Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -19 April
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 200 രൂപ കൂടി 44,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 5,605 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മൂന്നു…
Read More » - 19 April
മർദ്ദനത്തിന് പിന്നാലെ ഗർഭം അലസി, ജോലിക്കും വിട്ടില്ല: അനുപ്രിയയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ പങ്കെന്ത്?
തിരുവനന്തപുരം: കാച്ചാണിയിലെ നവവധുവിന്റെ ആത്മഹത്യയില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ. കാച്ചാണി പമ്മത്തുമൂലയില്‍ അനുപ്രിയ എസ്. നാഥ് കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാരുടെ ക്രൂര പീഡനങ്ങൾക്കൊടുവിലാണ് അനുപ്രിയയുടെ…
Read More » - 19 April
ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കണ്ണൂർ: ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അഴീക്കോട് ഞാവേലി പറമ്പിൽ റൗഫീക്കിന്റെ മകൻ ഷാബാക്കാണ് (17) മരിച്ചത്. ഇന്ന് രാവിലെ അഴീക്കോട് പുത്തൻ…
Read More » - 19 April
ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിൽ തീപിടിച്ചു : മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. വാഹനത്തിൽ യാത്ര ചെയ്ത കുടുംബം വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ വൻ അപകടം ആണ് ഒഴിവായത്. നാഗർകോവിൽ ആശാരിപ്പള്ളം സ്വദേശി…
Read More » - 19 April
അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്തു, ആത്മഹത്യ ചെയ്യാൻ നിർബന്ധിച്ചു: മകന് ജീവപര്യന്തം തടവ് ശിക്ഷ
അമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട മകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവ് ശിക്ഷയ്ക്കൊപ്പം ഇരുപതിനായിരം രൂപ പിഴയും അടയ്ക്കാൻ കോടതി ഉത്തരവിട്ടു.…
Read More » - 19 April
കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീടിന് തീയിട്ട് പ്രതികള്‍: രണ്ട് പിഞ്ചുകുട്ടികള്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍
ലഖ്നൗ: കൂട്ടബലാത്സംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയുടെ വീടിന് തീയിട്ട് പ്രതികൾ. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ആണ് പ്രതികൾ പെണ്‍കുട്ടിയുടെ വീട്ടുകാരെ ആക്രമിക്കുകയും വീടിന് തീയിടുകയും ചെയ്തത്. രണ്ട് പിഞ്ചു…
Read More » - 19 April
സുരേഷ് ലൈലയെ സ്വന്തമാക്കിയത് ഇന്റർകാസ്റ്റ് മാര്യേജിലൂടെ, അമൃതയുടെ അച്ഛൻ ഓർമ്മയാകുമ്പോൾ
കഴിഞ്ഞ ദിവസമാണ് അമൃതയുടെ അച്ഛനും പ്രശസ്ത ഓടക്കുഴൽ കലാകാരനുമായ പി.ആർ.സുരേഷ് (60) അന്തരിച്ചത്. പ്രണയത്തിലൂടെ ഒന്നായവർ ആണ് അമൃതയുടെ അച്ഛനും അമ്മയും. അച്ഛന്റെ പുല്ലാങ്കുഴലിൽ വീണുപോയതാണ് തന്റെ…
Read More » - 19 April
മുടിയുടെ പ്രശ്നങ്ങൾ അകറ്റാനായി നെല്ലിക്ക
നല്ല കട്ടിയുള്ളതും നീളമുള്ളതുമായ മുടി ആരാണ് ആഗ്രഹിക്കാത്തത്. അതിന് ഏറ്റവും നല്ലതാണ് നെല്ലിക്ക. ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന്…
Read More » - 19 April
നിക്ഷേപത്തുക പോസ്റ്റോഫീസ് അക്കൗണ്ടിൽ അടയ്ക്കാതെ തിരിമറി: വനിതാ പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ
ആലപ്പുഴ: നിക്ഷേപത്തുക പോസ്റ്റോഫീസ് അക്കൗണ്ടിൽ അടയ്ക്കാതെ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ വനിതാ പോസ്റ്റ്മാസ്റ്റർ അറസ്റ്റിൽ. മാരാരിക്കുളം വടക്ക് പോസ്റ്റോഫീസിലെ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ പള്ളിപ്പുറം പഞ്ചായത്ത്…
Read More » - 19 April
അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ വ്യക്തികൾ നൽകിയ ഹർജി 24ന് പരിഗണിക്കും
ന്യൂഡൽഹി: അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ വ്യക്തികൾ സുപ്രീം കോടതിയിൽ നൽകിയ ഹർജി 24ന് പരിഗണിക്കും. വിഷ്ണു പ്രസാദ്, സുജഭായ് എന്നിവരാണ് ഹൈക്കോടതി വിധിക്കെതിരെ…
Read More » - 19 April
തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പ്പന: വീട്ടമ്മ അറസ്റ്റിൽ, വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ കഞ്ചാവ് വിറ്റതിന് വീട്ടമ്മ അറസ്റ്റിൽ. മൈലാടുംപാറ സ്വദേശി വൽസയാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. കഴിഞ്ഞ കുറച്ച്…
Read More » - 19 April
ശാരീരിക ബന്ധത്തെച്ചൊല്ലി തര്‍ക്കം; കിണറില്‍ ചാടിയ ഭാര്യയെ രക്ഷപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൊന്നു
ജാഷ്പൂര്‍: മദ്യപിച്ചെത്തി ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. താനുമായി ലൈംഗികബന്ധത്തിന് എതിർത്തതിനാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്. ഛത്തീസ്ഗഡിലെ ജാഷ്പൂരില്‍ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശങ്കര്‍…
Read More » - 19 April
ചികിത്സയ്ക്കെത്തിയ 15 കാരിയോട് ലൈംഗിക അതിക്രമം: ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ
കോഴിക്കോട്: ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ശിശുരോഗ വിദഗ്ധൻ അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ മുതിർന്ന ശിശുരോഗ വിദഗ്ധനായ ഡോ സിഎം അബൂബക്കർ…
Read More » - 19 April
ബിസിനസ് തുടരും! അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തി ഗോ ഫസ്റ്റ്
സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വ്യക്തമായ മറുപടിയുമായി ഗോ ഫസ്റ്റ് എയർലൈൻ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ എയർലൈൻ ബിസിനസിൽ നിന്നും പുറത്തുകടക്കാൻ ഒരുങ്ങുന്നവെന്ന അഭ്യൂഹങ്ങൾ വ്യാപകമായി…
Read More » - 19 April
‘അല്ലയോ നിഖില വിമൽ, താങ്കൾ എന്തുകൊണ്ട് ഹിന്ദുമതത്തിലെ പാട്രിയാർക്കി അഡ്രസ് ചെയ്യുന്നില്ല?’: വിമർശനവുമായി മൃദുല ദേവി
സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും ട്രോളിനുമെല്ലാം വഴിവെച്ചിരിക്കുകയാണ് നടി നിഖില വിമലിന്റെ കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ചുള്ള വാക്കുകൾ. കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളിൽ ഇപ്പോഴും സ്ത്രീകൾ വിവേചനം…
Read More » - 19 April
ഭാര്യയെയും അമ്മയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു: സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു
കല്‍പ്പറ്റ: വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു. വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന്, സഹോദരന് രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍…
Read More » - 19 April
ആഭ്യന്തര സൂചികകൾക്ക് നിറം മങ്ങി, ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ ആരംഭിച്ച് വ്യാപാരം. ആഗോള വിപണിയിൽ നിലനിൽക്കുന്ന സമ്മർദ്ദങ്ങളാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ബിഎസ്ഇ സെൻസെക്സ് 79 പോയിന്റാണ് താഴ്ന്നത്. ഇതോടെ,…
Read More » - 19 April
‘മാസങ്ങളായി ഉപദ്രവിക്കുന്നു, രാഹുലും പ്രിയങ്കയും അവഗണിച്ചു’: ബി.വി.ശ്രീനിവാസിനെതിരെ അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ
ന്യൂഡല്‍ഹി: മോശമായ പദങ്ങള്‍ ഉപയോഗിച്ച് പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ ഡോ. അങ്കിതാ ദാസ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിനെതിരെയാണ്…
Read More » - 19 April
തൃശൂർ ചാലക്കുടിയിലെ അടിപ്പാത മെയ് മുപ്പതിനകം തുറന്ന് കൊടുക്കും
തൃശൂർ: തൃശൂർ ചാലക്കുടിയിലെ അടിപ്പാത മെയ് മുപ്പതിനകം തുറന്ന് കൊടുക്കും. ടിജെ സനീഷ്കുമാർ എംഎൽഎ, ജില്ലാ കലക്ടർ വിആർ കൃഷ്ണതേജ എന്നിവരുടെ നേതൃത്വത്തിൽ നിർമാണ പ്രവൃത്തികൾ വിലയിരുത്തി.…
Read More » - 19 April
മാങ്ങ പഴുപ്പിക്കാൻ ചേർക്കുന്നത് മാരകവിഷം! കാൽസ്യം കാർബൈഡ് കലർത്തിയ 50 കിലോ മാങ്ങ പിടിച്ചെടുത്തു
ഭൂരിഭാഗം ആളുടെയും ഇഷ്ട പഴവർഗ്ഗങ്ങളിൽ ഒന്നാണ് മാങ്ങ. മാങ്ങാ സീസൺ ആയതോടെ വിപണിയിൽ വൻ ഡിമാൻഡാണ് ഇവയ്ക്ക് ഉള്ളത്. ആരോഗ്യവകുപ്പിന്റെ നേതൃത്വ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മാങ്ങ…
Read More » - 19 April
സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉയർത്തി, പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും. മിൽമ റിച്ച്, മിൽമ സ്മാർട്ട് എന്നിവയുടെ വിലയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പച്ച, മഞ്ഞ കവറുകളിലാണ്…
Read More » - 19 April
കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ എസ്പിജി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം
തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ എസ്പിജി (സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം. മാസത്തിലൊരിക്കൽ എസ്പിജി കേഡറ്റുകളുമായി പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ സംവദിക്കും. സ്റ്റുഡൻ്റ്…
Read More » - 19 April
കഷണ്ടി തടയാൻ ചെയ്യേണ്ടത്
കഷണ്ടി വന്നു കഴിഞ്ഞു പരിഹാരം തേടുന്നതിനേക്കാള്‍ കഷണ്ടി വരാതെ നോക്കുന്നതാണ് കൂടുതല്‍ നല്ലത്. കഷണ്ടി തടയാന്‍, വരാതിരിയ്ക്കാന്‍ പല വഴികളുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുന്നത് ഒരു പരിധി…
Read More » - 19 April
മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു : ഒരാൾ കൂടി അറസ്റ്റിൽ
ആലുവ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുക്കാട്ടുപടിയിൽ വാടകയ്ക്കു താമസിക്കുന്ന കിഴക്കേപ്പുര നസീം നിസാ(21)മിനെയാണ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ്…
Read More » - 19 April
മാവോയിസ്റ്റ് ഓപ്പറേഷൻ: വയനാട്ടിലെ കാടുകളിൽ നിരീക്ഷണം ശക്തം
കേരളത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയതോടെ മാവോയിസ്റ്റ് ഓപ്പറേഷൻ ശക്തമാക്കുന്നു. പോലീസ് സ്കോഡിന്റെ നേതൃത്വത്തിൽ വയനാട്ടിലെ കാടുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വയനാട്ടിലെ സംസ്ഥാന അതിർത്തികളിൽ എല്ലാം…
Read More »