Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -4 April
ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിലെ മുഖ്യപ്രാസംഗികയായി സുജയ പാര്‍വ്വതി: സ്വാഗതം ചെയ്ത് ശശികല
തൃശൂർ: സംഘിയെന്ന് വിളിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് സസ്പെൻഷനിലായ 24 ന്യുസ് മുന്‍ അസോസിയേറ്റ് എഡിറ്റര്‍ സുജയ പാര്‍വ്വതി, ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളന വേദിയിലെ മുഖ്യ…
Read More » - 4 April
ബൈക്ക് വാനുമായി കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾ മരിച്ചു
കൊല്ലം: ബൈക്ക് വാനുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചടയമംഗലം കോട്ടുക്കൽ ലൈലാമൻസിലിൽ നൗഫൽ (24), കോട്ടുക്കൽ ബിസ് വില്ലയിൽ ബദറുദീന്റെ മകൻ അൽഅമീൻ (21) എന്നിവരാണ്…
Read More » - 4 April
ട്രെയിന്‍ ആക്രമണത്തില്‍ ഒട്ടേറെ ദുരൂഹതകള്‍, പ്രതി കേരളത്തില്‍ എത്തിയത് ഡല്‍ഹിയില്‍ നിന്നാണെന്ന് സംശയം
കോഴിക്കോട്: ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്തേയ്ക്ക് പെട്രോള്‍ വീശി എറിഞ്ഞ് തീ കത്തിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറെ. പ്രതി കേരളത്തിലേക്ക് വന്നത് ഡല്‍ഹിയില്‍ നിന്നാണെന്ന് സംശയം. മാര്‍ച്ച് 30ന്…
Read More » - 4 April
‘ഖാലിസ്ഥാൻ നേതാവ് അമൃതപാൽ സിംഗ് അശ്ലീല വീഡിയോകൾ ഉപയോഗിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്തു’
പഞ്ചാബ്: ഖാലിസ്ഥാനി നേതാവും വാരിസ് പഞ്ചാബ് ഡി തലവനുമായ അമൃതപാൽ സിംഗിന് ഒന്നിലധികം വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇയാൾ സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ വശീകരിക്കാറുണ്ടായിരുന്നുവെന്നും റിപ്പോർട്ട്. അമൃതപാൽ സിംഗ്…
Read More » - 4 April
പുരികം കൊഴിയുന്നതിന് പിന്നിൽ
പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മള് ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. നമ്മള് ചെയ്യുന്ന ചില അശ്രദ്ധകളാണ്…
Read More » - 4 April
ബീറ്റ്റൂട്ട് കഴിച്ചാൽ ഈ ഗുണങ്ങള്‍
ബീറ്റ്റൂട്ട് നാരുകൾ കൂടുതലുള്ളതിനാൽ കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ദഹനവ്യവസ്ഥയിൽ ധാരാളം ആരോഗ്യകരമായ ബാക്ടീരിയകൾ ഉള്ളത് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. നാരുകൾ ദഹനം…
Read More » - 4 April
മധുവിന്റെ ഉറ്റവര്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാന്‍ ജാഗ്രത കാണിച്ച മുഖ്യമന്ത്രിക്ക് നന്ദി: അരുണ്‍ കുമാര്‍
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഡോ…
Read More » - 4 April
വിവാഹ സമ്മാനമായ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും ജ്യേഷ്ഠനും മരിച്ചു, ഒന്നര വയസുകാരൻ ഉൾപ്പെടെ 4 പേർക്ക് പരിക്ക്
ഛത്തിസ്ഗഢ്: വിവാഹ സമ്മാനമായ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. ഛത്തിസ്ഗഢിലെ കബീർധാം ജില്ലയിൽ ആണ് അതിദാരുണമായ സംഭവം. നവവരനും ജ്യേഷ്ഠനുമാണ് മരിച്ചത്. സ്ഫോടനത്തിൽ കുടുംബത്തിലെ…
Read More » - 4 April
ഫോണിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ ടെറസിൽ നിന്ന് താഴെ വീണു: യുവാവിന് ദാരുണാന്ത്യം
തളിപ്പറമ്പ്: വാടക ക്വാർട്ടേഴ്സിന് മുകളിൽ നിന്ന് രാത്രി അബദ്ധത്തിൽ താഴേക്ക് വീണ യുവാവ് മരിച്ചു. രയരോം പള്ളിപ്പടിയിലെ മഞ്ചാടിക്കൽ ജസ്റ്റിൻ (മുത്ത്-36) ആണ് മരിച്ചത്. Read Also…
Read More » - 4 April
പ്രണയാഭ്യർത്ഥന നിരസിച്ചു: പരീക്ഷ എഴുതി മടങ്ങവെ പന്ത്രണ്ടാം ക്ലാസുകാരിയ്ക്ക് നേരെ ആക്രമണം
ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസുകാരിയ്ക്ക് നേരെ ആക്രമണം. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. സ്കൂളിൽ നിന്ന് പരീക്ഷ എഴുതി മടങ്ങവെയായിരുന്നു സെക്കരപ്പട്ടി സ്വദേശിനിയായ പെൺകുട്ടിക്ക് നേരെ…
Read More » - 4 April
കോണ്ടാക്ട് ലെന്‍സുകൾ ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വളരെ ചെറുപ്പത്തിൽ തന്നെ കണ്ണട വെയ്ക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ, കണ്ണിനു ചുറ്റും കറുത്ത പാടുകൾ വരികയും കണ്ണ് കുഴിയുകയും ഒക്കെ ഉണ്ടാകാറുണ്ട്. ചിലർക്ക്…
Read More » - 4 April
പൊരിച്ച മീൻ വിവാദം, അച്ഛനും അമ്മയ്ക്കും വലിയ വേദനയായി, അത് ചെയ്തത് അമ്മയല്ല എന്ന് റിമ കല്ലിങ്കൽ
പൊതു വേദിയിൽ വെച്ച് റിമ നടത്തിയ പൊരിച്ചമീൻ പരാമർശം വാർത്തകളിലും ട്രോളുകളിലും നിറഞ്ഞിരുന്നു. തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻ വറുത്തതിൽ നിന്നുമാണെന്നും തന്റെ വീട്ടിൽ അമ്മയുടെ…
Read More » - 4 April
താരൻ നിങ്ങളെ അലട്ടുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മതി
ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. താരൻ തലയോട്ടിയിൽ ചൊറിച്ചിൽ, പുറംതൊലി, വരൾച്ച എന്നിവയ്ക്ക് കാരണമാകും. സമ്മർദ്ദം മുതൽ അനാരോഗ്യകരമായ ഭക്ഷണക്രമം, മലിനീകരണം അല്ലെങ്കിൽ…
Read More » - 4 April
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായി എത്തിയ യുവാവ് അറസ്റ്റിൽ
തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായെത്തിയ യുവാവ് പിടിയില്‍. ബെംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്പ്രസിലെത്തിയ കോട്ടയം സ്വദേശിയെയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു ഇയാള്‍.…
Read More » - 4 April
സ്വർണ വിലയിൽ ഇന്ന് കുതിപ്പ് : നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വൻ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,530 രൂപയും…
Read More » - 4 April
ശരീരത്തിലെ ഇന്‍സുലിന്റെ തോത് ക്രമീകരിക്കാൻ മത്തങ്ങ
മത്തങ്ങ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, ബീറ്റാ…
Read More » - 4 April
ഐലന്‍ഡ് എക്സ്പ്രസിൽ പെട്രോളുമായി യുവാവ് : അറസ്റ്റ് ചെയ്ത് ആർപിഎഫ്
തൃശൂർ: ട്രെയിനിൽ പെട്രോളുമായി യുവാവ് പിടിയിൽ. കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ബംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിൽ നിന്നാണ് യുവാവ് പെട്രോളുമായി…
Read More » - 4 April
ട്രെയിനിൽ തീയിട്ട അക്രമി പിടിയിൽ: ഷാരൂഖ് സെയ്ഫിയെ പിടികൂടിയത് യുപി പോലീസിന്റെ നിർണായക നീക്കത്തിലൂടെ
എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീവെച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. ഉത്തർപ്രദേശിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഉത്തർപ്രദേശിലെ ബുലന്ത്ഷഹർ എന്ന സ്ഥലത്തുനിന്നാണ് നോയിഡ സ്വദേശിയായ ഷാരൂഖ് സെയ്ഫിയെ…
Read More » - 4 April
മൂലക്കുരു മാറ്റാന്‍ ഭക്ഷണത്തില്‍ സുപ്രധാനമായ ഈ നാല് മാറ്റങ്ങള്‍ പരീക്ഷിക്കൂ
പലര്‍ക്കും പുറത്തു പറയാന്‍ നാണക്കേടുള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈല്‍സ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. ഭക്ഷണക്രമീകരണത്തിലെ പോരായ്മയാണ് പ്രധാനമായും…
Read More » - 4 April
എരിപുരത്ത് വാഹനാപകടം : തൃശൂർ സ്വദേശിക്ക് ഗുരുതര പരിക്ക്
പഴയങ്ങാടി: എരിപുരത്ത് വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. കാൽനടയാത്രക്കാരനെ ഇടിച്ച തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി. അപകടത്തിൽ എരിപുരം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൃശൂർ സ്വദേശി…
Read More » - 4 April
ഇരവികുളം ദേശീയോദ്യാനം തുറന്നു: രണ്ടുദിവസത്തിനിടെ പാര്‍ക്ക് സന്ദര്‍ശിച്ചത് 3000ത്തോളം പേര്
മൂന്നാർ: വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ ഇരവികുളം ദേശീയോദ്യാനം തുറന്നു. വരയാടുകളുടെ പ്രജനനകാലമായതിനാൽ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് ദിവസത്തിനിടെ…
Read More » - 4 April
മലേഷ്യയിൽ സൂപ്പർ മാർക്കറ്റ് ഉണ്ടെന്ന് പറഞ്ഞ് കല്യാണം ആലോചിച്ചു, പിന്നീട് മതം മാറണമെന്നായി: മേക്കപ്പ് ആർട്ടിസ്റ്റ്
മതം മാറാൻ സമ്മതമല്ലാത്തതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ തനിക്ക് നിരന്തര ഭീഷണിയെന്ന് മേക്കപ്പ് ആർട്ടിസ്റ്റ്. രണ്ടു തവണ വിവാഹമോചിതനായ വ്യക്തിയാണ് തനിക്കെതിരെ ഭീഷണിയും അപവാദവുമായി നടക്കുന്നതെന്ന്…
Read More » - 4 April
മധു കേസ്: ഒന്നാം പ്രതി ഹുസൈനും രണ്ടാം പ്രതി മരയ്ക്കാരും കുറ്റക്കാർ, കോടതിയിൽ പുഞ്ചിരിയോടെ മധുവിന്റെ അമ്മയും സഹോദരിയും
അട്ടപ്പാടി: നീണ്ട അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ നീതി ലഭിച്ചതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും ആണ് മധുവിന്റെ അമ്മ ചന്ദ്രികയും സഹോദരി മല്ലിയും. കേസിലെ അവസാന വിധി വന്നപ്പോള്‍…
Read More » - 4 April
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മുന്തിരി
ആരോഗ്യത്തിന് വളരെ നല്ലതാണ് മുന്തിരി. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും വളരെ ഉത്തമമാണ് മുന്തിരി. ഇതൊക്കെ നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍, പലര്‍ക്കും മുന്തിരിയെ കുറിച്ച് അറിയാത്ത ഒരു…
Read More » - 4 April
എം.ഡി.എം.എ വിൽപന : നാല് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: എറണാകുളം നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്ന സംഘത്തിലെ നാലുപേർ എക്സൈസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സേലാംസേട്ട് പറമ്പ് സീനത്ത് മൻസിലിൽ മുഹമ്മദ് ഇർഫാൻ (21),…
Read More »