തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ വിലക്കുറവ് വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജിഎസ്ടിയുടെ പേരില്‍ തങ്ങളെ ദ്രോഹിക്കുന്നുവെന്നാണ് ആരോപണം. ജിഎസ്ടിയില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കടയടപ്പ് സമരം പ്രഖ്യാപിച്ചു.
മെഡിക്കല്‍ ഷാപ്പുകളും ഹോട്ടലുകളും സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ടി.നസ്റുദ്ദീന്‍ അറിയിച്ചു.
Post Your Comments