മലപ്പുറം: മരിച്ച ആള്‍ക്ക് ജീവന്‍ വെയ്ക്കുമെന്ന് കരുതി ഒരു കുടുംബം. ജീവന്‍ തിരിച്ച് കിട്ടാനായി കുടുംബം മൃതദേഹം സൂക്ഷിച്ചതാകട്ടെ മൂന്ന് മാസം. മലപ്പുറം കുളത്തൂരാണ് മരിച്ചയാള്‍ തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ അമ്മയും മകളും ചേര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ടി സൂക്ഷിച്ചത്. സെയിദിന്റെ മൃതദേഹമാണ് ജീവന്‍ തിരിച്ച് കിട്ടുമെന്ന അന്തവിശ്വാസത്തില്‍ സൂക്ഷിച്ചത്.
Post Your Comments