Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -7 May
പുൽവാമയിൽ ആറ് കിലോ സ്ഫോടക വസ്തുക്കൾ കണ്ടെത്തി, ഒഴിവായത് വൻ ദുരന്തം
ജമ്മു കാശ്മീരിലെ പുൽവാമയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആറ് കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. പുൽവാമ സ്വദേശി ഇഷ്ഫാഖ് അഹമ്മദ്…
Read More » - 7 May
കേരള സ്റ്റോറിക്കെതിരെ അസ്വസ്ഥത എന്തിനെന്ന് മനസിലാകുന്നില്ല: കേന്ദ്രമന്ത്രി
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്ക്ക് പിന്തുണയുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. കേരള സ്റ്റോറി സിനിമക്കെതിരെ അസ്വസ്ഥത എന്തിനെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളാ സ്റ്റോറിക്കെതിരെ ഉയർത്തുന്ന…
Read More » - 7 May
കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി…
Read More » - 7 May
കോളജ് വിദ്യാർത്ഥിനിക്കൊപ്പമുള്ള ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ: 72കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ 22കാരി അറസ്റ്റിൽ
ഗുവാഹതി: കോളജ് വിദ്യാർത്ഥിനിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രചരിച്ചതിന് പിന്നാലെ വയോധികൻ ആത്മഹത്യ ചെയ്തു. അസമിലെ ജോർഹട്ടിൽ നടന്ന സംഭവത്തിൽ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പെൺകുട്ടിയെയും…
Read More » - 7 May
വിട്ട് മാറാത്ത ചുമയുണ്ടോ? കാരണങ്ങളറിയാം
നിരന്തരമായി ഉണ്ടാകുന്ന ചുമ പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. സാധാരണയായി എട്ടാഴ്ച അഥവാ രണ്ടുമാസത്തില്‍ കൂടുതല്‍ നീണ്ടു നില്ക്കുന്ന ചുമയെയാണ് വിട്ടുമാറാത്ത ചുമ എന്നുപറയുന്നത്. പൊതുവേ രണ്ടു…
Read More » - 7 May
ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. കോഴിക്കോട് കൊളത്തറ അജ്മൽ വീട്ടിൽ മുഹമ്മദ് സിനാൻ (26) ആണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ ആണ് യുവാവ്…
Read More » - 7 May
മണിപ്പൂർ സംഘർഷം: എത്രയും വേഗം സമാധാനം പുന:സ്ഥാപിക്കണമെന്ന് സിപിഎം
തിരുവനന്തപുരം: മണിപ്പൂർ സംഘർഷത്തിൽ എത്രയും വേഗം സമാധാനം പുന:സ്ഥാപിക്കണമെന്ന് സിപിഎം. വൻതോതിലുള്ള അക്രമങ്ങൾക്കും വംശീയ സംഘർഷങ്ങൾക്കും സാക്ഷ്യം വഹിച്ച മണിപ്പൂരിലെ സ്ഥിതിഗതികൾ ഭയാനകമായ അളവിൽ എത്തിനിൽക്കുന്നുവെന്ന് സിപിഎം…
Read More » - 7 May
11കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു: പിതാവ് അറസ്റ്റില്‍
മലപ്പുറം: മലപ്പുറത്ത് 11 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. മലപ്പുറം വണ്ടൂരിൽ ആണ് സംഭവം. പെൺകുട്ടിയുടെ മാതാവിൻ്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ്…
Read More » - 7 May
മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി : പ്രതി പിടിയിൽ
ഇടുക്കി: അടിമാലി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. അടിമാലി 200 ഏക്കർ മരോട്ടിക്കുഴിയിൽ ഫിലിപ്പ് തോമസ് (63)…
Read More » - 7 May
ജോഷി – ജോജു ജോർജ് സിനിമയ്ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി പാലാ നഗരസഭ
കോട്ടയം: ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി പാലാ നഗരസഭ. സിനിമയുടെ…
Read More » - 7 May
ലഹരി ഉൽപന്നങ്ങളുടെ വിൽപന : രണ്ടുപേർ അറസ്റ്റിൽ
തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടു യുവാക്കൾ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ ഹൻഷ്…
Read More » - 7 May
അധ്യാപകൻ എന്ന വ്യാജേന കഞ്ചാവ് വിൽപ്പന: ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് അധ്യാപകൻ എന്ന വ്യാജേന കഞ്ചാവ് വിറ്റിരുന്നയാൾ അറസ്റ്റിൽ. തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിന് സമീപം വാടകയ്ക്ക് വീടെടുത്ത് കഴിഞ്ഞ രണ്ട് വർഷത്തോളം സ്കൂൾ കോളേജ്…
Read More » - 7 May
ലഹരി ആരും വായില്‍ കുത്തിക്കയറ്റിയതല്ല, മകന് ബോധമുണ്ടെങ്കില്‍ ഉപയോഗിക്കില്ല: ടിനി ടോമിനെതിരെ ധ്യാന്‍ ശ്രീനിവാസൻ
കൊച്ചി: മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടന് ടിനി ടോം രംഗത്ത് വന്നത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. മലയാള സിനിമയിൽ പല താരങ്ങളും ലഹരി…
Read More » - 7 May
എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവർ പൊലീസ് പിടിയിൽ
നീലേശ്വരം: എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പടന്നക്കാട് അനന്തംപള്ളയിലെ ലാലു എന്ന ഷിജുവിനെയാണ് എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്. മയക്കുമരുന്നുവേട്ട ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ.…
Read More » - 7 May
നിരോധിത പുകയില ഉൽപന്നവുമായി നാലുപേർ അറസ്റ്റിൽ
വൈത്തിരി: നിരോധിത പുകയില ഉൽപന്നവുമായി നാലുപേരെ പൊലീസ് പിടിയിൽ. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വൈത്തിരി കുന്നത്തോട്ടം അക്കപ്പറമ്പൻ വീട്ടിൽ മുഹമ്മദ് ഹിഷാം, കുന്നത്തോട്ടം തച്ചോടൻ…
Read More » - 7 May
ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രി മുതല്‍
തിരുവനന്തപുരം: ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് പണിമുടക്ക്. നാളെ രാത്രി 12 മണിവരെയാണ് സമരം. ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും. ആരെയും…
Read More » - 7 May
കാപ്പ നിയമം ലംഘിച്ചു : യുവാവ് അറസ്റ്റില്‍
കൊടകര: കാപ്പ നിയമ പ്രകാരമുള്ള തൃശൂര്‍ റേഞ്ച് ഐ.ജിയുടെ ഉത്തരവ് ലംഘിച്ച യുവാവ് അറസ്റ്റിൽ. കൊടകര പുലിപ്പാറക്കുന്ന് ‘ഉണ്ടപ്പന്’ എന്നറിയപ്പെടുന്ന കിഴക്കേടത്ത് നിഖിലിനെയാണ് (24) അറസ്റ്റ് ചെയ്തത്.…
Read More » - 7 May
ആര്‍എസ്എസുകാരനായ ജഗദീഷ് ഷെട്ടാറിന് വേണ്ടി സോണിയ ഗാന്ധി പ്രചാരണം നടത്തുമെന്ന് താന്‍ പ്രതീക്ഷിച്ചില്ല: ഒവൈസി
ബെംഗളൂരു: ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ജഗദീഷ് ഷെട്ടാറിന് വേണ്ടി പ്രചാരണം നടത്തിയതിന് സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്…
Read More » - 7 May
പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : യുവാവിന് 18 വർഷം കഠിന തടവും പിഴയും
കുന്നംകുളം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ടാക്സി ഡ്രൈവറായ യുവാവിന് 18 വർഷം കഠിന തടവും 33,000 രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 7 May
ഇതെല്ലാം ഇന്നല്ലെങ്കില്‍ നാളെ വീടുകളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, കേരള സ്റ്റോറിക്ക് എതിരെ എന്തിനാണ് ഉറഞ്ഞുതുള്ളുന്നത്
കൊച്ചി: പെണ്‍കുട്ടികളെ എങ്ങനെ ഭീകരവാദത്തിന്റെ ഉപകരണങ്ങളാക്കി മാറ്റുന്നുവെന്ന് ശുദ്ധമായി ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറി. കേരളത്തിലെ പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ഇടയില്‍ ഇറങ്ങിയ സിനിമയെ പ്രേക്ഷകര്‍ ഇരും കൈയും…
Read More » - 7 May
കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
ബാവലി: വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ വൈത്തിരി രായന് മരക്കാര്‍ വീട്ടില്‍ ഷാനിബ് (27) ആണ് അറസ്റ്റിലായത്. തിരുനെല്ലി…
Read More » - 7 May
ആലുവയിൽ യുവാക്കളെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: കൊച്ചി ആലുവയിൽ യുവാക്കളെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാറും ഓട്ടോറിക്ഷയും തമ്മിൽ ഉരസിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ്…
Read More » - 7 May
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ഇവരുടെ സഹോദരി കുളിക്കുന്നിടത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ശ്രീനാരായണപുരം ശാന്തിപുരം കൊല്ലിക്കുറ മുഹാജിറി(32)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 7 May
കാസർഗോഡ് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പൊട്ട കിണറ്റിൽ വീണ് മരിച്ചു
കാസർഗോഡ്: കാസര്‍ഗോഡ് എണ്ണപ്പാറയിൽ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പൊട്ട കിണറ്റിൽ വീണ് മരിച്ചു. തായന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. എണ്ണപ്പാറയിൽ ഫുട്ബോൾ…
Read More » - 7 May
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു : രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. പള്ളിപ്പുറം സ്വദേശികളായ തൂവനത്തുവെളി ബിസ്മിൽ ബാബു (26), വള്ളിക്കാട്ട് കോളനി പ്രണവ്…
Read More »