തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ താരസംഘടനയായ അമ്മയ്ക്കെതിരെ പ്രതികരിച്ച് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാന്ദന്. അമ്മ എടുത്തത് സ്ത്രീവിരുദ്ധ നിലപാടാണെ് വിഎസ് അച്യുതാനന്ദന് പറഞ്ഞു.
താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഇടതുപക്ഷ എംഎല്‍എമാര്‍ കൂടിയായ കെ.ബി.ഗണേഷ്കുമാര്, മുകേഷ് എിവര്‍ സൃഷ്ടിച്ച വിവാദത്തില്‍ ഇടത് വലത് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
ഉത്തരവാദിത്വമുള്ള ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഇരുവരും പ്രതികരിക്കേണ്ട രീതിയിലല്ല പെരുമാറിയതെന്ന നിരീക്ഷണമാണ് ഇടത് കേന്ദ്രങ്ങള്‍ക്കുള്ളത്.
Post Your Comments