തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടറായിരുന്ന ബിജു പ്രഭാകറിന്റെ ഐ എ എസ വ്യാജമെന്നാരോപിച്ച മുൻ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിക്ക് ലോകായുക്ത നോട്ടീസ്.ജൂൺ 15 നു നേരിട്ട് കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം.
റെഡ് ക്രോസ് മുൻ സംസ്ഥാന ചെയർമാൻ സുനിൽ സി കുര്യന്റെ ഹർജിയിലാണ് നടപടി.അനുമതിയില്ലാതെ ഇസ്രായേൽ സ്വദേശിയെ സർക്കാരിന്റെ ചടങ്ങിൽ പങ്കെടുപ്പിച്ചെന്നു സുനിൽ ഹർജിയിൽ ആരോപിക്കുന്നു.ഹർജി ഫയലിൽ സ്വീകരിക്കുന്നതിന്റെ പ്രാരംഭ നടപടിയാണ് ലോകായുക്ത നോട്ടീസ്.
Post Your Comments