Latest NewsIndiaNews

സുനന്ദ പുഷ്‍കർ കേസിൽ നിർണായക വഴിത്തിരിവ്

 

ന്യൂഡൽഹി: സുനന്ദ പുഷ്‍കർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്.സുനന്ദയുടെ ദുരൂഹ മരണം പുനരന്വേഷിക്കാൻ ഡൽഹി പോലീസ് കമ്മീഷണർ അമൂല്യ പട്‍നായിക്കാണ് ഉത്തരവിട്ടത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം.

കേസന്വേഷിക്കുന്നത് നാലംഗ ഉന്നത ഉദ്യോഗസ്ഥരാണ്.2014 ജനുവരി 17നാണ് ദുരൂഹ സാഹചര്യത്തിൽ സുനന്ദ പുഷ്കർ മരണപ്പെടുന്നത്.സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ചില നിർണായക തെളിവുകൾ റിപ്പബ്ലിക് ചാനൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button