Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -26 April
‘ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം’: തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് നവ്യ നായർ പ്രതികരിച്ചത് ഇങ്ങനെ
കൊച്ചി: ഇടതുപക്ഷ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നവ്യ നായർ ബി.ജെ.പി സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുത്തത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള…
Read More » - 26 April
മാങ്ങാ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു
ഇടുക്കി: മാമ്പഴം മോഷ്ടിച്ച കേസിലെ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി എ ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി പി ഷിഹാബിനെയാണ് പൊലീസിൽ നിന്നും പിരിച്ചുവിട്ടത്.…
Read More » - 26 April
സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും തുറക്കില്ല: കാരണമിത്
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും അടച്ചിടും. സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാലാണ് റേഷൻ കടകൾ അടച്ചിടുന്നത്. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ…
Read More » - 26 April
കേരളത്തിന്റെ പ്രത്യേകമായ മതാടിസ്ഥിത സംവരണത്തെ കുറിച്ച് കർണാടക സർക്കാർ സുപ്രീം കോടതിയിൽ
ബംഗളൂരു: മുസ്ലിം വിഭാഗത്തിന് നിശ്ചയിക്കപ്പെട്ട നാല് ശതമാനം സംവരണം റദ്ദാക്കിയ നടപടിയില്‍ നിലപാട് വ്യക്തമാക്കി കർണാടക സർക്കാർ. കേരളത്തിനെ കുറ്റപ്പെടുത്തിയാണ് കര്‍ണാടക രംഗത്തെത്തിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ നൽകിയ…
Read More » - 26 April
അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനായി 45 കോടി: പ്രതിഷേധം ശക്തം
ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനായി ഡൽഹി സർക്കാർ 45 കോടി രൂപ ചെലവഴിച്ചതിനെതിരെ വ്യാപക പ്രതിഷേധം. കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ ഡിയോർ പോളിഷ്,…
Read More » - 26 April
ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ കോമഡി റിയാലിറ്റി ഷോ താരം അറസ്റ്റിൽ
കൊല്ലം: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ടെലിവിഷൻ റിയാലിറ്റി ഷോ താരം അറസ്റ്റിൽ. ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലാണ് പോലീസിന്റെ പിടിയിലായത്. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ…
Read More » - 26 April
മാവോയിസ്റ്റ് ആക്രമണം, 11 സുരക്ഷാസേനാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു
ന്യൂഡൽഹി: മാവോയിസ്റ്റ് ആക്രമണം. ഛത്തീസ്ഗഡിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 11 സുരക്ഷാസേനാ ഉദ്യോഗസ്ഥരാണ് വീരമ്യുത്യു വരിച്ചത്. മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. കുഴി ബോംബ്…
Read More » - 26 April
തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്റെ കാരണമറിയാം
തൊഴിലാളികളെ ആദരിക്കുന്നതിനും തൊഴിലാളി പ്രസ്ഥാനത്തെ അനുസ്മരിക്കാനുമുള്ള ദിവസമാണ് തൊഴിലാളി ദിനം. ഓരോ തൊഴിലാളി ദിനവും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്ന ദിവസം കൂടിയാണ്. പല രാജ്യങ്ങളിലും ഈ…
Read More » - 26 April
കാമുകനെ കാണാൻ സ്ഥിരം വീട്ടിലെത്തി, ഒടുവിൽ പിതാവുമായി ഒളിച്ചോട്ടം; കണ്ടെത്തിയത് ഒരു വർഷത്തിന് ശേഷം
കാൺപൂർ: കാമുകന്റെ പിതാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ഒരു വർഷത്തിന് ശേഷം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആണ് വിചിത്ര സംഭവം നടന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുടുംബം പൊലീസില്‍ പരാതി…
Read More » - 26 April
മെയ് ഒന്ന് തൊഴിലാളി ദിനം ആയി ആഘോഷിക്കുന്നതിന് പിന്നിൽ
മെയ് മാസം ഒന്നിനാണ് മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി…
Read More » - 26 April
‘26 വയസുള്ളപ്പോൾ വിവാഹം, 15 കാരിയായ സുഹ്റാബീവി വധു’; സംഭവബഹുലം മാമുക്കോയയുടെ ജീവിതം
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മാമുക്കോയ. വര്‍ഷങ്ങളായി മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അദ്ദേഹം നമ്മോടൊപ്പമുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. ഇതിനിടെ മാമുക്കോയയുടെ പഴയ…
Read More » - 26 April
ലഹരിവേട്ട: ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വേട്ട. കരമനയിൽ വാടകയ്ക്ക് താമസിക്കുന്നയാളിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി. നാൽപ്പതുകാരനായ അയ്യപ്പൻ എന്നയാളെയാണ് തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും പിടികൂടിയത്.…
Read More » - 26 April
മുടി കൊഴിച്ചില്‍ മാറ്റാനും മുടി വളരാനും കര്‍പ്പൂരതുളസി
കഷണ്ടിക്ക് ഇനി മരുന്നുണ്ട്. നമ്മുടെ തൊടിയിൽ സുലഭമായ കർപ്പൂരതുളസി കൊണ്ട് ഇനി കഷണ്ടി മാറ്റാം. ആരോഗ്യമുള്ളതും ഭംഗിയുളളതുമായ മുടി ആർക്കാണ് ആഗ്രഹമില്ലാത്തത്? മുടി വളരാന്‍ ഇന്ന് ധാരാളം…
Read More » - 26 April
മരണ വീട്ടില്‍ മോഷണ ശ്രമം : യുവാവ് അറസ്റ്റിൽ
വലിയതുറ: മരണ വീട്ടില്‍ മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. വലിയതുറ സ്വദേശി ജഗന് (24) ആണ് പിടിയിലായത്. വലിയതുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വലിയതുറ വേളാങ്കണ്ണി…
Read More » - 26 April
സ്ഥിരമായി ചപ്പാത്തി കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
സ്ഥിരമായി ചപ്പാത്തി കഴിക്കുന്നവർ ഇക്കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം. സ്ഥിരമായി ചപ്പാത്തി ഉപയോഗിക്കുന്നവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാർഡിയോളോജിസ്റ്റ് വില്യം ഡേവിസ് 15…
Read More » - 26 April
മാമുക്കോയയുടെ സംസ്കാരം നാളെ, ഇന്ന് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും
കോഴിക്കോട്: അന്തരിച്ച നടന് മാമുക്കോയയുടെ സംസ്കാരം നാളെ രാവിലെ പത്ത് മണിയോടെ നടത്തും. കണ്ണംപറമ്പ് ഖസര്‍സ്ഥാനില്‍ ആയിരിക്കും സംസ്കാരം. മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന്…
Read More » - 26 April
പാലക്കാട് ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞ് അപകടം
പാലക്കാട്: പാലക്കാട് ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു. വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ ഫോഴ്സിന്റെ വാഹനമാണ് വട്ടേക്കാട് വച്ചു നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്.…
Read More » - 26 April
ടൂത്ത് ബ്രഷ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
വായുടെ ആരോഗ്യത്തില്‍ ടൂത്ത് ബ്രഷിന് പ്രധാന പങ്കുവഹിയ്ക്കുന്നു. വൃത്തിയില്ലാത്ത ബ്രഷ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. വൃത്തിയോടെയും വെടിപ്പോടെയും ടൂത്ത് ബ്രഷുകള്‍ സൂക്ഷിക്കണം. ഒരു ബ്രഷ് ഒരാള്‍ ഒരു വര്‍ഷം…
Read More » - 26 April
പ്രധാനമന്ത്രിക്ക് കേരളത്തിലെ റോഡുകളിൽ കൂടി മാത്രമേ ഇത്ര ധൈര്യമായി നടന്നു പോകാൻ സാധിക്കുകയുള്ളൂ: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെ വന്ദേ ഭാരതിനെ താഴ്ത്തിക്കെട്ടി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് രംഗത്തെത്തിയിരുന്നു. ഒപ്പം, പ്രധാനമന്ത്രിക്ക്…
Read More » - 26 April
അനുഭവങ്ങളുടെ പാഠപുസ്തകമായിരുന്നു ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെ: മാമുക്കോയയുടെ ഓര്‍മകളില്‍ സായികുമാർ
തിരുവനന്തപുരം: നടൻ മാമുക്കോയയുടെ വേര്‍പാടില്‍ പ്രതികരിച്ച് നടൻ സായികുമാർ. സത്യസന്ധനായ മനുഷ്യനും ആരോടും വിരോധം കാത്തുവെക്കാത്ത പ്രകൃതക്കാരനും ആയിരുന്നു അദ്ദേഹമെന്ന് സായികുമാർ പ്രതികരിച്ചു. ‘അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന്…
Read More » - 26 April
സ്കൂൾ പഠനം കഴിഞ്ഞ് മരമില്ലിൽ പണിക്ക് പോയി, മനസ് നിറയെ സിനിമ – നടൻ മാമുക്കോയ വിട വാങ്ങുമ്പോൾ
കോഴിക്കോട്: ഹാസ്യനടനായും സ്വഭാവനടനായും മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന മാമുക്കോയയുടെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി സഹപ്രവർത്തകരും ആരാധകരും. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…
Read More » - 26 April
വീട് അടിച്ച് തകര്‍ത്തു, വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു : മൂന്നുപേർ പിടിയിൽ
വലിയതുറ: വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ. നേമം സ്വദേശി റൊണാള്‍ഡ് (32), വലിയതുറ സ്വദേശികളായ അര്‍ഷാദ് (30), റിച്ചാര്ഡ്സണ് (35) എന്നിവരാണ്…
Read More » - 26 April
കാല്‍പാദത്തിലെ വിള്ളൽ ഇല്ലാതാക്കാൻ വാഴപ്പഴം
കാല്പാദം പത്ത് മിനുട്ട് സമയം നാരങ്ങാനീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ നാരങ്ങാനീര്…
Read More » - 26 April
14കാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും
തളിപ്പറമ്പ്: 14കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നീലേശ്വരം ചോയ്യംങ്കോട് കിനാനൂർ സ്വദേശി…
Read More » - 26 April
ശ്രീകണ്ഠാ പോസ്റ്റർ ഒട്ടിക്കുന്നയാൾ താങ്കളുടെ അനുയായി സെന്തിൽ അല്ലേ?ഉളുപ്പില്ലാതെ ന്യായീകരണം നടത്തുന്നോ?-സന്ദീപ് വാര്യർ
ഷൊർണൂർ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഗ്ലാസ്സിൽ വി.കെ ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ പതിപ്പിച്ചത് കോൺഗ്രസ് പ്രവർത്തകർ തന്നെയെന്ന് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു. ഷൊർണൂർ ജങ്ഷൻ…
Read More »