Latest NewsKeralaNews

മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്. രാജ്യത്ത് കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിയമസഭയില്‍ പ്രത്യേകം ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

വിജ്ഞാപനം മറികടക്കാന്‍ കശാപ്പ് നിയന്ത്രണത്തിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. വിജ്ഞാപനം ആഹാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ഹര്‍ജിയിലെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button