Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -5 July
അത്തരം കോളുകളിൽ വിശ്വസിക്കരുത്; യുഎഇ ടെലികോമിന്റെ താക്കീത്
യു.എ.ഇ: എത്തിസലാത്തും ഡു വലിയ തുക സമ്മാനമായി ലഭിച്ചുവെന്ന രീതിയിൽ പല കോളുകൾ ഇപ്പോൾ വരുന്നുണ്ട്. അത്തരം കോളുകൾ വിശ്വസിക്കരുതെന്ന് യു.എ.ഇ ടെലികോം താകീത് ചെയ്തു. അത്തരം…
Read More » - 5 July
രാത്രിയാത്രയിൽ ഡ്രൈവറുടെ ആക്രമണം: ഉറങ്ങാതെ കൂട്ടിരുന്നു ഫേസ് ബുക്ക് കൂട്ടുകാർ
കൊച്ചി : കൊച്ചിയിൽ രാത്രി യാത്രക്കിടെ ടാക്സി ഡ്രൈവർ യാത്രക്കാരിയുടെ കരണത്തടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ലുലു മാളില്‍നിന്നു പനമ്പള്ളിനഗറിലേക്കു പോകുമ്പോഴാണ് ഓല ഡ്രൈവര്‍ അപമര്യാദയായി…
Read More » - 5 July
നടൻ ധർമജനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ധർമജൻ ബോൾഗാട്ടിയെ മൊഴിയെടുക്കാൻ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു.ഡി വൈ എസ് പി വിളിപ്പിച്ചിട്ടാണ് താൻ എത്തിയതെന്ന് ധർമജൻ.ഇതിനിടെ ജയിലിൽ മൊബൈൽ…
Read More » - 5 July
സര്‍ക്കാര്‍ തീരുമാനം തെറ്റായ സന്ദേശം നല്‍കുമെന്ന് സി.പി.ഐ
ഇടുക്കി: ദേവികുളം സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സി.പി.ഐ രംഗത്ത്. ശ്രീറാമിനെ മാറ്റിയ നടപടി തെറ്റായ സന്ദേശമാണ്…
Read More » - 5 July
ഫഹദ് ഫാസിലിന് തമിഴിൽ വലിയ സാധ്യതകൾ ഉണ്ടെന്ന് തിയാഗരാജ് കുമാരരാജാ
തമിഴിൽ വലിയ സാധ്യതകളാണ് ഫഹദിനെ കാത്തിരിക്കുന്നത്. ഇപ്പോൾ തമിഴിൽ രണ്ടു ചിത്രങ്ങളാണ് ഫഹദ് അഭിനയിക്കുന്നത്. മോഹൻ രാജയുടെ വേലൈക്കരനും തിയാഗരാജ് കുമാരരാജായുടെ ചിത്രവുമാണ് ഫഹദിന്റെ തമിഴ് ചിത്രങ്ങൾ.…
Read More » - 5 July
അപ്പുവിനു ആശംസകളുമായി ദുല്‍ഖര്‍
മലയാളത്തില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി ദുല്‍ഖര്‍ സല്മാന്.
Read More » - 5 July
ശ്രീറാം വെങ്കിട്ട രാമനെ സ്ഥലം മാറ്റി
തിരുവനന്തപുരം: ദേവി കുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റി. എംപ്ലോയിമെൻറ് ഡയറക്ടറായാണ് ശ്രീറാമിനെ സ്ഥലം മാറ്റിയിരിക്കുന്നത്. മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ വിവാദത്തിൽ ഇന്നലെ സുപ്രധാന വിധി ഹൈ…
Read More » - 5 July
വിദ്യാഭ്യാസ വായ്പ എടുക്കാന്‍ വളരെ എളുപ്പം : വായ്പ എടുക്കേണ്ടത് വേണ്ടത്ര കരുതലോടെ
വീണ്ടും ഒരു പുതിയ അധ്യയന വര്‍ഷം കൂടി വന്നിരിക്കുകയാണ്. പ്ലസ്ടുവും ബിരുദവും കഴിഞ്ഞാല്മറ്റു അനുബന്ധ കോഴ്സുകള്പഠിപ്പിക്കാനുള്ള സമയം കൂടിയാണിത്. എന്നാല്പഠിയ്ക്കാനുള്ള കോഴ്സുകളുടെ ഫീസ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും…
Read More » - 5 July
ഗർഭിണികൾക്ക് സൗജന്യ യാത്രയൊരുക്കി ബിരുദാനന്തരബിരുദാധാരിയായ ഡ്രൈവര്‍
കോയമ്പത്തൂർ: തന്റെ പ്രവർത്തികളിലൂടെ വ്യത്യസ്തനാവുകയാണ് കോയമ്പത്തൂർ സ്വദേശിയായ കറുപ്പുസ്വാമി. ഗർഭിണികൾക്കും കുട്ടികൾക്കും തന്റെ ഓട്ടോയിൽ സൗജന്യ യാത്ര ഒരുക്കിയാണ് കറുപ്പുസ്വാമി ബിരുദാനന്തരബിരുദാധാരി കൂടിയാണ്. ഗവണ്മെന്റിന്റെ സഹായത്താൽ പഠനം പൂര്‍ത്തിയാക്കിയ…
Read More » - 5 July
വെള്ളത്താൽ ചുറ്റപ്പെട്ടു കഴിഞ്ഞ സഹോദരങ്ങൾക്ക് രക്ഷകരായി ജനമൈത്രി പോലീസ്
മാന്നാർ: വെള്ളത്താൽ ചുറ്റപ്പെട്ടു ആരാലും സഹായിക്കാനില്ലാതെ കിടന്നിരുന്ന സഹോദരങ്ങൾക്ക് രക്ഷകരായി ജനമൈത്രി പോലീസ്. ചെന്നിത്തല പതിനേഴാം വാര്‍ഡില്‍ കരിയിലത്തറ കോളനി പുത്തന്‍തറയില്‍ കുഞ്ഞുകുട്ടി(65) സഹോദരി കുഞ്ഞുകുഞ്ഞമ്മ(60) എന്നിവര്‍ക്കാണ്…
Read More » - 5 July
അവര്‍ മോശമാണെങ്കില്‍ അവര്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും; വിവാദ പരാമര്‍ശവുമായി ഇന്നസെന്റ്
അവസരങ്ങള്‍ നല്കണമെങ്കില് സിനിമാ മേഖലയില്‍ കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്നു ചില നടിമാര്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
Read More » - 5 July
ഇന്നസെന്റിനെതിരെ വനിതാ കൂട്ടായ്മ
തിരുവനന്തപുരം : സിനിമാ മേഖലയില്‍ ലൈംഗിക ചൂഷണമില്ലെന്ന ഇന്നസെന്റിന്റെ വാദം തെറ്റാണെന്ന് വനിതാ കൂട്ടായ്മ. അവസരം ചോദിച്ചു വരുന്ന പല നടിമാരും ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നു.…
Read More » - 5 July
ദളിത് വനിതകളുടെ നേതൃത്വത്തിലുള്ള ഏഷ്യയിലെ ആദ്യ കമ്യൂണിറ്റി റേഡിയോ ഈ സംസ്ഥാനത്ത്
തെലുങ്കാന: ദളിത് വനിതകളുടെ നേതൃത്വത്തിലുള്ള ഏഷ്യയിലെ ആദ്യ കമ്യൂണിറ്റി റേഡിയോ തെലുങ്കാനയിൽ. തെലങ്കാനയിലെ 200 ഗ്രാമങ്ങളുടെ പരമ്പരാഗത അറിവുകളും സമ്പ്രദായങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ സാമൂഹ്യ…
Read More » - 5 July
ഓടുന്ന ബസില്‍ വെച്ച് യുവതിയെ ചുംബിച്ചു : രാഷ്ട്രീയ നേതാവ് അറസ്റ്റില്‍
മുംബൈ: ഓടുന്ന ബസില്‍വച്ച് സ്ത്രീയെ ചുംബിച്ച സംഭവത്തില്‍ രാഷ്ട്രീയ നേതാവ് അറസ്റ്റിലായി . മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രവീന്ദ്ര ബവാന്താഡെയാണ് പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിലായിരുന്നു ബവാന്താഡെയെ…
Read More » - 5 July
ദുബായിയിൽ തലവേദനയ്ക്ക് മാത്രമായി ക്ലിനിക്ക് വരുന്നു
ദുബായ്: ദുബായിയിൽ തലവേദന ചികിത്സയ്ക്കായി പുതിയ രണ്ട് ക്ലിനിക്കുകൾ വരുന്നു. ദുബായ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലാണ് ഈ രണ്ടു അത്യാധുനിക ആശുപത്രികൾ വരുന്നത്. ബോട്ടോസ് മുഖേനെ തലവേദന…
Read More » - 5 July
അതിര്‍ത്തി പുകയുന്നു : ഇന്ത്യക്കു നേരെ ചൈനയുടെ അന്ത്യശാസനം വീണ്ടും : യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തി ചൈന
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ അശാന്തി നിഴലിയ്ക്കുന്നു. ചൈനയുടെ മുന്നറിയിപ്പ് തള്ളിയ ഇന്ത്യക്ക് നേരെ വീണ്ടും ചൈനയുടെ ഭീഷണി. അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയാല്‍ 1962ലെ യുദ്ധക്കെടുതികളേക്കാളും വലിയ നാശനഷ്ടമാകും…
Read More » - 5 July
പള്‍സര്‍ സുനി വീണ്ടും പോലീസ് കസ്റ്റഡിയിൽ
കൊച്ചി; ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ പൾസർ സുനി വീണ്ടും അറസ്റ്റിൽ. സ്രാവുകൾ രണ്ടു ദിവസത്തിനകം പുറത്തു വരുമെന്ന് സുനി ഒരു ചാനലിനോട് പറഞ്ഞു. അൾസർ…
Read More » - 5 July
അന്വേഷണത്തിൽ ആശങ്കയില്ലെന്ന് നടൻ ദിലീപ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടക്കുന്ന അന്വേഷണത്തിൽ ആശങ്കയില്ലെന്ന് നടൻ ദിലീപ്.
Read More » - 5 July
വെള്ളിത്തിരയിൽ ചുവടുവയ്ക്കാൻ ഒരുങ്ങി അങ്കിത
മിനി സ്ക്രീൻ പ്രേഷകർക്ക് സുപരിചിതയായ അങ്കിത ലോഖണ്ഡേ വെള്ളിത്തിരയിൽ ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. കങ്കണ റൗണിന്റ പുതിയ ചിത്രമായ ‘മണികര്‍ണിക: ക്യൂൻ ഓഫ് ഝാൻസി’യിലൂടെയാണ് അങ്കിത വെള്ളിത്തിരയിൽ എത്തുന്നത്.…
Read More » - 5 July
ആര് എസ് എസ് പ്രവര്ത്തകന് വെട്ടേറ്റു: നില ഗുരുതരം
മംഗളൂരു: ആര് എസ് എസ് പ്രവര്ത്തകന് വെട്ടേറ്റു ഗുരുതരമായി പരിക്കേറ്റു.ബണ്ട്വാള്‍ ബി.സി റോഡില്‍ വെച്ച് സജിപ്പമുന്നൂര്‍ കണ്ടൂരിലെ ശരത്തിനെ ഒരു സംഘം ആളുകൾ വെട്ടി പരിക്കേൽപ്പിച്ചിട്ടു കടന്നു…
Read More » - 5 July
തിയേറ്റര്‍ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണം; രജനികാന്ത്
ജിഎസ്ടിയില്‍ വിനോദ നികുതി കൂട്ടിയതുമായി ബന്ധപെട്ട് വ്യക്തതയില്ലെന്ന് ചൂണ്ടികാട്ടി തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിത കാല തിയേറ്റര്‍
Read More » - 5 July
ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രണയം തോന്നാം : എന്നാല്‍ ഇവിടെ നടന്നത് ഒരു അസാധാരണ പ്രണയകഥ
ജക്കാര്‍ത്ത : ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രണയം തോന്നാം. പക്ഷേ പ്രായം അതിരുകടന്നാലോ? ഈ അസാധാരണ പ്രണയ കഥ നടന്നത് ഇന്തോനേഷ്യയിലാണ്. ഈ പ്രണയത്തിലെ പ്രണയ ജോഡികളുടെ പ്രായം…
Read More » - 5 July
ബസിന് തീപിടിച്ച് 18 പേർ മരിച്ചു
ബർലിൻ: ബസും ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ഉണ്ടായ തീ പിടിത്തത്തിൽ സഞ്ചാരികളായ 18 പേർ വെന്തുമരിച്ചു. ബർലിനിലെ വടക്കന്‍ ബവാറിയയിലെ സ്റ്റംബച്ചിലാണ് സംഭവം. 30 പേർ സാരമായ…
Read More » - 5 July
ബിയർ ആരോഗ്യത്തിനു നല്ലതാണെന്ന് പരാമർശം: ആന്ധ്ര മന്ത്രി വിവാദത്തിൽ
ഹൈദരാബാദ്: ബിയർ ആരോഗ്യത്തിനു ഗുണകരമാണെന്ന് പറഞ്ഞ ആന്ധ്രപ്രദേശ് എക്സൈസ് മന്ത്രി കെ.എസ്. ജവഹര്‍ വിവാദ കുരുക്കിൽ. സംസ്ഥാനത്തിന്റെ മദ്യനയത്തെ പറ്റിയുള്ള ചർച്ചക്കിടയിൽ മന്ത്രി നടത്തിയ വിവാദ പരാമർശത്തെ…
Read More » - 5 July
ജി എസ് ടി വിലക്കയറ്റം: വ്യാപക പരിശോധന: 95 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസ്
തിരുവനന്തപുരം:ജി.എസ്.ടിയുമായി ബന്ധപ്പെട്ട് അമിത വില ഈടാക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 95 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.ഭക്ഷ്യ-പൊതുവിതരണമന്ത്രി പി.…
Read More »