Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -19 April
‘അതീഖിന്റെ ക്രിമിനൽ സാമ്രാജ്യത്തിന്റെ കാവൽക്കാരി, ഭർത്താവും മകനും കൊല്ലപ്പെട്ടതോടെ ഒളിവിൽ’
കൊല്ലപ്പെട്ട മാഫിയ രാഷ്ട്രീയക്കാരൻ അതീഖ് അഹമ്മദിന്റെ ഭാര്യ ഷായിസ്ത പർവീൺ (51) യു.പി പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിൽ ഇടംപിടിച്ചു. ഉത്തർപ്രദേശ് പോലീസിന്റെ മോസ്റ്റ് വാണ്ടഡ്…
Read More » - 19 April
‘നിഖില പറഞ്ഞ അനുഭവം എനിക്കും ഉണ്ടായി,ഭക്ഷണം കഴിക്കുന്ന വകയിൽ ഇങ്ങനെയും വൃത്തികേടുകൾ നടക്കുന്നു എന്ന് അന്നാണ് മനസിലായത്’
നിഖില വിമൽ നടത്തിയ പ്രസ്താവനയെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയകളിൽ ചർച്ചകൾ കൊഴുക്കുകയാണ്. കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളിൽ ഇപ്പോഴും സ്ത്രീകൾ വിവേചനം നേരിടുകയാണെന്നും ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്ത്…
Read More » - 19 April
ഹിന്ദു സംസ്കാരത്തെയും ആചാരങ്ങളേയും വീണ്ടും തള്ളിപ്പറഞ്ഞ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി
കോഴിക്കോട്: ഹിന്ദു സംസ്കാരത്തെയും ആചാരങ്ങളേയും വീണ്ടും തള്ളിപ്പറഞ്ഞ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ‘ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതി പ്രവേശനം പാടില്ല എന്ന് പറഞ്ഞവര്‍…
Read More » - 19 April
ആര്‍ത്തവ വേദനയ്ക്ക് പരിഹാരം കാണാൻ ചെയ്യേണ്ടത്
ഇന്നത്തെ കാലത്ത് പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് ആര്‍ത്തവ വേദന. എത്രയൊക്കെ മരുന്നുകള്‍ കഴിച്ചാലും പലര്‍ക്കും വേദന മാറണമെന്നില്ല. എന്നാല്‍, ചില ഒറ്റമൂലികള്‍ ഉപയോഗിച്ചും ചെറിയ…
Read More » - 19 April
‘ഞാനാണ് വന്ദേഭാരത് കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്’: രാജ്മോഹൻ ഉണ്ണിത്താൻ
കോട്ടയം: കേരളത്തിന് വന്ദേഭാരത ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് താനാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. ബി.ജെ.പിക്കാരുടെ തറവാട് വിറ്റുകിട്ടിയ പണം കൊണ്ട് വാങ്ങിയ തീവണ്ടിയാണ് വന്ദേഭാരത് എന്ന രീതിയിലാണ് സ്വീകരണമെന്നും…
Read More » - 19 April
500 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തി
താമരശേരി: ഒളിപ്പിച്ചു വച്ച നിലയില്‍ 500 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. കട്ടിപ്പാറ ചമല്‍ പൂവന് മലയില്‍ നിന്നും കാട്ടരുവിയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍…
Read More » - 19 April
മലവിസര്‍ജ്ജനം എളുപ്പവും സുഗമവുമാക്കാന്‍
പലര്‍ക്കും പുറത്തു പറയാന്‍ നാണക്കേടുള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈല്‍സ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. ഭക്ഷണക്രമീകരണത്തിലെ പോരായ്മയാണ് പ്രധാനമായും…
Read More » - 19 April
വന്ദേ ഭാരത് കാത്ത് നിന്നാല്‍ അത് വരും, കെ റെയില്‍ കാത്ത് നിന്നാല്‍ കാലാപാനിയിലെ തബുവിനെപ്പോലെയാകും: സന്ദീപ് വാര്യര്‍
പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസിന്റെ കേരളത്തിലേയ്ക്കുള്ള വരവോടെ കെ റെയിലിന് ബദലാകില്ല വന്ദേ ഭാരത് എന്ന അഭിപ്രായവുമായി സിപിഎം നേതാക്കള്‍ രംഗത്ത് എത്തി. കെ റെയില്‍ കേരളത്തില്‍…
Read More » - 19 April
പെട്രോൾപമ്പ് ഓഫീസ് കുത്തിത്തുറന്ന് മോഷണം : പ്രതി അറസ്റ്റിൽ
പാണ്ടിക്കാട്: പെരിന്തൽമണ്ണ റോഡിലെ പെട്രോൾപമ്പ് ഓഫീസ് കുത്തിത്തുറന്ന് 32,000 രൂപ മോഷ്ടിച്ച ആൾ അറസ്റ്റിൽ. കോതമംഗലം തേലക്കാട് വീട്ടിൽ ഷാജഹാൻ (47) ആണ് അറസ്റ്റിലായത്. പാണ്ടിക്കാട് പൊലീസാണ്…
Read More » - 19 April
‘മുസ്ലിം വിവാഹത്തിൽ ഭക്ഷണ സമയത്ത് ആണുങ്ങളെയും പെണ്ണുങ്ങളെയും വേർതിരിച്ച് ഇരുത്തുന്നത് കൊച്ചിയിൽ ഞാൻ കണ്ടിട്ടില്ല’
സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും ട്രോളിനുമെല്ലാം വഴിവെച്ചിരിക്കുകയാണ് നടി നിഖില വിമലിന്റെ കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ചുള്ള വാക്കുകൾ. കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളിൽ ഇപ്പോഴും സ്ത്രീകൾ വിവേചനം…
Read More » - 19 April
അതീഖ് അഹമ്മദിന്റെ ഭാര്യ ഷായിസ്തയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
ലക്നൗ: കൊല്ലപ്പെട്ട മാഫിയ രാഷ്ട്രീയക്കാരൻ അതീഖ് അഹമ്മദിന്റെ ഭാര്യ ഷായിസ്ത പർവീൺ (51) ഇനിമുതൽ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ. ഉത്തർപ്രദേശ് പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഷായിസ്ത.…
Read More » - 19 April
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കാമോ?
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നത് നല്ലതാണോ? ഇത് എല്ലാവര്‍ക്കുമുള്ളൊരു സംശയമാണ്. പലരും രാവിലെ ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കാറുമുണ്ട്. എന്നാല്‍, അത് അത്ര നല്ലതല്ലെന്നാണ്…
Read More » - 19 April
ജോണി നെല്ലൂർ രാജി വച്ചത് യുഡിഎഫിനെ ബാധിക്കില്ലെന്ന് വിഡി സതീശൻ
കൊല്ലം: ജോണി നെല്ലൂർ രാജി വച്ചത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള കോൺഗ്രസ് നേതാവാണ് ജോണി നെല്ലൂർ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അസംതൃപ്തൻ…
Read More » - 19 April
വന്ദേ ഭാരതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദിയ്ക്ക് ഒപ്പം ശശി തരൂരും, വികസനവും രാഷ്ട്രീയവും രണ്ടാണെന്ന് തരൂര്‍
തിരുവനന്തപുരം: കേരളത്തിലെ വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് ശശി തരൂര്‍ എംപി. വികസനം രാഷ്ട്രീയത്തിന് അതീതമാണെന്നും, അത് രണ്ടും രണ്ടാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.…
Read More » - 19 April
വീടുകയറി ആക്രമണം, പ്രതികളെ പിടികൂടാനെത്തിയ പൊലീസിനെ തടഞ്ഞു : ഒരാൾ പിടിയിൽ
അമ്പലപ്പുഴ: വീടുകയറി ആക്രമണം നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ തടഞ്ഞ പ്രതി അറസ്റ്റിൽ. നീർക്കുന്നം അയോധ്യനഗറിൽ സുദർശനനെയാണ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 19 April
റോഡിനായി വീട് ഏറ്റെടുക്കുമെന്ന് ഭയന്ന് ഗൃഹനാഥന് ജീവനൊടുക്കി
പാലക്കാട്: റോഡിനായി വീട് ഏറ്റെടുക്കുമെന്ന ഭീതിയെത്തുടര്‍ന്ന് ഗൃഹനാഥന് ജീവനൊടുക്കി. മണ്ണാര്‍ക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണന് ആണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗ്രീന്‍ഫീല്‍ഡ് സര്‍വേയ്ക്കു…
Read More » - 19 April
അയണിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞാൽ സംഭവിക്കുന്നത്
ശരീരത്തിന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജമാണ് നമ്മുടെ നിലനില്‍പ്പെന്ന് പറയുന്നത്. അത് കുറഞ്ഞ് പോയാല്‍ മനുഷ്യന് തളരുമെന്ന സംഗതി ഉറപ്പ്. ഭക്ഷണമെന്നത് പോഷക സമ്പുഷ്ടമായിരിക്കണം. അതില്‍ അത്യാവശ്യമായി അടങ്ങിയിരിക്കേണ്ടതെല്ലാം…
Read More » - 19 April
‘വൈലോപ്പിള്ളിയുടെ വാഴക്കുല ഇനി വളളത്തോളിൻ്റെ വളപ്പിൽ; കീരവാണിയുടെ സംഗീതം തങ്കശേരി റിസോർട്ടിലും’: അഡ്വ. എ ജയശങ്കർ
തിരുവനന്തപുരം: കാലാവധി പൂർത്തിയാകുന്നതോടെ യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയാൻ ഒരുങ്ങുന്ന ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോമിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. സംസ്ഥാന…
Read More » - 19 April
മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ല, തന്നെ അവഗണിച്ചുവെന്ന് എംഎം മണി
മൂന്നാർ: മൂന്നാറിലെ വന സൗഹൃദ സദസ് പരിപാടിയിൽ തന്റെ പേര് ഉൾപ്പെടുത്തിയില്ലെന്ന വിമര്‍ശനവുമായി എംഎം മണി. പാർട്ടി ഏരിയ സെക്രട്ടറിയുടെ പേര് വരെ ഉൾപ്പെടുത്തി, തന്നെ അവഗണിച്ചുവെന്നും…
Read More » - 19 April
കാറിടിപ്പിച്ചും തോക്കുചൂണ്ടിയും അപായപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
കരുവാരകുണ്ട്: കാറിടിപ്പിച്ചും തോക്കുചൂണ്ടിയും അപായപ്പെടുത്തിയെന്ന പരാതിയിൽ യുവാവ് പൊലീസ് പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് കുപ്പൂത്ത് മുഹമ്മദ് നിഷാന്തിനെയാണ് (47) അറസ്റ്റ് ചെയ്തത്. കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ…
Read More » - 19 April
സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു
കല്‍പ്പറ്റ: വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു. വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന്, സഹോദരന് രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍…
Read More » - 19 April
അരുവിക്കരയിൽ കഞ്ചാവ് വിറ്റതിന് വീട്ടമ്മ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ കഞ്ചാവ് വിറ്റതിന് വീട്ടമ്മ അറസ്റ്റിൽ. മൈലാടുംപാറ സ്വദേശി വൽസയാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. കഴിഞ്ഞ കുറച്ച്…
Read More » - 19 April
‘അങ്ങനെയുള്ള സ്ത്രീകളുടെ സ്ഥാനം അടുക്കളപ്പുറത്തു തന്നെ, ആണത്ത മതത്തേക്കാൾ പ്രാകൃതമല്ല മറ്റൊരു മതവും’: ശാരദക്കുട്ടി
കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി അവിടെ ഉണ്ടെന്നും…
Read More » - 19 April
മുഖത്തിന്റെ തിളക്കം വര്‍ദ്ധിക്കാന്‍ വാളംപുളിയും തേനും നാരങ്ങാനീരും
അടുക്കളകളില്‍ മാത്രം കണ്ടുവരുന്ന ഒന്നാണ് വാളംപുളി. ഭക്ഷണങ്ങള്‍ക്ക് രുചികൂട്ടാന്‍ വാളംപുളി വളരെ ഉത്തമമാണ്. എന്നാല്‍, ആരോഗ്യത്തിന് മാത്രമല്ല, മറിച്ച് സൗന്ദര്യ സംരക്ഷണത്തിനും വളരെ ഉത്തമമാണ് വാളംപുളി. മുഖക്കുരുവിനെ…
Read More » - 19 April
ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണം, സ്ഥലം സർക്കാർ തന്നെ കണ്ടെത്തണം: അരിക്കൊമ്പൻ വിഷയത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതിൽ സ്ഥലം സർക്കാർ തന്നെ കണ്ടെത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിന്നക്കനാലിൽ…
Read More »