Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -12 April
റമദാനോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തിൽ അന്നദാനത്തിനായി 10 ലക്ഷം രൂപ കൈമാറി എംഎ യുസഫലി
തിരുവനന്തപുരം: റമദാനോടനുബന്ധിച്ച് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി ശാന്തിഗിരി ആശ്രമത്തിന് അന്നദാനത്തിനായി 10 ലക്ഷം രൂപ കൈമാറി. റമദാനോടനുബന്ധിച്ചുള്ള വ്രതനാളുകളിലെ അവസാനത്തെ പത്തുദിവസത്തെ അന്നദാനത്തിനുള്ള തുകയായാണ് അദ്ദേഹം…
Read More » - 12 April
ചൈനീസ്ആപ്പ് ഉപയോഗിച്ച് കാർ മോഷണം, കവർന്നത് നൂറിലേറെ കാറുകള്‍: മോഷണ സംഘം പിടിയിൽ
ലക്നൗ: ചൈനീസ് ആപ്പ് ഉപയോഗിച്ച് കാർ മോഷണം നടത്തുന്ന ഹൈടെക് മോഷണ സംഘം പിടിയിൽ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ നടന്ന സംഭവത്തിൽ ചൈനീസ് ആപ്പ് ഉപയോഗിച്ചായിരുന്നു സംഘം കാറുകള്‍…
Read More » - 12 April
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കശ്മീർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ ചദൂര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പോലീസിന്റെയും…
Read More » - 12 April
ഇന്ത്യയിലേത് കര്‍ശന നിയമങ്ങള്‍, ആ രാജ്യത്തിന്റെ നിയമങ്ങള്‍ മറികടക്കാന്‍ എളുപ്പമല്ല: ബിബിസിയോട് നയം വ്യക്തമാക്കി മസ്ക്
വാഷിംഗ്ടണ്‍ : ഇന്ത്യയിലെ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ വളരെ കര്‍ശനമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ ഉടമയും ലോക കോടീശ്വരനുമായ ഇലോണ്‍ മസ്ക്. തങ്ങള്‍ക്ക് ഇന്ത്യയുടെ നിയമങ്ങള്‍ക്കപ്പുറത്തേക്ക് പോകാന്‍ കഴിയില്ലെന്നും…
Read More » - 12 April
കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു: ഈ മാസം 24- ന് പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും
അതിവേഗ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഇനി കേരളത്തിലും ഓടിത്തുടങ്ങും. കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 24- ന് കേരളം…
Read More » - 12 April
യൂട്യൂബ് പ്രീമിയം ഉപയോക്താവാണോ? അഞ്ച് പുതിയ കിടിലൻ ഫീച്ചറുകൾ എത്തി
ഉപയോക്താക്കൾക്കായി കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കുന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഇത്തവണ പ്രീമിയം ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചറുകൾ യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, പ്രീമിയം ഉപയോക്താക്കൾക്ക് പരസ്യങ്ങൾ ഇല്ലാതെ…
Read More » - 12 April
ബിഷപ്പ് ദയവായി കൊലയാളികളുടെ വക്കാലത്ത് ഒഴിയണം: എം സ്വരാജ്
കൊച്ചി: വിചാരധാരയില്‍ പറയുന്നത് അന്നത്തെ സാഹചര്യമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തിനെതിരെ സിപിഎം നേതാവ് എം സ്വരാജ്. തകര്‍ക്കപ്പെട്ട പള്ളികളുടെ അവശിഷ്ടങ്ങളെയും കൊന്നുതള്ളപ്പെട്ട…
Read More » - 12 April
ചാറ്റ്ജിപിടിയിലെ പിഴവുകൾ കണ്ടെത്താൻ റെഡിയാണോ? വൻ തുക പ്രതിഫലം നേടാൻ അവസരം
ലോകത്തുടനീളം ഏതാനും മാസങ്ങൾ കൊണ്ട് തരംഗമായി മാറിയ പ്രമുഖ ആർട്ടിഫിഷൽ ഇന്റലിജൻസ് ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ഇത്തവണ ചാറ്റ്ജിപിടി പങ്കുവെച്ച ഒരു വാർത്തയാണ് ഏറെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ചാറ്റ്ജിപിടിയിലെ…
Read More » - 12 April
ഉണ്ട ചോറിന് നന്ദി കാട്ടിയ ഉത്തരവ്, കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റി: കെ സുധാകരന്
തിരുവനന്തപുരം: ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹര്‍ജി തള്ളിയ ലോകായുക്തയുടെ ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ലോകായുക്തയുടെ ഉത്തരവ് ഉണ്ടവിരുന്നിന്…
Read More » - 12 April
നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
തുടക്കത്തിലെ നഷ്ടത്തെ മറികടന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആശങ്കകൾ സൃഷ്ടിച്ചെങ്കിലും, തുടർച്ചയായ എട്ടാം ദിവസമാണ് വ്യാപാരം നേട്ടത്തോടെ പൂർത്തിയാക്കുന്നത്. സെൻസെക്സ് 235.05…
Read More » - 12 April
മഞ്ജു വാര്യരുടെ കാറിനു പിന്നാലെ ഓടി പെണ്‍കുട്ടി, കാര്യം അറിഞ്ഞപ്പോള്‍ തന്റെ നമ്പര്‍ നല്കി വിളിക്കാന്‍ പറഞ്ഞ് താരം
കൊച്ചി: നടി മഞ്ജു വാര്യരെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. മലയാളികളുടെ പ്രിയതാരമാണ് ലേഡിസൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജു. നാട്യങ്ങളില്ലാത്ത, താരജാഡയില്ലാത്ത അവരുടെ ആരാധകരാണ് എല്ലാവരും. ഇപ്പോള്‍ മഞ്ജു വാര്യരുമായി…
Read More » - 12 April
വാദ്യകലാകാരന്മാർക്ക് ഒരു കോടി രൂപ;മമ്മൂട്ടി ആയിരുന്നെങ്കിൽ വാർത്തയ്ക്ക് കിട്ടുന്ന റീച്ച് ഭീകരമായിരിക്കുമെന്ന് കുറിപ്പ്
കേരളത്തിലെ വാദ്യ, മേള കലാകാരന്മാരുടെ കൺസോർഷ്യം ഉണ്ടാക്കിയാൽ ഒരു കോടി രൂപ സംഭാവന ചെയ്യാമെന്ന് അറിയിച്ച നടൻ സുരേഷ് ഗോപിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ. മകളുടെ സ്മരണാർഥമുള്ള…
Read More » - 12 April
ആധാർ വിരലടയാളം പതിപ്പിക്കാൻ ഇനി മൊബൈൽ! ടച്ച് ലെസ് ബയോമെട്രിക് സംവിധാനം ഉടൻ വികസിപ്പിക്കും
ആധാറുമായി ബന്ധപ്പെട്ടുള്ള വിരലടയാളം ശേഖരിക്കാൻ മൊബൈൽ ഫോണിന്റെ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങി കേന്ദ്രം. സ്കാനിംഗ് മെഷീനുകൾക്ക് പകരമായാണ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുക. ഇതിന്റെ ഭാഗമായി ടച്ച് ലെസ് ബയോ…
Read More » - 12 April
കാമുകനായ യുവാവിനെ സുഹൃത്തുക്കള്‍ക്ക് ഒപ്പമെത്തി തട്ടിക്കൊണ്ടു പോയി നഗ്നനാക്കി ക്രൂരമര്‍ദ്ദനം: പൂര്‍ണിമ അറസ്റ്റില്‍
തിരുവനന്തപുരം: സംഘം ചേർന്ന് യുവാവിനെ കെട്ടിയിട്ടു നഗ്നനാക്കി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോയമ്പത്തൂര്‍ സ്വദേശിനിയായ പൂര്‍ണിമയാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ്…
Read More » - 12 April
ബിജെപിക്ക് എതിരെ കോണ്‍ഗ്രസിനും രാഹുലിനും ഒറ്റയ്ക്ക് പോരാടാനാകില്ല, ചെറുപാര്‍ട്ടികളെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 2024ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ പോരാടാന്‍ ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള തീരുമാനവുമായി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും…
Read More » - 12 April
അസാമിൽ കോടികളുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
അസാമിൽ കോടികളുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റിപ്പോർട്ടുകൾ പ്രകാരം, 14,300 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മൂന്ന് മെഡിക്കൽ…
Read More » - 12 April
‘അതൊരു ജയിൽ ആയിരുന്നു, ശ്വാസം മുട്ടുമായിരുന്നു’: ഇരട്ടക്കൊലപാതകത്തിൽ പശ്ചാത്താപമില്ലെന്ന് യുവതി
ന്യൂഡൽഹി: ഗോകുൽപുരിയിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ തനിക്ക് പശ്ചാത്താപമില്ലെന്ന് മരുമകൾ മോണിക്ക. കാമുകന്റെ സഹായത്തോടെയായിരുന്നു മോണിക്ക ഭർത്താവിന്റെ മാതാപിതാക്കളായ രാധേശ്യാം വര്‍മ, ഭാര്യ വീണ എന്നിവരെയാണ് കഴിഞ്ഞ ദിവസം…
Read More » - 12 April
കാമുകനുമായി സെക്സ് ചാറ്റ്, വിവിധ ഹോട്ടലുകളിൽ പലതവണ കൂടിക്കാഴ്ച; കൈയ്യോടെ പിടിച്ചപ്പോൾ കൊലപാതകം
ന്യൂഡൽഹി: ഗോകുൽപുരിയിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ മരുമകളെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഭർതൃമാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ മോണിക്ക വർമ (29), കാമുകൻ ആശിഷ് (29) എന്നിവരെയാണ് പോലീസ്…
Read More » - 12 April
വിലകൂടിയ മൊബൈല്‍ വാങ്ങി നല്കി, ഒരു വര്‍ഷത്തോളം പീഡനം: ഒമ്പതാം ക്ലാസ്സുകാരി തൂങ്ങിമരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
പാലക്കാട്: വണ്ടാഴിയില്‍ തൂങ്ങിമരിച്ച ഒമ്പതാം ക്ലാസ്സുകാരി പീഡനത്തിനിരയായിരുന്നതായി കണ്ടെത്തല്‍. സംഭവത്തില്‍ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി സികെ കുന്ന് പേഴുകുറ അഫ്സലിനെയാണ് (22) പ്രത്യേക അന്വേഷണ…
Read More » - 12 April
കോവിഡ് കേസുകൾ ഉയരുന്നു, സുപ്രധാന തീരുമാനവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
രാജ്യത്ത് വാക്സിനുകളുടെ നിർമ്മാണം പുനരാരംഭിക്കാൻ ഒരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പ്രധാന തീരുമാനവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട് രംഗത്തെത്തിയത്. റിപ്പോർട്ടുകൾ…
Read More » - 12 April
സവര്‍ക്കറുടെ ജന്മദിനം ഇനി ‘സ്വാതന്ത്ര്യവീര്‍ ഗൗരവ് ദിന്’, ആഘോഷത്തിന് ഒരുങ്ങി മഹാരാഷ്ട്ര
മുംബൈ: വീര്‍ സവര്‍ക്കറുടെ ജന്മദിനമായ മെയ് 28 ‘സ്വാതന്ത്ര്യവീര്‍ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. മുഖ്യമന്ത്രിയുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഈ വിവരം…
Read More » - 12 April
രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജസ്ഥാനിലൂടെ സർവീസ് നടത്തുന്ന ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ജയ്പൂർ- ഡൽഹി കന്റോൺമെന്റ് റൂട്ടിലൂടെയാണ് ട്രെയിനിന്റെ ഉദ്ഘാടനം നടത്തിയത്. രാജ്യത്തെ…
Read More » - 12 April
ക്ഷേത്ര ദര്‍ശനത്തിനിടെ ഷൂസ് പിടിക്കാന്‍ സഹായിയെ വിളിച്ച് ജില്ലാ കലക്ടര്‍: നടപടി വിവാദം
ചെന്നൈ: ക്ഷേത്ര ദര്‍ശനത്തിനിടെ ഷൂസ് പിടിക്കാന്‍ സഹായിയെ വിളിച്ച ജില്ലാ കലക്ടറുടെ നടപടി വിവാദത്തില്‍. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലാ കലക്ടറുടെ സഹായി ഷൂസ് ചുമക്കുന്ന വീഡിയോ യാണ്…
Read More » - 12 April
ഈദിന് മുസ്ലീം മതസ്ഥരുടെ വീടുകള്‍ സന്ദര്‍ശിക്കാനൊരുങ്ങി ബിജെപി
ന്യൂഡല്‍ഹി : രാജ്യത്ത് എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പ്രാവര്‍ത്തികമാക്കാന്‍ ബിജെപി ഒരുങ്ങുന്നു. ഈ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രയത്നിക്കുന്നതെന്ന് ബിജെപി നേതാവ്…
Read More » - 12 April
സംസ്ഥാനത്ത് താപനില ഉയരുന്നു, ജലാശയങ്ങളിലെ ജലനിരപ്പ് താഴേക്ക്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുത്തനെ ഉയരുന്നു. മുൻ വർഷങ്ങളിൽ ഉച്ചസമയത്ത് മാത്രമായിരുന്നു കനത്ത ചൂട് ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ രാവിലെ 9 മണി മുതൽ തന്നെ…
Read More »