Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -31 May
പെരിന്തല്മണ്ണയിലെ ബ്ലഡ് ബാങ്കുകള് രാത്രി 9 മണിവരെ രക്തം സ്വീകരിക്കുന്നു
അങ്ങാടിപ്പുറം: പെരിന്തല്മണ്ണയിലും സമീപ പ്രദേശങ്ങളിലും പ്രവര്ത്തിക്കുന്ന ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളുടെ പ്രവര്ത്തന സമയം നീട്ടിയത് രോഗികള്ക്ക് ആശ്വാസമായി. അടിയന്തര ശാസ്ത്രക്രിയകള്ക്കും മറ്റും രക്തം ആവശ്യമായി വരുമ്പോള് ഏവരും…
Read More » - 31 May
ബിജു വധം : കൂടുതല് തെളിവുകള് പുറത്ത്
പയ്യന്നൂർ: രാമന്തളി കക്കംപാറയിൽ ആർ.എസ്.എസ് നേതാവ് ബിജു കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകളും വിവരങ്ങളും ലഭിച്ചു. കസ്റ്റഡിയില് എടുത്ത അനൂപ് ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ളോക്ക്…
Read More » - 31 May
സിനിമയ്ക്ക് ‘രണ്ടാമൂഴം’ എന്ന പേര് സ്വീകരിക്കാനാകില്ല; പ്രതികരണവുമായി സംവിധായകന്
എം.ടി യുടെ 'രണ്ടാമൂഴം' ചലച്ചിത്ര രൂപമാകുമ്പോള് അതിന് മഹാഭാരതമെന്ന പേര് നല്കാനാവില്ലെന്ന വാദവുമായി ചിലര് രംഗത്തെത്തിയിരുന്നു.
Read More » - 31 May
കശാപ്പ് നിയന്ത്രണം : കേന്ദ്ര ഉത്തരവിനെ അനുകൂലിച്ച് ഹൈക്കോടതി
കൊച്ചി: കശാപ്പ് നിയന്ത്രണത്തിന്റെ കേന്ദ്ര ഉത്തരവിനെ അനുകൂലിച്ച് ഹൈകോടതി. വില്കരുതെന്നും കൊല്ലരുതെന്നും ഒരു നിയമത്തിലും പറഞ്ഞിട്ടില്ല. കന്നുകാലികളെ അറക്കുന്നതിനായി ചന്തയില് വില്ക്കരുതെന്നാണ് കേന്ദ്രവിജ്ഞാപനം. പൊതു താല്പര്യ ഹര്ജി…
Read More » - 31 May
രജനിയുടെ പുതിയ ചിത്രത്തിന്റെ പേരും തിരക്കഥയും മോഷ്ടിച്ചത്; തെളിവുമായി തിരക്കഥാകൃത്ത് രംഗത്ത്
തമിഴ് സൂപ്പര്സ്റ്റാര് രജനികാന്തിന്റെ പുതിയ ചിത്രമായ കാല കരികാലനെ വിവാദങ്ങള് പിന്തുടരുകയാണ്. ചിത്രത്തിന്റെ പേരും തിരക്കഥയും മോഷ്ടിച്ചതാണെന്നതാണ് പുതിയ ആരോപണം.
Read More » - 31 May
മലയാള സിനിമയിലെ ‘ആദ്യ നായിക’ വിവാഹിതയാകുന്നു
മലയാള സിനിമയുടെ 'ആദ്യ നായിക'യെ വെള്ളിത്തിരയില് പുനരവതരിപ്പിച്ച ചാന്ദിനി വിവാഹിതയാകുന്നു.
Read More » - 31 May
കിണറ്റില് നിന്ന് വെള്ളത്തിന് പകരം പെട്രോളും ഡീസലും
കോഴിക്കോട് : കിണറ്റില് നിന്നും വെള്ളം കോരിയപ്പോള് കിട്ടിയത് പെട്രോളും ഡീസലും. ഫയര്ഫോഴ്സെത്തി കോരിയെടുത്ത വെള്ളം തീ കാണിച്ചപ്പോള് കത്തുന്നു. സമീപത്തെ പെട്രോള് പമ്പില് നിന്നും ഇന്ധനം…
Read More » - 31 May
ട്രാവല് ഏജന്റിന്റെ വഞ്ചന : സൗദിയിൽ തടവിലായിരുന്ന പ്രവാസി വനിത സുഷമ സ്വരാജിന്റെ ഇടപെടലിൽ നാട്ടിൽ തിരിച്ചെത്തുന്നു
ന്യൂഡല്ഹി: സൗദി അറേബ്യയില് ട്രാവല് ഏജന്റിന്റെ വഞ്ചന മൂലം കൊടിയ പീഡനങ്ങള് നേരിടേണ്ടി വന്ന സുഖ് വന്ത് കൗര് എന്ന 55കാരി ബുധനാഴ്ച നാട്ടിലെത്തും.വിദേശകാര്യമന്ത്രി സുഷമ…
Read More » - 31 May
യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില് തുറക്കാന് ശ്രമിച്ച മദ്യപാനിക്ക് കടുത്ത പിഴ
ന്യൂഡല്ഹി: റഷ്യന് വിനോദസഞ്ചാരിയെ ഡല്ഹി വിമാനത്താവളത്തില് അറസ്റ്റ് ചെയ്തു. ആകാശയാത്രയ്ക്കിടെ വിമാനത്തിന്റെ വാതില് തുറക്കാന് ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില് ഹാജരാക്കിയ ഇയാളില് നിന്ന് 50,000…
Read More » - 31 May
‘രണ്ടാമൂഴം’ മഹാഭാരതമായാല് എന്താണ് പ്രശ്നം? പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയിൽ എവിടെയാ ഹനുമാനും ലങ്കയും?
'രണ്ടാമൂഴം' മഹാഭാരതമായാല് എന്താണ് പ്രശ്നം? പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയിൽ എവിടെയാ ഹനുമാനും ലങ്കയും?
Read More » - 31 May
മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്
തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്. രാജ്യത്ത് കശാപ്പ് നിയന്ത്രണം ഏര്പ്പെടുത്തിയ കേന്ദ്രസര്ക്കാര് തീരുമാനം നിയമസഭയില് പ്രത്യേകം ചര്ച്ച നടത്തണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. വിജ്ഞാപനം മറികടക്കാന് കശാപ്പ്…
Read More » - 31 May
ജയിലിനുള്ളിൽ കശാപ്പ് വേണ്ട: ജയില് മെനുവില് നിന്നും മട്ടനൊഴിവാക്കി ചിക്കനും മുട്ടയും ആക്കും : ജയിൽ ഡിജിപി
തിരുവനന്തപുരം: ജയിലിനുള്ളില് തടവുകാരെക്കൊണ്ട് നടത്തുന്ന കശാപ്പിനോട് യോജിക്കാൻ കഴിയില്ലെന്ന് ജയില് ഡിജിപി ആര്. ശ്രീലേഖ. ചോരയും കത്തിയും ഉപയോഗിച്ച് കുറ്റവാളികളായവരെ കൊണ്ട് വീണ്ടും ക്രൂരത ചെയ്യിക്കുന്നതിൽ…
Read More » - 31 May
മുസ്ലീംങ്ങളെ ഐക്യപ്പെടുത്താന് ഇതിലും വലിയ പടച്ചവന് വരേണ്ടി വരുമെന്ന് ആഷിക് അബു
ഹാദിയ കേസുമായി ബന്ധപ്പെട്ട് മുസ്ലീം ഐക്യവേദി നടത്തിയ സമരത്തെ വിമര്ശിച്ചു സംവിധായകന് ആഷിക് അബു. ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിക് തന്റെ നിലപാട് വ്യക്തമാക്കിയത്.
Read More » - 31 May
സമ്പൂര്ണ മദ്യ നിരോധനം സാധ്യമല്ലെന്ന് ഋഷിരാജ് സിംഗ്
തിരുവനന്തപുരം: സമ്പൂര്ണ മദ്യ നിരോധനം സാധ്യമല്ലെന്ന് എക്സൈസ് കമ്മിഷണര് ഋഷിരാജ് സിംഗ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് മദ്യ നിരോധനം നടപ്പിലാക്കിയ മറ്റ് സംസ്ഥാനത്തെ അവസ്ഥ. സര്ക്കാര്…
Read More » - 31 May
ചിരിയുടെ പൂരവുമായി വിശ്വവിഖ്യാതരായ പയ്യന്മാര്!
നവാഗത സംവിധായകന് രാജേഷ് കണ്ണങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വവിഖ്യാതരായ പയ്യന്മാര്. ദീപക് പറമ്പോല് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി.…
Read More » - 31 May
സുനന്ദ പുഷ്കർ കേസിൽ നിർണായക വഴിത്തിരിവ്
ന്യൂഡൽഹി: സുനന്ദ പുഷ്കർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്.സുനന്ദയുടെ ദുരൂഹ മരണം പുനരന്വേഷിക്കാൻ ഡൽഹി പോലീസ് കമ്മീഷണർ അമൂല്യ പട്നായിക്കാണ് ഉത്തരവിട്ടത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം. കേസന്വേഷിക്കുന്നത്…
Read More » - 31 May
വിവാദ പ്രസംഗം : മണിക്കെതിരായ ഹര്ജി തള്ളി
കൊച്ചി : മന്ത്രി എം എം മണിക്കെതിരായ ഹര്ജികള് ഹൈക്കോടതി തള്ളി. വിവാദ പ്രസംഗത്തിനു എതിരായ രണ്ട് ഹര്ജികളാണ് തള്ളിയത്. വാക്കുകള് ഉപയോഗിക്കുന്നത് ഓരോരുത്തരുടേയും താല്പര്യമാണെന്നും ആരുടേയും…
Read More » - 31 May
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില് ശസ്ത്രക്രിയ വിജയം; ദുരൂഹതയുടെ ചുരുളഴിക്കാനാകാതെ പോലീസ്
തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില് ദുരൂഹത തുടരുന്നതിനിടെ ശസ്ത്രക്രിയ വിജയമെന്ന് ഡോക്ടര്മാര്. തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലുള്ള സ്വാമി, വിവിധ വിഭാഗങ്ങളിലെ…
Read More » - 31 May
രാജുനാരായണ സ്വാമിക്ക് ലോകായുക്ത നോട്ടീസ്
തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ബിജു പ്രഭാകറിന്റെ ഐ എ എസ വ്യാജമെന്നാരോപിച്ച മുൻ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിക്ക് ലോകായുക്ത നോട്ടീസ്.ജൂൺ 15…
Read More » - 31 May
സംസ്ഥാന പാതകളിലെ മദ്യഷോപ്പുകള് വീണ്ടും തുറന്നു : കാരണം ഇതാണ്
മലപ്പുറം: ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര് പരിധിയില് മദ്യവില്പന നിരോധിച്ച സുപ്രീംകോടതി ഉത്തരവ് മറികടന്ന് പൊതുമരാമത്ത് അധികൃതരുടെ സഹായത്തോടെ സംസ്ഥാനത്ത് വ്യാപകമായി മദ്യഷാപ്പുകള് തുറന്നു. നിലവില്…
Read More » - 31 May
കോടനാട് എസ്റ്റേറ്റിന്റെ യഥാര്ഥ അവകാശി ഇദ്ദേഹം; ജയലളിത സ്വന്തമാക്കിയത് ഭീഷണിപ്പെടുത്തിയെന്ന് മുന് ഉടമ
ചെന്നൈ: ജയലളിതയുടെ ഭരണകാലത്തു തോഴി ശശികലയും സംഘവും ഭീഷണിപ്പെടുത്തി കൊടനാട് എസ്റ്റേറ്റ് തട്ടിയെടുക്കുകയായിരുന്നുവെന്ന മുൻ ഉടമസ്ഥന്റെ ആരോപണം വിവാദമാകുന്നു. എസ്റ്റേറ്റിന്റെ മുന് ഉടമസ്ഥനായ ബ്രിട്ടീഷ് വംശജന് പീറ്റര്…
Read More » - 31 May
ഇന്ത്യന് എംബസ്സിക്ക് സമീപം ചാവേറാക്രമണം : നിരവധിപേര് കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാന് : അഫ്ഗാനിസ്ഥാനിലെ കാബൂളില് ഇന്ത്യന് എംബസ്സിക്ക് സമീപം സ്പോടനം. കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും തകര്ന്നു. സ്പോടനത്ത്തില് അന്പതോളം പേര് കൊല്ലപ്പെട്ടു. അഫ്ഗാന് സര്ക്കാര് വൃത്തങ്ങളെ ഉദ്ധരിച്ചാണ്…
Read More » - 31 May
യുവാവും യുവതിയും റെയില്വെ ട്രാക്കില് മരിച്ച നിലയില്
പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് രണ്ട് പേരെ റെയില്വെ ട്രാക്കില് മരിച്ച നിലയില് കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരുടെയും മൃതദേഹം വികൃതമായിരുന്നു. പോലീസ് മൊബൈലും തിരിച്ചറിയൽ…
Read More » - 31 May
ഇന്ത്യന് എംബസ്സിക്ക് സമീപം സ്പോടനം
അഫ്ഗാനിസ്ഥാന് : അഫ്ഗാനിസ്ഥാനിലെ കാബൂളില് ഇന്ത്യന് എംബസ്സിക്ക് സമീപം സ്പോടനം. കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും തകര്ന്നു. ഉദ്യോഗസ്ഥര് സുരക്ഷിതരെന്ന് ഇന്ത്യന് എംബസ്സി അറിയിച്ചു. ഇന്ത്യന് എംബസ്സിയെ ഉന്നം…
Read More » - 31 May
കന്നഡ സൂപ്പര്താരത്തിന്റെ ഭാര്യ അന്തരിച്ചു
കന്നഡ താരം ഡോ. രാജ്കുമാറിന്റെ ഭാര്യയും ചലച്ചിത്ര നിര്മാതാവുമായ പാര്വതമ്മ രാജ്കുമാര് അന്തരിച്ചു.
Read More »