തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലുള്ള നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തലയിൽ ആശുപത്രിയുടെ വാതിൽ ഇളകി വീണു. നാലു വയസുകാരനായ സിദ്ധാർഥിന്റെ തലയിലേക്കാണ് വാതിൽ ഇളകി വീണത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
Post Your Comments