപ്പ്…
Read More » - 17 April
മൂത്രാശയ അണുബാധകള്‍ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം
മൂത്രാശയ അണുബാധകള്‍ വളരെക്കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധകളുടെ മുഖ്യകാരണങ്ങളിലൊന്ന് ഇ കോളി എന്ന ബാക്ടീരിയയാണ്. മലാശയത്തില്‍ ഈ രോഗാണു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നമുക്കിടയിൽ…
Read More » - 17 April
അഞ്ചലിലെ മയക്കുമരുന്ന് വേട്ട : പ്രധാന പ്രതി പിടിയിൽ
അഞ്ചല്‍: അഞ്ചലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ പ്രധാനി അറസ്റ്റില്‍. പാലക്കാട് മലമ്പുഴ കടുക്കംകുന്നം തനിക്കല്‍ ഹൗസില്‍ നിക്ക് ആകാശ് (24) ആണ് പിടിയിലായത്.…
Read More » - 17 April
‘ഒരു ഇന്ത്യക്കാരനാണ്, ടീം ക്യാപ്റ്റനാണ് എന്നൊന്നും നോക്കാതെ വെറുതെ വന്ന് ചൊറിഞ്ഞ് ഹാർദിക് പാണ്ഡ്യ’
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ രാജസ്ഥാൻ റോയൽസ് തകർത്തത് അതിഗംഭീരം കളിയിലൂടെയാണ്. ട്വിസ്റ്റുകൾ നിറഞ്ഞ മത്സരത്തിൽ പരസ്പരം വീറും…
Read More » - 17 April
അന്യ ജാതിയിലുള്ളവരെ പ്രണയിച്ചു! പെൺമക്കളെ ദാരുണമായി കൊലപ്പെടുത്തി മാതാപിതാക്കൾ
അന്യ ജാതിയിലുള്ള യുവാക്കളെ പ്രണയിച്ചതിനെ തുടർന്ന് പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തി. രണ്ട് പെൺമക്കളെയും കഴുത്ത് ഞെരിച്ചാണ് മാതാപിതാക്കൾ കൊലപ്പെടുത്തിയത്. ബി.എ വിദ്യാർത്ഥിനിയായ 18 വയസുകാരി റോഷ്നി കുമാരിയും,…
Read More » - 17 April
ക്ലർക്കായി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
മംഗലപുരം: ക്ലർക്കായി ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. മംഗലപുരം കിണറ്റുവിള വീട്ടിൽ കണ്ണൻ എന്ന രഞ്ജിത്തി(25)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 17 April
പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് സുനി സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി…
Read More » - 17 April
ഇടതുപക്ഷത്തിനാണ് ഇതുവരെ വോട്ട് ചെയ്തത്, പക്ഷെ ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ: ഹരീഷ് പേരടി
വന്ദേഭാരത് ട്രെയിൻ അനുവദിച്ച നരേന്ദ്ര മോദി സർക്കാരിനെ പുകഴ്ത്തി നടൻ ഹരീഷ് പേരടി. ഭരണത്തിന്റെ നിറം എന്തായാലും തനിക്കും തന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണമെന്നും, ഇനിയും…
Read More » - 17 April
അസമിന്റെ മണ്ണിലും എയിംസ് എത്തി, ഉദ്ഘാടന കർമ്മം നിർവഹിച്ച് പ്രധാനമന്ത്രി
കാത്തിരിപ്പുകൾക്കൊടുവിൽ അസമിന്റെ മണ്ണിലും എയിംസ് എത്തി. അസമിലെ ആദ്യത്തെ എയിംസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. എയിംസിന് പുറമേ, മൂന്ന് പുതിയ മെഡിക്കൽ കോളേജുകൾ കൂടി സർക്കാർ…
Read More »