Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -13 April
ചലച്ചിത്ര മേളകൾ സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കും: മന്ത്രി ജെ ചിഞ്ചുറാണി
കൊല്ലം: സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ രാജ്യാന്തര ചലച്ചിത്രമേളകൾ സുപ്രധാനമായ പങ്കാണ് വഹിക്കുതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. അഞ്ചാമത് കൊയിലോൺ രാജ്യാന്തര ചലച്ചിത്ര മേളയുടെ…
Read More » - 13 April
കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കപ്പ ഒരു നല്ല വിഭവം ആണ്. എന്നാല്‍, കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍…
Read More » - 13 April
കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ പെട്രോളിനും മദ്യത്തിനും പടക്കത്തിനും വന്‍ വില കിഴിവ്, ജനത്തിരക്കില്‍ ശ്വാസം മുട്ടി മാഹി
മാഹി: കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ പെട്രോളിനും മദ്യത്തിനും പടക്കത്തിനും വന്‍ വില കിഴിവ്. ഇതോടെ മാഹിയില്‍ ജനത്തിരക്ക് ഏറി. വിഷു തിരക്കില്‍ കേരളത്തേക്കാള്‍ അധികം തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്…
Read More » - 13 April
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്ന് വീണ് ഡോക്ടർക്കും രോഗിയ്ക്കും പരിക്ക് : സംഭവം തൃശൂരിൽ
തൃശൂർ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്ന് വീണ് ഡോക്ടർക്കും രോഗിയ്ക്കും പരുക്ക്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെറിനും മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്കുമാണ് പരിക്കേറ്റത്. തൃശൂർ പഴുന്നാന ചെമ്മന്തിട്ടയിൽ…
Read More » - 13 April
യുവതിയുടെ മോര്‍ഫ്ചെയ്ത ചിത്രം പ്രതിശ്രുത വരനയച്ച് വിവാഹം മുടക്കി: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: യുവതിയുടെ മോര്‍ഫ്ചെയ്ത ചിത്രം പ്രതിശ്രുത വരനയച്ച് വിവാഹം മുടക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നടന്ന സംഭവത്തിൽ വെള്ളനാട് കടുക്കാമൂട് സ്വദേശി എസ് വിജിന്…
Read More » - 13 April
ലഹരി മാഫിയാ ഗുണ്ടാ സംഘങ്ങളെ പൂട്ടാൻ കൈ കോർത്ത് എക്സൈസും പോലീസും: ഗുണ്ടാ നേതാവും കൂട്ടാളിയും പിടിയിൽ
കൊച്ചി: കൊച്ചിയിലെ ലഹരി മാഫിയാ ഗുണ്ടാ സംഘങ്ങളെ പൂട്ടാൻ കൈ കോർത്ത് എക്സൈസും പോലീസും. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഗുണ്ടാ നേതാവും സഹായിയും അറസ്റ്റിലായി. വൈപ്പിൻ…
Read More » - 13 April
ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാൻ തൈര്
ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് അറിഞ്ഞാല്‍ മാത്രം മതി. തൈര് പോലെ വെളുക്കാന്‍ നിങ്ങള്‍ക്ക് ചില ടിപ്സുകള്‍ പറഞ്ഞുതരാം. ഇതിന്റെ…
Read More » - 13 April
ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിന്റെ മകൻ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ലക്നൗ: ഗുണ്ടാ നേതാവും രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകൻ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഝാൻസിയിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ആതിഖ് അഹമ്മദിന്റെ…
Read More » - 13 April
ഇന്ത്യ ബ്രൈറ്റ് സ്പോട്ട്, രാജ്യത്ത് തൊഴിലവസരങ്ങള്‍ കുത്തനെ ഉയര്‍ന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയെ ബ്രൈറ്റ് സ്പോട്ട് എന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കൊവിഡിന് ശേഷം പല രാജ്യങ്ങളും പ്രതിസന്ധി നേരിടുന്നു. എന്നാല്‍ ഇന്ത്യ ശക്തമായി മുന്നോട്ട് പോകുന്നു.…
Read More » - 13 April
ഘോഷയാത്രക്കിടെ കടന്നൽ ആക്രമണം : കുട്ടികളടക്കമുള്ളവർക്ക് പരിക്ക്
പത്തനംതിട്ട: സ്കൂൾ ഘോഷയാത്രക്കിടെ കടന്നൽ ആക്രമണത്തിൽ കുട്ടികളടക്കമുള്ളവർക്ക് കുത്തേറ്റു. പത്തനംതിട്ട വടശ്ശേരിക്കരയിൽ ആണ് സംഭവം. Read Also : കേന്ദ്രം കോടികള്‍ ചെലവഴിച്ച് നടത്തുന്ന ദേശീയപാതാവികസനത്തിന് സ്വന്തം…
Read More » - 13 April
വാഷിംഗ് മെഷീനില്‍ സാരികൾ അലക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
എല്ലാതരം വസ്ത്രങ്ങളും വാഷിംഗ് മെഷീനില്‍ അലക്കാനാകുമോ? ഇല്ല, ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് സാരികള്‍. വലിയ വില കൊടുത്താണ് പലപ്പോഴും നമ്മള് സാരികള്‍ വാങ്ങാറുള്ളത്. അത്തരം സാരികളെ വാഷിംഗ്…
Read More » - 13 April
പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് പിഴ
മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് പിഴ വിധിച്ചു കോടതി. തിണ്ടലം വടക്കുംപ്പുറം പുല്ലാണിക്കാട്ടില്‍ അബ്ദുല്‍ മുഖദിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 30,250 രൂപ…
Read More » - 13 April
നിയന്ത്രണം വിട്ടെത്തിയ ടിപ്പർ ലോറി വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു
പത്തനംതിട്ട: ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. Read Also : കേന്ദ്രം കോടികള്‍ ചെലവഴിച്ച് നടത്തുന്ന ദേശീയപാതാവികസനത്തിന് സ്വന്തം…
Read More » - 13 April
കേന്ദ്രം കോടികള്‍ ചെലവഴിച്ച് നടത്തുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സടിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേന്ദ്ര സര്‍ക്കാരിന്റ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന അവകാശ വാദവുമായി സംസ്ഥാനത്തുടനീളം…
Read More » - 13 April
യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
യാത്രയ്ക്കിടെയുണ്ടാകുന്ന ഛര്‍ദ്ദി പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാല്‍, പ്രകൃതിദത്തമായ ചില പരീക്ഷണങ്ങള്‍ കൊണ്ട് യാത്രയ്ക്കിടെയുണ്ടാകുന്ന ഈ പ്രശ്നത്തെ മറികടക്കാനാകും. അവോമിന്‍’ പോലുള്ള അലര്‍ജി മരുന്നുകള്‍…
Read More » - 13 April
മാവേലി എക്സ്പ്രസിൽ യുവതിയ്ക്ക് നേരെ ആക്രമണം: വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് പ്രതികൾ ഇറങ്ങിയോടി
കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ യുവതിക്ക് നേരെ ആക്രമണം. മാവേലി എക്സ്പ്രസിലെ റിസർവ്ഡ് കോച്ചിനകത്ത് ടോയ്ലറ്റില് പോയി മടങ്ങവേ രണ്ട് പേര് യുവതിയുടെ വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത്…
Read More » - 13 April
‘ഡോളര്‍ പോലെ രൂപയും ഉപയോഗിക്കാൻ അവസരം, ആശ്ചര്യം, നരേന്ദ്രമോദി സാബിന് ബിഗ് സല്യൂട്ട്’
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് പ്രശസ്ത ഗായകൻ മിക സിങ്. ദോഹ വിമാനത്താവളത്തില്‍ ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് ഷോപ്പിങ് നടത്താന്‍ സാധിച്ചതിലാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി…
Read More » - 13 April
എംഡിഎംഎ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് തടാകത്തിൽ മരിച്ച നിലയിൽ
കട്ടപ്പന: എംഡിഎംഎ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന കല്ല്കുന്ന് വട്ടക്കാട്ടിൽ ജോ മാർട്ടിനെ (24) ആണ് അഞ്ചുരുളി തടാകത്തിൽ…
Read More » - 13 April
തലമുടി തഴച്ച് വളരാൻ ഉരുക്ക് വെളിച്ചെണ്ണ
വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ. വീടുകളില്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കാനായിട്ടു മുത്തശിമാര്‍ ഉണ്ടാക്കിയിരുന്നത് ഈ ഉരുക്ക് വെളിച്ചെണ്ണയാണ്. ഉരുക്ക് വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും…
Read More » - 13 April
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,610 രൂപയും പവന്…
Read More » - 13 April
ദൈനിക് ഭാസ്കറില്‍ നിന്ന് 10000 ടണ്ണിന്റെ രണ്ടാമത്തെ ഓര്‍ഡര്‍ കെപിപിഎല്ലിന് ലഭിച്ചു,സന്തോഷം പങ്കുവെച്ച് മന്ത്രി രാജീവ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രസ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്കറില്‍ നിന്ന് 10000 ടണ്ണിന്റെ രണ്ടാമത്തെ ഓര്‍ഡര്‍ കെപിപിഎല്ലിന് ലഭിച്ചെന്ന് മന്ത്രി പി രാജീവ്. പത്രക്കടലാസ് വ്യവസായത്തില്‍ 10,000…
Read More » - 13 April
യുവാവിനെ നഗ്നനാക്കി മർദ്ദിച്ച സംഭവം; ഒളിവിലായിരുന്ന അഞ്ച് പേർ കൂടി പിടിയില്‍
തിരുവനന്തപുരം: പ്രണയത്തിൽ നിന്ന് പിന്മാറാത്തതിന് വർക്കലയിൽ യുവാവിനെ നഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന 5 പേർ കൂടി പിടിയിലായി. ഒന്നാം പ്രതി ലക്ഷ്മിപ്രിയ നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍…
Read More » - 13 April
ചര്‍മ്മ സംരക്ഷണത്തിന് മധുരക്കിഴങ്ങ്
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ കിഴങ്ങുകളിലൊന്നാണ് മധുരക്കിഴങ്ങ്. ഇത് ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെയില്ല. ഇത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണെന്ന് എത്രപേര്‍ക്കറിയാം… വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, വിറ്റാമിന്‍…
Read More » - 13 April
കാസർഗോഡ് ട്രാഫിക് ഗ്രേഡ് എസ്ഐ ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കി
കാസർഗോഡ്: കാസർഗോഡ് ട്രാഫിക് ഗ്രേഡ് എസ്ഐയെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു(54) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന്, പൊലീസുകാര്‍…
Read More » - 13 April
തൊടുപുഴയിൽ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു: വീട്ടിൽ പണിക്ക് വന്നയാൾ അറസ്റ്റിൽ
തൊടുപുഴ: വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് 46കാരിയായ ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. വീട്ടിലെ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി മനുവാണ് അറസ്റ്റിലായത്. അമ്മയുടെ പരാതിയുടെ…
Read More »