Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -5 July
ചൈനയെ വലിച്ചുവാരി ഒട്ടിച്ച് മലയാളികള്‍: സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
തിരുവനന്തപുരം: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം പുകയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൈനയെ അടിച്ചമര്‍ത്തി മലയാളികള്‍. ഇന്ത്യയോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും. സോഷ്യല്‍ മീഡിയയിലൂടെയാണ് ശരിയായ വാക്പോര് നടക്കുന്നത്. ചൈനീസ് ഒഫീഷ്യല്‍…
Read More » - 5 July
അഫ്സപ മാറുമോ പ്രതീക്ഷയോടെ അസം,അരുണാചൽ
ന്യൂഡൽഹി: ആസാമിനും അരുണാചൽ പ്രദേശിനും ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനവുമായി രംഗത്ത്. സായുധ സേനയുടെ (സ്പെഷൽ പവർസ്) നിയമ പരിധിയിൽ നിന്നും ആസാമും അരുണാചൽ…
Read More » - 5 July
ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന് പ്രതികരണവുമായി രംഗത്ത്
തൃശൂര്‍: ആക്രമണത്തിനിരയായ നടിയെ ഇര എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ സഹോദരന് രംഗത്ത്. കേസില്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്കുന്നതിനെക്കുറിച്ചാണ് കസിന് സഹോദരന് പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു മാധ്യമം നടി…
Read More » - 5 July
ജൂലൈ 11ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം.
ആലപ്പുഴ: ജൂലൈ 11ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് സമരത്തിന് ആഹ്വാനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടകളടച്ച് പണിമുടക്കുന്നത്. ജി.എസ്.ടി.യിലെ വ്യക്തത ഇല്ലായ്മയാണ്…
Read More » - 5 July
മെസി ബാഴ്സ വിടില്ല
ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസി ബാഴ്സ വിടില്ല. ബാഴ്സുമായി നാലു വർഷത്തേക്കുള്ള കരാർ താരം പുതുക്കി. ഏറെ കാലമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. 2021…
Read More » - 5 July
മാധ്യമങ്ങളെ വിശ്വസിച്ച് പോരുന്നവര്‍ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്; വിമർശനവുമായി നാദിർഷ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി നാദിർഷ. ”മാധ്യമങ്ങളേ വിശ്വസിച്ച് പോരുന്നവര്‍ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്… അതല്ല പൊലീസിലും, ഇവിടുത്തെ…
Read More » - 5 July
പിണറായി സര്‍ക്കാർ ഇരകള്‍ക്കൊപ്പം എം.എം മണി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എം എം മണി രംഗത്ത്.
Read More » - 5 July
ജീവന് വെയ്ക്കുമെന്ന് കരുതി മൃതദേഹം മൂന്ന് മാസം സൂക്ഷിച്ച് കുടുംബം
മലപ്പുറം: മരിച്ച ആള്‍ക്ക് ജീവന് വെയ്ക്കുമെന്ന് കരുതി ഒരു കുടുംബം. ജീവന് തിരിച്ച് കിട്ടാനായി കുടുംബം മൃതദേഹം സൂക്ഷിച്ചതാകട്ടെ മൂന്ന് മാസം. മലപ്പുറം കുളത്തൂരാണ് മരിച്ചയാള്‍ തിരിച്ച്…
Read More » - 5 July
ദുബായിൽ ഡ്രൈവിങ് ടെസ്റ്റുകളിൽ പരാജയപ്പെടാനുള്ള 5 കാരണങ്ങൾ ഇവയൊക്കെ
ദുബായ്: ദുബായിൽ ഡ്രൈവിങ് ടെസ്റ്റുകളിൽ പങ്കെടുക്കുന്ന ഭൂരിഭാഗം ആളുകളും ആദ്യത്തെ തവണ പരാജയപ്പെടുകയാണ് പതിവ്. 5 കാര്യങ്ങളാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എക്സാമിനറെ പ്രീതിപ്പെടുത്താനായി മിററും…
Read More » - 5 July
മൊബൈൽ സർവീസ് ദാതാക്കളായ ഇത്തിസാലത്തും ഡുവും വമ്പൻ ഡാറ്റ പാക്കേജ് ഓഫർ നൽകുന്നു
യുഎഇയിലെ ടെലികോം സേവന ദാതാക്കളായ ഇത്തിസാലത്തും ഡുവും വമ്പൻ ഡാറ്റ പാക്കേജ് പ്രഖ്യാപിച്ചു.
Read More » - 5 July
ഇസ്രയേലുമായി പ്രധാനമന്ത്രി ഒപ്പുവയ്ക്കുന്നത് ഏഴ് കരാറുകളില്‍
ജറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയെന്നത് മാത്രമല്ല പ്രത്യേകത. പ്രധാനപ്പെട്ട ഏഴോളം കരാറുകളില്‍ ഇന്ത്യയും ഇസ്രയേലും ഒപ്പുവയ്ക്കുന്നതായിരിക്കും. നരേന്ദ്രമോദി ഇസ്രയേല്‍ പ്രസിഡന്റ് റൂവെന്‍ റുവി റിവ്ലിനുമായി…
Read More » - 5 July
സിനിമയിലൂടെയല്ല ഒരു രാജ്യത്തിന്റെ ദാരിദ്ര്യം പുറത്തറിയുന്നത് വിമർശനങ്ങൾക്കു മറുപടിയുമായി അടൂര്‍
‘സ്വയം വരം’ മുതൽ ‘പിന്നെയും’ വരെയുള്ള തന്റെ സിനിമ ജീവിതത്തിലെ അനുഭവങ്ങൾ കുട്ടികൾക്ക് മുമ്പിൽ പങ്കുവച്ച് അടൂർ ഗോപാലകൃഷ്ണൻ. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ അടൂര്‍ ചലച്ചിത്രോത്സവത്തിന് സമാപനംകുറിച്ച്…
Read More » - 5 July
എമിരേറ്റ്സ് ഐ.ഡി, യു.എ.ഇ.യില്‍ നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത് ഇങ്ങനെ.
യു.എ.ഇ: യുഎഇയില്‍ സ്ഥിര താമസക്കാരായവര്‍ക്കും യുഎഇ പൗരത്വമുള്ളവര്‍ക്കും വളരെ നിര്‍ബന്ധമാണ് എമിരേറ്റ്സ് ഐ.ഡി. ഇത് എല്ലായിപ്പോഴും ഇവര്‍ കൈവശം സൂക്ഷിക്കുകയും വേണം. പൗരന്മാരുടെ തിരിച്ചറിയല്‍ രേഖയാണ് ഇത്.…
Read More » - 5 July
ധര്‍മ്മജനെ പോലീസ് വിളിപ്പിച്ചതിനു പിന്നിലെ കാരണം ഇതാണ്
കൊച്ചി : കേരളത്തെ ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടക്കുന്നത്. ഇപ്പോൾ മിമിക്രി താരവും സിനിമ നടനും ആയ ധര്മജന് ബോള്‍ഗാട്ടിയെ ആലുവ പോലീസ്…
Read More » - 5 July
കേരള സമൂഹത്തിന് അപമാനം: ഇന്നസെന്റിനെതിരെ ബിന്ദു കൃഷ്ണ
തിരുവനന്തപുരം: പ്രശസ്തതാരം ഇന്നസെന്റ് കേരള സമൂഹത്തിന് തന്നെ അപമാനകരമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ വേര്‍തിരിച്ചു കാണുന്നു.…
Read More » - 5 July
‘എംപ്ലോയ്മെന്റ് എന്നാല്‍ പണി’, ശ്രീറാമിന് പിന്തുണയുമായി പ്രശാന്ത് നായർ
തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ സ്ഥാനത്ത് നിന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറായി നിയമനം ലഭിച്ച ശ്രീറാം വെങ്കിട്ടരാമന് ആശംസകളുമായി പ്രശാന്ത് നായര്‍ രംഗത്ത്. നേരത്തെ താനും എംപ്ലോയ്മെന്റ് ഡയറക്ടര്‍…
Read More » - 5 July
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് മറുപടി നല്കാന് ദക്ഷിണകൊറിയയെ കൂട്ടുപിടിച്ച് യുഎസ്.
വാഷിംഗ്ടണ്‍: ഉത്തരകൊറിയ കഴിഞ്ഞ ദിവസം പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് മറുപടി നല്കാന് ഒരുങ്ങുകയാണ് അമേരിക്ക. ഇതിനായി ദക്ഷിണകൊറിയയുമായി കൂട്ടു പിടിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ദക്ഷിണ…
Read More » - 5 July
ശ്രീശാന്തിന് ആശംസകളുമായി ഹൃത്വിക് റോഷനും പഠാനും
ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ‘ടീം ഫൈവ്’ എന്ന സിനിമക്ക് ആശംസകളുമായി ബോളിവുഡ് താരം ഹൃത്വിക് റോഷനും ക്രിക്കറ്റ് താരം ഇര്ഫാന് പഠാനും രംഗത്ത് എത്തിയിരിക്കുകയാണ്. ശ്രീശാന്തിനും…
Read More » - 5 July
തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നടപടിക്രമത്തിൽ പോരായ്മയെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിന് കൃത്യമായ നടപടിക്രമം ഇല്ലാത്തത് പോരായ്മയെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം സംബന്ധിച്ച് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എന്തുകൊണ്ടാണ് കൃത്യമായ…
Read More » - 5 July
ബംഗാളിലെ സാമുദായിക കലാപം :കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമതയോട് റിപ്പോർട്ട് തേടി: ഒന്നര വർഷത്തിനിടയിലെ ആറാമത്തെ കലാപം
കൊൽക്കത്ത : ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ബംഗാളിലെ ബദൂരിയയിൽ നടക്കുന്ന ഹിന്ദു വിരുദ്ധ കലാപം രൂക്ഷം.നിരവധി വീടുകളും ആരാധനാലയങ്ങളും തകർത്തതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന…
Read More » - 5 July
ജിഎസ്ടിയുടെ പേരില്‍ പ്രതിഷേധിച്ച് കടയടപ്പ് സമരം
തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ വിലക്കുറവ് വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജിഎസ്ടിയുടെ പേരില്‍ തങ്ങളെ ദ്രോഹിക്കുന്നുവെന്നാണ് ആരോപണം. ജിഎസ്ടിയില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കടയടപ്പ് സമരം പ്രഖ്യാപിച്ചു.…
Read More » - 5 July
നഗരപരിധിയിലെ റോഡുകളുടെ ദേശീയ പദവി എടുത്തുകളയാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി !
ന്യൂഡല്‍ഹി: നഗരപരിധിയിലുള്ള റോഡുകളുടെ ദേശീയ പാത പദവി എടുത്ത് മാറ്റാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ജെ എസ് കെഹര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്…
Read More » - 5 July
ഇന്നസെന്റിനെതിരെ വിമെൻ ഇന്‍ സിനിമാ കളക്ടീവ്
മലയാള സിനിമയിൽ പഴയ കാലത്തെ പോലെ നടികൾ ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന ഇന്നസെന്റിന്റ പ്രസ്താവനക്കെതിരെ വിമെൻ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത് വന്നിരിക്കുകയാണ്. അമ്മയുടെ സ്ഥാനം രാജിവച്ചിട്ടില്ല…
Read More » - 5 July
ക്രിസ് ഗെയിൽ മടങ്ങിവരുന്നു
ക്രിസ് ഗെയിൽ വീണ്ടും വെസ്റ്റ് ഇൻഡീസിൽ ടീമിൽ ഇടംപിടിച്ചു.
Read More » - 5 July
500 രൂപയ്ക്ക് 4ജി സ്മാർട്ട്ഫോണുമായി ഒരു മൊബൈൽ കമ്പനി
മുംബൈ: 500 രൂപക്ക് 4ജി സ്മാര്‍ട്ട്ഫോണുമായി ജിയോ എത്തുന്നതായി റിപ്പോർട്ട്. വോള്‍ട്ട് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതിയ ഫോൺ ജൂലൈ 21ന് പുറത്തിറക്കുമെന്നാണ് സൂചന.2ജി ഫോണുകള്‍…
Read More »