Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -15 June
ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്
തിരുവനന്തപുരം ; ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് ഗംഗേശാനന്ദയ്ക്ക് അനുകൂല കത്തുമായി പരാതിക്കാരി. പ്രതിഭാഗമാണ് പരാതിക്കാരിയുടെ പേരില് കത്ത് കോടതിയിൽ ഹാജരാക്കിയത്. സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നും, സംഭവത്തിന്…
Read More » - 15 June
മരം മുറിക്കുകയായിരുന്ന യുവാവ് വേട്ടക്കാരുടെ വെടിയേറ്റ് മരിച്ചു
മംഗളൂരു : മരം മുറിക്കുകയായിരുന്ന യുവാവ് വേട്ടക്കാരുടെ വെടിയേറ്റ് മരിച്ചു. കല്ജെഡ്ഡുവിലെ രവിയാണ്(27) ബുധനാഴ്ച അര്ധരാത്രി കട്ത്തല-കല്ജെഡ്ഡൂ നിക്ഷിപ്ത വനത്തില് കൊല്ലപ്പെട്ടത്. മ്യഗവേട്ടക്കിറങ്ങിയ സുന്ദര് നായിക്,…
Read More » - 15 June
ആൽബർട്ട് ഐൻസ്റ്റീന്റെ കത്തുകൾ ലേലത്തിന്
ആൽബർട്ട് ഐൻസ്റ്റീൻ സ്വന്തം കൈപ്പടയിലെഴുതിയ കത്തുകൾ ലേലത്തിന്. ഐൻസ്റ്റീൻ 1951-1955 കാലഘട്ടത്തിലെഴുതിയ അഞ്ച് കത്തുകൾ ജെറുസലേമിലെ വിന്നേഴ്സ് ഓക്ഷൻ ഹോബ്സ് എന്ന കമ്പനിയാണ് ലേലത്തിൽ വെക്കുന്നത്. അഞ്ച്…
Read More » - 15 June
സുഖപ്രസവത്തിന് ഗര്ഭിണികള് യോഗ നിര്ബന്ധമാക്കുക
യോഗാ ദിവസം വന്നെത്തുമ്പോള് മാത്രം യോഗയെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല. യോഗ ജീവിതത്തിന്റെ ഭാഗമാക്കണം. ഇത് നിങ്ങളുടെ ജീവിതം ശാന്തവും ആരോഗ്യകരവുമാക്കുന്നു. ഒരു സ്ത്രീ ഗര്ഭകാലത്ത് യോഗ ചെയ്യാന്…
Read More » - 15 June
വഴിയരികില് വാഹനം പാര്ക്ക് ചെയ്താല് ഇനി കനത്ത പിഴ നല്കേണ്ടി വരും
ന്യൂഡല്ഹി: വഴിയരികില് വാഹനം പാര്ക്ക് ചെയ്താല് ഇനി കനത്ത പിഴ നല്കേണ്ടി വരുമെന്ന് ഡല്ഹി സര്ക്കാര്. വീടിന് മുന്നില് വഴിവക്കിലാണ് പാര്ക്ക് ചെയ്യുന്നതെങ്കിലും ഫീസ് നല്കേണ്ടിവരും. മാര്ക്കറ്റുകളില്…
Read More » - 15 June
ഇടിച്ച കപ്പല് തിരിച്ചറിഞ്ഞു
കൊച്ചി : കടലില് ബോട്ടിലിടിച്ച കപ്പല് ആംബര് കപ്പല് തന്നെയെന്ന് സ്ഥിരീകരണം .മാര്ക്കന്റ്റ്യില് മറൈന്ഡിപാര്ട്ട്മെന്റ് റിപ്പോര്ട്ട് നല്കി. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനാണ് റിപ്പോര്ട്ട് നല്കിയത്. എന്നാല് അപകട…
Read More » - 15 June
സൗജന്യമായി നല്കാതെ വാഹന ഡീലര്മാരുടെ വന് തട്ടിപ്പ്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്ക്കൊപ്പം നല്കേണ്ട സൗജന്യസാധനങ്ങളുടെ പേരില് വാഹന ഡീലര്മാരുടെ വന് തട്ടിപ്പ്. സൗജന്യമായി നല്കേണ്ട പലതും ഇവര് ഉപഭോക്താവിന് നല്കുന്നില്ല എന്നതാണ് വാസ്തവം. 1500 രൂപ…
Read More » - 15 June
കുമ്മനം കാണിച്ചത് അല്പ്പത്തരം- മന്ത്രി കടകംപള്ളി
തിരുവനന്തപുരം•മെട്രോ ഉത്ഘാടന വേദിയില് ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്പ്പെടുത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതിന് മുന്നേ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം…
Read More » - 15 June
അണ്ടര് 17 ഫുട്ബോള് ലോകകപ്പ് ; കേരളത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിഫ ടൂർണമെന്റ് ഡയറക്ടർ
കൊച്ചി ; അണ്ടര് 17 ഫുട്ബോള് ലോകകപ്പ് കേരളത്തിലെ ഒരുക്കങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിഫ ടൂർണമെന്റ് ഡയറക്ടർ ഹാവിയര് സെപ്പി. കേരളത്തില് നിന്ന് തന്നെയുള്ള ഒരു വിഭാഗം…
Read More » - 15 June
നിര്ത്തിയിട്ട കാറിനുള്ളില് കുടുങ്ങിയ സഹോദരിമാര് ശ്വാസംമുട്ടി മരിച്ചു
ഗുരുഗ്രാം: നിര്ത്തിയിട്ട കാറിനുള്ളില് കുടുങ്ങിയ അഞ്ച് വയസുള്ള ഇരട്ട സഹോദരിമാര് ശ്വാസംമുട്ടി മരിച്ചു. സൈനിക ഉദ്യോഗസ്ഥന്റെ മക്കളായ ഹര്ഷ, ഹര്ഷിത എന്നിവരാണ് മരിച്ചത്. കുട്ടികളെ കാണാതായതിനെത്തുടര്ന്ന് ബന്ധുക്കള്…
Read More » - 15 June
ആഡബര വിവാഹം ; എംഎൽഎയ്ക്ക് താക്കീത്
തൃശൂർ ; ആഡബര വിവാഹം ഗീത ഗോപി എംഎൽഎയ്ക്ക് താക്കീത് തൃശൂർ സിപിഐ ജില്ലാ നിർവാഹക സമിതിയാണ് താക്കീത് നൽകിയത്. കമ്മ്യൂണിസ്റ്റ് ജനനപ്രതിനിധി എന്ന നിലയിൽ ജാഗ്രത…
Read More » - 15 June
ആരാധനാലയങ്ങളില് ആയുധപരിശീലനം : നിയമം കൊണ്ടുവരുമെന്ന് കടകംപളളി
ആരാധനാലയങ്ങളില് ആയുധപരിശീലനം നിരോധിക്കാന് സമഗ്രനിയമം കൊണ്ടുവരുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. കെഎസ്ആര്ടിസിയ്ക്ക് കണ്ണൂര് സഹകരണബാങ്ക് 100 കോടി വായ്പ നല്കിയത് സര്ക്കാര് സമ്മര്ദം കൊണ്ടല്ലെന്ന് മന്ത്രി കടകംപള്ളി…
Read More » - 15 June
ഭൂമി തര്ക്കം: കര്ഷകര്ക്ക് കോണ്ഗ്രസ് എംഎല്എയുടെ മര്ദ്ദനം
ഔറംഗാബാദ്: ഭൂമി തര്ക്കത്തില് കര്ഷകര്ക്ക് കോണ്ഗ്രസ് എംഎല്എയുടെ മര്ദ്ദനം. മഹാരാഷ്ട്ര സില്ലോഡ് മണ്ഡലത്തിലാണ് സംഭവം. അബ്ദുള് സത്താര് നബിയാണ് കര്ഷകരെ മര്ദ്ദിച്ചത്. കര്ഷകരെ മര്ദ്ദിക്കുന്ന ദൃശ്യം വൈറലായിരിക്കുകയാണ്.…
Read More » - 15 June
ചാമ്പ്യന്സ് ട്രോഫി : ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു
ബർമിംഗ്ഹാം: ചാമ്പ്യന്സ് ട്രോഫിയിലെ രണ്ടാം സെമിഫൈനലിൽ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക മത്സരത്തിൽ വിജയിച്ച ടീമിനെ സെമിയിൽ ഇന്ത്യ നിലനിർത്തി. ബംഗ്ലാദേശും…
Read More » - 15 June
ഹിറ്റ്ലര് മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പ്രവര്ത്തിക്കുന്നതെന്ന് ഒ.രാജഗോപാല്
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ട ചങ്കനല്ല രണ്ടു മുഖമുള്ള വ്യക്തിയാണെന്ന് ഒ.രാജഗോപാല് എംഎല്എ. എതിരാളികളെ ഇല്ലായ്മ ചെയ്യാന് മുഖ്യമന്ത്രി ഏതു മാര്ഗവും സ്വീകരിക്കുമെന്നും ഒ.രാജഗോപാല്…
Read More » - 15 June
ഫൈനലിലെത്തിയ പാക് ടീമിന് അഭിനന്ദനമറിയിച്ച് കശ്മീരിലെ ഹുറിയത്ത് നേതാവ്
ശ്രീനഗർ: ഐ .സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ സെമി ഫൈനലിൽ വിജയിച്ച പാകിസ്താൻ ടീമിന് അഭിനന്ദനമറിയിച്ച് കശ്മീരിലെ ഹുറിയത്ത് നേതാവ്. ട്വിറ്ററിലൂടെയാണ് ഹുറിയത് നേതാവ് മിർവായിസ് ഉമർ…
Read More » - 15 June
പ്രമേഹം ബാധിച്ച കുട്ടികള്ക്ക് മിഠായി പദ്ധതി
കൊച്ചി: കുട്ടികളില് കാണുന്ന പ്രമേഹ രോഗത്തിനു പുതിയ ചികിത്സ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. പ്രമേഹം ബാധിച്ച കുട്ടികള്ക്കായി മിഠായി പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ…
Read More » - 15 June
സൽമാൻ കൊടുത്ത കൂലി കണ്ട് ഞെട്ടി ഓട്ടോ ഡ്രൈവർ
ആരാധകരുടെ കയ്യിൽനിന്നു തടിതപ്പാൻ ഓട്ടോയിൽ കയറി രക്ഷപ്പെട്ട സൽമാൻ ഖാൻ ഓട്ടോ ഡ്രൈവർക്ക് കൊടുത്ത കൂലി കണ്ട് ഞെട്ടിയിരിക്കുകയാണ് ഓട്ടോ ഡ്രൈവർ. സൽമാൻ ആയിരം രൂപ ആണ്…
Read More » - 15 June
മെട്രോ ഉദ്ഘാടന വേദിയില് ഇ.ശ്രീധരനും ഉണ്ടാകും-കുമ്മനം
കൊച്ചി•മെട്രോ ഉദ്ഘാടന വേദിയില് മെട്രോ മാന് ഇ.ശ്രീധരനും ഉണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്. ഇ.ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്പ്പെടുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ്…
Read More » - 15 June
സർക്കാർ കെട്ടിടത്തിൽ നിയമവിരുദ്ധമായി പാർട്ടി ഓഫീസ് ; ആപ്പിന് 27 ലക്ഷം രൂപ പിഴ
ന്യൂഡൽഹി: സർക്കാർ കെട്ടിടത്തിൽ നിയമവിരുദ്ധമായി പാർട്ടി ഓഫീസ് പ്രവർത്തിപ്പിച്ച ആം ആദ്മി പാർട്ടിയോട് 27 ലക്ഷം രൂപ ഫൈൻ അടക്കാൻ ആവശ്യപ്പെട്ടു നോട്ടീസ്.വാടക കുടിശിക ഇനത്തിൽ ഇത്രയും…
Read More » - 15 June
ഇ.ശ്രീധരനെ ഒഴിവാക്കിയ സംഭവം; പ്രതികരണവുമായി നടന് ജോയ് മാത്യൂ
കൊച്ചി•കൊച്ചി മെട്രോ ഉത്ഘാടന വേദിയില് നിന്നും മെട്രോ ശില്പി ഇ.ശ്രീധരനെ ഒഴിവാക്കിയ സംഭവത്തില് പ്രതികരണവുമായി നടന് ജോയ് മാത്യൂ രംഗത്ത്. പെട്ടെന്ന് ഒരു ദിവസം ഉത്ഘാടന മാമാങ്കം…
Read More » - 15 June
ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടേയും പാകിസ്താന്റെയും നാവികാഭ്യാസം
ബെയ്ജിങ്: ഇന്ത്യയെ ലക്ഷ്യമിട്ട് അറബിക്കടലില് സംയുക്ത നാവിക പരിശീലനത്തിന് ഒരുങ്ങി ചൈനയും പാകിസ്താനും. ചൈനീസ് നാവികസേനയുടെയും പാകിസ്താന്റെയും പടക്കപ്പലുകള് അറബിക്കടലില് സംയുക്ത പരിശീലനം നടത്തുമെന്ന് ചൈനീസ് സൈന്യം…
Read More » - 15 June
ഭിന്നശേഷിയുള്ള കുഞ്ഞ് : മലയാളി ദമ്പതികളെ നാടുകടത്താന് തീരുമാനിച്ച് ഓസ്ട്രേലിയ : സംഭവം വിവാദമായതോടെ തീരുമാനം മാറ്റി
സിഡ്നി : ഓസ്ട്രേലിയയില് നിന്ന് പുറത്തു വന്ന വാര്ത്ത മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മൂന്ന് വയസുള്ള കുഞ്ഞ് ഭിന്നശേഷിയാണെന്ന കാരണത്താല് മലയാളി ദമ്പതികളെ നാട്ടിലേയ്ക്ക് അയക്കാന് ഓസ്ട്രേലിയന്…
Read More » - 15 June
ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റണം-സാധ്വി സരസ്വതി
പനാജി•അഭിമാന ചിഹ്നമായി കണ്ട് ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റണമെന്ന് മധ്യപ്രദേശിലെ സനാതന് ധര്മ പ്രചാര് സേവ സമിതി പ്രസിഡന്റ് സാധ്വി സരസ്വതി. കഴിഞ്ഞദിവസം ഗോവയില് ഹിന്ദു ജനജാഗ്രിതി സമിതി…
Read More » - 15 June
യുവാവിനെ ആളുമാറി വെട്ടിക്കൊല്ലാന് ശ്രമം; നില ഗുരുതരം
കാസര്കോട്: ഡി വൈ എഫ് ഐ പ്രവർത്തകനെ കൊന്ന കേസിലെ പ്രതിയെ അപായപ്പെടുത്താൻ ശ്രമിച്ചു ആള് മാറി യുവാവിനെ വെട്ടി. മൊഗ്രാല് പുത്തൂര് മജല് ഹൗസിലെ വിജയന്റെ…
Read More »