USALatest NewsIndiaBusiness

പുതിയ വിമാന സർവീസുകളുമായി എയർ ഇന്ത്യ

പുതിയ വിമാന സർവീസുകളുമായി എയർ ഇന്ത്യ. അമേരിക്കൻ നഗരങ്ങളായ ലോസ് ആഞ്ചലസ്,ഹൂസ്റ്റൺ എന്നീ നഗരങ്ങളിലേക്കയായിരിക്കും പുതിയ വിമാന സർവീസുകൾ എയർ ഇന്ത്യ ആരംഭിക്കുക. എയർ ഇന്ത്യ സ്വകാര്യ വത്കരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്.

ലോസ് ആഞ്ചലസിലേക്കുള്ള സർവീസ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് എയർ ഇന്ത്യ ചെയർമാൻ എം ഡി അശ്വനി ലോഹാനി അറിയിച്ചു. എന്നാൽ ഹൂസ്റ്റണിലേക്കുള്ള സർവീസ് എന്നാരംഭിക്കുമെന്ന വിവരം ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button