
കേരളീയ പൊതുമണ്ഡലത്തില്‍ ദലിതുകളുടെയും കീഴാള വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനില്‍പ്പുകള്‍ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്ത എഴുത്തുകാരനും ചിന്തകനുമായ കെ.കെ. കൊച്ച് വിടവാങ്ങി. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.
2021 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരത്തിനർഹനായി പൊതുബോധത്തിന്റെ മാനവികാംശം അര്‍ഹിക്കുന്ന കുറെ പച്ചമനുഷ്യരുടെ ജീവിതരേഖയാണ് ‘ദലിതൻ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ. കേരളത്തിന്റെ ദളിത് സംസ്കാര പഠനശാഖയിൽ മികവുറ്റ ഗ്രന്ഥങ്ങൾ സംഭാവനനൽകി.
Post Your Comments