Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -25 April
പിഎസ്സി പരീക്ഷ കോപ്പിയടി: ആദ്യ കുറ്റപത്രത്തിലെ പിഴവുകൾ തിരുത്തി ക്രൈംബ്രാഞ്ച്, പുതുക്കിയ കുറ്റപത്രം നൽകി
യൂണിവേഴ്സിറ്റി കോളേജിലെ പിഎസ്സി പരീക്ഷ കോപ്പിയടിയിൽ പുതുക്കിയ കുറ്റപത്രം ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. എസ്എഫ്ഐ നേതാക്കൾ പ്രതികളായ കേസിലെ കുറ്റപത്രമാണ് പുതുക്കി നൽകിയത്. ആദ്യ കുറ്റപത്രത്തിൽ…
Read More » - 25 April
ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആക്രമണം : യുവാവ് അറസ്റ്റിൽ
മണ്ണന്തല: ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മനോജ് (49) ആണ് അറസ്റ്റിലായത്. മണ്ണന്തല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 25 April
നടന് മാമുക്കോയയ്ക്ക് ഹൃദയാഘാതം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
മലപ്പുറം: നടൻ മാമുകോയയുടെ ആരോഗ്യനിലയിൽ പുരോഗതി. താരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കാളികാവിൽ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വണ്ടൂരിലെ സ്വകാര്യ…
Read More » - 25 April
തമിഴ്നാട് സ്വദേശിയെ പട്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. തമിഴ്നാട് മധുര ഭരതപാണ്ഡ്യന് നഗര്‍ സ്വദേശി വൈരമുത്തു(39)വിനെയാണ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് ആണ്…
Read More » - 25 April
മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
കടുത്തുരുത്തി: മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തലയോലപ്പറമ്പ് ഭാഗത്തേക്കു പോവുകയായിരുന്ന പിക്കപ്പ് വാനും എതിര്‍ദിശയില്‍ നിന്നെത്തിയ ഐഷര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് വാനിന്റെ…
Read More » - 25 April
കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
തിരുവനന്തപുരം: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസ് ആയ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഉദ്ഘാടനം…
Read More » - 25 April
കടത്തിൽ മുങ്ങി വാട്ടർ അതോറിറ്റി! കോർപ്പറേഷനുകളിൽ നിന്ന് കുടിശ്ശികയായി ലഭിക്കേണ്ടത് കോടികൾ
വാട്ടർ അതോറിറ്റിക്ക് കോർപ്പറേഷനുകളിൽ നിന്നും കുടിശ്ശികയായി ലഭിക്കാനുള്ളത് കോടികളെന്ന് റിപ്പോർട്ട്. കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ 6 കോർപ്പറേഷനുകൾ വെള്ളക്കരത്തിൽ നൽകാനുള്ള കുടിശ്ശിക 209 കോടി രൂപയാണ്. ഇതിനുപുറമേ,…
Read More » - 25 April
ജോലി കഴിഞ്ഞ് മടങ്ങവെ സ്കൂട്ടറിൽ കാറിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. ആലപ്പുഴ സനാതനപുരം വാർഡിൽ കാർത്തികയിൽ മാലാ ശശിയാണ്(48) മരിച്ചത്. മാതാ സീനിയർ സെക്കന്ററി സ്കൂളിലെ സയൻസ് അധ്യാപിയാണ് മാല.…
Read More » - 25 April
യുവം വേദിക്കു പുറത്ത് മോദി ഗോബാക്ക് വിളി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബി ജെ പിക്കാര്‍ കയ്യേറ്റം ചെയ്തു
കൊച്ചി :കൊച്ചിയില്‍ ബി ജെ പിയുടെ യുവം വേദിക്കു പുറത്ത് യൂത്ത് കോണ്‍ഗ്രസുകാരന്റെ പ്രതിഷേധം. മോദി ഗോബാക്ക് മുദ്രാവാക്യം വിളിച്ച അനീഷ് എന്ന പ്രവര്‍ത്തകനെ ബി ജെ…
Read More » - 25 April
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി ലൈംഗിക അതിക്രമം: ഫുട്ബോൾ കോച്ച് അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി ലൈംഗിക അതിക്രമം നടത്തിയ ഫുട്ബോൾ കോച്ച് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മുഹമ്മദ് ബഷീർ ആണ് പിടിയിലായത്.…
Read More » - 25 April
കെഎസ്ആർടിസി ബജറ്റ് ടൂറിസം: വയനാട്, കൊച്ചി യാത്രയ്ക്ക് അവസരം
പാലക്കാട്: കെഎസ്ആർടിസി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 27 ന് വയനാട്ടിലേക്കും മെയ് ഒന്നിന് കൊച്ചിയിലേക്കും യാത്ര സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 ന് രാവിലെ…
Read More » - 25 April
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നൈപുണ്യ വികസന ഹബ് സ്ഥാപിക്കും: മന്ത്രി പി രാജീവ്
കൊച്ചി: തൊഴിൽ നൈപുണ്യ വികസനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായിക സ്ഥാപനങ്ങളുമായി ചേർന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നൈപുണ്യ വികസന ഹബ്ബ് സ്ഥാപിക്കുമെന്ന് വ്യവസായ വകുപ്പ്…
Read More » - 25 April
ഭാവിയില്‍ ബിജെപി കേരളം പിടിക്കും: ഉറപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചി: ബിജെപി ഭാവിയില്‍ കേരളം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മത സമുദായത്തിനപ്പുറമുള്ള പിന്തുണ പ്രതീക്ഷിക്കുന്നെന്നും പ്രധാനമന്ത്രി കൊച്ചിയില്‍ നടക്കുന്ന യുവം പരിപാടിയില്‍ പറഞ്ഞു. ഇന്ത്യയുടെ…
Read More » - 24 April
പ്രധാനമന്ത്രി ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത്: വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച്ച തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. സെൻട്രൽ സ്റ്റേഡിയത്തിൽ…
Read More » - 24 April
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കും: ഹൈക്കോടതി
കൊച്ചി: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കുമെന്ന് ഹൈക്കോടതി. കേരള ഹെൽത്ത് കെയർ സർവ്വീസ് പേഴ്സൺസ് ആൻഡ് ഹെൽത്ത് കെയർ സർവ്വീസ് ഇൻസ്റ്റിറ്റിയൂഷൻസ് (പ്രിവൻഷൻ ഓഫ്…
Read More » - 24 April
ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകില്ല, ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും: പ്രധാനമന്ത്രി
കൊച്ചി: രാജ്യത്തെ എല്ലാ മതവിശ്വാസികള്‍ക്കും സംരക്ഷണം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍…
Read More » - 24 April
കോഴിക്കോട് നഗരത്തിൽ എംഡിഎംഎ യും എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: എംഡിഎംഎ, എൽഎസ്ഡി സ്റ്റാബുകൾ എന്നിവയുമായി യുവാവ് കോഴിക്കോട് അറസ്റ്റില്‍. പൊക്കുന്ന് സ്വദേശി മാനന്ത്രാവിൽ പാടം പടന്നയിൽ ഹൗസിൽ മുനീർ സിപി (25) ആണ് പിടിയിലായത്. കോഴിക്കോട്…
Read More » - 24 April
സംസ്ഥാന സർക്കാർ പരിഗണനയ്ക്ക് വിടുന്ന ബില്ലുകളിൽ ഗവണർമാർ എത്രയും വേഗം തീരുമാനമെടുക്കണം: നിരീക്ഷണവുമായി സുപ്രീം കോടതി
ന്യൂഡൽഹി: സംസ്ഥാന സർക്കാർ പരിഗണനയ്ക്ക് വിടുന്ന ബില്ലുകളിൽ എത്രയും വേഗം ഗവണർമാർ തീരുമാനമെടുക്കണമെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ബില്ലുകളിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്ന് കോടതി…
Read More » - 24 April
അൽഅമീന്റെ മരണത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി: താമരശ്ശേരി ഡിവൈഎസ്പിക്ക് പ്രത്യേകഅന്വേഷണ ചുമതല
തിരുവനന്തപുരം: കോഴിക്കോട് ഇയ്യാട് സ്വദേശി അൽ അമീന്റെ മരണത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. താമരശ്ശേരി ഡിവൈഎസ്പിക്കാണ് പ്രത്യേക അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അൽ…
Read More » - 24 April
169 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന് തീ പിടിച്ചു
കാഠ്മണ്ഡു: ഫ്ളൈ ദുബൈ വിമാനത്തിന് തീ പിടിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് ദുബായിലേയ്ക്ക് പറന്നുയര്‍ന്ന വിമാനത്തിനാണ് തീ പിടിച്ചത്. തുടര്‍ന്ന് അധികൃതര്‍ പരിഭ്രാന്തിയിലായെങ്കിലും നിലവില്‍ തകരാര്‍ പരിഹരിച്ച് വിമാനം…
Read More » - 24 April
ദേഹാസ്വാസ്ഥ്യം: നടൻ മാമുക്കോയ ആശുപത്രിയിൽ
മലപ്പുറം: നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. Read Also: പുരുഷ വേഷത്തിൽ വിവാഹ…
Read More » - 24 April
പുരുഷ വേഷത്തിൽ വിവാഹ ദിവസം മുന്‍ കാമുകനു നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റില്‍
വരന് ദമ്രുധര്‍ ബാഗേലൈന് നേരെയാണ് ആക്രമണം ഉണ്ടായത്.
Read More » - 24 April
ചാവേര്‍ ആക്രമണം ഭയന്ന് ബുള്ളറ്റ് പ്രൂഫ് കാറിലുള്ള യാത്ര കാല്‍നടയാക്കി പ്രധാന മന്ത്രി മോദി
കൊച്ചി: യുവം 2023 പരിപാടിയെ നിറ സാന്നിധ്യമാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഒരു ലക്ഷത്തോളെ ആളുകളാണ് പരിപാടിയില്‍ എത്തിയത്. എല്ലാര്ക്കും അഭിവാദ്യം അര്‍പ്പിച്ച് മോദി സേക്രഡ്…
Read More » - 24 April
നിലമ്പൂർ ഇടിവണ്ണയിൽ തേനീച്ച ആക്രമണം: പത്തോളം പേർക്ക് പരിക്കേറ്റു
മലപ്പുറം: നിലമ്പൂർ ഇടിവണ്ണയിൽ തേനീച്ചയുടെ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ പെരുവമ്പാടം സ്വദേശി പുളിക്കുന്നേൽ ജോയിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും നെഞ്ചിനുമുൾപ്പടെ…
Read More » - 24 April
ബത്തേരി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ മോഷണം: മുഖം മറച്ചെത്തിയ കള്ളന് വേണ്ടി തിരച്ചില്‍ ശക്തമാക്കി പൊലീസ്
ബത്തേരി: വയനാട് ബത്തേരി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ കയറിയ മോഷ്ടാവിന് വേണ്ടി തിരച്ചിൽ ശക്തമാക്കി പൊലീസ്. മുഖം മറച്ചെത്തിയ കള്ളന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സൂപ്പർ മാർക്കറ്റ്…
Read More »