Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -13 May
പുതിയ ട്രാഫിക് നിയമം യുഎഇയില്‍ ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വരുന്നു; ജാഗ്രതൈ
ദുബായി: യു.എ.ഇയിലെ പുതിയ ട്രാഫിക് നിയമം ഈ വര്‍ഷം ജൂലൈ മുതല്‍ പ്രാബല്യത്തിലാകും. സുരക്ഷിതമായ റോഡ് ഗതാഗതവും ബോധവല്‍ക്കരണവും ലക്ഷ്യമിട്ടാണ് പുതിയ നിയമത്തിന് അധികൃതര്‍ രൂപം നല്‍കിയിട്ടുള്ളത്.…
Read More » - 13 May
സൈബര്‍ ആക്രമണം: എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ ആക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ജനങ്ങളോട് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചാണ് പിണറായി വിജയന് രംഗത്തെത്തിയത്. ഇന്നലെ മുതല്‍ ആഗോളവ്യാപകമായി രണ്ടു പുതിയ…
Read More » - 13 May
പിതാവിനെ വലിച്ചിഴച്ച് മൂന്ന് വയസുകാരന് ; വൈറലായി ഒരു അച്ഛനും മകനും
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു അച്ഛന്റെയും മൂന്നു വയസ്സുകാരായ ഒരു മകന്റെയും ചിത്രമാണ്. ട്രെന്‍ഡിംഗ് ഇന്‍ ചൈന എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വന്ന ചിത്രത്തില്‍,…
Read More » - 13 May
സൗമ്യകേസ്: പോലീസിനെ വിമര്‍ശിച്ച് മന്ത്രി ബാലന്
പാലക്കാട്: സൗമ്യ വധക്കേസ് അന്വേഷണത്തില്‍ പോലീസിനെ വിമര്‍ശിച്ച് മന്ത്രി എ.കെ. ബാലന്. കേസ് ഡയറി കൈകാര്യം ചെയ്ത പോലീസ് ഗുരുതര പിഴവ് വരുത്തിയെന്ന് മന്ത്രി പറഞ്ഞു. സൗമ്യ…
Read More » - 13 May
മുന്നോക്ക-പിന്നോക്ക വ്യത്യാസമില്ലാതെ സാമ്പത്തികസംവരണമാണ് നടപ്പാക്കേണ്ടതെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : മുന്നോക്ക-പിന്നോക്ക വ്യത്യാസമില്ലാതെ സാമ്പത്തികസംവരണമാണ് നടപ്പാക്കേണ്ടതെന്നും, ഇതാണ് സിപിഎമ്മിന്റെ നിലപാടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
Read More » - 13 May
മുഖ്യമന്ത്രിക്ക് പരാതി നല്കാന് ഇടനിലക്കാരന്റെ ആവശ്യമില്ലെന്ന് ബിജെപി
തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ബിജെപി. ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായാണ് ബിജെപി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് പരാതി നല്കാന് ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്ന് ബിജെപി പറഞ്ഞു.…
Read More » - 13 May
പെണ്‍കുട്ടി ട്രെയിനിന് മുന്പില് ചാടി ; പിന്നീട് സംഭവിച്ചത്
ബെയ്ജിങ് : അതിവേഗ ട്രെയിനുമുന്നില്‍ ചാടി ആത്മഹത്യക്കൊരുങ്ങിയ കോളജ് വിദ്യാര്‍ഥിയെ സാഹസികമായി രക്ഷപ്പെടുത്തുന്ന വിഡിയോ പുറത്ത് വന്നു. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ പുടിയാന്‍ സ്റ്റേഷനിലാണ് സംഭവം. പെണ്‍കുട്ടിലെ…
Read More » - 13 May
ആർ.എസ്.എസ് പുലർത്തുന്ന സംയമനം ദൗർബല്യമായി കാണരുത് -ഗോപാലൻകുട്ടി മാസ്റ്റർ
കണ്ണൂർ ബിനിൽ കണ്ണൂർ•കണ്ണൂരിൽ സർക്കാരിന്റെ സമാധാന ശ്രമങ്ങൾ ആത്മാർത്ഥമല്ലെന്ന് ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ. പോലീസിന്റെ ഒത്താശയോടെയാണ് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം നടന്നിരിക്കുന്നത്.ആർഎസ്എസ് പുലർത്തുന്ന സംയമനം…
Read More » - 13 May
ലാദന്റെ മരണത്തിന് പ്രതികാരം ചെയ്യാനായി മകന് ഒരുങ്ങുന്നുവെന്ന് വെളിപ്പെടുത്തല്‍
വാഷിംഗ്ടണ്‍: പിതാവിന്റെ കൊലയ്ക്ക് പകരം ചോദിക്കാന്‍ അല്‍ ഖ്വെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന് ഒരുങ്ങുന്നതായി വെളിപ്പെടുത്തല്‍. മുന്‍ എഫ്ബിഐ ഏജന്റ് അലി സൗഹാനാണ് നിര്‍ണായകമായ…
Read More » - 13 May
ഇരുചക്ര വാഹനവിപണി കീഴടക്കി ഗിയർരഹിത സ്കൂട്ടറുകൾ
ഇന്ത്യയിലെ ഇരു ചക്ര വാഹന വിപണി കീഴടക്കി ഗിയർരഹിത സ്കൂട്ടറുകൾ. മൊത്ത ഇരുചക്ര വാഹനവിപണിയിൽ 35 ശതമാനവും ഇപ്പോൾ ഗിയർ രഹിത സ്കൂട്ടറുകൾ കീഴടക്കി. ഹോണ്ടയുടെ സ്കൂട്ടറുകൾക്കാണ്…
Read More » - 13 May
തായ്ലാന്റ് സര്‍ക്കാര്‍ ഫേസ്ബുക്കിന് മുന്നറിയിപ്പ് നല്കി
ഹോങ്കോങ്: ഫെസ്ബുക്കില്‍ തോന്നിയ പോലെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. നിയമവിരുദ്ധമായ പോസ്റ്റുകള്‍ക്ക് കടുത്തശിക്ഷ നല്‍കുമെന്നാണ് വിവരം. തായ്ലാന്റ് സര്‍ക്കാരാണ് നടപടിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. അടുത്താഴ്ച മുതല്‍ ഫേസ്ബുക്ക്…
Read More » - 13 May
പീഡനം തടയാന്‍ വിചിത്ര നിര്‍ദ്ദേശവുമായി ജി സുധാകരന്
ആലപ്പുഴ : ലൈംഗിക പീഡനങ്ങള്‍ തടയുന്നതിന് വിചിത്ര നിര്‍ദ്ദേശങ്ങളുമായി മന്ത്രി ജി. സുധാകരന്. ആലപ്പുഴയില്‍ ശിശുക്ഷേമ വകുപ്പിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൃഷി…
Read More » - 13 May
പോലീസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ ക്ലാസെടുക്കാന്‍ പി.സി.ജോര്‍ജ് എത്തിയത് തോക്കുമായി
കോട്ടയം: കോട്ടയം ജില്ലാ പൊലീസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ തോക്ക് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നു വിദഗ്ധമായി ക്ലാസ് നയിച്ചത് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. തന്റെ സ്വന്തം പിസ്റ്റള്‍ ഏവരേയും കാണിച്ച്…
Read More » - 13 May
ഐപിഎല്ലിലെ കനത്ത പരാജയം കോഹ്ലിക്ക് ഉപദേശവുമായി സ്റ്റീവ് സമിത്ത്
ന്യൂ ഡൽഹി : ഐപിഎല്ലിലെ കനത്ത പരാജയം കോഹ്ലിക്ക് ഉപദേശവുമായി സ്റ്റീവ് സമിത്ത്. “ക്രിക്കറ്റ് കളിച്ചു കൊണ്ടേയിരിക്കൂ, ആസ്വദിക്കൂ, വേറൊന്നും പറയാനില്ല” എന്ന് സ്റ്റീവ് സമിത്ത്. ബാംഗ്ളൂര്‍…
Read More » - 13 May
ഇനി അഞ്ച് മിനിട്ടുകള്‍ കൊണ്ട് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം
ഇനി അഞ്ച് മിനിട്ടുകള്‍ കൊണ്ട് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം. 2018ല്‍ പുതിയ ടെക്നോളജി പുറത്തിറക്കുമെന്ന് ഇസ്രായേല്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി സ്റ്റോര്‍ ഡോട്ട് അറിയിച്ചു. 2015ലാണ് ഈ…
Read More » - 13 May
ഒരു രോഗിക്ക് വേണ്ടത് എന്താണ്? ഡോ.വിപി ഗംഗാധരന് എഴുതുന്നു
ചികിത്സയില്‍ കഴിയുന്ന ഒരു രോഗിക്ക് എന്താണ് വേണ്ടത്? ഒരു രോഗിയാകുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ആയിരങ്ങള്‍ ഉണ്ടാകും. അവരുടെ വാക്കുകള്‍ ചിലര്‍ക്ക് ആശ്വാസ വചനങ്ങളാകും. ചിലര്‍ക്കത് സഹതാപമായി തോന്നാം. ഇവിടെ…
Read More » - 13 May
ആതിരപ്പള്ളി പദ്ധതി ഇനി ചിന്തിയ്ക്കാനാവില്ലെന്ന് എം എം മണി
ആതിരപ്പള്ളി പദ്ധതി ഇനി ചിന്തിയ്ക്കാനാവില്ലെന്ന് എം എം മണി അതിരപ്പളളി പദ്ധതി ഇനി ചിന്തിയ്ക്കാനാവില്ലെന്ന് വൈദ്യുത മന്ത്രി എം എം മണി. ഇക്കാര്യത്തിൽ മുന്നണിയ്ക്കകത്ത് തന്നെ പ്രശ്നങ്ങളുണ്ട്.…
Read More » - 13 May
വൺ പ്ലസ് ഫോണുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
വൺ പ്ലസ് ഫോണുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. കാരണം ഈ ഫോണുകൾ ചിലപ്പോൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം. ഓക്സിജൻ 4.1.3 ഒഎസ്സോ അതിനു താഴെയോ പതിപ്പികളുള്ള വൺ പ്ലസിന്റെ വൺ എക്സ്,2,3,3ടി…
Read More » - 13 May
പന്തളം നഗരസഭയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം അവഗണയിൽ
സുഭാഷ് കുമാർ പന്തളം• പന്തളത്തെ ആയിരക്കണക്കിന് സാധാരണക്കാരന്റെ ഏക ആശ്രയകേന്ദ്രമായ പന്തളം പിഎച്ച്സി അവഗണയിൽ, പ്രവർത്തനം അവതാളത്തിലായിരിക്കുന്നു. പിഎച്ച്സി ക്കുവേണ്ടി കേന്ദ്ര ഫണ്ട് കൂടി ഉപയോഗിച്ച് പണികഴിപ്പിച്ച…
Read More » - 13 May
അതിശയിപ്പിക്കുന്ന നെറ്റ് ഓഫറുമായി എത്തിസലാത്
അബുദാബി: അതിശയിപ്പിക്കുന്ന നെറ്റ് ഓഫറുമായി എത്തിസലാത് രംഗത്ത്. ബിസിനസ് കസ്റ്റമേഴ്സിനെ ഉദ്ദേശിച്ചുള്ള ഈ പാക്കേജില്‍ 30 ദിര്‍ഹം മുടക്കിയാല്‍ 25 ജിബിയുടെ സൗജന്യം ഡാറ്റ ലഭിക്കും. ഒരു…
Read More » - 13 May
ദുബായില്‍ കെട്ടിട ഉടമയ്ക്ക് വാടകക്കാരനെ പുറത്താക്കാന്‍ കഴിയുന്നത് ഇക്കാരണം കൊണ്ട്
ദുബായി: വാടകയ്ക്ക് നല്കിയ കെട്ടിടം വാടകക്കാരന് മറ്റൊരാള്‍ക്ക് മേല്‍വാടകയ്ക്ക് കൊടുത്താല്‍ അക്കാരണം കൊണ്ടുതന്നെ ഉടമയ്ക്ക് വാടകക്കാരനെ പുറത്താക്കാന്‍ കഴിയും. മലയാളികളായ പ്രവാസികള്‍ നിരവധിപേര്‍ തനിക്ക് വാടകയ്ക്ക് കിട്ടിയ…
Read More » - 13 May
അമിത അളവില്‍ കീടനാശിനി: ചിലയിനം പച്ചക്കറികള്‍ നിരോധിച്ചു
കുവൈത്ത് സിറ്റി: അമിത അളവില്‍ കീടനാശിനിയും രാസവളവും ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചില പച്ചക്കറികളുടെ ഇറക്കുമതി നിരോധിച്ചു. കുവൈത്തിലാണ് പച്ചക്കറികള്‍ക്ക് വാണിജ്യ മന്ത്രാലയം ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയത്.…
Read More » - 13 May
മാഡ്രിഡ് ഓപ്പൺ ; സെമി ഫൈനലിൽ ഏറ്റുമുട്ടാനൊരുങ്ങി നദാലും ദ്യോക്കോവിച്ചും
മാഡ്രിഡ് ഓപ്പൺ സെമി ഫൈനലിൽ ഏറ്റുമുട്ടാനൊരുങ്ങി നദാലും ദ്യോക്കോവിച്ചും. അൻപതാം തവണയാണ് സ്പാനിഷ് താരം റാഫേൽ നദാലും, സെർബിയൻ താരം ദ്യോക്കോവിച്ചും നേർക്കുനേർ ഏറ്റുമുട്ടുന്നത്. 49ത് മത്സരങ്ങളിൽ…
Read More » - 13 May
മുഖ്യമന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം
കാസർഗോഡ്: മുഖ്യമന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പട്ടയമേള വേദിയിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. കണ്ണൂരിലെ പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ്…
Read More » - 13 May
ബൈക്കിൽ നിന്നും വീണ വിദ്യാർത്ഥി ലോറി കയറി മരിച്ചു
കണ്ണൂർ•കണ്ണൂർ താണയിൽ കുറ്റ്യാട്ടൂർ സ്വദേശി അതുൽ (19) ആണ് മരിച്ചത്. കൊച്ചിയിൽ നടക്കുന്ന ഇൻറ്റർവ്യൂവിന് സൂഹൃത്ത് സല്ലാപിനെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ വരുമ്പോൾ ആയിരുന്നു സംഭവം. ഇവർ…
Read More »