Latest NewsKeralaNews

സമരം പിൻവലിച്ചു

തി​രു​വ​ന​ന്ത​പു​രം:  ജി​എ​സ്ടി വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി (ഹ​സ​ൻ​കോ​യ വി​ഭാ​ഗം) പ്രഖ്യാപിച്ച ക​ട​യ​ട​പ്പ് സ​മ​രം പി​ൻ​വ​ലി​ച്ചു. ജൂലെെ 11 നാണ് സമരം നടത്താൻ തീരുമാനിച്ചിരുന്നത്. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്.
വ്യാ​പാ​രി വ്യ​വ​സാ​യി സ​മൂ​ഹ​ത്തെ ജി​എ​സ്ടി ക​ടു​ത്ത സം​ഭ്ര​മ​ത്തി​ലേക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാണെന്ന് വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി (ഹ​സ​ൻ​കോ​യ വി​ഭാ​ഗം) സം​സ്ഥാ​ന ക​മ്മി​റ്റി മുമ്പ് ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button