Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -14 May
ഫേസ്ബുക്കിലെ പുതിയ റിയാക്ഷൻ തരംഗമാകുന്നു
മദർസ് ഡേയോട് ബന്ധപ്പെട്ട് ഫേസ്ബുക്ക് പുറത്തിറക്കിയ പുതിയ റിയാക്ഷൻ തരംഗമാകുന്നു. മാതൃദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് അവതരിപ്പിച്ച ഗ്രേറ്റ്ഫുള്‍ റിയാക്ഷനാണ് പുതിയ ട്രെന്റായിരിക്കുന്നത്. അമ്മമാര്‍ക്കുള്ള നന്ദി പ്രകാശനമായി പര്‍പ്പിള്‍ നിറത്തിലുള്ള…
Read More » - 14 May
മാതൃദിനത്തിൽ ജോയ്മാത്യുവിന് കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് പറയുവാനുള്ളത്
കൊച്ചി: കണ്ണൂരിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മാതൃദിനത്തിൽ കൊലപാതക രാഷ്ട്രീയത്തെ അപലപിച്ച് സംവിധായകൻ ജോയ് മാത്യു.കൊലപാതക രാഷ്ട്രീയക്കാരെ അമ്മമാർ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കണം എന്നും അദ്ദേഹം…
Read More » - 14 May
ഭരണത്തിലേറിയിട്ട് ഒരുവര്‍ഷം; മുഖ്യമന്ത്രിയുടെ പോക്ക് എങ്ങോട്ട്?
വരുന്ന 25ന് പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒരുവര്‍ഷം തികയുമ്പോള്‍ ഒരു വിലയിരുത്തലിലേക്ക് കടക്കുകയാണ് കേരള ജനത. ഏതൊരു കൊച്ചുകുട്ടിക്കും നിസ്സംശയം പറയാം ഇക്കാലയളവില്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍…
Read More » - 14 May
രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ റെക്കോഡ് നേട്ടം
മുംബൈ: രാജ്യത്തെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വീണ്ടും റെക്കോഡ് നേട്ടം. കഴിഞ്ഞ ആഴ്ചയിലെ കണക്കു പ്രകാരം ഇന്ത്യയുടെ കരുതൽ ശേഖരം 298.5 കോടി ഡോളര്‍…
Read More » - 14 May
തലശ്ശേരി ചിറക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി
ബിനിൽ കണ്ണൂർ തലശ്ശേരി: തലശ്ശേരി ചിറക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. ചിറക്കര സ്വദേശി സന്ദീപ് ആണ് മരിച്ചത്.കുടുംബവഴക്കാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ്…
Read More » - 14 May
കേരളത്തിലെ ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം
ബിനിൽ കണ്ണൂർ തിരുവനന്തപുരം: കേരളത്തിലെ ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യതലസ്ഥാനത്ത് ഇന്ന് പ്രതിഷേധം. ജനാധികാർ സമിതിയാണ് കേരളഹൗസിന് മുന്നിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിനു ശേഷം…
Read More » - 14 May
ഉണ്ണിമുകുന്ദനായി ആൾമാറാട്ടം നടത്തി അശ്ളീല മെസേജുകൾ: യുവാവിനെ കുടുക്കിയത് പെൺകുട്ടിയും യഥാർത്ഥ ഉണ്ണിമുകുന്ദനും
ആലപ്പുഴ: നടൻ ഉണ്ണി മുകുന്ദന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പെൺകുട്ടിക്ക് അശ്ളീല മെസേജുകൾ അയച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി അബ്ദുൾ മനാഫ് ആണ്…
Read More » - 14 May
ബസ്സിൽ നിന്നും വൃദ്ധനെ ഇറക്കിവിട്ടു, ഓട്ടോഡ്രൈവറുടെ ഇടപെടൽ വീഡിയോ കാണാം
ബിനിൽ കണ്ണൂർ. കണ്ണൂർ: മൈസൂർ- തലശേരി ബസ്സിൽ നിന്നും വയോധികനെ ഇറക്കിവിട്ടു. ആളൊഴിഞ്ഞ പഴശേരി മൂക്കിനും, കീഴൂരിനും ഇടയിൽ വൃദ്ധനെ ഇറക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോഡ്രൈവറുടെ ഇടപെടൽമൂലം, ഇറക്കിവിടുമ്പോൾ…
Read More » - 14 May
വെളിപ്പെടുത്തലിനിടെ കുഴഞ്ഞു വീണ് കപിൽ മിശ്ര: വെളിപ്പെടുത്തിയത് ഡൽഹി സർക്കാരിന്റെ ഭാവിയെ പോലും ബാധിക്കുന്നത്
ന്യൂഡൽഹി: കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും കപിൽ മിശ്ര. കള്ളപ്പണം വെളുപ്പിച്ചതിന്റെ നിർണ്ണായക തെളിവുകളാണ് കപിൽ മിശ്ര മാധ്യമപ്രവർത്തകർക്കു മുന്നിൽ വിശദീകരിച്ചത്. ഇതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയുമായിരുന്നു.അഴിയാതിയാരോപണങ്ങൾ തെളിവുകൾ നിരത്തി…
Read More » - 14 May
ആംബുലൻസ് തകർത്ത് ഹർത്താൽ അനുകൂലികൾ
ബിനിൽ കണ്ണൂർ കണ്ണൂർ: രോഗിയുമായി പരിയാരം മെഡിക്കൽ കോളേജിലേക്ക് വന്ന പയ്യന്നൂർ കോഓപ്പ് ഹോസ്പിറ്റലിന്റെ ആംബുലൻസ് കാഷ്വാലിറ്റിക്ക് മുന്നിൽ വച്ച് ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. സംഭവത്തിൽ…
Read More » - 14 May
വ്യാജ ടി.ടി.ഇ അറസ്റ്റില്‍: അറസ്റ്റ് ചെയ്തത് യാത്രക്കാരുടെ ഇടപെടലിൽ
ആലപ്പുഴ: ടിക്കറ്റ് പരിശോധനയ്ക്കെത്തിയ ടി ടി ഇ യെ സംശയം തോന്നിയ യാത്രക്കാർ പിടികൂടി. സംഭവം നടന്നത് എറണാകുളം ആലപ്പുഴ പാസഞ്ചർ ട്രെയിനിൽ ആണ്.ചേർത്തലയിൽ നിന്ന് കയറിയ…
Read More » - 14 May
ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു
ബിനിൽ കണ്ണൂർ മാഹി: തലശ്ശേരിക്കും, മാഹിക്കുമിടയിൽ ഉസ്സൻമുട്ട കയറ്റത്തിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടു. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പാചകവാതകവുമായി പോകുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്.…
Read More » - 14 May
കണ്ണൂർ പിലാത്തറയിൽ വാഹനാപകടം
ബിനിൽ കണ്ണൂർ കണ്ണൂർ: പിലാത്തറയിൽ വാഹനാപകടം. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അറേബ്യൻ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ആഷിക്ക് വയനാടാണ് മരിച്ചത്. മറ്റു മൂന്ന്…
Read More » - 14 May
ഭീഷണിപ്പെടുത്തി പീഡനം: ബ്യൂട്ടി പാർലർ ഉടമ അറസ്റ്റിൽ
ആറ്റിങ്ങൽ: ഫെയ്സ് ബുക് വഴി സൗഹൃദത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.മടവൂർ പുലിയൂർക്കോണം ഷീജാമൻസിലിൽ ഷിജു(35) വിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.കടയ്ക്കലിൽ ആധുനികരീതിയിൽ ജെൻസ് ബ്യൂട്ടിപാർലർ…
Read More » - 14 May
ഒബാമയുടെ ഉപദേഷ്ടാവായി കണ്ണൂർ സ്വദേശി സച്ചിന്‍ദേവ്
വിനോദ് കണ്ണൂർ കണ്ണൂർ: കണ്ണൂർക്കാർക്ക് ഇങ്ങനെയും അഭിമാനിക്കാം… ആർക്കെങ്കിലും അറിയുമോ സച്ചിൻ ദേവ് പവിത്രനെ? അഴീക്കോട്ടുകാരനായ സച്ചിന്‍ദേവ് പവിത്രനെ നാട്ടില്‍ അറിയുന്നവര്‍ വിരളം. നാലാം വയസ്സില്‍ കാഴ്ചനഷ്ടപ്പെട്ട…
Read More » - 14 May
പുരസ്കാര നിറവിൽ നിലമ്പൂരിന്റെ സ്വന്തം ആയിഷാത്ത
നിലമ്പൂർ: പിജെ ആന്റണി സ്മാരക നാടക, സിനിമാ അഭിനയ പ്രതിഭാ അവാർഡിനായി നിലമ്പൂർ ആയിഷയെ തിരഞ്ഞെടുത്തു. 11,111 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അടുത്ത മാസം…
Read More » - 14 May
സോഷ്യൽ മീഡിയയിൽ തരംഗമായി ഫേസ് ആപ്പ്
സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ആപ്പ്. ഫേസ്ആപ്പ് എന്ന് പേരിട്ടിരുന്ന ഈ ആപ്പ് സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വച്ച്…
Read More » - 14 May
ഗുരുതര രോഗങ്ങൾക്ക് സൗജന്യ പരിശോധന ഏർപ്പെടുത്തി പാവങ്ങൾക്ക് വേണ്ടി ഒരു സർക്കാർ
മഹാരാഷ്ട്ര:മഹാരാഷ്ട്രയിലെ എല്ലാ സർക്കാർ ആശുപത്രികളിലും നിർദ്ധന രോഗികൾക്ക് ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് സൗജന്യ പരിശോധന ഏർപ്പെടുത്തി.നിലവിൽ ഈ ആനുകൂല്യം സംസ്ഥാനത്തെ 16 ജില്ലകളിലാണ് ഉള്ളത്.…
Read More » - 14 May
പ്രതികളെ തിരിച്ചറിഞ്ഞു
കണ്ണൂർ: പ്രതികളെ തിരിച്ചറിഞ്ഞു. പയ്യന്നൂരില്‍ ബിജെപി പ്രവര്ത്തകന് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരെന്ന് പോലീസ് അറിയിച്ചു. കൊലനടത്തിയത് രാമന്തളി സ്വദേശി…
Read More » - 14 May
യേശുവിനെ പോലെ വെള്ളത്തിനു മുകളിലൂടെ നടന്ന് അതിശയം കാണിക്കാൻ ശ്രമിച്ച പാസ്റ്ററിനോട് മുതലകൾ ചെയ്തത്
സിംബാബ് വേ: ബൈബിളിലെ അത്ഭുതം ജനങ്ങളെ കാണിക്കാനായി ചെയ്യാൻ ശ്രമിച്ച പാസ്റ്ററിനു ദാരുണാന്ത്യം. ഇവിടുത്തെ ഒരു പ്രാദേശിക പള്ളിയിലെ പാസ്റ്റർ ആയിരുന്ന പാസ്റ്റർ ജോനാഥൻ…
Read More » - 14 May
അതിർത്തിയിൽ പാക്ക് വെടിവയ്പ്പും ഷെല്ലാക്രമണവും
ശ്രീനഗർ: കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈന്യത്തിന്റെ വെടിവയ്പ്പും ഷെല്ലാക്രമണം. രജൗറി സെക്ടറിലെ ചിത്തി ബക്രി മേഖലയില്‍ പുലർച്ചെ 6.45 വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ ഇപ്പോഴും ആക്രമണം…
Read More » - 14 May
രാജ്യസുരക്ഷ ഉറപ്പാക്കി സൈനികർക്ക് ആത്മവീര്യം പകരുന്ന സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചു
ശ്രീനഗർ: രാജ്യസുരക്ഷ ഉറപ്പാക്കി സൈനികർക്ക് ആത്മവീര്യം പകരുന്ന സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചു. അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ഇന്ത്യ – പാക്ക് രാജ്യാന്തര അതിർത്തിയിലെ 198 കിലോമീറ്ററിൽ…
Read More » - 14 May
സിപിഎം കൊലപാതകങ്ങൾക്കെതിരെ മുഖ്യമന്ത്രിയോട് കാനം രാജേന്ദ്രൻ
കണ്ണൂർ: സർവ്വ കക്ഷി യോഗങ്ങൾക്കു ശേഷവും കണ്ണൂരിൽ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പരിശോധിക്കണമെന്നു സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.’സമാധാന ചര്‍ച്ചകള്‍ക്കുശേഷം…
Read More » - 14 May
ബെഹ്റയ്ക്കെതിരെ പുതിയ വിവാദം : പല അഴിമതിക്കേസുകളും റദ്ദാക്കിയതായി ആരോപണം
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ലോകനാഥ് ബെഹ്റ ആ സ്ഥാനത്ത് എത്തിയതിനു ശേഷം നിരവധി കേസുകൾ റദ്ദാക്കിയതായി ആക്ഷേപം. അനധികൃത സ്വത്തു സമ്പാദനക്കേസിൽപ്പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്…
Read More » - 14 May
ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചതായി റിപ്പോർട്ട്
ടോക്കിയോ: വീണ്ടും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയാണ് ബാലിസ്റ്റിക് മിസൈലെന്ന് തോന്നിപ്പിക്കുന്ന മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഉത്തരകൊറിയന്‍…
Read More »