Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -27 April
നാലാം ഫലം പുറത്തുവിട്ട് മാരുതി സുസുക്കി, അറ്റാദായത്തിൽ വൻ മുന്നേറ്റം
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ട് മാരുതി സുസുക്കി. റിപ്പോർട്ടുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ 2,670 കോടി രൂപയുടെ സംയോജിത അറ്റാദായമാണ്…
Read More » - 27 April
തൃശൂർ നാട്ടികയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
തൃശൂർ: വലപ്പാട് നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. കൊടൈകനാലിൽ…
Read More » - 27 April
ഇന്ത്യൻ കോഫി വിപണിയിൽ മത്സരം കടുക്കുന്നു, ടാറ്റ സ്റ്റാർബക്സിന്റെ വിൽപ്പന ആയിരം കോടി കവിഞ്ഞു
ഇന്ത്യൻ കോഫി വിപണിയിലെ പ്രമുഖ വിൽപ്പനക്കാരായ ടാറ്റ സ്റ്റാർബക്സിന്റെ വിൽപ്പന ആയിരം കോടി കവിഞ്ഞു. ടാറ്റാ കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡിന്റെയും, സ്റ്റാർബക്സ് കോഫി കമ്പനിയുടെയും സംയുക്ത സംരംഭമാണ്…
Read More » - 27 April
പല്ല് തേക്കുന്നതിനായി വാഷ്ബെയ്സിന് അടുത്ത് പോയപ്പോള്‍ പിടിവിട്ടു: ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം
ശാസ്താംകോട്ട: കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര വീട്ടിൽ കൃഷ്ണന്റെയും അമ്പിളിയുടെയും മകൻ ആനന്ദ്…
Read More » - 27 April
നാലുവയസ്സുള്ള ഇരട്ട കുട്ടികൾക്ക് മൂത്രമൊഴിക്കാൻ പ്രയാസം: ഡോക്ടറുടെ പരിശോധനയിൽ തെളിഞ്ഞത് മുത്തച്ഛന്റെ ലൈംഗിക പീഡനം
മാവേലിക്കര: സ്വന്തം പേരക്കുട്ടികളായ ഇരട്ടകൾക്ക് നേരെ ലൈംഗിക അതിക്രമണം നടത്തിയ മുത്തശ്ശനെ തടവ് ശിക്ഷക്ക് വിധിച്ചു കോടതി. മകൻ നാലു വയസ്സുള്ള ഇരട്ട കുട്ടികൾക്കു നേരെയാണ് മുത്തശ്ശൻ…
Read More » - 27 April
കെവൈസി അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ട് ഉടമയാണോ? നിരീക്ഷണം ഏർപ്പെടുത്താനൊരുങ്ങി ആർബിഐ
കെവൈസിയുമായി ബന്ധപ്പെട്ട രേഖകൾ അപ്ഡേറ്റ് ചെയ്യാത്തവർക്കെതിരെ മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, കെവൈസി അപ്ഡേറ്റ് ചെയ്യാത്തതും, ഉയർന്ന ബാലൻസ് സൂക്ഷിക്കുന്നതുമായ അക്കൗണ്ടുകൾക്ക് നിരീക്ഷണം…
Read More » - 27 April
അരിക്കൊമ്പനെ പിടികൂടുന്നതിന്റെ മുന്നോടിയായുള്ള മോക്ക് ഡ്രിൽ ഇന്ന് നടക്കും
ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിന്റെ മുന്നോടിയായുള്ള മോക്ക് ഡ്രിൽ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് ദൗത്യ സംഘങ്ങളെ അണിനിരത്തി മോക്ക് ഡ്രിൽ നടത്തുക. വയനാട്ടിൽ നിന്നുള്ള ആർ…
Read More » - 27 April
യേശുവിനെ കാണാൻ പാസ്റ്ററുടെ വാക്ക് കേട്ട് പട്ടിണി കിടന്നു, മരണ സംഖ്യ 95 ആയി: കർഫ്യു പ്രഖ്യാപിച്ച് സർക്കാർ
മതപ്രഭാഷകന്റെ വാക്ക് കേട്ട് കെനിയയിൽ പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 95 കടന്നു. തീരനഗരമായ മായ മാലിന്ദിയില്‍നിന്ന് കുട്ടികളുടേതടക്കം 95 മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. വനത്തിനുള്ളില്‍ മരണം കാത്ത്…
Read More » - 27 April
ഒരു മാസം കൊണ്ട് ജിയോ വരിക്കാർ ഉപയോഗിച്ചത് കോടിക്കണക്കിന് ഡാറ്റ, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
ഡാറ്റ ഉപഭോഗത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, വെറും 30 ദിവസം കൊണ്ട്…
Read More » - 27 April
സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുന്നു, രണ്ട് ട്രെയിനുകൾ റദ്ദാക്കി
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഇന്നും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടിയിൽ ഗാർഡറുകൾ മാറ്റുന്നതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസപ്പെടുന്നത്. ഇതോടെ, ചില ട്രെയിൻ സർവീസുകൾ ഭാഗികമായും, പൂർണമായും റദ്ദ്…
Read More » - 27 April
മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി, കാരണം വ്യക്തി വൈരാഗ്യം
മലപ്പുറം: എടവണ്ണ ചെമ്പക്കുത്തില്‍ യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലമെന്ന് പൊലീസ്. ആസൂത്രിതമായാണ് പ്രതി കൊലപാതകം നടത്തിയത് എന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൊല്ലപ്പെട്ട റിദാന്‍ ബാസിലിന്റെ സുഹൃത്ത്…
Read More » - 27 April
താപനില ഉയരുന്നു: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി
സംസ്ഥാനത്ത് വേനൽചൂട് ഉയർന്നതോടെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പകൽ സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുന്നത്. ഇതോടെ, ഓരോ സെക്ഷൻ ഓഫീസുകളിലായി 15 മിനിറ്റ് വീതമാണ് പവർ കട്ട്…
Read More » - 27 April
സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് ലൈസൻസ് തുകയുടെ 90 ശതമാനവും തിരികെ നൽകും, കൂടുതൽ വിവരങ്ങൾ അറിയാം
സംരംഭകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് രാജ്യത്തെ സർക്കാർ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് ടെക്നോളജി ലൈസൻസ് വാങ്ങാൻ ചെലവായ തുക…
Read More » - 27 April
മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു: ഷിഹാബിനെ പിരിച്ചു വിട്ടത് മാമ്പഴ മോഷണത്തിന് മാത്രമല്ല
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വഴിയോര പഴക്കടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ…
Read More » - 27 April
കൊച്ചി വാട്ടർ മെട്രോ വൈറ്റില – കാക്കനാട് റൂട്ടിലെ സർവീസ് ഇന്ന് ആരംഭിക്കും
കൊച്ചി: കൊച്ചി വാട്ടർ മെട്രോ വൈറ്റില – കാക്കനാട് റൂട്ടിലെ സർവീസിന് ഇന്ന് തുടക്കം. ഏഴ് മണിക്കാണ് സർവീസ് തുടങ്ങുക. ഇന്നലെ സർവീസ് ആരംഭിച്ച വൈപ്പിൻ –…
Read More » - 27 April
മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീ ഇടുകയും ചെയ്തു: യുവാവ് പിടിയില്‍
തിരുവനന്തപുരം: ആറ്റിങ്ങലിൽ മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീ ഇടുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് പിണറുവിള വീട്ടിൽ അനീഷ് (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 27 April
ഇ പോസ് മെഷീൻ സംവിധാനം വീണ്ടും പരാജയം! സംസ്ഥാനത്തെ റേഷൻ കടകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടും
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഇ പോസ് മെഷീൻ സംവിധാനത്തിന് വീണ്ടും തകരാറുകൾ സംഭവിച്ചതോടെ റേഷൻ വിതരണം നിശ്ചലമായി. ഇ പോസ് മെഷീനിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനായി ഇന്നലെ…
Read More » - 27 April
പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെയും പൊലീസുകാരനെയും ആക്രമിച്ചു: യുവാവ് പിടിയിൽ
പരിയാരം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെയും പൊലീസുകാരനെയും ആണ് യുവാവ് ആക്രമിച്ചത്. സംഭവത്തില്‍, പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരുടെ…
Read More » - 27 April
നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്നു തെളിയിച്ച് പൊലീസ്
തൃശൂർ: നാല് കൊല്ലം മുമ്പ് മുങ്ങി മരിച്ച യുവാവിന്റേത് കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്. കുന്നംകുളം കൈപ്പറമ്പ് സ്വദേശി രാജേഷ് ആണ് 2019 നവംബർ 18ന് കൊല്ലപ്പെട്ടത്. രാജേഷ്…
Read More » - 27 April
ബാറ്ററിക്ക് അകത്തെ ജെൽഗ്യാസ് രൂപത്തിലായി ഫോണിന്റെ പുറത്തേക്ക് ചീറ്റി: ഫോൺ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് വിടും
തൃശൂർ: തിരുവില്വാമലയിൽ അപകടത്തിനിടയാക്കിയ ഫോൺ തൃശ്ശൂർ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് വിടും. അപകടത്തിന് കാരണം ബാറ്ററിക്ക് അകത്തെ ജെൽ ചൂടിൽ ഗ്യാസ് രൂപത്തിലായി പുറത്തേക്ക് ചീറ്റിയതാണെന്ന്…
Read More » - 27 April
‘വിലക്കിയ രണ്ടുപേരിൽ ഒരാൾ ലഹരി ഉപയോഗിക്കുന്നയാൾ’: വിലക്കിന് പിന്തുണ അറിയിച്ച് സുരേഷ് കുമാർ
കൊച്ചി: ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗത്തെയും വിലക്കിയ തീരുമാനത്തിന് ഫിലിം ചേംബറിന്റെ പൂർണ പിന്തുണ അറിയിച്ച് പ്രസിഡന്റ് ജി സുരേഷ് കുമാർ രംഗത്ത്. താരങ്ങൾ ലഹരി വസ്തുക്കൾ…
Read More » - 27 April
കിണറ്റില്‍ വീണ് കരടി ചത്ത സംഭവം, ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസ് എടുക്കണമെന്നാവശ്യം
തിരുവനന്തപുരം : വെള്ളനാട് കിണറ്റില്‍ കരടി ചത്ത സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി…
Read More » - 27 April
പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു: ഹൃദയാഘാതമെന്ന് അധികൃതർ
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു. ആർഎസ്എസ് പ്രവർത്തകനായ ബൈജുവാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ജയിൽ അധികൃതർ അറിയിച്ചു. സിപിഐഎം നേതാവ്…
Read More » - 27 April
വന്ദേഭാരത് എക്സ്പ്രസില്‍ പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല: വികെ ശ്രീകണ്ഠന്
പാലക്കാട്: വന്ദേഭാരത് എക്സ്പ്രസില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ദൃശ്യങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി താക്കീത് ചെയ്യുമെന്ന് വികെ ശ്രീകണ്ഠന് എംപി. പോസ്റ്റര്‍ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ലെന്ന് അദ്ദേഹം…
Read More » - 27 April
വന്ദേഭാരത് എക്സ്പ്രസിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവം: കേസെടുത്ത് ആർപിഎഫ്
പാലക്കാട്: വന്ദേഭാരത് എക്സ്പ്രസിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ആർപിഎഫ് കേസെടുത്തു. യുവമോർച്ചാ ഭാരവാഹി ഇപി നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർപിഎഫ് കേസെടുത്തത്.…
Read More »