Latest NewsNewsFootballInternationalSports

മെ​സി ബാ​ഴ്സ വിടില്ല

ബാ​ഴ്സ​ലോ​ണ: സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ബാ​ഴ്സ വിടില്ല. ബാ​ഴ്സുമായി നാലു വ​ർ​ഷ​ത്തേ​ക്കുള്ള കരാർ താരം പുതുക്കി. ഏറെ കാലമായി പ്രചരിക്കുന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ഇതോടെ വി​രാ​മ​മാ​യി. 2021 വരെ ക​രാ​ർ ദീ​ർ​ഘി​പ്പിക്കുന്നത്. അ​ർ​ജ​ന്‍റീ​നയുടെ മിന്നും താരം ബാ​ഴ്സയിൽ എത്തിയത് 13 ാമത്തെ വയസിലാണ്. 30 വയസുള്ള മെസി ക്ലബ് വിടുമെന്ന് അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രുന്നു. പക്ഷേ മെസി ഇനിയും ബാ​ഴ്സ​യു​ടെ കു​പ്പാ​യ​മ​ണി​ഞ്ഞ് കളത്തിൽ ഉണ്ടാകും.

300 മി​ല്യ​ൺ യൂ​റോ​യു​ടെ ക​രാ​റാ​ണ് താ​ര​വു​മാ​യി ക്ല​ബ് ന​ട​ത്തി​യ​തെ​ന്നാ​ണ് സ്പാ​നി​ഷ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. മെ​സി ഇ​തു​വ​രെ ബാ​ഴ്സ​യ്ക്കാ​യി 583 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 507 ഗോ​ളു​ക​ളാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button